ഭർത്താവിന്റെ കൂട്ടുകാർ
Bharthavinte Koottukaar | Author : Love
രാവിലത്തെ പണിയൊക്കെ ചെയ്തു കൊണ്ടിരിക്കുവാണ് നസിറാ . എത്ര ചെയ്താലും അടുക്കളയിലെ പണി തീരില്ല.
ആകെ എല്ലാം ചെയ്യാൻ ഞൻ മാത്രേ ഉള്ളു എന്ന് പിറുപിറുത് കൊണ്ട് പാത്രങ്ങൾ കഴുകി വെക്കുകയാണ്.
ആകെ ഒരു മകൻ പഠിക്കുവാണ് പത്താം ക്ലാസിൽ. രാവിലെ സ്കൂളിൽ പോകേണ്ട ചെറുക്കാനാ ഇതുവരെ എണീറ്റിട്ടില്ല പോത്തുപോലെ കിടന്നുറങ്ങും.
മനസ്സിൽ ഓരോന്ന് പറഞ്ഞു തന്റെ ജോലി നോക്കിക്കൊണ്ടിരിക്കുവാണ്.
അടുപ്പത്തു അരി തിളച്ചു മറിയുന്നു ഇനി കറി കൂടി ഉണ്ടാക്കിയാൽ മതി കാലത്തെ ചെക്കന് കഴിക്കാനുള്ള ദോശ സാമ്പാർ ആയി.
ആകെ ഒരു കെട്ടിയോൻ ആണേൽ ഗൾഫിൽ കൊണ്ടുപോകാം എന്ന് പറഞ്ഞു ഒരു സുഹൃത്തു പറ്റിച്ചു ഉണ്ടായിരുന്ന സമ്പാദ്യം എടുത്തു കൊടുത്തു.
നസിറയുടെ വീട്ടിൽ കുറച്ചു സാമ്പത്തികം ഉള്ളത്കൊണ്ട് സഹായങ്ങൾ കിട്ടുന്നുണ്ട് കൂടാതെ നാസിറായേ കാണാനും നല്ല ദീനി കുടുംബത്തിലെ പോലെയാണ്.
37 വയസുള്ള നസീറ ക്കു മോൻ എന്ന് വച്ചാൽ ജീവനാണ് കാരണം നസിറയുടെ ഭർത്താവ് കുടിക്കും സിഗരറ്റ് വലിക്കും ഇതൊക്കെ ശീലം, അതുകൊണ്ട് തന്നെ കുട്ടികൾ ഉണ്ടാവാൻ പാടായിരുന്നു.
നസീറക്ക് വീട്ടിൽഇക്കയുടെ കൂട്ടുകാർ വരുന്നത് വല്യ ഇഷ്ടല്ല എന്നാലും ഒന്നും പറയാറില്ല അത് ഇക്കാക്കും ഇഷ്ടല്ല ഇങ്ങനെ കുടിച്ചു കൊണ്ട് നടക്കും വല്ലപ്പോഴും പണിയാൻ പോയാൽ ആയി. വീട്ടിലെ ചിലവ് നടക്കുന്നത് ഉപ്പ ഉണ്ടാക്കിയ ഒരു കട ഉണ്ട് അതിൽ നിന്നു കിട്ടുന്ന വാടക കൊണ്ടാണ്. ഇടക്ക് നാസിറയും എന്തേലും ജോലിക്കു പോകും തൊഴിൽ ഉറപ്പിനു.

കിടുക്കാച്ചി തീം
സൂപ്പർ അടിപൊളി ❤️❤️❤️❤️