അപരൻ 2
Aparan Part 2 | Author : Indra
[ Previous Part ] [ www.kkstories.com ]
ഇതെന്റെ ആദ്യത്തെ കഥയാണ്. ഇതിൽ തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ അത് കമന്റിലൂടെ അറിയിച്ചാൽ അടുത്ത ഭാഗം എഴുതുമ്പോൾ കുറച്ചുകൂടി മെച്ചപ്പെടുത്താൻ ഉപകരിക്കും. ലൈക്ക് ചെയ്യാൻ മറക്കരുത്.
സമയം രാത്രി പതിനൊന്നര കഴിഞ്ഞിരിക്കുന്നു.
പുറത്ത് ആകാശം വിണ്ടു കീറിയതുപോലെ മഴ പെയ്യുകയാണ്. എറണാകുളം നഗരത്തിന് മുകളിൽ കറുത്ത കമ്പിളി പുതപ്പിച്ചത് പോലെ കാർമേഘങ്ങൾ തിങ്ങിനിറഞ്ഞു നിൽക്കുന്നു. കഴിഞ്ഞ മൂന്നു ദിവസമായി സൂര്യൻ എന്നൊരാൾ ആകാശത്തുണ്ടെന്ന് പറയാൻ കഴിയാത്ത വിധം ഇരുണ്ടുകൂടി നിൽക്കുന്ന അന്തരീക്ഷം.
ഞാൻ ബെഡ്‌റൂമിലെ വലിയ ഗ്ലാസ് വാതിലിനോട് ചേർന്നുനിന്നു. എസിയുടെ തണുപ്പിനേക്കാൾ വലിയൊരു മരവിപ്പ് ആ ഗ്ലാസ്ച്ചില്ലുകൾക്ക് ഉണ്ടായിരുന്നു. പുറത്ത് കാറ്റ് ആഞ്ഞടിക്കുന്നുണ്ട്. ഗ്ലാസ്ച്ചില്ലുകളിൽ മഴത്തുള്ളികൾ വന്നടിക്കുന്നത് കേട്ടാൽ ആരോ പുറത്തുനിന്ന് കല്ലെടുത്ത് എറിയുകയാണെന്നേ തോന്നൂ. കാറ്റിന്റെ ഇരമ്പൽ ഇടയ്ക്കിടെ ഒരു ഓരിയിടൽ പോലെ കാതുകളിൽ തുളച്ചുകയറുന്നുണ്ട്.
ഞാൻ കർട്ടൻ അല്പം നീക്കി പുറത്തേക്ക് നോക്കി.
താഴെ ഒന്നും വ്യക്തമല്ല. കൂരിരുട്ട് മാത്രം. അപ്പാർട്ട്മെന്റ് കോംപ്ലക്സിലെ മഞ്ഞ തെരുവുവിളക്കുകൾ മഴയത്ത് മങ്ങി കത്തുന്നു, താഴെ റോഡിലൂടെ വെള്ളം കുത്തിയൊലിച്ചു പോകുന്നത് അവ്യക്തമായി കാണാം. റോഡാണോ തോടാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ.
“ഇതെന്താ ഈ മഴ തോരാത്തത്…”

അടുത്ത ഭാഗം വേഗം തന്നതിന് നന്ദി.❤️
ബാക്കി വായിച്ചിട്ട് പറയാം
വിശ്വാമിത്രൻ്റെ സൂത്രപ്പൂട്ട് ആ മനേക ഒറ്റ നോട്ടവും ഒരാട്ടവും കൊണ്ട് പൊളിച്ച് തോട്ടിലെറിഞ്ഞു. ഒരു ആപ്പിളും കടിച്ചോണ്ട് ആ മന്ദബുദ്ധി ആദം ഈവിൻ്റെ കുണ്ടിനോക്കി നടന്ന് തട്ടിവീണാ പോലും നമ്മളൊക്കെ ഈ കഥ വായിക്കാൻ വേണ്ടി ഉണ്ടായത്. അതുകൊണ്ട് പെരുമഴയും ചായയും പെണ്ണും വെറുതേ നിന്നു കൊടുത്താൽ മതി ബാംഗ്ലൂർ പയ്യൻ്റെ മസിലൊക്കെ ഉരുകിയൊലിച്ചോളും. ഹരീ നീയവിടെ നിന്നൊന്ന് മാറിക്കൊടുക്കുമോ..ഇത്തിരി സ്വൈരം കൊടർറേ..