എ ലൂസിഡ് ഡ്രീം [മന്ദന്‍ രാജാ] 270

“‘ശ്യേ .. നീയെന്നായിത് പോലെ നോക്കുന്നെ “‘ ഷർട്ടിൽ നിന്ന് പുറത്തേക്ക് കാണാവുന്ന മുലയിലേക്ക് റോജിയുടെ കണ്ണുകൾ പതിഞ്ഞപ്പോൾ വിധു ലജ്ജയോടെ മുഖം കുനിച്ചു .

“‘ ബ്ലൗസ് വൈകുന്നേരം തരാന്ന് പറഞ്ഞിട്ടുണ്ട് ചേച്ചീ , ഉച്ചയാകുമ്പോ തുണി കിട്ടൂന്നാ തയ്യല് കടേലെ ചേച്ചി പറഞ്ഞെ .””

“‘ ബ്രെസിയറ് കിട്ടുമോടാ അവിടെ “‘

“‘ശ്ശൊ ..ഞാനത് മറന്നു .. അല്ലേലും സൈസറിയാതെങ്ങനാ?”’ റോജിയവളുടെ ഷർട്ടിനു മുന്നിലെ മുഴുപ്പിലേക്ക് നോക്കി പറഞ്ഞു .

“‘ നീ മൂന്നാലു ബട്ടൻസും നൂലുമെങ്കിലും വാങ്ങിക്കൊണ്ട് വരാമോ “‘

“‘ ഓ ..അതേറ്റു . അല്ലേലും ബ്രെസിയറൊക്കെ അവര് പറഞ്ഞാലേ കൊണ്ട് വരൂ . എന്തിനാ ചേച്ചീ . ഞാൻ കാപ്പി കുടിക്കാൻ വന്നതാ . ഞാനില്ലാത്തപ്പോ ആര് കാണാനാ .അതുങ്ങളിച്ചിരി കാറ്റ് കൊളളട്ടെ “”

””ഉവ്വ .. കാറ്റടിച്ചിട്ട് തണുത്തിരിക്കുവാ .”””

”ശ്ശൊ …സാറുണ്ടായിരുന്നേൽ ചൂടാക്കായിരുന്നല്ലേ “‘

”ശ്ശ്യേ ..പോടാ ഒന്ന് .. വൃത്തികെട്ടവനെ “‘ വിധു അവന്റെ നേർക്ക് ചീന്തിയ മുളം തണ്ടിലൊന്നെടുത്തെറിഞ്ഞു .

“‘ വാ … കാപ്പി കുടിക്കാം “‘ വിധു പണിയവിടെ നിർത്തിയെട്ടെണീറ്റു .

” ഉച്ചക്ക് ഉണ്ണാൻ ഞാൻ വരത്തില്ല കേട്ടോ . പണിയൊണ്ട് . അവിടുന്ന് ഊണ് കിട്ടും . ഇല്ലേൽ സാധാരണ വൈകുന്നേരം വന്നിട്ടാ കഴിക്കാറ് . ചേച്ചി ഊണും കഴിച്ചിട്ട് കിടന്നുറങ്ങിക്കോ . വേണ്ടാത്ത പണിക്കൊന്നും പോകണ്ട ”’

“‘ പണിയില്ലേൽ ഇങ്ങോട്ട് പോരേട്ടോ .

കപ്പ മുളകിട്ടതും മീൻകറിയും കൂട്ടി കഴിച്ചിട്ട് റോജി പിന്നെയും എന്തെങ്കിലും പണി കിട്ടുമോയെന്നറിയാനായി വീണ്ടും കവലയിലേക്കിറങ്ങി

“‘ ഭ്ഭോ “”

“‘യ്യോ ..എന്റമ്മേ . പട്ടീ പേടിപ്പിച്ചല്ലോടാ “‘ ഓർക്കാപ്പുറത്തു പുറകിൽ ശബ്ദം കേട്ടപ്പോൾ വിധു പേടിച്ചു നിലവിളിച്ചു .

സമയം അഞ്ചര കഴിഞ്ഞിരുന്നു ,

പണികളൊതുക്കി കുളിക്കാനായി തോട്ടിലേക്ക് ഇറങ്ങിയിരുന്നു വിധു . അവളെ വീട്ടിലും പരിസരത്തും കാണാതെ , അലക്കുന്ന ശബ്ദം കേട്ട് തോട്ടിലേക്ക് വന്നതായിരുന്നു റോജി .

“” ധാ … പിടിച്ചോ .. ബ്രെസിയറില്ല , പകരം പണ്ടത്തെയമ്മച്ചിമാര് ഇട്ടോണ്ടിരുന്നപോലത്തെ സാധനമുണ്ട് . തുണീം കൊണ്ട് തയ്ച്ചത് “”‘

റോജി കയ്യിലിരുന്ന കടലാസ് പൊതി വിടർത്തി അവളെ കാണിച്ചു .

“‘ശ്യേ ..അതവിടെ വെക്കടാ “‘ ബ്രെസിയർ പൊക്കിക്കാണിച്ചപ്പോൾ വിധുവവനെ നാക്ക് കടിച്ചു , കണ്ണുരുട്ടി നോക്കി .

