“‘ശ്യേ ..ഈ ചെക്കന്റെ കാര്യം ..ഹ്മ്മ് ..വാ കിടക്കാം “‘ റോജി ചുണ്ട് കൊണ്ട് ഗോഷ്ടി കാണിച്ചു പറഞ്ഞപ്പോൾ വിധു അവന്റെ തലക്കിട്ട് കൊട്ടി
“‘ ചേച്ചിയവിടെകിടന്നോ ..അതിലാ നല്ല ബെഡുള്ളത് “‘ അവൻ ഹോസ്റ്റലിൽ ആയിരുന്നപ്പോൾ വാങ്ങിയ കാണാം കുറഞ്ഞ ബെഡ് കാണിച്ചു പറഞ്ഞു . ഇങ്ങേ കട്ടിലിൽ പുൽപ്പായയായിരുന്നു .
“‘ ഡാ ..ഉറങ്ങിയോ ?”’ അല്പം കഴിഞ്ഞപ്പോൾ വിധു അവനെ വിളിച്ചു
“‘ഇല്ല ..എന്ന ചേച്ചീ ..”‘
“‘ ഏതാണ്ട് കുത്തിക്കൊള്ളുന്നു “‘
“‘ഞാൻ നല്ലോണം കൊട്ടി വിരിച്ചതാണല്ലോ “‘ റോജി ബൾബിട്ടു .
“‘യ്യോ .. എട്ടുകാലി “‘ വിധു ചാടിയെണീറ്റവനെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു
“‘ മാറ് .. തലമുടിയിലുണ്ട് “‘ റോജിയവളെ മാറ്റിനിർത്തി തലമുടിയിൽ തട്ടി
“‘യ്യോ .. ഉള്ളിലേക്ക് കയറി “‘ ഷർട്ടിലേക്ക് എട്ടുകാലി പാഞ്ഞുകയറിയപ്പോൾ വിധുവവിടെ കിടന്നു കാറി
“‘ യ്യോ .. കടിച്ചടാ “‘ എട്ടുകാലിയുടെ തടിപ്പ് ഷർട്ടിനുള്ളൂന്നോടെ കണ്ടതും റോജി അവളുടെ വയറടക്കം ഞെക്കിപ്പിടിച്ചിരുന്നു
“‘കടിച്ചു കാണില്ല ചേച്ചീ .. എന്തായാലും അടുക്കളയിൽ പോയി ഷർട്ട് മാറ്റി നോക്ക് . ഞാൻ മഞ്ഞൾ പറിച്ചോണ്ട് വരാം .അരച്ചിട്ടാൽ മതി . പേടിക്കേണ്ട “‘ റോജി റാന്തൽ വിളക്ക് കൊളുത്തി അടുക്കളയുടെ പുറത്തേക്കിറങ്ങി .
“‘ ഞാൻ തേച്ചോളാം ..”‘ മഞ്ഞളരച്ചോണ്ട് വന്നപ്പോൾ വിധു പറഞ്ഞു .അവൾ ആ ഷർട്ട് മാറ്റി മറ്റൊന്നിട്ടിരുന്നു .
“‘എന്തായാലും ഞാൻ കാണേണ്ടതൊക്കെ കണ്ടു . കൈ മാറ്റ് “‘ അടിയിലെ മൂന്നു ബട്ടണുകൾ ഇല്ലാത്തതിനാൽ കൂട്ടിപിടിച്ചിരിക്കുന്ന വിധുവിന്റെ കൈകൾ മാറ്റിക്കൊണ്ടവൻ പറഞ്ഞു .
പൊക്കിളിനു ചുറ്റും മഞ്ഞൾ പുരട്ടിയപ്പോൾ തണുപ്പ് അരിച്ചിറങ്ങിയിട്ടോ , അതോ അവന്റെ കൈകൾ പുക്കിളിനുള്ളിലേക്കിറങ്ങിയപ്പോഴോ വിധുവിന്റെ ശരീരത്തിലെ രോമങ്ങളെഴുന്നു നിന്നു ,അവളൊന്നു വിറച്ചു
തന്റെ മുലകൾ പാതിയും പുറത്താണെന്ന് ഓർക്കാതെയവൾ പാതകത്തിണ്ണയിലേക്ക് കണ്ണടച്ച് പുറകോട്ട് ചാഞ്ഞു.
“‘തീർന്നു ..”” വയറിലാകമാനം മഞ്ഞൾ അരച്ച് പുരട്ടിയിട്ട് റോജിയവളുടെ ഷർട്ട് കൂട്ടിപ്പിടിച്ചപ്പോഴാണ് വിധു തന്റെ മുലകളവന് മുന്നിൽ അനാവൃതമാണെന്ന് മനസ്സിലാക്കിയത് . അവന്റെ മുഖം തന്റെ അടുത്തേക്ക് വരുന്നതറിഞ്ഞ വിധുവിന്റെ ചുണ്ടുകൾ വിറയാർന്നു .
“” കിടക്കാം ചേച്ചീ … ഗുഡ് നൈറ്റ് “” അവന്റെ തണുത്ത ചുണ്ട് തന്റെ കവിളിൽ പതിഞ്ഞപ്പോൾ വിധു ചുണ്ടുകൾ ഒന്ന് നനച്ചുകൊണ്ടവനെ നോക്കി .
“‘ഹമ് .. ..ഗുഡ് നൈറ്റ് “”‘
രാവിലെ വിധുവെഴുന്നേറ്റപ്പോൾ റോജിയവിടെയില്ലായിരുന്നു .
ദേഹത്തുണ്ടായിരുന്ന പുതപ്പ് മാറ്റിയപ്പോഴാണ് അരക്ക് താഴെ ഉടുത്തിരുന്ന മുണ്ടില്ലായെന്നവൾ മനസിലാക്കിയത് .
‘ശ്യേ “‘ആരേലും കണ്ടോയെന്നവൾ ചുറ്റും നോക്കി
“‘ ഇതെന്നാടുക്കുവാ “” വീടിനു മുറ്റത്തിരുന്നു മുള വെട്ടുകയായിരുന്നു വിധു പെട്ടന്ന് ശബ്ദം കേട്ട് ഞെട്ടിത്തിരിഞ്ഞു .
“”ഹോ .. നീയാരുന്നോ പേടിച്ചു പോയല്ലോടാ “” വിധു പുഞ്ചിരിച്ചു .
പത്രം ഇട്ടു കഴിഞ്ഞ് , കാപ്പി കുടിക്കാനായി വന്നതായിരുന്നു റോജി .
Smitha chechiye kurich valla arivum undo
Taalam tettya tarattinte bakki undavumo
രാജാവേ അവരുടെ രതിലോകം, താളം തെറ്റിയ താരാട്ട്, ജീവിതം സാക്ഷി തുടങ്ങിയ കഥകളുടെ തുടർഭാഗങ്ങൾ പ്രതീക്ഷിക്കുന്നു
മുളന്തണ്ടിൽ നിന്നുതിരുന്ന സംഗീതംപോലെ സ്വപ്നമേതെന്നോ യാഥാർഥ്യമേതെന്നോ തിരിച്ചറിയാനാവാത്ത ഒരുപിടി മധുര നിമിഷങ്ങൾ നിറഞ്ഞൊരു കാവ്യാനുഭൂതി.
തിരിച്ചുവരവ് കലക്കി രാജാവേ… എനിക്കിഷ്ടപ്പെട്ടു…കൂടുതൽ ഇഷ്ടപ്പെട്ടത് ആ കുടിലിന്റെ മനോഹാരിത തന്നെ… ഹൈറേഞ്ചിനെ ഒപ്പിവെച്ചതുപോലൊരു വീട്… അത് സൂപ്പറായി…
ബാല ഒരിക്കൽ വസുന്ധര ആയീട്ടോ… അടുത്ത കഥയ്ക്കായി വെയ്റ്റിങ്. അതൊരു മുഴുനീള കഥ വേണേ… ആ രാജാസ് മാജിക്കുള്ള ഒന്ന്…
ഹൃദയപൂർവ്വം
ജോ
എഴുതി മാറ്റിവെച്ചതിലൊന്നാണിത് .. ചില ഭ്രാന്തൻ ചിന്തകൾ ..
താങ്കൾ രാവിലെ പറഞ്ഞപ്പോൾ സൈറ്റിലേക്കുള്ള വക തിരുകിക്കയറ്റി , എഡിറ്റിംഗ് പോലും അധികം നോക്കാതെ അയച്ചിട്ടിറങ്ങുകയായിരുന്നു . അത് കൊണ്ട് തന്നെ അപൂർണമാണിത് .. ഭ്രാന്തൻ ചിന്തകൾ ബാക്കി ..
നന്ദി …
രാജാവേ, സുഖമാണോ? നിങ്ങടെ വാക്കുകൾക്ക്, എഴുത്തിന്റെ ശൈലിക്ക് ഒക്കെ പ്രത്യേക ഫീലാണ്. ഒരു മന്ദൻരാജ ടച്ച്.
സുഖം മൈക്കിളാശാൻ ,
താങ്കൾക്കും സുഖമെന്ന് കരുതുന്നു ..
നന്ദി ..
എന്റെ കഥ എഴുതുമോ?
ജീവിതങ്ങൾ എഴുതിയിട്ടുണ്ടിവിടെ ,
പലതും ഫാന്റസികൾ , നുണക്കഥകൾ ..
ഇനിയില്ലങ്ങനെയൊന്ന് ..
നന്ദി …
നിയതമായ ഒരു പ്ലോട്ടില്ലാതെ ചിതറിക്കിടക്കുന്ന ചിന്തകൾ വരച്ചുവെച്ച കഥ എനിക്ക് വളരെയിഷ്ട്ടമായി. ഇമ്മാതിരി എഴുത്താവുമ്പോൾ ലോജിക്കൊന്നും നോക്കണ്ട ആവശ്യമില്ല. ഒരു സിനിമ കണ്ടിറങ്ങുമ്പോൾ ബോറഡിക്കരുത്…ആനന്ദാനുഭൂതി ഇത്തിരിയെങ്കിലും കിട്ടണം…ഇത്രേയുള്ളൂ മിനിമം ഡിമാന്റ്. ഇവിടെ ആനന്ദം വേണ്ടുവോളം.
പുഴുങ്ങിയ മരച്ചീനി കാന്തിരിമുളകും കുഞ്ഞുള്ളിയും ചതച്ചു വെളിച്ചെണ്ണയൊഴിച്ച ചമ്മന്തി കൂട്ടി ചൂടു കട്ടനും അകമ്പടിയായി വെളിയിൽ മഴപെയ്യുമ്പോൾ വരാന്തയിലിരുന്ന് മൂക്കുമുട്ടെ വിഴുങ്ങുന്ന രുചിയാണ് രാജയുടെ രതിവർണ്ണനകൾ വായിക്കുമ്പോൾ. പച്ചമണ്ണിന്റെ മണമുള്ള ആ വരികളോട് അസൂയയാണ്.
ഇനിയും കാണുമല്ലോ. പ്രിയ സഖിയും വരുമെന്നാശിക്കുന്നു.
ഋഷി
മുനിവര്യാ ..
ചിന്തകൾ , ടെൻഷനുകൾ മൂത്തൊരു വിധമാകുമ്പോൾ കുത്തിക്കുറിക്കും ,
പലതും പ്രസിദ്ധീകരിക്കാനല്ല .
ഇതും അതിലൊരു തുടക്കമായിരുന്നു .
ഈ ഡേറ്റിൽ ഒരു കഥയിടണമെന്നുള്ള ചിന്തയിൽ അല്പം എഴുതി , വെച്ചു , പിന്നെയുമെടുത്തേഡിറ്റ് ചെയ്തിട്ടു .
പോരായ്മകേളേറെയുള്ള ഈ സൃഷ്ട്ടിയും ഇഷ്ടമായത് എന്നോടുള്ള ഇഷ്ടം കൊണ്ടാണെന്നറിയാം .
ഒരിക്കൽ നല്ലൊരു കഥ തരണമെന്നുള്ള ആഗ്രഹത്തിൽ പുതുവർഷാശംസകളോടെ -രാജാ
ചെറിയ ഇടവേളക്ക് ശേഷം വരുമെന്ന് നിനച്ചിരുന്നു. കഥ വായിച്ചപ്പോൾ ഓരോ വരിയിലും മന്ദൻരാജയെ കണ്ടു.!
പുതുവത്സരപ്പതിപ്പിലും കഥ പ്രതീക്ഷിക്കുന്നു.
സസ്നേഹം
ലൂസിഫർ
നന്ദി ലൂസിഫർ ബ്രോ ..
നിങ്ങൾ ചുരുക്കം ചിലരുടെ എഴുത്തുകൾ മിസ് ആകുന്ന പോലെ ..
റസാക്കിൽ ഞാനുണ്ടന്ന് പറഞ്ഞിരുന്നു .
ചിലത് കൊണ്ട് ,ഇങ്ങോട്ടേക്ക് അധികം വരാറില്ലയെങ്കിലും വാർത്തകൾ അറിയാറുണ്ട് .
എഴുതുക … കാത്തിരിക്കുന്നു .
പതിപ്പിൽ എല്ലാ വർഷവും ഞാനിട്ടിരുന്നു ..
ഇത്തവണ ഉണ്ടാവില്ല ..ആ സമയത്തേക്ക് എങ്കിലും മൈൻഡ് ശെരിയായാൽ പുതുവർഷത്തിന് ഒരു ചെറുകഥ എങ്കിലും ഇടണമെന്ന് കരുതുന്നു .
-രാജാ
രാജ സർ, ഈ സൈറ്റിൽ കഥകൾ വായിച്ചിട്ടുള്ള ഏതൊരാളുടെയും പ്രിയപ്പെട്ട കഥകളിൽ ഒന്ന് അത് താങ്കളുടെ ആവും. താങ്കൾ എന്ന എഴുത്തു കാരനെ താങ്കളുടെ കഥകൾ വായിച്ച ഒരാൾ എന്ന നിലയിൽ ഞാൻ പറയാം. ഇതുവരെ എഴുതിയ കഥകളിലും മികച്ച കഥകൾ രാജയുടെ പേന തുമ്പിൽ നിന്ന് തഴച് വളരും. ഒരിക്കലും നശിക്കാത്ത മഹാവൃക്ഷാമായി ഈ സൈറ്റിൽ അവ ലനിൽക്കും. I believe your best stories are yet to come.
തിരിച്ചെത്തണമെന്നിക്കുമാഗ്രഹമില്ലാതില്ല ..
ചിലതുകൾ മടുപ്പിച്ചപ്പോൾ കൂടെ നിന്നവർ
തിരികെയെത്തുമ്പോൾ ഞാനും സജീവമായേക്കാം ..
നന്ദി സപ്പോർട്ടിന് , സ്നേഹത്തിന്
താങ്കൾ മനസുകൊണ്ട് പൂർണമായും തയ്യാറാകുമ്പോൾ തിരിച്ചു വരുക. ഞാനും എന്നപോലെ എണ്ണി നിർത്താൻ കഴിയാത്ത താങ്കളെ ഇഷ്ടപെടുന്നവരും.. ഇവിടെ ഉണ്ടാവും താങ്കളെയും കാത്ത്.
You are forever The King.