നാഗത്ത് മന 7
Nagath Mana Part 7 | Author : Bijoy
[ Previous Part ] [ www.kkstories.com ]
കർട്ടന്റെ അപ്പുറത്ത് ആൾ പെരുമാറ്റം ഉണ്ടെന്ന് എനിക്ക് മനസ്സിലായി. ചെറിയമ്മ വേഗം എന്നിൽ നിന്നും മാറിനിന്ന് ഡ്രസ്സ് ശരിക്ക് ഇട്ടു.
മഹേശ്വരി : ആരാടി അവിടെ…. ഞാൻ അവിടേക്ക് വരുന്നു അത് നിങ്ങൾ ഇവിടേക്ക് വരുന്നോ, ഞാൻ വന്നാൽ അറിയാലോ എന്താണ് സംഭവിക്കുക എന്ന്.
വളരെ ശബ്ദം കൂട്ടിയാണ് ചെറിയമ്മയത് പറഞ്ഞത്. അത് കേട്ടതും കർട്ടൻ തുറന്നു നല്ല പേടിയോടെ അകത്തേക്ക് വന്നവരെക്കണ്ട് ഞാൻ ശരിക്കും ഞെട്ടി.
അത് ചെറിയമ്മയുടെ മക്കളായ പാർവതിയും മീനാക്ഷിയും പിന്നെ ശ്രീദേവി മാമിയുടെ മകളായ ദുർഗയും ആയിരുന്നു
മഹേശ്വരി : എന്തായിരുന്നു വാതിലിനു മറവിൽ മൂന്നാളും.
പാർവതി : ഏയ്… ഒന്നുമില്ല അമ്മേ.
മഹേശ്വരി : സത്യം പറഞ്ഞോ.
മീനാക്ഷി : ഒന്നുമില്ല അമ്മേ. ഞങ്ങൾ വെറുതെ…
മഹേശ്വരി : പറയെടി ദുർഗാ….. അല്ലേൽ മൂന്നിനേയും ഞാൻ ചട്ടുകം പഴുപ്പിച്ചു ചന്തിയിൽ വെക്കും.
ചെറിയമ്മേടെ സ്വരം കനത്തു.
ദുർഗ : അത്…. ചെറിയമ്മേ… ഞങ്ങൾ ഇവിടെ നിന്ന് സൗണ്ട് കേട്ടപ്പോൾ വന്നു നോക്കിയതാ.
മഹേശ്വരി : എന്നിട്ട് വല്ലതും കണ്ടോ നിങ്ങൾ.
ദുർഗ : ഇല്ലാ… ശരിക്കും ഇല്ലാ.
മഹേശ്വരി : എന്നിട്ട് നിങ്ങളുടെ മുഖം അങ്ങനെ അല്ലാലോ പറയുന്നേ. കണ്ണാ… പോയി ചട്ടുകം പഴുപ്പിച്ച് കൊണ്ടുവാ.
മീനാക്ഷി : അയ്യോ… അമ്മേ… വേണ്ട.
