മസാജ് തെറാപ്പിസ്റ്റ് 3 [Eros – God of Lust] 187

മസാജ് തെറാപ്പിസ്റ്റ് 3

Massage Therapist Part 3 | Author : Eros God of Lust

[ Previous Part ] [www.kkstories.com ]


 

 

എന്തായാലും നാളത്തെ കാര്യം നാളെ അങ്ങോട്ട് പോയ ശേഷം നോക്കാം. നാളെ ഗോള്‍ഡ മിസ്സും നിത്യ ടീച്ചറിന്റേയും കൂടെ ടൂര്‍ കഴിഞ്ഞിട്ട്, നിത്യ ടീച്ചർക്ക് മസാജും കഴിഞ്ഞാല്‍, കുറെ നീണ്ട യാത്രകൾ ചെയ്യാനുണ്ട്. രണ്ടാഴ്ചയോ, കൂടുതൽ ദിവസങ്ങളോ ഞാൻ ട്രിവാന്‍ഡ്രത്ത് ഉണ്ടാവില്ല — കാരണം, എന്റെ ആയുർവേദത്തിനും നാട്ടുമരുന്നിനും ആവശ്യമായ ബൊട്ടാണിക്കൽ പ്രോഡക്റ്റ്സ് തിരഞ്ഞ് ശേഖരിക്കാനായി ഇന്ത്യയിലുള്ള ചില വനപ്രദേശങ്ങളിലേക്കാണ് എന്റെ ആ യാത്ര.

 

എനിക്ക് വേണ്ട ചില വിചിത്ര ചെടികളും, വേരും, ഇലകളും, മരപ്പട്ടകളും, കായ്കളും, കൂടാതെ വേറെയും ചില വിശേഷ മിനറൽസ് അടങ്ങിയ വസ്തുക്കളും, പിന്നെ വേറെയും ഒരുപാട്‌ പ്രകൃതിദത്തമായ വസ്തുക്കളും ഒക്കെ ശേഖരിക്കാനുണ്ട്. അതിന്റെ പെർമിറ്റുകൾ എല്ലാം ഞാൻ നേരത്തെ തന്നെ റെഡിയാക്കി വച്ചിട്ടുള്ളതുകൊണ്ട് നിയമപരമായ തടസ്സങ്ങളൊന്നും ഉണ്ടാവില്ല.

 

എന്റെ ചിന്ത പിന്നെയും ഗോള്‍ഡ മിസ്സിലേക്ക് തിരിഞ്ഞു. ആ ദേഷ്യത്തിലുള്ള സംസാരവും ഫോൺ കട്ടാക്കലുമൊക്കെ എന്റെ മനസ്സിനെ കുറച്ച് അസ്വസ്ഥമാക്കിയിരുന്നു.

 

ഹ്മ്, എന്തെങ്കിലുമാവട്ടെ, എല്ലാം നാളെ നേരിടാം. ഇനി അതൊന്നും ചിന്തിക്കാതെ ഉറങ്ങാം, ഇപ്പൊ എന്റെ ബോഡിക്കും മനസ്സിനും വിശ്രമമാണ് വേണ്ടത്.

 

അതുകൊണ്ട്‌ എന്റെ മനസ്സിലെ ചിന്തകളൊക്കെ നിയന്ത്രിച്ച് ഉറക്കത്തിൽ മാത്രം മനസ്സിനെ ഏഗാഗ്രമാക്കി കൊണ്ട്‌ കണ്ണുകളടച്ച് കിടന്നു. ഉറക്കം പെട്ടന്ന് വന്നു.

The Author

Eros - God of Lust

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *