എ ലൂസിഡ് ഡ്രീം [മന്ദന്‍ രാജാ] 270

“”ഹ്മ്മ് …”” അവന്റെ ശരീരം ദേഹത്തേക്ക് അമര്ന്നപ്പോള് പാറയിൽ തട്ടി വിധു മുഖം ചുളിച്ചതിനാലാണവൻ അങ്ങനെ ചോദിച്ചത് , എന്നാൽ ആ സുഖം പിന്നീട് കിട്ടുമോയെന്നവന് സംശയമുണ്ടായിരുന്നു .

നീയാദ്യം കുളിക്ക് “” അവൻ കുണ്ണയൂരിയപ്പോൾ വിധു നാണത്തോടെ അവനെ നോക്കി പറഞ്ഞു

“‘ പെട്ടന്ന് കുളിക്ക് ചേച്ചീ ..ഇനിയെന്നാ നാണിക്കാനാ . “‘ റോജിയവളുടെ മുണ്ടിൽ തെളിഞ്ഞ മുഴുത്ത മുലയിലേക്ക് നോക്കി പറഞ്ഞു . അവനതിലൊന്നു ഉമ്മ വെക്കണമെന്നുണ്ടായിരുന്നു .

“‘ പോടാ കുളിച്ചിട്ട് “” വിധു അവന്റെ തോളിൽ പിടിച്ചു വെള്ളത്തിലേക്ക് മുക്കി ..

“‘ആഹ്ഹ … റോജി ..ശ്ശ്യേ “””

വെള്ളത്തിനടിയിലേക്ക് മുങ്ങിയ അവന്റെ ചുണ്ടുകൾ തന്റെ പൂറിൽ അമർന്നപ്പോൾ വിധു വിറച്ചുപോയി , കൈയെത്തിച്ചവനെ പിടിക്കാൻ നോക്കിയപ്പോഴേക്കും റോജിയവളുടെ പുറകിൽ പൊങ്ങിയിരുന്നു . തന്റെ കൈകൾക്കിടയിലൂടെ റോജിയുടെ കൈകൾ മുലയെ പൊതിഞ്ഞപ്പോൾ വിധുവവന്റെ കയ്യിൽ പൊതിഞ്ഞു പിടിച്ചു .നനുത്ത മുണ്ടിനു മീതേക്കൂടി തടിച്ച മുലക്കണ്ണിലവൻ തെരുപ്പിടിച്ചപ്പോൾ വിധു തലച്ചേരിച്ചവനെ നോക്കി .

“‘ഹ്മ്മ്മ് ..റോജി ..”” ചുണ്ടുകൾ പിന്നെയും ഇണകലർന്നു . തന്റെ മുണ്ടവൻ അഴിച്ചെറിഞ്ഞത് വിധുപോലുമറിഞ്ഞില്ല . കൊഴുത്തുരുണ്ട് തള്ളിയ കുണ്ടിക്കിടയിലേക്ക് അവന്റെ കുണ്ണ തറഞ്ഞു കയറിയപ്പോൾ വിധു ആലില പോലെ വിറക്കുകയായിരുന്നു

“‘മതി ..പോകാം ..”” തിരിച്ചു നിർത്തി മുലക്കുടിക്കാനായി തുടങ്ങിയ റോജിയെയയവൾ തള്ളിമാറ്റി .

പെട്ടന്ന് സോപ്പ് തേച്ചു കുളിച്ചു കയറും വരെയിരുവരുമൊന്നും മിണ്ടിയില്ല .

”അയ്യോ … ബ്ലൗസും ബ്രായും എന്തിയെ “‘ വെച്ചിരുന്ന കല്ലിൽ ബ്ലൗസ് ഉണ്ടായിരുന്ന പൊതി കാണാതായപ്പോൾ റോജി തലയിൽ കൈവെച്ചു .

“” ഓലിയിൽ കിടന്നു ചാടിയപ്പോ വെള്ളംപൊങ്ങിയൊഴുകിപ്പോയിക്കാണും “‘ അവൻ പറഞ്ഞെങ്കിലും വിധുവൊന്നും മിണ്ടിയില്ല .

