അബിയുടെ ദിനം
Abhiyude Dinam | Author : Doyle
‘ ഡാ എഴുന്നേൽക്കട, നേരം ഉച്ചയായി ഇതുവരെ ഉറക്കം കഴിഞ്ഞില്ലേ?’
സുഹൃത്തിൻറെ ഉറക്കെയുള്ള വിളിയിൽ അഭിയുടെ നിദ്ര മുറിഞ്ഞു. നല്ലൊരു ഞായറാഴ്ച ആയിട്ട് ഇവൻ ഉറക്കം നശിപ്പിച്ചല്ലോ എന്നോർത്തു അഭി എഴുന്നേറ്റു.
അവധി ആയിട്ട് എല്ലാവരും ബീച്ചിൽ പോകാൻ തയ്യാറായി നിൽക്കുന്നു. എന്തോ അന്ന് അഭിക്ക് പുറത്തു പോകാൻ മനസ്സ് വന്നില്ല.
ഞാൻ വന്നേക്കാം നിങ്ങൾ പൊക്കോ എന്ന് പറഞ്ഞു അവൻ ടോയ്ലറ്റിലേക്ക് നടന്നു. ടോയ്ലറ്റ് സീറ്റിൽ ഇരുന്നു എന്തോ സ്വപ്നം കണ്ടു മയങ്ങുമ്പോൾ അതാ വാതിൽ പെട്ടെന്ന് തുറന്നു, ഒപ്പം ഒരു നിലവിളിയും, ഹൗസ്‌കീപ്പിങ് സ്റ്റാഫ് സുമതിയേച്ചി.
ഇളകിപ്പോയ കൊളുത്തു ചതിച്ചു. പിറന്ന പടി നിന്ന അഭിയെ കണ്ട അവർ പേടിച്ചതിൽ കുറ്റം പറയാൻ പറ്റില്ല. പെട്ടെന്നു വസ്ത്രങ്ങൾ ധരിച് അഭി മുറിയിലേക്ക് ഓടി. ഹൃദയമിടിപ്പ് കൂടി, ആകെ ഒരു ചമ്മൽ, ഇതെങ്ങാനും പുറത്തറിഞ്ഞാൽ, ശേ.
അഭി മെല്ലെ വരാന്തയിലേക്ക് എത്തി നോക്കി, സുമതിയേച്ചി ടോയ്ലറ്റ് വൃത്തിയാക്കി വരാന്ത തുടച്ചു തുടങ്ങി. അവരുടെ മുഖത്തു ഒരു കള്ളച്ചിരി ഉണ്ട്. അഭിയുടെ മുഖം നാണിച്ചു ചുവന്നു. ആദ്യമായി ഒരു അന്യ സ്ത്രീയുടെ മുൻപിൽ തന്റെ നഗ്നത വെളിപ്പെട്ടതിന്റെ ജാള്യത അവനെ തളർത്തി.
അവർ ഇപ്പോഴും ചിരിക്കുവാനോ, അവൻ ഒന്നുടെ എത്തി നോക്കി. പെട്ടെന്നു സുമതിയുടെ കണ്ണുകൾ അവൻ്റെ കണ്ണുകളുമായി ഉടക്കി. ആ കണ്ണുകളിൽ ഒരു തിളക്കം അവൻ കണ്ടു, മെല്ലെ ഒരു പുഞ്ചിരി സമ്മാനിച്ചു അവർ തൻ്റെ ജോലി തുടർന്നു.
