പൊന്നിൽ വിളഞ്ഞ പെണ്ണ് 2
Ponnil Vilanja Pennu Part 2 | Author : Eakan
[ Previous Parts ] [ www.kkstories.com ]
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ.
❤ ഹാപ്പി ക്രിസ്മസ് ❤
പേടിയോടെയും അതുപോലെ സങ്കടത്തോടെയും അകത്തേക്ക് വന്ന ബഷീറിനോട് റസിയ പറഞ്ഞു
“ഇക്കാ എനിക്ക് നിങ്ങളോട് കുറച്ചു സംസാരിക്കാൻ ഉണ്ട്. ” .
“അതിനെന്താ സാർ പോയതിന് ശേഷം നമുക്ക് സംസാരിക്കാലോ റസീ.” ബഷീർ പറഞ്ഞു.
“സാർ പോയതിന് ശേഷം അല്ല. ഇപ്പോൾ തന്നെ വേണം. അതും സാറിന്റെ മുന്നിൽ വെച്ച് തന്നെ എനിക്ക് പറയാനുള്ളത് മുഴുവൻ പറയണം. അത് മുഴുവൻ സാറും കേൾക്കണം.”
“റസീ. നീ എന്താ പറയുന്നത് റസീ.?. നമ്മൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ സാർ പോയ ശേഷം നമുക്ക് സംസാരിക്കാം. എന്തുണ്ടെങ്കിലും നമുക്ക് അതൊക്കെ പരിഹരിക്കാം. നീ എന്ത് പറഞ്ഞാലും ഞാൻ കേൾക്കാം.”
“അതിന് നമ്മൾ തമ്മിൽ എന്താ പ്രശ്നം..? ഇനി അങ്ങനെ പ്രശ്നം ഉണ്ടെങ്കിൽ തന്നെ അതൊക്കെ
സാർ അറിഞ്ഞാൽ എന്താ. ? മാത്രമല്ല! സാർ അറിയാത്തതായി ഒന്നും ഇപ്പോൾ എന്റെ ജീവിതത്തിൽ ഇല്ല. അതുകൊണ്ട് സാർ അറിഞ്ഞുകൊണ്ട് തന്നെ ആണ് എനിക്ക് ഇക്കയോട് സംസാരിക്കാൻ ഉള്ളത്.”
ബഷീർ ജോയലിനെ നോക്കി. അത് ശ്രദ്ധിക്കാതെ റസിയ പറഞ്ഞു തുടങ്ങി..
“എന്റെ കുഞ്ഞുനാളിൽ തന്നെ എനിക്ക് നിങ്ങളെ അറിയാം. വെറും ഒരു പാവം ആയിരുന്നു നിങ്ങൾ. അങ്ങനെ ഉള്ള നിങ്ങൾ ഒരു ദിവസം തനിച്ചായപ്പോൾ എനിക്ക് നിങ്ങളോട് സഹതാപം തോന്നി. പിന്നെ അത് നിങ്ങളോടുള്ള ഇഷ്ട്ടവും പ്രണയവും ആയി മാറി.

എല്ലാവർക്കും അച്ചായന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ.
കഴിഞ്ഞ പാർട്ടിന് നിങ്ങൾ തന്ന സപ്പോർട്. ഈ പാർട്ടിനും ഉണ്ടാകും എന്ന് വിശ്വസിക്കുന്നു. എന്നാൽ കഴിയും വിധം ഈ ഭാഗവും നന്നാക്കാൻ ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.
എന്ന്
ഏകൻ
ശ്യാമ സുധി ഒന്ന് അപ്ഡേറ്റ് cheyavo ബ്രോ plzz