“‘ ഇനിയിപ്പോ കിട്ടിയിട്ടെന്തിനാ .. ഒള്ള നാണോം മാനോം പോയി “‘ വിധു ആരോടെന്നില്ലാതെ പറഞ്ഞു .

ഈറനുടുത്തു തന്നെ വിധു വീട്ടിലേക്ക് നടന്നപ്പോൾ അവളുടെ കൊഴുത്ത കുണ്ടി തെന്നിക്കയറുന്നതും നോക്കി റോജി തന്റെ കുണ്ണയിൽ തിരുമ്മി പുറകെ നടന്നു .

“‘ റോജി ..വിട്ടേ ..വിട്ടേയെന്നേ “” വീട്ടിലെത്തി അവന്റെ മറ്റൊരു ഷർട്ടും മുണ്ടുമുടുത്തു അടുക്കളയിൽ പെരുമാറിക്കൊണ്ടിരുന്ന വിധുവിനെയവൻ കെട്ടിപ്പിടിച്ചപ്പോൾ വിധുവവൻറെ കൈകൾ തട്ടിമാറ്റി ചൂടായി .

“” നീർക്കോലിയിനീം വരും ..അന്നേരം വന്നേക്കരുതെന്റെ അടുത്തേക്ക് “”‘ റോജി പിറുപിറുത്തൊണ്ട് പുറത്തേക്ക് നടന്നു .

“”’ ഇചിരീം കൂടെ കഴിക്കടാ “‘ അല്പം മാത്രം കഴിച്ചെഴുന്നേൽക്കാൻ തുടങ്ങുന്ന റോജിയുടെ കയ്യിൽ വിധു പിടിച്ചു

“‘വേണ്ടേ … വയറു നിറഞ്ഞു””

“‘അതിനു നീയൊന്നും കഴിച്ചില്ലല്ലോ “”

”’. മുഴുത്ത രണ്ട് കപ്പളങ്ങ പഴം കണ്മുന്നിലിങ്ങനെ കിടക്കുമ്പോ കൊതികൊണ്ട് വയറു നിറയൂല്ലേ ?””

The Author

Mandhan Raja

81 Comments

Add a Comment
  1. Smitha chechiye kurich valla arivum undo

  2. Taalam tettya tarattinte bakki undavumo

  3. രാജാവേ അവരുടെ രതിലോകം, താളം തെറ്റിയ താരാട്ട്, ജീവിതം സാക്ഷി തുടങ്ങിയ കഥകളുടെ തുടർഭാഗങ്ങൾ പ്രതീക്ഷിക്കുന്നു

  4. മുളന്തണ്ടിൽ നിന്നുതിരുന്ന സംഗീതംപോലെ സ്വപ്നമേതെന്നോ യാഥാർഥ്യമേതെന്നോ തിരിച്ചറിയാനാവാത്ത ഒരുപിടി മധുര നിമിഷങ്ങൾ നിറഞ്ഞൊരു കാവ്യാനുഭൂതി.

    തിരിച്ചുവരവ് കലക്കി രാജാവേ… എനിക്കിഷ്ടപ്പെട്ടു…കൂടുതൽ ഇഷ്ടപ്പെട്ടത് ആ കുടിലിന്റെ മനോഹാരിത തന്നെ… ഹൈറേഞ്ചിനെ ഒപ്പിവെച്ചതുപോലൊരു വീട്… അത് സൂപ്പറായി…

    ബാല ഒരിക്കൽ വസുന്ധര ആയീട്ടോ… അടുത്ത കഥയ്ക്കായി വെയ്റ്റിങ്. അതൊരു മുഴുനീള കഥ വേണേ… ആ രാജാസ് മാജിക്കുള്ള ഒന്ന്…

