അബിയുടെ ദിനം 2 [Doyle] 88

അബിയുടെ ദിനം 2

Abhiyude Dinam Part 2 | Author : Doyle

Previous Part ] [ www.kkstories.com ]


 

‘ഡാ നീ ചത്തോ?’ റൂം മേറ്റ് ജോണിയുടെ വിളികേട്ട് അഭി ഞെട്ടി ഏറ്റു വാതിൽ തുറന്നു.

‘നല്ലൊരു ഞായറാഴ്ച വെറുതെ ഉറങ്ങിക്കളയല്ലേടാ’

ജോണിയുടെ വാക്കുകൾ കേട്ട് അഭി ഉള്ളിൽ ചിരിച്ചു.

‘നീ വല്ലോം കഴിച്ചോ?’

വയറു നിറച്ചു കഴിച്ചു എന്ന് പറയണം എന്ന് തോന്നിയെങ്കിലും ഒന്നും കഴിച്ചില്ല എന്ന് അഭി പറഞ്ഞു. ബ്രഞ്ച് കഴിച്ചു വന്നു നീണ്ടു നിവർന്നു കിടക്കുമ്പോഴും അഭിയുടെ മനസ്സിൽ ആ മനോഹര നിമിഷങ്ങൾ നിറഞ്ഞു നിന്നു. സുമതിയേച്ചിയുടെ നനുത്ത മാറിടത്തിൽ മുഖമമർത്തി, വിയർത്തൊട്ടിയ മേനികൾ തമ്മിൽ ഒന്നായതും, ചുണ്ടുകൾ തമ്മിൽ സ്വകാര്യം പറഞ്ഞതും നാവുകൾ രണ്ടും കെട്ടിപ്പുണഞ്ഞതും അവനെ വികാരഭരിതനാക്കി. നാളത്തെ ദിവസത്തിനുവേണ്ടി അവന്റെ മനസ്സ് കൊതിച്ചു.

പഴയ ആ സിനിമാപ്പേര് പോലെ തന്നെ തിങ്കളാഴ്ച നല്ല ദിവസം തന്നെ. സാധാരണ എഴുന്നേൽക്കാൻ മടിക്കുന്ന അഭി അതിരാവിലെ ഏറ്റു, ഏറെ നാളുകൾക്കു ശേഷം സൂര്യോദയം കണ്ടു.

‘എന്താടാ ഉച്ചക്കത്തെ കോഴിക്കറി പണി തന്നോ?’

നാലുമണിക്ക് തന്നെ തിരക്കിട്ട് റൂമിലേക്ക് നടന്ന അഭിയെ നോക്കി ജോണി പറഞ്ഞു.

‘ചെറിയൊരു പണിയുണ്ട്’ ജോണിയെ കൈ വീശിക്കാണിച് അഭി വേഗം നടന്നു.

റൂമിലെത്തി വേഗം കുളിച്ചു റെഡി ആയി അഭി കാത്തിരുന്നു.

മണി ഏകദേശം അഞ്ചര ആയി, വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് അഭി സ്വപ്നലോകത്തുനിന്നു ഉണർന്നു. മെല്ലെ വാതിൽ തുറന്നു. അതാ സുമതിയേച്ചി ഒന്നുമറിയാത്ത പോലെ നടന്നു നീങ്ങുന്നു. അവരുടെ ലാവണ്ടർ പെർഫ്യൂമിന്റെ നേർത്ത ഗന്ധം വാതിൽക്കൽ അപ്പോഴും ഉണ്ടായിരുന്നു.

The Author

Arthur Doyle

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *