A.D. 2317 എ സ്പേസ് ഒഡീസി 1 236

കൃത്യം ഇരുപത്തിയഞ്ചാമത്തെ മണിക്കൂറിൽ പോലീസ് രാമനെ തിരക്കി വീട്ടിലെത്തി.( ഇഐഅതരം കാര്യങ്ങളിൽ നിയമപാലകർ അതീവ ശുഷ്കാന്തി കാണിച്ചിരുന്നു!)

രായ്ക്കുരാമാനം തിരുവല്ലായിൽ നിന്നും മുങ്ങിയ രാമൻ പിന്നെ ‘ കൊത്ചി’ യിലാണ് പൊങ്ങിയത്..
( കൊതുകുകളുടെ ആധിക്യം കാരണം പഴയ കൊച്ചി പേരുമാറി കൊത്ചി ആയിരുന്നു.)

കൊത്ചിയിലെത്തിയ രാമൻ പാർക്കിലെ ബെഞ്ചിൽ കുത്തിയിരുന്നുറങ്ങിപ്പോയി..

പക്ഷേ രാമനറിഞ്ഞു കൂടാത്ത ഒരു കാര്യമുണ്ടായിരുന്നു..

കൊത്ചിയിലെ കൊതുകുകൾ!…
അവറ്റകളുടെ എണ്ണം ആയിരങ്ങളിൽ നിന്നും കോടികളിലേക്കു വർദ്ധിച്ചപ്പോൾ കൊതുകുകളും അസോസിയേഷൻ രൂപീകരിച്ചിരുന്നു..

പണ്ടുകാലങ്ങളിൽ കൊതുകുകൾ രക്തം കുടിച്ചിരുന്ന രീതിയൊക്കെ അസോസിയേഷൻ വന്നതോടെ മാറിയിരുന്നു..!

പണ്ട് ഒറ്റയ്ക്കൊറ്റയ്ക്കു വന്നു കുത്തിയിരുന്ന രീതിയൊക്കെ കൊതുകുകൾ മാറ്റി..

ഒരു ഇരയെ കണ്ടെത്തിയാൽ ഒരു അഞ്ചോ ആറോ ലക്ഷം കൊതുകുകൾ ഒരുമിച്ചിങ്ങു വരിക.. എല്ലാം കൂടി ഇരയെ കൊമ്പുകളിൽ കോർത്തെടുത്ത് സൗകര്യപ്രദമായ ഏതെങ്കിലും സ്ഥലത്തു കൊണ്ടുവച്ചിട്ട് ചോര കുടിക്കുക.. എന്നതായിരുന്നു അപ്പോഴത്തെ രീതി..

തൊണ്ണൂറ്റൊമ്പതു ശതമാനം ഇരകളും ചോരകുടിയെ അതിജീവിച്ചിരുന്നില്ല..

രക്ഷപെട്ട ഒരു ശതമാനം ആൾക്കാരാകട്ടെ വാട്ടർ പ്യൂരിഫയറിലെ ഫിൽറ്റർ ട്യൂബ് പോലെ ദേഹം നിറയെ തുളകളുമായി അവശേഷിച്ചു..
അത്തരക്കാർക്കു പിന്നീട് ഒരിക്കലും വെള്ളത്തിൽ മുങ്ങാൻ കഴിഞ്ഞിരുന്നില്ല.. കാരണം ശരീരത്തിലെ ലക്ഷോപലക്ഷം ദ്വാരങ്ങളിലൂടെ വെള്ളം ചാടും..!

സന്ധ്യയായപ്പോൾ പാർക്കിലിരുന്നുറങ്ങുന്ന രാമനെ കൊതുകുകൾ കണ്ടെത്തി. തടിച്ചു കൂടിയ ലക്ഷക്കണക്കിനു കൊതുകുകൾ രാമനെ കുത്തിയെടുത്ത് പറന്നത് കൊത്ചി എയറോ സ്റ്റേഷനിലേക്കാണ്..

The Author

kambistories.com

www.kkstories.com

28 Comments

Add a Comment
  1. അപരൻ ബ്രോ ,വിത്യസ്ത മായ ഒരു തീം നന്നായിട്ടുണ്ട് ,കുറെ ചിന്തിച്ച് കഷ്ട പെട്ടിട്ടുണ്ടല്ലൊ ഇതിനായി ,അടിപ്പോളി അയിട്ടുണ്ട് അടുത്ത ഭാഗത്തിന്നായി കാത്തിരിക്കുന്നു

  2. കടിപൂറൻ

    Adipoli katha vayichapol thanne paalu poyi
    Ippol thanne enikku kalikananm
    Innu rathri wife urangilla

  3. Aparan bro 2 story bhaki pending anae

  4. Super parayathy vayya

  5. What a writing!!! Scientifically accurate explanations, High voltage imaginations, Sarcasm at its peak, a wonderful experience to read this piece of writing, Hope one day this script will be filmed by Brazzers/Vivid/BangBros or any other producers.

    Thank you for giving this amazing reading experience

  6. ധൈര്യം പൊളിച്ച്

  7. അണ്ണാ നമിച്ചു. ഇത്ര unique ആയ ഒരു കഥ ഞാൻ ഇവിടെ വേറെ കണ്ടിട്ടില്ല. നല്ല നർമ്മബോധം ഉണ്ട്. തുടരുക ഈ സയൻസ് ഫിക്ഷൻ adult കോമഡി സങ്കര ഇനം…

    1. അപരൻ

      pentagon നിങ്ങ ഞമ്മടെ മുത്താണ്..?

  8. Entammoo kambi kathakalude pala avasthandharangalum kanditundu ingane onnu aadhyamanu

    1. അപരൻ

      stephi??

  9. Different theme polichu.ningal kollam bro.ningalkae kambi lokathae othiri different stories sambhavana Nallgan kazhium.plzzz continue

    1. അപരൻ

      തീർച്ചയായും തുടരും തമാശക്കാരാ..
      thnx

  10. ഹ ഹാ ഹാ… ചിരിച്ചു ചിരിച്ചു ചത്തു…ഒരു സയൻസ്ഫിക്ഷൻ movie കണ്ട feel…. ഇങ്ങെനെയൊക്കെ കംബി ചേർത്ത എഴുതിയ താങ്കൾ വലിയ ആളുത്തന്നെ സമ്മതിച്ചിരിക്കുന്നു..

    1. അപരൻ

      നന്ദി മണീ..

  11. തീപ്പൊരി (അനീഷ്)

    I did not like. Sorry.

  12. Enjoyed the story as a satire not as a porn literature.

    Btw where is the second part of partners of love.

    1. അപരൻ

      വരും അസുരാ..

  13. Vikramaadithyan

    ലാമിനേറ്റ് ചെയ്ത കൂതി … !! പൊളിച്ചു ബ്രോ ………..
    അന്യഗ്രഹ ചരക്കുകളെ വല്ലോം കിട്ടുവോ കളിക്കാൻ ?

      1. അപരൻ

        ??

    1. മത്തായി

      Athu polichu

      1. അപരൻ

        thanks മത്തായി

    2. അപരൻ

      നോക്കാം ബ്രോ..?

  14. വായിച്ച് അന്തം വിട്ടു പോയി അസാധ്യ ഭാവന തന്നെ �� നിങ്ങൾ ശരിക്കും കമ്പി കഥയല്ല എഴുതേണ്ടത് ഒരു ��ു സയൻസ് ഫിക്ഷൻ നോവലായിരുന്നു വരേണ്ടിയിരുന്നത് �� ഇത്രയും ഭാവനയുള്ള നിങ്ങൾ ശരിക്കും ഒരു സംഭവം തന്നെ �� അഭിനന്ദനങ്ങൾ

    1. അപരൻ

      നന്ദി ഞാൻ..?

  15. namichirikkunnu,,,,hats off: where erotic imagination touch scientific exploration. Hats off Anna,,,awesome,,,it would be awesome if you could make scientific terms mild…anyways a different approach

    1. അപരൻ

      thanks AJ.
      Will consider your suggestion in the next part

Leave a Reply

Your email address will not be published. Required fields are marked *