    ഹൃദയപൂർവ്വം

    ജോ

    1. മന്ദൻ രാജാ

      എഴുതി മാറ്റിവെച്ചതിലൊന്നാണിത് .. ചില ഭ്രാന്തൻ ചിന്തകൾ ..
      താങ്കൾ രാവിലെ പറഞ്ഞപ്പോൾ സൈറ്റിലേക്കുള്ള വക തിരുകിക്കയറ്റി , എഡിറ്റിംഗ് പോലും അധികം നോക്കാതെ അയച്ചിട്ടിറങ്ങുകയായിരുന്നു . അത് കൊണ്ട് തന്നെ അപൂർണമാണിത് .. ഭ്രാന്തൻ ചിന്തകൾ ബാക്കി ..

      നന്ദി …

  5. Dark Knight മൈക്കിളാശാൻ

    രാജാവേ, സുഖമാണോ? നിങ്ങടെ വാക്കുകൾക്ക്, എഴുത്തിന്റെ ശൈലിക്ക് ഒക്കെ പ്രത്യേക ഫീലാണ്. ഒരു മന്ദൻരാജ ടച്ച്.

    1. മന്ദൻ രാജാ

      സുഖം മൈക്കിളാശാൻ ,
      താങ്കൾക്കും സുഖമെന്ന് കരുതുന്നു ..

      നന്ദി ..

  6. ലിൻഡ മേരി ക്രോസ്സി

    എന്റെ കഥ എഴുതുമോ?

    1. മന്ദൻ രാജാ

      ജീവിതങ്ങൾ എഴുതിയിട്ടുണ്ടിവിടെ ,
      പലതും ഫാന്റസികൾ , നുണക്കഥകൾ ..

      ഇനിയില്ലങ്ങനെയൊന്ന് ..

      നന്ദി …

  7. നിയതമായ ഒരു പ്ലോട്ടില്ലാതെ ചിതറിക്കിടക്കുന്ന ചിന്തകൾ വരച്ചുവെച്ച കഥ എനിക്ക് വളരെയിഷ്ട്ടമായി. ഇമ്മാതിരി എഴുത്താവുമ്പോൾ ലോജിക്കൊന്നും നോക്കണ്ട ആവശ്യമില്ല. ഒരു സിനിമ കണ്ടിറങ്ങുമ്പോൾ ബോറഡിക്കരുത്‌…ആനന്ദാനുഭൂതി ഇത്തിരിയെങ്കിലും കിട്ടണം…ഇത്രേയുള്ളൂ മിനിമം ഡിമാന്റ്. ഇവിടെ ആനന്ദം വേണ്ടുവോളം.

    പുഴുങ്ങിയ മരച്ചീനി കാന്തിരിമുളകും കുഞ്ഞുള്ളിയും ചതച്ചു വെളിച്ചെണ്ണയൊഴിച്ച ചമ്മന്തി കൂട്ടി ചൂടു കട്ടനും അകമ്പടിയായി വെളിയിൽ മഴപെയ്യുമ്പോൾ വരാന്തയിലിരുന്ന്‌ മൂക്കുമുട്ടെ വിഴുങ്ങുന്ന രുചിയാണ്‌ രാജയുടെ രതിവർണ്ണനകൾ വായിക്കുമ്പോൾ. പച്ചമണ്ണിന്റെ മണമുള്ള ആ വരികളോട്‌ അസൂയയാണ്‌.

    ഇനിയും കാണുമല്ലോ. പ്രിയ സഖിയും വരുമെന്നാശിക്കുന്നു.

    ഋഷി

    1. മന്ദൻ രാജാ

      മുനിവര്യാ ..

      ചിന്തകൾ , ടെൻഷനുകൾ മൂത്തൊരു വിധമാകുമ്പോൾ കുത്തിക്കുറിക്കും ,
      പലതും പ്രസിദ്ധീകരിക്കാനല്ല .

      ഇതും അതിലൊരു തുടക്കമായിരുന്നു .

      ഈ ഡേറ്റിൽ ഒരു കഥയിടണമെന്നുള്ള ചിന്തയിൽ അല്പം എഴുതി , വെച്ചു , പിന്നെയുമെടുത്തേഡിറ്റ് ചെയ്തിട്ടു .

