ദീപ
Deepa | Author : Jithu
ആദ്യമായി ഒരു സ്റ്റോറി എഴുതുന്നതിന്റെ എല്ലാവിധത്തിലുള്ള പോരായ്മകളും ഇതിൽ ഉണ്ടാവും ആദ്യമേ ക്ഷമ ചോദിക്കുന്നു . ഇനി കഥയിലേക്ക് വരാം.
എന്റെ പേര് അരുൺ വയസ് 30 ഭാര്യ ദീപ വയസ് 27 കഥയിലെ നായികയും പുള്ളിക്കാരി തന്നെയാണ് . ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ 3 ഇയേഴ്സ് ആവുന്നു എന്നെവെച്ച് നോക്കിയാൽ അവൾ നല്ല വെളുത്ത നിറം ആണ് . ഞാൻ മെക്കാനിക്കൽ റിലേറ്റഡ് ആയിട്ടുള്ള ഒരു കമ്പനിയിൽ സൂപ്പർവൈസർ ആയി ജോലി ചെയുന്നു എന്റെ ഭാര്യ ഒരു പ്രൈവറ്റ് കമ്പനിയിൽ ആണ് ജോലി ചെയ്യുന്നത് .
ഞങ്ങൾ താമസിക്കുന്നത് ഒരു 2bhk അപ്പാർട്ട്മെന്റ് ഇൽ ആണ്. ഒരു മാസ്റ്റർ ബെഡ്റൂം മറ്റൊന്ന് ദീപയുടെ വർക്ക് ഫ്രം ഹോം ആവശ്യങ്ങൾക്കായി സെറ്റ് ചെയ്തിരിക്കുന്ന മറ്റൊരു റൂം . താമസിക്കുന്ന സ്ഥലത്ത് നിന്നും ഞാൻ വർക്ക് ചെയ്യുന്ന സ്ഥലത്തേക്ക് 45 മിനിട്ട്സ് ട്രാവൽ ഉണ്ട് . ദീപക് ഒരു 20 ടൂ 30 മിനിറ്റ് മാക്സിമം .
എന്നാൽ 2 പേരും ഓപ്പോസിറ്റ് ദിശയിലുള്ള സ്ഥലങ്ങളിൽ ആണ് വർക്ക് ചെയ്യുന്നത് . ഞാൻ വർക്ക് ചെയ്യുന്ന സ്ഥലമാകട്ടെ കുറച്ച് ഉള്ളിലേക്ക് ഒതുങ്ങി ഗ്രാമ പ്രദേശമാണ് എന്നാൽ ദീപ വർക്ക് ചെയ്യുന്നത് ടൗണിൽ തന്നെയാണ്.
സാധാരണ ആയി ഞാൻ കാറിലും അവൾ അവളുടെ സ്കൂട്ടിയിൽ ആണ് യാത്ര ചിലപ്പോഴൊക്കെ പുള്ളിക്കാരി ബസിലും പോവാറുണ്ട്. ഓഫീസിൽ സ്പെഷ്യൽ മീറ്റിങ് ഉള്ളദിവസങ്ങളിൽ കൂടുതലും ബസിൽ ആണ് പോവുന്നത് തിരിച്ചു ഡ്രൈവ് ചെയ്തു വരുന്നതിനു മടി ആയതുകൊണ്ടാണ് ബൈക്ക് എടുക്കാത്തത് എന്ന് പറയും .
