ഗ്ലോറി & അമ്മു
Glory And Ammu | Author : Nithin
ഹായ്
എന്റെ പേര് നിധിൻ (29)
ഡിസൈനർ ആണ് സ്ഥലം തൃശൂർ ആദ്യം ആയാണ് ഞാൻ ഒരു കഥ എഴുതുനത്. എന്റെ സ്വന്ധം കഥ.
എല്ലാവർക്കും അവരുടെ ആധ്യആനുഭവം ആയിരിക്കും ഒരിക്കലും മറക്കാൻ പറ്റാത്തദ്. എന്റെ കാര്യത്തിൽ അതിനെക്കാൾ പ്രത്ത്യേകത ഇതിനാണ്. കാരണം അവൾ അത്ര പൊളി സാധനം തന്നാർന്നു ഒരിക്കലും പ്രതീക്ഷിക്കാതെ കിട്ടിയ ഭാഗ്യ കാലം.
എന്റെ 24ആം വയസിൽ ആണ് സംഭവം ഞാൻ നാട്ടിൽ ജോലിക്ക് കയറിയ സമയം. അവളുടെ പേര് ശില്പ അമ്മു എന് വിളിക്കും. എന്റെ വീടിന്റെ അടുത് തന്നെ വീട്. അടുത്തെന് പറഞ്ഞാൽ തട്ടപ്പുറത്തെ വീട്. എനിക്ക് 25 വയസ് ഉള്ളപ്പോൾ അവൾക്ക് 21 കണ്ടാൽ അത്ര അല്ലാട്ടോ 25 ഉറപ്പായും പറയും. കോളേജിൽ പഠിക്കുന്നു അവസാന വർഷം. ഞങ്ങളുടെ വീട്ടുകാർ തമ്മിൽ വർഷങ്ങൾ ആയി വഴക്ക് ആണ്. സംസാരിക്കാറ് പോലും ഇല്ല.
എന്റെ അനിയത്തി അവൾ ആയി നല്ല കൂട്ടാണ് സമപ്രായക്കാർ ആയത് കൊണ്ട് വീട്ടുകാർക്ക് ആർക്കും അത് ഒരു കുഴപ്പം എല്ലാർന്നു. അമ്മുവിന് ഒരു അനിയൻ ഉണ്ട് അച്ചു. പിന്നെ അമ്മ. അച്ഛൻ ദുബായിൽ ജോലി ചെയുന്നു. ആൾ അത്ര ഡീസന്റ് അല്ല അധോണ്ട് അവൾക്ക് ആളെ ഒരു താല്പര്യവും ഇല്ല അവൾക് മാത്രല്ല അവളുടെ ബന്ധുക്കൾക്ക് ആർക്കും അയാളെ താല്പര്യമില്ല.
അമ്മ ആണേൽ ഒരു പാവം.
ഞാൻ അവളെ മുൻബൊന്നും ശ്രദ്ധിച്ചിട്ട് പോലും ഇല്ലാരുന്നു ആ ദിവസം വരെ.
ഒരു ദിവസം അവൾ ഞങ്ങളുടെ വീടിന്റെ അടുത്ത് വച് തന്നെ എന്നോട് സംസാരിക്കാൻ ഇടയായി അതിൽ അവൾ BCA ചെയുന്നെ എന്ന് പറഞ്ഞപ്പോൾ ഞാൻ എന്റെ കമ്പ്യൂട്ടർ പരിചഞ്യാനം പുറത്തെടുത്തു. അങ്ങനെ അവൾ എന്നോട് അവളുടെ പ്രൊജക്റ്റ് ചെയ്യാൻ സഹായം ചോദിച്ചു.

kollam continue