അബദ്ധം 10 [PG] 202

അബദ്ധം 10

Abadham Part 10 | Author : PG

[ Previous Part ] [ www.kkstories.com ]


 

 

ഈ കഥ തികച്ചും ഗേ കാറ്റഗറി ആണ്…. ഇത്തരം കഥകളിൽ താല്പര്യം ഇല്ലാത്തവർ ദയവു ചെയ്ത് തുടർന്ന് വായിക്കാതിരിക്കുക…..

 

അതിരാവിലെ കട്ടിലിനു അടുത്തായി ആരുടെയോ കാൽ പെരുമാറ്റം കേട്ടാണ് ഞാൻ ഉണർന്നത്…റാന്തൽ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ ഒരു ആൾ രൂപം മുന്നിൽ കണ്ടപ്പോൾ ആദ്യം ഞാനൊന്ന് ഭയന്നു…

“പേടിക്കണ്ട മോനേ ഞാനാ …. “

അയാൾ കൈയിൽ തൂക്കിയിരുന്ന റാന്തൽ വിളക്ക് മുഖത്തിന്‌ അടുത്തേക്ക് ഉയർത്തി…സുപരിചിതമായ ആ ശബ്ദം ആരുടേതാണെന്ന് അറിയാൻ അയാളുടെ മുഖത്തേക്ക് ഞാൻ ഒരിക്കൽ കൂടി സൂക്ഷിച്ചു നോക്കി,ഇന്നലെ നടന്ന പൂജകൾക്ക് നേതൃത്വം വഹിച്ച അതേ സ്വാമിജി…അതിരാവിലെ തന്നെ അയാൾ ഒറ്റക്ക് മുറിയിലേക്ക് വന്നിട്ടുണ്ടെങ്കിൽ ഉദ്ദേശം നല്ലതിനല്ല എന്ന തോന്നൽ എന്റെ ഹൃദയമിടിപ്പ് കൂട്ടാൻ തുടങ്ങി…

“ഗുരുസ്വാമി എന്റെ മൂത്ത ജേഷ്ഠനെ പോലെയാ,ധ്യാനത്തിലേക്ക് പ്രവേശിക്കും മുൻപ് സ്വാമിജി എന്നെ വിളിച്ച് രഹസ്യമായി കുറച്ച് കാര്യങ്ങൾ പറഞ്ഞ് ഏൽപ്പിച്ചിരുന്നു…ചുറ്റും കഴുകൻ കണ്ണുകളുമായി കാത്തിരിക്കുന്ന കുറച്ചധികം പേർ ഇവിടെയുണ്ട്, അവരുടെ കൈയിൽ നിന്നും നിന്നെ രക്ഷിക്കാനുള്ള ദൗത്യം ഗുരുസ്വാമി എന്നെയാ ഏൽപ്പിച്ചിട്ടുള്ളത്, അതുകൊണ്ട് സമയം തീരെ ഇല്ല മറ്റുള്ളവർ എഴുന്നേൽക്കുന്നതിനു മുൻപ് നമുക്ക് ആശ്രമത്തിന് പുറത്ത് കടക്കണം, ആദ്യത്തെ ബസിനു തന്നെ നാട്ടിലേക്ക് കയറ്റി വിടാനുള്ള എല്ലാ ഏർപ്പാടും ഞാൻ ചെയ്തിട്ടുണ്ട്……“

The Author

kkstories

www.kkstories.com

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *