പെട്ടെന്ന് ഉത്തരം കിട്ടിയില്ല. എന്തെങ്കിലും കള്ളം പറയാണല്ലോ എന്ന് ആലോചിച്ചു ഇരുന്നപ്പോൾ അവൾ പെട്ടെന്ന് ചോദിച്ചു.
” നീ എന്റെ ചാറ്റ് കണ്ടു അല്ലെ? ”
അവൾക് കാര്യം മനസിലായി. ഇനി മറയ്ക്കണ്ട.
“ഉം”
വീണ്ടും മൗനം. എന്നാൽ ഒത്തിരി നേരം അതുണ്ടായില്ല. ഞാൻ പറഞ്ഞു.
” നിന്നോട് ഇതുവരെ മോശം ആയിട്ട് പെരുമാറിയിട്ടില്ല. എന്റെ എല്ലാം ഷെയർ ചെയ്യാൻ ഉള്ള ഒരാൾ ആയി ആണ് ഞാൻ നിന്നെ കണ്ടത്. എന്നിട്ടും അവനു എന്നോട് ഇങ്ങനെ തോന്നാൻ ഞാൻ എന്ത് തെറ്റാ ചെയ്തത് എന്ന് എനിക്ക് അറിയില്ല. ”
അവൾ ചോറിൽ നോക്കികൊണ്ട് പറഞ്ഞു.
“നീയോ അവനോ തെറ്റ് ചെയ്തില്ല. ചെയ്തത് ഞാനാ.”
“മനസിലായില്ല ”
ഒരു ശ്വാസം എടുത്തിട്ട് അവൾ പറഞ്ഞു തുടങ്ങി.
“അവനും ഞാനും നന്നായിട്ട് പ്രേമിച്ചിരുന്ന സമയം എന്റെ കോളേജിൽ പഠിക്കുന്ന സീനിയർ എന്നോട് നൈറ്റ് ചാറ്റിൽ മോശം ആയി സംസാരിച്ചു. ആദ്യം ഞാൻ മിണ്ടിയില്ല. എന്നാൽ ഒരു നാശം പിടിച്ച രാത്രി എനിക്ക് മൂഡ് തോന്നി അയാളോട് ഞാനും സംസാരിച്ചു. എന്റെ ഫോട്ടോ ചോദിച്ചപ്പോൾ അറിയാതെ ഞാനും കൊടുക്കുകയും ചെയ്തു. എന്നാൽ ഇതെല്ലാം അവൻ പിറ്റേദിവസം അറിഞ്ഞു. ഞാനും ചെയ്ത തെറ്റിന് കാലു പിടിച്ചു മാപ്പ് പറഞ്ഞു. എന്നെ കുറെ തെറി പറഞ്ഞു. എന്നിട്ട് അവൻ ക്ഷമിച്ചു.
എന്നാൽ അതിനു ശേഷം അവൻ ഒരിക്കലും പഴയ പോലെ ആയില്ല. എല്ലാത്തിനും സംശയം ആയി. ആണുങ്ങൾ ആയിട്ട് മിണ്ടാൻ കൂടെ എനിക്ക് പറ്റാതെ ആയി. അതിപ്പോ ക്ലാസ്സ്‌മേറ്റ് ആണേലും സർ ആണേലും കസിൻ ആണേലും അവനു സംശയമാ. എന്നാൽ എനിക്ക് ഒന്നും മിണ്ടാൻ പറ്റില്ല. കാരണം തെറ്റ് ചെയ്തത് ഞാൻ ആണ്. അതുകൊണ്ട് എല്ലാം കേട്ട് ഇപ്പോൾ അവന്റെ കൈയിലെ ഒരു പാവ പോലെ ഞാനും ജീവിക്കുന്നു.”
ഇത്രേം പറഞ്ഞപ്പോൾ ഞാൻ അവളുടെ മുഖത്തു നോക്കി. അവളുടെ കണ്ണ് നിറഞ്ഞു ഒഴുകി. എനിക്ക് മിണ്ടാൻ ഒന്നും ഇല്ലായിരുന്നു. അവൾ ചോറ് പൊതി രണ്ടും എടുത്ത് വേസ്റ്റിൽ ഇട്ടു. എന്നിട്ട് മുഖവും കയ്യും കഴുക്കിയിട്ട് തിരികെ വന്നു. ഞാനും പോയി കൈ കഴുകി. തിരിച്ചു വന്നു. എന്നിട്ട് അവളോട് ചെന്നിരുന്നു, തൊള്ളിൽ കൈയിട്ടു.
ലെസ്ബിയൻ കാറ്റഗറിയിലെ നിങ്ങളുടെ ഒരു കഥ കണ്ട് വന്നതാണ്. നല്ല കഥയാണല്ലോ. തുടർന്നും എഴുതുമെന്ന് പ്രതീക്ഷിക്കുന്നു.
പൊളിച്ചു ?
അടിപൊളി
നല്ല തുടക്കം
ഇവർക്ക് രണ്ടുപേർക്കും എന്തെ ഇത് നേരത്തെ തോന്നിയില്ല എന്നാണ്
കൊള്ളാം
ബീന മിസ്സ്
നക്കൽ കുറവായിരുന്നു ???
കൊള്ളാം.
ബീന മിസ്സ്.
??poli alle
അടിപൊളി ??????