.
“” എനിക്കിനി കുറച്ചൂടെ അലക്കാനുണ്ട് “”‘ ബാല ബക്കറ്റിലെ തുണി പുറത്തേക്കിട്ടു
“‘ പിശാചേ .. ഇനി പള്ളീൽ പോയി പറഞ്ഞാ മതി . ഇതോടെയുള്ളന്നു പറഞ്ഞിട്ട് “‘ റോജിയത് കേട്ടതും ഒറ്റ കുതിപ്പിന് അവളുടെയടുത്തെത്തി തുണിയെടുത്തു തോട്ടിലേക്കിട്ടു .
“‘ ഡാ … ശ്യേ … പിടിക്കടാ തുണി ..ദേണ്ടേ ഒഴുകിപ്പോകുന്നു .അതൂരി പിഴിഞ്ഞാൽ മതിയാരുന്നു “” ബാല തെളിനീരിലൂടെ ഒഴുകിയ തുണികൾ പെറുക്കിയെടുക്കാൻ തുടങ്ങി .
“‘ കളിപ്പിച്ചോണ്ടല്ലേ …അനുഭവിച്ചോ “‘ കയ്യിൽ കിട്ടിയ തുണിയെടുത്തോണ്ട് റോജി പറഞ്ഞു
“” ദുഷ്ടൻ … ആകെയുണ്ടായിരുന്ന ബ്രായാ അതും പോയി .ഇനി ഞാനിട്ടോണ്ട് വന്ന ബ്രായും പാന്റീസുമേ ബാക്കിയുള്ളൂ . അതോടെ കളഞ്ഞാൽ നിനക്ക് തൃപ്തിയാവൂല്ലോ . ഇനി ഞാനലക്കാൻ വരുന്നില്ല . വെള്ളം കോരിക്കൊണ്ട് പോണോല്ലോന്നോർത്താ ഇവിടെയലക്കാൻ വരുന്നേ . വൈകുന്നേരം അലക്കാൻ വന്നാൽ ചെക്കനിളക്കം തുടങ്ങും . അതാ ഉച്ചക്കാക്കിയേ . “” ഒഴുകി പോകുന്ന തന്റെ ബ്രായും പാന്റീസും നോക്കി ബാല മുഖം ചുളിച്ചു പറഞ്ഞു .
“‘ ഈ ലോകത്ത് ഞാനും എന്റെ പെണ്ണുമല്ലേയുള്ളൂ … പിന്നെന്തിനാ പെണ്ണെ ബ്രായും ജെട്ടിയുമൊക്കെ “”
റോജിയവളെ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു . മുഴുത്ത മുലയുടെ മാർദ്ദവം അവന്റെ കുണ്ണയെ വീർപ്പുമുട്ടിച്ചു .
“‘ ഹ്മ്മ്… പിന്നെ …എനിക്കെന്റെ വീട്ടിൽ പോകാൻ , അടീലോന്നുമിടാതെ പോകാൻ പറ്റോ … അത്ര ദൂരം ?””
”” ബാലാ ….””
റോജി അവളെ വിട്ടകന്ന് ഒന്ന് നോക്കിയ ശേഷം അവൻ മുകളിലേക്ക് കയറ്റം കയറിയോടി .
“‘ റോജി … നിക്കടാ … ഞാൻ വരുവാ .. നിക്കടാ … ചോറ് എല്ലാം റെഡിയാടാ “”’ ബാല പുറകിൽ നിന്ന് വിളിച്ചു പറഞ്ഞതൊന്നും അവൻ കേട്ടില്ലെന്ന് തോന്നി .
“‘ബാലാ ….. “””
ഇരുൾ മൂടിയിരുന്നു അവിടമാകെ ..
അസ്തമയ സൂര്യന്റെ കടും ചുവപ്പ് മുറ്റത്തു വിരിച്ചിട്ട തുണികളിൽ നിഴൽ വീഴ്ത്തി .
സമയം അറാകുന്നതേയുള്ളൂ , എന്നാലും ഇടതൂർന്നു നിൽക്കുന്ന മരങ്ങളാൽ വീടും ചുറ്റുപാടും ഇരുളിലാഴ്ന്നിരുന്നു .
“‘ബാലാ ….””” തിണ്ണയിലെ സ്വിച്ചോണാക്കി റോജി പിന്നെയും വിളിച്ചെങ്കിലും അനക്കമൊന്നും കേട്ടില്ല .
“‘നാശം പിടിക്കാൻ … കറന്റുമില്ല …””” വാതിൽ തള്ളി നോക്കിയ ശേഷം അവൻ വീടിന്റെ പുറകിലേക്ക് നടന്നു
“‘ബാലാ ….ബാലാ …”‘ അടുക്കള വാതിൽ തള്ളിതുറന്നയവൻ വീടിനുള്ളിലാകെ ബാലിയെ തിരഞ്ഞു .
“” ബാലാ … ബാ … ദൈവമേ നീ …നീയെവിടെയെന്തെക്കുവാ ?”” താഴെ തോട്ടിറമ്പിൽ വെളിച്ചം കണ്ടതും അവൻ ഇരുട്ടിലൂടെയങ്ങോട്ട് കുതിച്ചു .
“‘നീ ..നീയിതെന്താ പെണ്ണെ ഇവിടെ … തനിച്ച് ?”” റോജിയവളെ നെഞ്ചിലേക്ക് ചേർത്ത് മുറുകെ കെട്ടിപ്പിടിച്ചു .
“”” ചെക്കൻ പിണങ്ങിപോയതല്ലേ … വെറും വയറോടെ . ഇവിടുന്ന് നീ വെറുതെ എന്നെ വിട്ടിട്ടില്ലല്ലോ . ഇന്നായിട്ട് തെറ്റിക്കണ്ടന്നു കരുതി .”‘ ബാല അവന്റെ ചുണ്ടിലൂടെ വിരലോടിച്ചു പറഞ്ഞു … അവന്റെ പിൻകഴുത്തിൽ പിടിച്ചു അവൾ തന്റെ ചുണ്ട് അവന്റെ .കഴുത്തിലമർത്തി
Smitha chechiye kurich valla arivum undo
Taalam tettya tarattinte bakki undavumo
രാജാവേ അവരുടെ രതിലോകം, താളം തെറ്റിയ താരാട്ട്, ജീവിതം സാക്ഷി തുടങ്ങിയ കഥകളുടെ തുടർഭാഗങ്ങൾ പ്രതീക്ഷിക്കുന്നു
മുളന്തണ്ടിൽ നിന്നുതിരുന്ന സംഗീതംപോലെ സ്വപ്നമേതെന്നോ യാഥാർഥ്യമേതെന്നോ തിരിച്ചറിയാനാവാത്ത ഒരുപിടി മധുര നിമിഷങ്ങൾ നിറഞ്ഞൊരു കാവ്യാനുഭൂതി.
തിരിച്ചുവരവ് കലക്കി രാജാവേ… എനിക്കിഷ്ടപ്പെട്ടു…കൂടുതൽ ഇഷ്ടപ്പെട്ടത് ആ കുടിലിന്റെ മനോഹാരിത തന്നെ… ഹൈറേഞ്ചിനെ ഒപ്പിവെച്ചതുപോലൊരു വീട്… അത് സൂപ്പറായി…
ബാല ഒരിക്കൽ വസുന്ധര ആയീട്ടോ… അടുത്ത കഥയ്ക്കായി വെയ്റ്റിങ്. അതൊരു മുഴുനീള കഥ വേണേ… ആ രാജാസ് മാജിക്കുള്ള ഒന്ന്…
ഹൃദയപൂർവ്വം
ജോ
എഴുതി മാറ്റിവെച്ചതിലൊന്നാണിത് .. ചില ഭ്രാന്തൻ ചിന്തകൾ ..
താങ്കൾ രാവിലെ പറഞ്ഞപ്പോൾ സൈറ്റിലേക്കുള്ള വക തിരുകിക്കയറ്റി , എഡിറ്റിംഗ് പോലും അധികം നോക്കാതെ അയച്ചിട്ടിറങ്ങുകയായിരുന്നു . അത് കൊണ്ട് തന്നെ അപൂർണമാണിത് .. ഭ്രാന്തൻ ചിന്തകൾ ബാക്കി ..
നന്ദി …
രാജാവേ, സുഖമാണോ? നിങ്ങടെ വാക്കുകൾക്ക്, എഴുത്തിന്റെ ശൈലിക്ക് ഒക്കെ പ്രത്യേക ഫീലാണ്. ഒരു മന്ദൻരാജ ടച്ച്.
സുഖം മൈക്കിളാശാൻ ,
താങ്കൾക്കും സുഖമെന്ന് കരുതുന്നു ..
നന്ദി ..
എന്റെ കഥ എഴുതുമോ?
ജീവിതങ്ങൾ എഴുതിയിട്ടുണ്ടിവിടെ ,
പലതും ഫാന്റസികൾ , നുണക്കഥകൾ ..
ഇനിയില്ലങ്ങനെയൊന്ന് ..
നന്ദി …
നിയതമായ ഒരു പ്ലോട്ടില്ലാതെ ചിതറിക്കിടക്കുന്ന ചിന്തകൾ വരച്ചുവെച്ച കഥ എനിക്ക് വളരെയിഷ്ട്ടമായി. ഇമ്മാതിരി എഴുത്താവുമ്പോൾ ലോജിക്കൊന്നും നോക്കണ്ട ആവശ്യമില്ല. ഒരു സിനിമ കണ്ടിറങ്ങുമ്പോൾ ബോറഡിക്കരുത്…ആനന്ദാനുഭൂതി ഇത്തിരിയെങ്കിലും കിട്ടണം…ഇത്രേയുള്ളൂ മിനിമം ഡിമാന്റ്. ഇവിടെ ആനന്ദം വേണ്ടുവോളം.
പുഴുങ്ങിയ മരച്ചീനി കാന്തിരിമുളകും കുഞ്ഞുള്ളിയും ചതച്ചു വെളിച്ചെണ്ണയൊഴിച്ച ചമ്മന്തി കൂട്ടി ചൂടു കട്ടനും അകമ്പടിയായി വെളിയിൽ മഴപെയ്യുമ്പോൾ വരാന്തയിലിരുന്ന് മൂക്കുമുട്ടെ വിഴുങ്ങുന്ന രുചിയാണ് രാജയുടെ രതിവർണ്ണനകൾ വായിക്കുമ്പോൾ. പച്ചമണ്ണിന്റെ മണമുള്ള ആ വരികളോട് അസൂയയാണ്.
ഇനിയും കാണുമല്ലോ. പ്രിയ സഖിയും വരുമെന്നാശിക്കുന്നു.
ഋഷി
മുനിവര്യാ ..
ചിന്തകൾ , ടെൻഷനുകൾ മൂത്തൊരു വിധമാകുമ്പോൾ കുത്തിക്കുറിക്കും ,
പലതും പ്രസിദ്ധീകരിക്കാനല്ല .
ഇതും അതിലൊരു തുടക്കമായിരുന്നു .
ഈ ഡേറ്റിൽ ഒരു കഥയിടണമെന്നുള്ള ചിന്തയിൽ അല്പം എഴുതി , വെച്ചു , പിന്നെയുമെടുത്തേഡിറ്റ് ചെയ്തിട്ടു .
പോരായ്മകേളേറെയുള്ള ഈ സൃഷ്ട്ടിയും ഇഷ്ടമായത് എന്നോടുള്ള ഇഷ്ടം കൊണ്ടാണെന്നറിയാം .
ഒരിക്കൽ നല്ലൊരു കഥ തരണമെന്നുള്ള ആഗ്രഹത്തിൽ പുതുവർഷാശംസകളോടെ -രാജാ
ചെറിയ ഇടവേളക്ക് ശേഷം വരുമെന്ന് നിനച്ചിരുന്നു. കഥ വായിച്ചപ്പോൾ ഓരോ വരിയിലും മന്ദൻരാജയെ കണ്ടു.!
പുതുവത്സരപ്പതിപ്പിലും കഥ പ്രതീക്ഷിക്കുന്നു.
സസ്നേഹം
ലൂസിഫർ
നന്ദി ലൂസിഫർ ബ്രോ ..
നിങ്ങൾ ചുരുക്കം ചിലരുടെ എഴുത്തുകൾ മിസ് ആകുന്ന പോലെ ..
റസാക്കിൽ ഞാനുണ്ടന്ന് പറഞ്ഞിരുന്നു .
ചിലത് കൊണ്ട് ,ഇങ്ങോട്ടേക്ക് അധികം വരാറില്ലയെങ്കിലും വാർത്തകൾ അറിയാറുണ്ട് .
എഴുതുക … കാത്തിരിക്കുന്നു .
പതിപ്പിൽ എല്ലാ വർഷവും ഞാനിട്ടിരുന്നു ..
ഇത്തവണ ഉണ്ടാവില്ല ..ആ സമയത്തേക്ക് എങ്കിലും മൈൻഡ് ശെരിയായാൽ പുതുവർഷത്തിന് ഒരു ചെറുകഥ എങ്കിലും ഇടണമെന്ന് കരുതുന്നു .
-രാജാ
രാജ സർ, ഈ സൈറ്റിൽ കഥകൾ വായിച്ചിട്ടുള്ള ഏതൊരാളുടെയും പ്രിയപ്പെട്ട കഥകളിൽ ഒന്ന് അത് താങ്കളുടെ ആവും. താങ്കൾ എന്ന എഴുത്തു കാരനെ താങ്കളുടെ കഥകൾ വായിച്ച ഒരാൾ എന്ന നിലയിൽ ഞാൻ പറയാം. ഇതുവരെ എഴുതിയ കഥകളിലും മികച്ച കഥകൾ രാജയുടെ പേന തുമ്പിൽ നിന്ന് തഴച് വളരും. ഒരിക്കലും നശിക്കാത്ത മഹാവൃക്ഷാമായി ഈ സൈറ്റിൽ അവ ലനിൽക്കും. I believe your best stories are yet to come.
തിരിച്ചെത്തണമെന്നിക്കുമാഗ്രഹമില്ലാതില്ല ..
ചിലതുകൾ മടുപ്പിച്ചപ്പോൾ കൂടെ നിന്നവർ
തിരികെയെത്തുമ്പോൾ ഞാനും സജീവമായേക്കാം ..
നന്ദി സപ്പോർട്ടിന് , സ്നേഹത്തിന്
താങ്കൾ മനസുകൊണ്ട് പൂർണമായും തയ്യാറാകുമ്പോൾ തിരിച്ചു വരുക. ഞാനും എന്നപോലെ എണ്ണി നിർത്താൻ കഴിയാത്ത താങ്കളെ ഇഷ്ടപെടുന്നവരും.. ഇവിടെ ഉണ്ടാവും താങ്കളെയും കാത്ത്.
You are forever The King.