ദീപ 7 [Jithu] 30

ദീപ 7

Deepa Part 7 | Author : Jithu

[ Previous Part ] [ www.kkstories.com ]


 

അവർ പറഞ്ഞ sunday വന്നെത്തി, ഇതുവരെയും എന്നോട് എപ്പോൾ ആണ് പാർട്ടി എന്നൊന്നും പറഞ്ഞിരുന്നില്ല, രാവിലെ ആയപ്പോൾ ബ്രേക്ഫാസ്റ്റ് കഴിക്കാനായി ടേബിളിൽ ഇരിക്കുമ്പോൾ ഞാൻ ദീപയോട് ചോദിച്ചു

 

അരുൺ: ഇന്നെന്താ പരിപാടി?

 

ദീപ : മറന്നോ ഇന്ന് പാർട്ടിക് പോവണ്ടേ

 

അരുൺ : വേണം എപ്പോഴാണെന്നൊന്നും പറഞ്ഞില്ലല്ലോ

 

ദീപ : സോറി ഞാൻ വിട്ടുപോയത, 7 to 9 ആക്കി. പിന്നെ ചെറിയ ഒരു change ഉണ്ട്?

 

അരുൺ : എന്ത് change ആണ്

 

ദീപ : പബ്ബ് അല്ല. ജാഫറിന്റെ വീട്ടിൽ ആണ് party സെറ്റ് ചെയ്യുന്നത്?

 

അരുൺ: നീ ആണോ പബ്ബ് വേണ്ടെന്നു വെക്കാൻ കാരണം

 

ദീപ: ഏയ് അല്ല. ഇന്നലെ അവർ തന്നെ തീരുമാനം എടുത്തത് പബ്ലിക് party വേണ്ട private പാർട്ടി മതി എന്ന്.

 

അരുൺ: ജാഫറിന് ഇവിടെ വീടുണ്ടോ ?

 

ദീപ: ഉണ്ടല്ലോ അവൻ rich അല്ലേ. ഭാര്യ ഗൾഫിൽ നഴ്സ് ആണ്.

 

അരുൺ : അപ്പോൾ പാർട്ടി ടൈം എപ്പോഴാ?

 

ദീപ : 7 മണി

 

അരുൺ : ഇവിടെ നിന്നും ഒരുപാട് ദൂരം ഉണ്ടോ ?

 

ദീപ : ഇല്ലന്നെ, ഞങ്ങളുടെ ഓഫീസിൽ നിന്നും 10 മിനുറ്റ്, ഇവിടെ നിന്നും അര മണിക്കൂർ കാണും

 

അരുൺ: എങ്കിൽ ഓക്കേ

 

കൂടുതൽ ഒന്നും സംസാരിക്കാൻ നിന്നില്ല കുറച്ചു നേരം ടിവി കണ്ട് reels കണ്ട് എത്രയും വേഗം 7 മണി ആവാൻ കാത്തിരുന്നു

 

5 മണി കഴിഞ്ഞപ്പോൾ ദീപ കുളിക്കുവാൻ കയറി . ഏകദേശം അര മണിക്കൂർ എടുത്തായിരുന്നു, അവൾ വരുന്നതിനും മുൻപ് തന്നെ ഞാൻ റെഡി ആയി. നോർമൽ t shirt ഉം പാന്റ്സും. അണിഞ്ഞൊരുങ്ങിയ ദീപയെ കാണാൻ ഞാൻ കാത്തിരുന്നു.

The Author

Jithu

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *