ഞാൻ : എന്ത് പോലെ? നമ്മൾ തമ്മിൽ ഒന്നും ഇല്ലാലോ. ഞാൻ ഒരിക്കലും ചേച്ചിയായി കണ്ടിട്ടില്ല. കാണാനും എനിക്ക് കഴിയില്ല. (ഉടുത്ത ശരികൾക്കുള്ളിലൂടെ പിറകിൽ ചേർത്ത് പിടിച്ചു. അവളുടെ മാർ എൻ്റെ നെഞ്ചിൽ ഇടിച്ചു നിന്നു ) ഐ ലവ് യു ഡി…..
നീയും എന്നെ ഇഷ്ടപ്പെട്ടിരുന്നില്ലെ?
ചേച്ചി : ഇല്ല..
ഞാൻ : പിന്നെ അനിയൻ ആയിട്ടാണോ കണ്ടത്? (അവൾ ഒന്നും മിണ്ടിയില്ല ) നീ എൻ്റെ മുന്നിൽ കുനിയുമ്പോൾ ഓക്കെ നിൻ്റെ മാർ ഞാൻ കാണുമായിരുന്നു. നിനക്ക് അതറിയും, നീ അത് ആസ്വദിച്ചിരുന്നു. ഇല്ലെന്നു പറയാൻ പറ്റുമോ ( അവൾ വേദനയോടെ ഒന്നും മിണ്ടാൻ ശ്രമിക്കാതെ തല
കുനിച്ചിരുന്നു ) എന്നെ കൊണ്ട് നീയില്ലാതെ പറ്റില്ല കീർത്തി.
എന്നു പറഞ്ഞ് അവളെ കെട്ടിപിടിച്ചു. അവളുടെ മുഖത്ത് എല്ലാം മുത്തി. പിന്നീട് ചുണ്ടിലെ തേൻ നുകരാൻ നിന്നപ്പോൾ അവളെ ഒഴിഞ്ഞു മാറി.
ഞാൻ : വേണ്ട ഇനി ഞാൻ നിന്റെടുത്ത് വരില്ല. 30 നു പരിക്ഷ കഴിഞ്ഞാൽ പിന്നെ ഞാൻ ഇവിടെ ഉണ്ടാവില്ല. ഏപ്രിൽ 3 നു നാട്ടിൽ പോവും. പോവുന്നതിന് മുൻപ് അവസാനമായി എനിക്ക് നിന്നെ കാണാമെന്നുണ്ട്, എന്നാൽ ഞാൻ ഇവിടെ വരില്ല. രണ്ടാം തിയതി രാത്രി 12 മണിയാവുമ്പോൾ ഞാൻ എൽ.പി സ്കൂളിൽ വരും. അവിടെ നീ വരുമെന്ന് ഞാൻ കരുതുന്നു. നീ എന്നെ പ്രണയിച്ചു എന്നത് സത്യം ആണെങ്കിൽ മാത്രം വാ….. ഇല്ലെങ്കിൽ വരേണ്ട കാര്യമില്ല. ബൈ…
എല്ലാം പറഞ്ഞുകൊണ്ട് അവിടെ നിന്നും പടിയിറങ്ങി. ഇപ്രാവശ്യവും അവൾ പുറകിൽ നിന്നു വിളിച്ചില്ലെങ്കിലും അവളുടെ മനസ്സിൽ ഞാൻ ഉണ്ടെന്ന് എനിക്കറിയാം. അവൾ ഉറപ്പായും വരും.
രണ്ടാം തിയതി രാത്രി 11:30പിഎം
ഇവിടെ നിന്നും എനിക്ക് ഒരു കിലോമീറ്റർ ദൂരം സ്കൂളിലേക്ക് നടക്കണം. എന്നാൽ അവൾക്ക് 50 മീറ്റർ മാത്രമാണ് വീട്ടിൽ നിന്നുള്ള ദൂരം. ആരും കാണാതെ നടന്നു പോവുക എന്നത് കഷ്ട്ടമുള്ള കാര്യമാണ്. നല്ല ഭയം തോന്നുന്നു, കൂട്ടിനു നിലാവെളിച്ചം ഉണ്ടെങ്കിലും, അതെനിക്ക് പാര ആവുമോ എന്നുള്ള ഭയവും ഉണ്ട്. എന്നാൽ ഉള്ളിലുള്ള ഒരു ചെറിയ എന്താ ചോദിച്ചാൽ ;ചന്ദ്രൻ പ്രണയത്തിന്റെ പര്യായം ആണെന്നുള്ളതാണ്. അവൾ വരുമോ എന്ന കാര്യത്തിൽ എന്നിൽ ഇപ്പൊ സംശയങ്ങൾ ജനിച്ചിരിക്കുന്നു. ഞാൻ സ്കൂളിൽ എത്തി, സമയം ഇപ്പൊ 11:45പിഎം ആയി. ആരെയും കാണുന്നില്ല. ഇനിയും 15 മിനിറ്റ് സമയം ഉണ്ടെന്ന് പറഞ്ഞ് മനസിനെ ശാന്തപ്പെടുത്തി. വരാന്തക്കു പുറത്ത് നിൽക്കവേ… ക്ലാസ്സ് മുറിയിൽ പരിചയമുള്ള ഒരു കൊലുസു ശബ്ദം. മുറിക്കുള്ളിൽ പെട്ടെന്ന് നോക്കി, അവിടെ കീർത്തി ശരി ഉടുത്ത് എന്നെ നോക്കി. ചുവന്ന സാരിയാണ് ഉടുത്തിരിക്കുന്നത്. മുഖത്ത് പൊട്ടും കുറിയും തൊട്ട് കല്യാണപ്പെണ്ണിനെ പോലെ വന്നിരിക്കുന്നു. ഇനി എനിക്ക് കാത്തിരിക്കാൻ സമയമില്ല.
സൂപ്പർ ????.
നല്ല അവതരണം…
തുടരൂ ????
😊👍🏻