പ്രണയം പൂക്കുന്നിടം [Joby john] 80

പ്രണയം പൂക്കുന്നിടം

Pranayam Pookunnidam | Author : Joby John


ജോബി വളരെയേറെ കഷ്ടപ്പെട്ടിട്ടാണ് ബാംഗ്ലൂരിൽ ഒരു room തരപ്പെടുത്തിയത് വയനാട്ടിലെ  ശാന്തമായ ഒരു ഉൾഗ്രാമത്തിൽ നിന്നും ബാംഗ്ലൂരിന്റെ  നഗരതിരക്കിലേയ്ക്കും ബഹളത്തിലേയ്ക്കും ജോബിയെ പറിച്ചു നട്ടത് അമ്മയുടെ നിർബന്ധത്തിന് ആയിരുന്നു..!.

വീട്ടിൽ അമ്മ തനിച്ചാണ്, “ഞാൻ തനിച്ചു നിന്നോളാം നീ എന്തെങ്കിലും ഒരു ജോലി നോക്ക് എനിക്ക് വയസ്സ് 46 ആയി എന്ന് ഇനീം പണിയെടുത്തു നിന്നെ നോക്കാൻ വയ്യ “എന്ന് പറഞ്ഞത് അമ്മതന്നെയാണെന്നു ജോബി ഓർത്തുപ്പോയി.

അമ്മ എന്നും ഒറ്റയ്ക്ക് ആയിരുന്നു തന്നെ അമ്മ ഒറ്റയ്ക്കാണ് വളർത്തിയത് അച്ഛൻ എന്ന വ്യക്തിയുടെ ഓർമപോലും തനിക്കില്ല, ആക്കാരണം കൊണ്ട് നാട്ടിൽ ചില്ലറ ചീത്ത പേരല്ല അമ്മയ്ക്ക് ഉള്ളത്.  “ഏതോ ഒരുത്തൻ വയറ്റിൽ ഉണ്ടാക്കിയിട്ട് പോയതാ അതിൽ ഉള്ളതാ ആ മൊണ്ണ ചെറുക്കൻ”

നാട്ടുകാർ കളിയാക്കി..!

പഴികേട്ടു മടുത്തിട്ടാണ് അമ്മ 25ആം വയസിൽ ഷാജി പപ്പയെ കല്യാണം കഴിച്ചത് കല്യാണം യഥാർത്ഥത്തിൽ കഴിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്, തനിക്കന്ന് വെറും 7 വയസ്സ്!!.ജോബി ഓർത്തു..!.
ഷാജിപപ്പയിൽ ഉണ്ടായതാണ് തന്റെ അനുജത്തി ജിസ്ന അവൾ 18 വയസ്സിൽ തന്നെ ഒരു ഓട്ടോക്കാരന്റെ കൂടെ ഒളിച്ചോടിപോയത് മമ്മിയ്ക്ക് വല്ല്യ പ്രശ്നം ഇല്ലെങ്കിലും കുടുംബത്തിന്റെ ഇമേജിനെ ബാധിച്ചു.

അവൾ ഒരു പാവം,വേറെന്തു ചെയ്യാൻ?.  ഷാജിപപ്പാ അമ്മയെ ഇട്ടേച്ചു പോയതും  അമ്മ അഭിലാഷ് ചേട്ടനെ കൂടെ കൂട്ടിയതും തന്നെപോലെ തന്നെ അവൾക്കും വളരെ നാണക്കേട് ഉണ്ടാക്കിയില്ലേ!!.  അഭിലാഷ് മുഴു കുടിയനും ഒരു പെഴച്ചവനും ആയിരുന്നു.

The Author

Joby john

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *