സ്വർഗ്ഗസംഗമം 3 [Rolexx] 153

സ്വർഗ്ഗസംഗമം 3
Swarga Sangamam 3 | Author : Rolexx

Previous Part ] [ www.kkstories.com ]


ഞാൻ:- ഹായ് ചേച്ചി.
ചേച്ചി:- ഹായ്.

ഞാൻ:- എന്തെടുക്കാ
ചേച്ചി:- ഒന്നുമില്ല ടാ. ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിച്ച് ഇരിക്കാർന്നു.

ഞാൻ:- എന്നാ ഞാൻ പറയട്ടെ എന്താ ആലോചിച്ചത് എന്ന്
ചേച്ചി:- ഹമ് പറയ്.

ഞാൻ:- എന്നെക്കുറിച്ച് അല്ലെ ആലോചിച്ചത് ?
ചേച്ചി: നിന്നെക്കുറിച്ചോ എന്തിന് ? നിന്നെക്കുറിച്ചൊന്നും അല്ല..

ഞാൻ:- നുണ. എനിക്ക് ഉറപ്പാ…. സത്യം പറയ് ചേച്ചി എന്നോട് എന്തിനാ ഒളിക്കുന്നേ ?
ചേച്ചി :- നീയെല്ലാം എന്നോട് തുറന്ന് പറയുന്നുണ്ടോ ?

ഞാൻ:- ആ ഉണ്ടല്ലോ..
ചേച്ചി :- ഏയ് അത് നുണ…

ഞാൻ:- ഞാനൊരു കാര്യം ചോദിച്ചോട്ടെ വേറൊന്നും തോന്നരുത്
ചേച്ചി :- നീ ചോദിക്ക്.

ഞാൻ:- ചേട്ടനെക്കുറിച്ച് എന്താ അങ്ങനെ പറഞ്ഞത് ?
ചേച്ചി : – അത് പിന്നെ…. ഒന്നുമില്ല ടാ….

ഞാൻ :- അല്ല എന്തോ ഉണ്ട്…. ചേച്ചിക്ക് പറയാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ പറയണ്ട.

ചേച്ചി:- അതല്ലടാ. ഞാൻ പറയാം. നീ ഇന്നലെ പറഞ്ഞില്ലേ ആരു കണ്ടാലും എന്നെ ഒന്നു നോക്കി പോകും എന്ന്.

ഞാൻ :- ആ
ചേച്ചി :- എന്നിട്ട് ആള് എന്നെ ഒന്നു ശരിക്കും നോക്കിയിട്ട് കാലം എത്രയായെന്ന് അറിയോ നിനക്ക്
ഞാൻ :- അതെന്താ….

ചേച്ചി:- ഞാൻ ആദ്യം വിചാരിച്ചത് ആൾക്ക് വേറെ ആരെങ്കിലും ആയി കണക്ഷൻ ഉണ്ടെന്നാ അല്ലെങ്കിൽ പ്രായത്തിൻ്റെ ഒരു മടുപ്പ്. പക്ഷെ പിന്നെ ആണ് ഞാനൊരു കാര്യം കണ്ടത്.

ഞാൻ:- എന്ത് ?
ചേച്ചി :- നീ ആരോടും പറയരുത്.
ഞാൻ:- ഇല്ല

The Author

Rolexx

Leave a Reply

Your email address will not be published. Required fields are marked *