അവിന്റെ ജീവിതം 4
Awinte Jeevitham Part 4 | Author : Awin
[ Previous Part ] [ www.kkstories.com ]
ഇനി അടുത്ത ഭാഗത്തില്ലേക്ക് കടക്കാം. അങ്ങനെ സ്കൂൾ ഒക്കെ മാറി പുതിയ സ്ഥലം പുതിയ ആൾകാർ കുറച്ചു നാൾ ആയി ഒരു പരിപാടിയും ഇല്ല ഫോൺ ഒക്കെ കിട്ടിയെങ്കിലും അവർ രണ്ടുമായി ഒരു കോൺടാക്റ്റും ഇല.
ഇല്ലാത്തത് അല്ല അവരെ കോൺടാക്ട് നോക്കിയിട്ട് സോഷ്യൽ മീഡിയയിൽ ഒന്നും തന്നെ കണ്ടില്ല. പുള്ളി നാട്ടിൽ ഇല്ല എന്ന് വരും എന്ന് അറിയില്ല വന്നാലും അറിയാൻ ചാൻസ് കുറവാണു.
അങ്ങനെ ആദ്യം വിഷമം ഒക്കെ ഉണ്ടായിരുന്നേലും പിന്നീട് അത് ഓക്കേ ആയി. ഞാൻ എല്ലാം നിർത്താം ഡീസന്റ് ആകാം എന്ന് തീരുമാനിച്ചു ഇങ്ങനെ ഉള്ള ഒരു പരിപാടിയും വേണ്ട എന്ന് ഉറപ്പിച്ചു മനസ്സിൽ.
അങ്ങനെ ഒരു പുതിയ ജീവിതം തന്നെ തുടങ്ങാൻ പ്ലാൻ ഇട്ടു. അങ്ങനെ നല്ല രീതിയിൽ ക്ലാസും കൂട്ടുകാരും അലമ്പും ഒക്കെ ആയി പോയി. പിന്നെ പതിയെ ഫോൺ കിട്ടായൊണ്ട് ആകാം ഫോൺ യൂസ് കൂടി.
അതിൽ ചാറ്റും തുണ്ട് കാണലും ഒക്കെ ആയി പരുപാടി. അങ്ങനെ ആണ് ഫേക്ക് ഐഡി ഇണ്ടാക്കി ചാറ്റ് അറിഞ്ഞത് നല്ല ഏർപ്പാട് ആണെന്ന്ന് തോന്നി. അങ്ങനെ ഒരു പെണ്ണിന്റെ പേരിൽ ഒരു ഐഡി ഒക്കെ ഇണ്ടാക്കി പെൺപിള്ളേർക് ഒക്കെ റിക്വസ്റ്റ് ഇട്ടു.
എന്നിട്ട് മെസ്സേജ് ഇട്ടു. അവിടെ ആയിരിന്നു കോമഡി ഞാൻ റിക്വസ്റ്റ് ഇട്ട മിക്ക ഐഡിയും ഫേക്ക് ആയിരിന്നു ഞൻ ഇത് അറിയുന്നില്ലല്ലോ തകർപ്പം ചാറ്റ് ആണ്. അങ്ങനെ പതിയെ പതിയെ മനസിലായി എല്ലാം ആണുങ്ങൾ തന്നെ ആണെന്ന്.

Dey ഇങ്ങനെ എങ്ങോട്ടാ സ്പീഡില്. ഒന്ന് പതുക്കെ detailed ആയി എഴുതിക്കൂടെ.