ബ്യുട്ടീഷ്യന്റെ മകൻ 2
Beautician’s Son Part 2 | Author : Stephen Strange
[ Previous Part ] [ www.kkstories.com ]
അപ്പോൾ വീണ്ടും അഭി ആണ്. പക്ഷെ കഴിഞ്ഞ തവണത്തെ കഥയുടെ തുടർകഥ അല്ല കേട്ടോ ഇത്, അഭിയുടെ ജീവിതത്തിലെ മറ്റൊരു സംഭവമാണ്. ഒരു ദിവസം വീട്ടിൽ വെറുതെ ബോർ അടിച്ചു ഇരിക്കുമ്പോളാണ് ‘അമ്മ എന്നോട് ഞങ്ങളുടെ തറവാട് വീട് വരെ ഒന്ന് പോയി നോക്കാനും പറ്റുമെങ്കിൽ ഒന്ന് ക്ലീൻ ആക്കാനും എന്നോട് പറഞ്ഞത്.
ഞങ്ങൾ പുതിയ വീട് വെച്ച് മാറിയതിനു ശേഷം തറവാട് അടച്ചിട്ടിരിക്കുവാണ്, ഇടയ്ക്കു ഒക്കെ ഒന്ന് പോയി ക്ലീൻ ആക്കി ഇടും. വല്ലപ്പോഴും ഒന്നോ രണ്ടോ ദിവസം അവിടെ നിന്നാലായി. എന്തായാലും പ്രത്യേകിച്ച് പണി ഒന്നും ഇല്ലാത്ത കൊണ്ട് ഞാൻ രാവിലെ തന്നെ എന്റെ BYD ആറ്റോ 3 യുമായി പുറപ്പെട്ടു. ഒരു മണിക്കൂർ കൊണ്ട് അവിടെ എത്തി.
കഴിഞ്ഞ മാസം ‘അമ്മ ക്ലീൻ ആക്കിയത് കൊണ്ട് വീടിന്റെ ഉള്ളിൽ വെറുതെ ഒന്ന് തൂത്തു വാരാൻ മാത്രേ ഉണ്ടായിരുന്നുള്ളു. അതിനു ശേഷം ഞാൻ മുറ്റമൊക്കെ അടിച്ചു വാരി, വെറുതെ കുറച്ചു നേരം കാറ്റ് കൊണ്ട് അവിടെ ഇരുന്നു.
അപ്പോളാണ് പുറകിലെ വീട്ടിൽ ഒന്ന് പോയി നോക്കാമെന്നു വിചാരിച്ചത്. ആകെ രണ്ടു വീടുകളാണ് അടുത്തുള്ളത്. ആദ്യത്തേതിൽ മിനി ചേച്ചിയും(ചേച്ചി എന്ന് ഞാൻ വിളിക്കുന്നത് ആണെങ്കിലും തള്ള വൈബ് ആണ് കേട്ടോ) ചേച്ചിയുടെ കൊച്ചു മോനും മാത്രമാണ് ഉള്ളത്.
മിനി ചേച്ചിയുടെ ഭർത്താവ് മരിച്ചു പോയിട്ട് ഒരു ഇരുപത് വര്ഷം എങ്കിലും ആയി കാണും. ഒരു മകൾ ഉള്ളത് കല്യാണം കഴിഞ്ഞു കുവൈറ്റിൽ ഭർത്താവിന്റെ കൂടെ ആണ്. പിന്നെ ഇവിടെ ഉള്ളത് കൊച്ചു മോൻ ആണ്, കെവിൻ.

നല്ല സ്പീഡ് ആണല്ലൊ.slow ആയി കഥ കൊണ്ടുപോ
Nice, looking for the next part bro..
Hoi ormayundo
Illa araa ??
undallo..ipol instayil kanunnillallo