“‘ ഇട്ടു നോക്കീട്ടു പാകമാണേൽ നാളെ തയ്ച്ചു തരാന്നു പറഞ്ഞു “”

“” സൈസ് നീയെങ്ങനെ പറഞ്ഞു ?”’

The Author

Mandhan Raja

81 Comments

Add a Comment
  1. Smitha chechiye kurich valla arivum undo

  2. Taalam tettya tarattinte bakki undavumo

  3. രാജാവേ അവരുടെ രതിലോകം, താളം തെറ്റിയ താരാട്ട്, ജീവിതം സാക്ഷി തുടങ്ങിയ കഥകളുടെ തുടർഭാഗങ്ങൾ പ്രതീക്ഷിക്കുന്നു

  4. മുളന്തണ്ടിൽ നിന്നുതിരുന്ന സംഗീതംപോലെ സ്വപ്നമേതെന്നോ യാഥാർഥ്യമേതെന്നോ തിരിച്ചറിയാനാവാത്ത ഒരുപിടി മധുര നിമിഷങ്ങൾ നിറഞ്ഞൊരു കാവ്യാനുഭൂതി.

    തിരിച്ചുവരവ് കലക്കി രാജാവേ… എനിക്കിഷ്ടപ്പെട്ടു…കൂടുതൽ ഇഷ്ടപ്പെട്ടത് ആ കുടിലിന്റെ മനോഹാരിത തന്നെ… ഹൈറേഞ്ചിനെ ഒപ്പിവെച്ചതുപോലൊരു വീട്… അത് സൂപ്പറായി…

    ബാല ഒരിക്കൽ വസുന്ധര ആയീട്ടോ… അടുത്ത കഥയ്ക്കായി വെയ്റ്റിങ്. അതൊരു മുഴുനീള കഥ വേണേ… ആ രാജാസ് മാജിക്കുള്ള ഒന്ന്…

    ഹൃദയപൂർവ്വം

    ജോ

    1. മന്ദൻ രാജാ

      എഴുതി മാറ്റിവെച്ചതിലൊന്നാണിത് .. ചില ഭ്രാന്തൻ ചിന്തകൾ ..
      താങ്കൾ രാവിലെ പറഞ്ഞപ്പോൾ സൈറ്റിലേക്കുള്ള വക തിരുകിക്കയറ്റി , എഡിറ്റിംഗ് പോലും അധികം നോക്കാതെ അയച്ചിട്ടിറങ്ങുകയായിരുന്നു . അത് കൊണ്ട് തന്നെ അപൂർണമാണിത് .. ഭ്രാന്തൻ ചിന്തകൾ ബാക്കി ..

      നന്ദി …

  5. Dark Knight മൈക്കിളാശാൻ

    രാജാവേ, സുഖമാണോ? നിങ്ങടെ വാക്കുകൾക്ക്, എഴുത്തിന്റെ ശൈലിക്ക് ഒക്കെ പ്രത്യേക ഫീലാണ്. ഒരു മന്ദൻരാജ ടച്ച്.

    1. മന്ദൻ രാജാ

      സുഖം മൈക്കിളാശാൻ ,
      താങ്കൾക്കും സുഖമെന്ന് കരുതുന്നു ..

      നന്ദി ..

  6. ലിൻഡ മേരി ക്രോസ്സി

    എന്റെ കഥ എഴുതുമോ?

    1. മന്ദൻ രാജാ

      ജീവിതങ്ങൾ എഴുതിയിട്ടുണ്ടിവിടെ ,
      പലതും ഫാന്റസികൾ , നുണക്കഥകൾ ..

      ഇനിയില്ലങ്ങനെയൊന്ന് ..

      നന്ദി …

  7. നിയതമായ ഒരു പ്ലോട്ടില്ലാതെ ചിതറിക്കിടക്കുന്ന ചിന്തകൾ വരച്ചുവെച്ച കഥ എനിക്ക് വളരെയിഷ്ട്ടമായി. ഇമ്മാതിരി എഴുത്താവുമ്പോൾ ലോജിക്കൊന്നും നോക്കണ്ട ആവശ്യമില്ല. ഒരു സിനിമ കണ്ടിറങ്ങുമ്പോൾ ബോറഡിക്കരുത്‌…ആനന്ദാനുഭൂതി ഇത്തിരിയെങ്കിലും കിട്ടണം…ഇത്രേയുള്ളൂ മിനിമം ഡിമാന്റ്. ഇവിടെ ആനന്ദം വേണ്ടുവോളം.

    പുഴുങ്ങിയ മരച്ചീനി കാന്തിരിമുളകും കുഞ്ഞുള്ളിയും ചതച്ചു വെളിച്ചെണ്ണയൊഴിച്ച ചമ്മന്തി കൂട്ടി ചൂടു കട്ടനും അകമ്പടിയായി വെളിയിൽ മഴപെയ്യുമ്പോൾ വരാന്തയിലിരുന്ന്‌ മൂക്കുമുട്ടെ വിഴുങ്ങുന്ന രുചിയാണ്‌ രാജയുടെ രതിവർണ്ണനകൾ വായിക്കുമ്പോൾ. പച്ചമണ്ണിന്റെ മണമുള്ള ആ വരികളോട്‌ അസൂയയാണ്‌.

    ഇനിയും കാണുമല്ലോ. പ്രിയ സഖിയും വരുമെന്നാശിക്കുന്നു.

    ഋഷി

    1. മന്ദൻ രാജാ

      മുനിവര്യാ ..

      ചിന്തകൾ , ടെൻഷനുകൾ മൂത്തൊരു വിധമാകുമ്പോൾ കുത്തിക്കുറിക്കും ,
      പലതും പ്രസിദ്ധീകരിക്കാനല്ല .

      ഇതും അതിലൊരു തുടക്കമായിരുന്നു .

      ഈ ഡേറ്റിൽ ഒരു കഥയിടണമെന്നുള്ള ചിന്തയിൽ അല്പം എഴുതി , വെച്ചു , പിന്നെയുമെടുത്തേഡിറ്റ് ചെയ്തിട്ടു .

      പോരായ്മകേളേറെയുള്ള ഈ സൃഷ്ട്ടിയും ഇഷ്ടമായത് എന്നോടുള്ള ഇഷ്ടം കൊണ്ടാണെന്നറിയാം .

      ഒരിക്കൽ നല്ലൊരു കഥ തരണമെന്നുള്ള ആഗ്രഹത്തിൽ പുതുവർഷാശംസകളോടെ -രാജാ

  8. ചെറിയ ഇടവേളക്ക് ശേഷം വരുമെന്ന് നിനച്ചിരുന്നു. കഥ വായിച്ചപ്പോൾ ഓരോ വരിയിലും മന്ദൻരാജയെ കണ്ടു.!

    പുതുവത്സരപ്പതിപ്പിലും കഥ പ്രതീക്ഷിക്കുന്നു.

    സസ്നേഹം
    ലൂസിഫർ

    1. മന്ദൻ രാജാ

      നന്ദി ലൂസിഫർ ബ്രോ ..
      നിങ്ങൾ ചുരുക്കം ചിലരുടെ എഴുത്തുകൾ മിസ് ആകുന്ന പോലെ ..
      റസാക്കിൽ ഞാനുണ്ടന്ന് പറഞ്ഞിരുന്നു .

      ചിലത് കൊണ്ട് ,ഇങ്ങോട്ടേക്ക് അധികം വരാറില്ലയെങ്കിലും വാർത്തകൾ അറിയാറുണ്ട് .
      എഴുതുക … കാത്തിരിക്കുന്നു .

      പതിപ്പിൽ എല്ലാ വർഷവും ഞാനിട്ടിരുന്നു ..
      ഇത്തവണ ഉണ്ടാവില്ല ..ആ സമയത്തേക്ക് എങ്കിലും മൈൻഡ് ശെരിയായാൽ പുതുവർഷത്തിന് ഒരു ചെറുകഥ എങ്കിലും ഇടണമെന്ന് കരുതുന്നു .

      -രാജാ

      1. രാജ സർ, ഈ സൈറ്റിൽ കഥകൾ വായിച്ചിട്ടുള്ള ഏതൊരാളുടെയും പ്രിയപ്പെട്ട കഥകളിൽ ഒന്ന് അത് താങ്കളുടെ ആവും. താങ്കൾ എന്ന എഴുത്തു കാരനെ താങ്കളുടെ കഥകൾ വായിച്ച ഒരാൾ എന്ന നിലയിൽ ഞാൻ പറയാം. ഇതുവരെ എഴുതിയ കഥകളിലും മികച്ച കഥകൾ രാജയുടെ പേന തുമ്പിൽ നിന്ന് തഴച് വളരും. ഒരിക്കലും നശിക്കാത്ത മഹാവൃക്ഷാമായി ഈ സൈറ്റിൽ അവ ലനിൽക്കും. I believe your best stories are yet to come.

        1. മന്ദൻ രാജാ

          തിരിച്ചെത്തണമെന്നിക്കുമാഗ്രഹമില്ലാതില്ല ..
          ചിലതുകൾ മടുപ്പിച്ചപ്പോൾ കൂടെ നിന്നവർ
          തിരികെയെത്തുമ്പോൾ ഞാനും സജീവമായേക്കാം ..

          നന്ദി സപ്പോർട്ടിന് , സ്നേഹത്തിന്

          1. താങ്കൾ മനസുകൊണ്ട് പൂർണമായും തയ്യാറാകുമ്പോൾ തിരിച്ചു വരുക. ഞാനും എന്നപോലെ എണ്ണി നിർത്താൻ കഴിയാത്ത താങ്കളെ ഇഷ്ടപെടുന്നവരും.. ഇവിടെ ഉണ്ടാവും താങ്കളെയും കാത്ത്.

            You are forever The King.

Leave a Reply

Your email address will not be published. Required fields are marked *