      പോരായ്മകേളേറെയുള്ള ഈ സൃഷ്ട്ടിയും ഇഷ്ടമായത് എന്നോടുള്ള ഇഷ്ടം കൊണ്ടാണെന്നറിയാം .

      ഒരിക്കൽ നല്ലൊരു കഥ തരണമെന്നുള്ള ആഗ്രഹത്തിൽ പുതുവർഷാശംസകളോടെ -രാജാ

  8. ചെറിയ ഇടവേളക്ക് ശേഷം വരുമെന്ന് നിനച്ചിരുന്നു. കഥ വായിച്ചപ്പോൾ ഓരോ വരിയിലും മന്ദൻരാജയെ കണ്ടു.!

    പുതുവത്സരപ്പതിപ്പിലും കഥ പ്രതീക്ഷിക്കുന്നു.

    സസ്നേഹം
    ലൂസിഫർ

    1. മന്ദൻ രാജാ

      നന്ദി ലൂസിഫർ ബ്രോ ..
      നിങ്ങൾ ചുരുക്കം ചിലരുടെ എഴുത്തുകൾ മിസ് ആകുന്ന പോലെ ..
      റസാക്കിൽ ഞാനുണ്ടന്ന് പറഞ്ഞിരുന്നു .

      ചിലത് കൊണ്ട് ,ഇങ്ങോട്ടേക്ക് അധികം വരാറില്ലയെങ്കിലും വാർത്തകൾ അറിയാറുണ്ട് .
      എഴുതുക … കാത്തിരിക്കുന്നു .

      പതിപ്പിൽ എല്ലാ വർഷവും ഞാനിട്ടിരുന്നു ..
      ഇത്തവണ ഉണ്ടാവില്ല ..ആ സമയത്തേക്ക് എങ്കിലും മൈൻഡ് ശെരിയായാൽ പുതുവർഷത്തിന് ഒരു ചെറുകഥ എങ്കിലും ഇടണമെന്ന് കരുതുന്നു .

      -രാജാ

      1. രാജ സർ, ഈ സൈറ്റിൽ കഥകൾ വായിച്ചിട്ടുള്ള ഏതൊരാളുടെയും പ്രിയപ്പെട്ട കഥകളിൽ ഒന്ന് അത് താങ്കളുടെ ആവും. താങ്കൾ എന്ന എഴുത്തു കാരനെ താങ്കളുടെ കഥകൾ വായിച്ച ഒരാൾ എന്ന നിലയിൽ ഞാൻ പറയാം. ഇതുവരെ എഴുതിയ കഥകളിലും മികച്ച കഥകൾ രാജയുടെ പേന തുമ്പിൽ നിന്ന് തഴച് വളരും. ഒരിക്കലും നശിക്കാത്ത മഹാവൃക്ഷാമായി ഈ സൈറ്റിൽ അവ ലനിൽക്കും. I believe your best stories are yet to come.

        1. മന്ദൻ രാജാ

          തിരിച്ചെത്തണമെന്നിക്കുമാഗ്രഹമില്ലാതില്ല ..
          ചിലതുകൾ മടുപ്പിച്ചപ്പോൾ കൂടെ നിന്നവർ
          തിരികെയെത്തുമ്പോൾ ഞാനും സജീവമായേക്കാം ..

          നന്ദി സപ്പോർട്ടിന് , സ്നേഹത്തിന്

          1. താങ്കൾ മനസുകൊണ്ട് പൂർണമായും തയ്യാറാകുമ്പോൾ തിരിച്ചു വരുക. ഞാനും എന്നപോലെ എണ്ണി നിർത്താൻ കഴിയാത്ത താങ്കളെ ഇഷ്ടപെടുന്നവരും.. ഇവിടെ ഉണ്ടാവും താങ്കളെയും കാത്ത്.

            You are forever The King.

Leave a Reply

Your email address will not be published. Required fields are marked *