ഉലഹന്നാന്റെ സന്തതികൾ [Deepak] 489

ഉലഹന്നാന്റെ സന്തതികൾ

Ulahannante Santhathikal | Author : Deepak


1990കളിൽ കൂടിയേറ്റക്കാരോടൊപ്പം ഹൈറേഞ്ചിലെ ഒരു മല മുളകളിൽ കുടിയേറിയതാണ് ഉലഹന്നാനും ഭാര്യ അന്നമ്മയും.

വയനാടിന്റെ പ്രകൃതി ഭംഗിയിൽ അവർക്ക് കുറെ സ്ഥലം പതിച്ചു കിട്ടി.

ഉലഹന്നാന് അന്ന് 19 വയസ്സും അന്നമ്മയ്ക്ക് 18 വയസ്സും പ്രായം.

മണ്ണിനെ പൊന്നാക്കാൻ കഴിവുള്ളവർ ആയിരുന്നു അന്നത്തെ ആണുങ്ങളും പെണ്ണുങ്ങളും ഒക്കെ.

വളരെയേറെ കഷ്ടപ്പെട്ട് കൃഷി ചെയ്ത് അവർ ഒരു നല്ല ജീവിതത്തിലേക്ക് എത്തി.

അതിനിടയിൽ അവർക്ക് മൂന്ന് കുഞ്ഞുങ്ങൾ ഉണ്ടായി.

സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു അതൊക്കെ.

മൂത്തത് ഒരു പെണ്ണും അതിന്റെ ഇളയത് ആണും ഏറ്റവും ഇളയത് ഒരു പെണ്ണും.

മൂത്തമകളുടെ പേര് ബിൻസി.

രണ്ടാമത്തേത് മകൻ ഡേവിഡ്. ഏറ്റവും ഇളയത് ജീന.

അവരുടെ അയൽക്കാരി സാറയും കുടുംബവും അവരെ വളരെയേറെ സഹായിച്ചിരുന്നു.

അന്നമ്മയോട് വളരെയേറെ ആത്മാർത്ഥത ഉള്ളവളായിരുന്നു സാറ.

മൂന്ന് കുഞ്ഞുങ്ങളുടെ അച്ഛനായതിനു ശേഷം ഉലഹന്നാൻ മരണപ്പെട്ടു.

അപ്പോൾ അന്നമ്മയ്ക്ക് പ്രായം വെറും 23 വയസ്സായിരുന്നു.

നടി ഷീലയെ പോലെ അതിമനോഹരിയായിരുന്നു അന്നമ്മ.

ഉലഹന്നാന്റെ ഭാഗ്യലക്ഷ്മിയായിരുന്നു അവൾ.

സ്വർഗ്ഗതുല്യമായ ആ ജീവിതം ഏതാനും വർഷങ്ങളെ നീണ്ടു നിന്നുള്ളൂ.

ജീവിതത്തിന്റെ സുഖം അനുഭവിക്കാൻ തുടങ്ങിയപ്പോഴേ മരണം അയാളെ കൂട്ടിക്കൊണ്ടുപോയി.

ഉലഹന്നൻ മരിച്ചതിനുശേഷം മൂന്ന് പിഞ്ചു കുഞ്ഞുങ്ങളെയും കൊണ്ട് അന്നമ്മയ്ക്ക് മുന്നോട്ടുപോകാൻ വളരെയേറെ ബുദ്ധിമുട്ടേണ്ടി വന്നു.

The Author

Deepak

www.kkstories.com

5 Comments

Add a Comment
  1. കഥകളുടെ രണ്ടാം ഭാഗം ഇടാത്തത് രണ്ടാം ഭാഗത്തു വരുമ്പോൾ വായനക്കാർ വളരെയധികം കുറയുന്നു. അതുകൊണ്ട് മാത്രമാണ്.

  2. അന്നമ്മയെന്ന് കേട്ടപ്പോൾ ഈറ്റയിലെ ചട്ട ധരിച്ച ഷീലാമ്മയാണ് ഓർമ്മ വരുന്നത്. അങ്ങനെ ഒരു അനുഭവം ഉണ്ടാക്കാൻ എഴുത്തുകാരന് കഴിയുന്നതിൽ സന്തോഷമുണ്ട്

  3. നല്ല എഴുത്ത്. ഒരു നോവൽ വായിച്ചു കൂട്ടിയ പ്രതീതി. എല്ലാം നല്ലത്. എല്ലാ കഥകളും വായിക്കാറുണ്ട്. അടുത്തതിനു വേണ്ടി പ്രതീക്ഷിക്കുന്നു.

  4. 👌🏻👌🏻👌🏻👌🏻 Story Ee Story Yude Bakki Undoo ???

  5. മോളിക്കുട്ടി ആണോ അന്നമ്മ ആണോ.പേര് മാറി മാറി വരുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *