കയറ്റിയിറക്കിയപ്പോൾ വിധു അവന്റെ മുഖം പൊക്കി പിടിച്ചുകൊണ്ട് കീഴ്ച്ചുണ്ട് കടിച്ചീമ്പി
“‘ഹ്മ്മ്മ് ,..പെണ്ണെ ..”‘
“‘ഹ്മ്മ്മ് “” വിരലൊന്നെടുത്തിട്ട് അവളുടെ പൂറിൽ നാവുകൊണ്ട് നക്കി , പൂറിതൾ മാറ്റി , കന്ത് നുണഞ്ഞപ്പോൾ വിധു രണ്ടു കാലും അവന്റെ തോളിലേക്ക് വെച്ച് പുറകോട്ട് ചാഞ്ഞു കിടന്നു
“‘ആഹ്ഹ്ഹ് …കേറ്റട്ടെ ചേച്ചീ “” കുണ്ണ മുട്ടിച്ചുകൊണ്ട് അവൻ മുരണ്ടപ്പോൾ വിധു മുകളിലേക്ക് ഉയർന്നു അവന്റെ ചുണ്ടിൽ ചുംബിച്ചു
“‘ പെണ്ണേന്ന വിളി .. പെണ്ണേന്നു വിളിച്ചാൽ മതി .. നിന്റെ പെണ്ണിനെ എന്നാ വേണേലും ചെയ്തോ കുട്ടാ “‘ അത് കേട്ടതും അവന്റെ കുണ്ണ പൂറിന്നുള്ളിൽ മുങ്ങാം കുഴിയിട്ടിരുന്നു
”’ പിന്നേം ബ്രെസിയറും ബ്ലൗസും പോയി “”
‘നീ യെവിടാ വെച്ചേ “‘
“‘ ചേച്ചി ..കുളിക്കുന്നത് കണ്ടപ്പ കേറുന്നേനു മുന്നേ ചാടാനായി ഞനിവിടെയെവിടെയോ വെച്ചു .അതും വെളളം കൊണ്ടോയി “‘ കുളിച്ചു കയറിയ റോജി അവളെ കൈ പിടിച്ചു ഓലിയിൽ നിന്ന് കയറ്റി
“‘ കണ്ടോ തിന്നുന്നെ …:””‘ ഓലിയിൽ നിന്ന് മുകളിലേക്കൊഴുകി വന്ന തങ്ങളുടെ രതിമിശ്രിതം പരല്മീനുകൾ വെട്ടിഴുങ്ങുന്നത് കാണിച്ചു
”ശ്യേ ..പോടാ “”
‘ ” ഇനി നാളെ തരാട്ടോ തീറ്റ “‘ അവൻ മീനുകളോടായി പറഞ്ഞപ്പോൾ വിധു അവന്റെ വയറിൽ കുത്തി.
“‘ശ്യേ ..നിന്റെ കാര്യം . അതിന് ഞാൻ നാളെ പോകുവല്ലേ “”
”നാളെ ..നാളെയോ ?”’
“”ഹ്മ്മ് .. പിന്നെ പോകണ്ടേ എനിക്ക് “‘
റോജിയൊന്നും മിണ്ടിയില്ല ..,
“‘വാടാ കഴിക്കാം “”
വർത്തമാനകാലം
””””””””””””””””””””””””’
”” വാടാ കഴിക്കാം …””
രാജേഷിന്റെ വിളി കേട്ടാണ് റോജി രാവിലെ എണീറ്റത്
“‘ ബ്രെക്ക് ഫാസ്റ്റോ ? ..സമയമെത്രയായി ?””
“‘നീയെന്നാടാ പറയുന്നേ .. ഉറക്കപിച്ചാണോ “‘ കണ്ണ് തിരുമ്മിയെണീറ്റ റോജി പിറുപിറുക്കുന്നത് കേട്ട് രാജേഷ് ചോദിച്ചു . കമ്പനി ഫ്ലാറ്റിലായിരുന്നു അവർ .
“‘ ഹേ .. ഒന്നുമില്ല :”‘ റോജി ചമ്മിയ ചിരിയോടെ എഴുന്നേറ്റ് ബാത്റൂമിലേക്ക് നടന്നു .
പല്ല് തേച്ചു , കക്കൂസിൽ പോകാനായി ഇരുന്നപ്പോൾ തന്റെ കുണ്ണയിൽ പറ്റിയിരിക്കുന്ന ശുക്ലമവൻ കണ്ടു .
!!!’ശ്യേ … സ്വപ്നസ്കലനം …ഈയിടെയായി രാത്രികളിൽ ഇങ്ങനെ വരുന്നു . ഒഴിവാക്കാനായി കിടക്കാൻ നേരം വിട്ടിട്ടും ഇത് തന്നെയാണല്ലോ അവസ്ഥ ..!!!!
വിധു …ബാല …
Smitha chechiye kurich valla arivum undo
Taalam tettya tarattinte bakki undavumo
രാജാവേ അവരുടെ രതിലോകം, താളം തെറ്റിയ താരാട്ട്, ജീവിതം സാക്ഷി തുടങ്ങിയ കഥകളുടെ തുടർഭാഗങ്ങൾ പ്രതീക്ഷിക്കുന്നു
മുളന്തണ്ടിൽ നിന്നുതിരുന്ന സംഗീതംപോലെ സ്വപ്നമേതെന്നോ യാഥാർഥ്യമേതെന്നോ തിരിച്ചറിയാനാവാത്ത ഒരുപിടി മധുര നിമിഷങ്ങൾ നിറഞ്ഞൊരു കാവ്യാനുഭൂതി.
തിരിച്ചുവരവ് കലക്കി രാജാവേ… എനിക്കിഷ്ടപ്പെട്ടു…കൂടുതൽ ഇഷ്ടപ്പെട്ടത് ആ കുടിലിന്റെ മനോഹാരിത തന്നെ… ഹൈറേഞ്ചിനെ ഒപ്പിവെച്ചതുപോലൊരു വീട്… അത് സൂപ്പറായി…
ബാല ഒരിക്കൽ വസുന്ധര ആയീട്ടോ… അടുത്ത കഥയ്ക്കായി വെയ്റ്റിങ്. അതൊരു മുഴുനീള കഥ വേണേ… ആ രാജാസ് മാജിക്കുള്ള ഒന്ന്…
ഹൃദയപൂർവ്വം
ജോ
എഴുതി മാറ്റിവെച്ചതിലൊന്നാണിത് .. ചില ഭ്രാന്തൻ ചിന്തകൾ ..
താങ്കൾ രാവിലെ പറഞ്ഞപ്പോൾ സൈറ്റിലേക്കുള്ള വക തിരുകിക്കയറ്റി , എഡിറ്റിംഗ് പോലും അധികം നോക്കാതെ അയച്ചിട്ടിറങ്ങുകയായിരുന്നു . അത് കൊണ്ട് തന്നെ അപൂർണമാണിത് .. ഭ്രാന്തൻ ചിന്തകൾ ബാക്കി ..
നന്ദി …
രാജാവേ, സുഖമാണോ? നിങ്ങടെ വാക്കുകൾക്ക്, എഴുത്തിന്റെ ശൈലിക്ക് ഒക്കെ പ്രത്യേക ഫീലാണ്. ഒരു മന്ദൻരാജ ടച്ച്.
സുഖം മൈക്കിളാശാൻ ,
താങ്കൾക്കും സുഖമെന്ന് കരുതുന്നു ..
നന്ദി ..
എന്റെ കഥ എഴുതുമോ?
ജീവിതങ്ങൾ എഴുതിയിട്ടുണ്ടിവിടെ ,
പലതും ഫാന്റസികൾ , നുണക്കഥകൾ ..
ഇനിയില്ലങ്ങനെയൊന്ന് ..
നന്ദി …
നിയതമായ ഒരു പ്ലോട്ടില്ലാതെ ചിതറിക്കിടക്കുന്ന ചിന്തകൾ വരച്ചുവെച്ച കഥ എനിക്ക് വളരെയിഷ്ട്ടമായി. ഇമ്മാതിരി എഴുത്താവുമ്പോൾ ലോജിക്കൊന്നും നോക്കണ്ട ആവശ്യമില്ല. ഒരു സിനിമ കണ്ടിറങ്ങുമ്പോൾ ബോറഡിക്കരുത്…ആനന്ദാനുഭൂതി ഇത്തിരിയെങ്കിലും കിട്ടണം…ഇത്രേയുള്ളൂ മിനിമം ഡിമാന്റ്. ഇവിടെ ആനന്ദം വേണ്ടുവോളം.
പുഴുങ്ങിയ മരച്ചീനി കാന്തിരിമുളകും കുഞ്ഞുള്ളിയും ചതച്ചു വെളിച്ചെണ്ണയൊഴിച്ച ചമ്മന്തി കൂട്ടി ചൂടു കട്ടനും അകമ്പടിയായി വെളിയിൽ മഴപെയ്യുമ്പോൾ വരാന്തയിലിരുന്ന് മൂക്കുമുട്ടെ വിഴുങ്ങുന്ന രുചിയാണ് രാജയുടെ രതിവർണ്ണനകൾ വായിക്കുമ്പോൾ. പച്ചമണ്ണിന്റെ മണമുള്ള ആ വരികളോട് അസൂയയാണ്.
ഇനിയും കാണുമല്ലോ. പ്രിയ സഖിയും വരുമെന്നാശിക്കുന്നു.
ഋഷി
മുനിവര്യാ ..
ചിന്തകൾ , ടെൻഷനുകൾ മൂത്തൊരു വിധമാകുമ്പോൾ കുത്തിക്കുറിക്കും ,
പലതും പ്രസിദ്ധീകരിക്കാനല്ല .
ഇതും അതിലൊരു തുടക്കമായിരുന്നു .
ഈ ഡേറ്റിൽ ഒരു കഥയിടണമെന്നുള്ള ചിന്തയിൽ അല്പം എഴുതി , വെച്ചു , പിന്നെയുമെടുത്തേഡിറ്റ് ചെയ്തിട്ടു .
പോരായ്മകേളേറെയുള്ള ഈ സൃഷ്ട്ടിയും ഇഷ്ടമായത് എന്നോടുള്ള ഇഷ്ടം കൊണ്ടാണെന്നറിയാം .
ഒരിക്കൽ നല്ലൊരു കഥ തരണമെന്നുള്ള ആഗ്രഹത്തിൽ പുതുവർഷാശംസകളോടെ -രാജാ
ചെറിയ ഇടവേളക്ക് ശേഷം വരുമെന്ന് നിനച്ചിരുന്നു. കഥ വായിച്ചപ്പോൾ ഓരോ വരിയിലും മന്ദൻരാജയെ കണ്ടു.!
പുതുവത്സരപ്പതിപ്പിലും കഥ പ്രതീക്ഷിക്കുന്നു.
സസ്നേഹം
ലൂസിഫർ
നന്ദി ലൂസിഫർ ബ്രോ ..
നിങ്ങൾ ചുരുക്കം ചിലരുടെ എഴുത്തുകൾ മിസ് ആകുന്ന പോലെ ..
റസാക്കിൽ ഞാനുണ്ടന്ന് പറഞ്ഞിരുന്നു .
ചിലത് കൊണ്ട് ,ഇങ്ങോട്ടേക്ക് അധികം വരാറില്ലയെങ്കിലും വാർത്തകൾ അറിയാറുണ്ട് .
എഴുതുക … കാത്തിരിക്കുന്നു .
പതിപ്പിൽ എല്ലാ വർഷവും ഞാനിട്ടിരുന്നു ..
ഇത്തവണ ഉണ്ടാവില്ല ..ആ സമയത്തേക്ക് എങ്കിലും മൈൻഡ് ശെരിയായാൽ പുതുവർഷത്തിന് ഒരു ചെറുകഥ എങ്കിലും ഇടണമെന്ന് കരുതുന്നു .
-രാജാ
രാജ സർ, ഈ സൈറ്റിൽ കഥകൾ വായിച്ചിട്ടുള്ള ഏതൊരാളുടെയും പ്രിയപ്പെട്ട കഥകളിൽ ഒന്ന് അത് താങ്കളുടെ ആവും. താങ്കൾ എന്ന എഴുത്തു കാരനെ താങ്കളുടെ കഥകൾ വായിച്ച ഒരാൾ എന്ന നിലയിൽ ഞാൻ പറയാം. ഇതുവരെ എഴുതിയ കഥകളിലും മികച്ച കഥകൾ രാജയുടെ പേന തുമ്പിൽ നിന്ന് തഴച് വളരും. ഒരിക്കലും നശിക്കാത്ത മഹാവൃക്ഷാമായി ഈ സൈറ്റിൽ അവ ലനിൽക്കും. I believe your best stories are yet to come.
തിരിച്ചെത്തണമെന്നിക്കുമാഗ്രഹമില്ലാതില്ല ..
ചിലതുകൾ മടുപ്പിച്ചപ്പോൾ കൂടെ നിന്നവർ
തിരികെയെത്തുമ്പോൾ ഞാനും സജീവമായേക്കാം ..
നന്ദി സപ്പോർട്ടിന് , സ്നേഹത്തിന്
താങ്കൾ മനസുകൊണ്ട് പൂർണമായും തയ്യാറാകുമ്പോൾ തിരിച്ചു വരുക. ഞാനും എന്നപോലെ എണ്ണി നിർത്താൻ കഴിയാത്ത താങ്കളെ ഇഷ്ടപെടുന്നവരും.. ഇവിടെ ഉണ്ടാവും താങ്കളെയും കാത്ത്.
You are forever The King.