ബെന്നിയുടെ പടയോട്ടം – 29
(മസ്ക്കറ്റിലെ അമ്മാവന് – 1)
By: Kambi Master | Click here to visit my page
മുന്‍ലക്കങ്ങള്‍ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
“എടീ ഈ കോഴി നന്നായി കറി വയ്ക്കണം..നാടന്‍ കോഴിയാണ്..അമ്മാവന് നാടന്‍ കോഴി ഭയങ്കര ഇഷ്ടമാ..ഞാന്‍ പോയി കുറെ പുഴമീന്‍ വാങ്ങി വരാം..” കൈയിലിരുന്ന ബാഗ് ലേഖയ്ക്ക് നല്‍കിക്കൊണ്ട് നാരയണന് പറഞ്ഞു.
“അമ്മാവന് എപ്പോ വരും?” അവള് അത് വാങ്ങിക്കൊണ്ട് ചോദിച്ചു.
“സന്ധ്യയാകും..” നാരയണന് ചുറ്റും നോക്കി രഹസ്യമായി തുടര്‍ന്നു “എടീ അമ്മാവന് മസ്കറ്റിലെ പണി മതിയാക്കി ഇങ്ങു പോന്നതാ..നല്ല പൂത്ത കാശ് കൈയിലുണ്ട്..നമ്മള് പുള്ളിയെ സുഖിപ്പിച്ചു നിര്‍ത്തിയാല്‍ കുറെ അടിച്ചു മാറ്റാം”
“നാണമില്ലല്ലോ മനുഷ്യാ ഇങ്ങനെ പറയാന്‍..ഇതിനാണോ കോഴീം മീനും ഒക്കെ വാങ്ങുന്നത്” ലേഖയ്ക്ക് അവന്റെ സംസാരം കേട്ടപ്പോള്‍ ദേഷ്യം വന്നു.
“എടി മണ്ടീ..നമ്മള് അത് ചെയ്തില്ലെങ്കില്‍ മറ്റുള്ളവര്‍ അമ്മാവനെ കുളിപ്പിച്ചു കിടത്തും. നമ്മുടെ കൈയില്‍ കിട്ടിയാല്‍ അമ്മാവന് വേണ്ടപ്പോള്‍ തിരികെ കൊടുക്കാമല്ലോ…കല്യാണം കഴിക്കാത്ത അമ്മാവന് പിന്നെ ആര്‍ക്ക് കൊടുക്കാനാ ഈ കാശെല്ലാം കൂടി?”
ലേഖ അനിഷ്ടത്തോടെ അവനെ നോക്കി. അവന് പറഞ്ഞതില്‍ കാര്യം ഇല്ലാതില്ല എന്നവള്‍ക്ക് തോന്നുകയും ചെയ്തു.
“എന്നാല്‍ നിങ്ങള്‍ പോയിട്ട് വാ..ഞാന്‍ ഇത് കറി വയ്ക്കട്ടെ.” അവള് പറഞ്ഞു. നാരയണന് പുറത്തേക്കിറങ്ങി.
Great
vegamakatte……….
മാസ്റ്ററേ കിടു …..
Need pictures suitable for lekha….pls add images plss
ബെന്നിയുടെ പടയോട്ടത്തിന്റെ ഏതൊരു ഭാഗത്തെ പോലെ ഈ ഭാഗവും കലക്കി… അടുത്ത ഭാഗം എത്രയും പെട്ടന്ന് പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു… കമ്പി മാസ്റ്റര്‍ – താങ്കളുടെ കഥാപാത്രങ്ങള്‍ എല്ലാം അടിപൊളി… 🙂
kadha super akunnundu master.oru boradi undakatha valara thanmayathodayanu master azhuthunnathu. congragulations master.Lakhaum, Bennyum oru sambhavam thannayanu katto.ethu pattannu nirtharuthu katto master.eni Lakhaum ammavanum thammilulla kali vayeekkuvan kathirikkunnu.pattannu adutha bhagam post chayana master…
pakachu poyi kambi master .. veendum twist !!! aa lekhaye pettannu konakku bro …
സത്യത്തിൽ ബെന്നി അല്ല ലേഖയാണ് ഇതിലെ നായികയും നായകനും …
ലേഖയുടെ എപ്പിസോഡിനെല്ലാം നല്ല പ്രതികരണം ആണ്.. ഭർത്താവ് ഭർത്തൃമാതാവ് എന്നിവർ തൊട്ടടുത്ത മുറിയിൽ ഉള്ളപ്പോൾ മറ്റൊരാൾ കാമം തീർത്തുകൊടുക്കുന്നത് മനോഹരമായ ഓർമ്മയാണ്
റോസമ്മ സണ്ണി
കളി സീൻ ഇല്ലെങ്കിൽ പോലും ആ ഒരു മൂഡ് നിലനിർത്തി. നല്ല അവതരണം. ഒരു വരി പോലും വിടാതെ വായിച്ചു…. നിങ്ങള്‍ പുലിയാണ് കേട്ടാ…..
Lekha is Back.
“LEKHA” enna character ne thangal avismaraniyam akki Kambimaster.
I m a regular reader of sex stories for past 2 years.
In my view ” Bennyude padayottam” is the best one that I have ever read .
Still I m waiting Lekha’s more stories.
thanks..for that 2 years….
Goo
super super the best, kollam