കൃഷ്ണപ്രിയയുടെ രാത്രികൾ
Krishnapriyayude Raathrikal | Author : Kappithan
[ Previous Part ] [ www.kkstories.com ]
പ്രിയയും മാനസയും അവരുടെ കളികൾ തുടർന്നു കൊണ്ട് ഇരുന്നു. മറിയം ഇടക്ക് ഫ്ലാറ്റിൽ വന്നും പോയും ഇരുന്നു.
പ്രിയയും മാനസയും രാവിലെ ഓഫീസിൽ ഒരുമിച്ച് പോകും തിരികെ എല്ലായിടത്തും കറങ്ങി രാത്രി ആകുമ്പോൾ തിരിച്ച് എത്തും.ഷെയ്ഖ് ഇപ്പോൾ അബുദാബി ഇല്ലാത്ത കൊണ്ട് അവർക്ക് ഫാമിൽ പോകാൻ ഒന്നും പറ്റിയില്ല.
പക്ഷേ ഒരു ദിവസം ഷെയ്ഖ് മറിയത്തിനെ ഫോൺ വിളിച്ചു അദ്ദേഹത്തിന്റെ രണ്ട് ഫ്രണ്ട്സ് വരുന്നുണ്ട് ഫാമിൽ അത് കൊണ്ട് മറിയവും പ്രിയയും ഇന്നു നൈറ്റ് അവിടെ എത്തി എല്ലാം അറേഞ്ച് ചെയാൻ പറഞ്ഞു. നാളെ രാവിലെ അവർ എത്തും അപ്പോൾ അവരെ സ്വീകരിച്ചു വേണ്ടതെല്ലാം ചെയ്തു കൊടുക്കാൻ പറഞ്ഞ്. മറിയം എല്ലാം സമ്മതിച്ചു അപ്പോ തന്നെ പ്രിയയെ വിളിച്ചു റെഡി ആകാൻ പറഞ്ഞു.
പ്രിയ.- ഞാൻ റെഡി ആണെ പക്ഷേ മാനസ എന്ത് ചെയും
മറിയം- അവളെക്കൂടി കൊണ്ട് പോകാം
പ്രിയ- പക്ഷേ അവര് നാളെ വരില്ലേ
മറിയം- വരട്ടെ എന്തായാലും മാനസ ഫാമിൽ പോകാം എന്ന് പറഞ്ഞു ഇരിപ്പല്ലേ
അങ്ങനെ അവർ മൂന്ന് പേരും കൂടി ഫാമിലേക്ക് പുറപെട്ടു. അവിടെ എത്തിയപ്പോഴേ മറിയം ജോലികാരനെ പറഞ്ഞ് വിട്ടു പോകുമ്പോൾ വിളിക്കാം എന്നിട്ട് വന്നാൽ മതി എന്ന് പറഞ്ഞു. അയാൾ പോയി കഴിഞ്ഞ് മാനസയെ അവിടെ എല്ലാം ചുറ്റി കാണിച്ചു. മാൻസ എല്ലാം കണ്ടു അന്തം വിട്ടു ഇരുന്നു. അവൾ അവിടെ കണ്ട അറബിക് ഡ്രസ് എല്ലാം എടുത്തു നോക്കി.
