ആ ഒരു വിളിക്കായ്‌?[Demon king] 768

ദിയ: ഞാൻ നിങ്ങളോട് കഷ്ട്ടപ്പെടാൻ പറഞ്ഞോ… എനിക്കൊന്നും വേണ്ടാ…

എന്റെ ശബ്ദം അമ്മക്ക് നേരെ ഉയർന്നു.
ഞാൻ അത്രയും പറഞ്ഞപ്പോൾ അമ്മയുടെ കണ്ണുനീർ പൊഴിയുന്നുണ്ടായിരുന്നു. സന്തോഷത്തോടെ കാണാൻ വന്ന അമ്മയെ നിറ കണ്ണുകളാൽ ഞാൻ മടക്കി അയച്ചു.

ദിയ: ഒന്ന് നിന്നേ……

എന്റെ വിളി കേട്ട് തിരിച്ച് പോകാൻ നിന്ന അമ്മ തിരിഞ്ഞ് നോക്കി.

ദിയ: ഡാ നിതിനേ…..

കുറച്ച് അപ്പുറത്ത് മാറി ഇരുന്ന് ഇതൊക്കെ കേട്ടുകൊണ്ട് ഇരുന്ന അവൻ എന്റെ വിളി കേട്ടപ്പോൾ ഇങ്ങോട്ട് വന്നു.

ദിയ: ഇൗ തള്ള എന്റെ പിറന്നാള് ആണെന്നും പറഞ്ഞ് എന്തോക്കെയോ കൊണ്ടുവന്നിട്ടുണ്ട്.നിനക്ക് വേണമെങ്കിൽ പോയി ഞണ്ണിക്കോ… തല്ല് കൊള്ളാൻ ആരോഗ്യം വേണ്ടേ…

അമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാര ആയി പുറത്ത് വരുന്നത് ഞാൻ കണ്ടു. സ്വന്തം അമ്മയെ മറ്റുള്ളവരുടെ മുന്നിൽ പരിഹാസപത്രം ആക്കിയറികൊണ്ടാവാം.

“‘ വാ അമ്മേ… “‘

കരഞ്ഞുകൊണ്ടിരുന്ന എന്റെ അമ്മയുടെ കരങ്ങൾ പിടിച്ച് അവൻ സ്നേഹം തുളുമ്പുന്ന ചിരിയോടെ വിളിച്ചുകൊണ്ടുപോയി. അവൻ അമ്മേ എന്ന് വിലിച്ചതോണ്ടാണ് തോനുന്നു ആ സമയം അമ്മയുടെ മുഖം കുറച്ച് പ്രകാശം ആയി.

ഞാൻ സംസാരത്തിന്റെ ഇടയിൽ ഇടക്ക്‌ അവരെ നോക്കുന്നുണ്ടായിരുന്നു. കുറച്ച് അപ്പുറമായി ഇരുന്ന് അമ്മ അവന് ചോറ് വിളമ്പി കൊടുക്കുന്നു. അമ്മയുടെ മുഖത്തെ ആ സങ്കടം ഒക്കെ ഇല്ലാതെ ആയിരുന്നു. അവന്റെ ചിരിയോട് കൂടെ ഉള്ള സംസാരത്തിൽ അമ്മ കണ്ണും നട്ട് ഇരിക്കുന്നു.

കുറച്ച് സമയം കഴിഞ്ഞ് ഒന്നുകൂടി നോക്കിയപ്പോൾ അമ്മ അവന് ചോറ് വാരികൊടുക്കുന്നത് ആണ് ഞാൻ കണ്ടത്.

തിരിച്ച് പോകുന്നതിനു മുമ്പ് അമ്മ എന്റെ അടുത്ത് വന്നു

അമ്മ: മോളെ… നീ അവനെ എന്തിനാണ് കൂടെ കൂട്ടിയിരിക്കുന്നത് എന്ന് എനിക്ക് നന്നായി അറിയാം. ഞാൻ പറഞ്ഞാല് നീ അനുസരിക്കില്ല എന്നും എനിക്കറിയാം. എന്നാലും ഞാൻ പറയാ…
ആ പവത്തെ ഉപദ്രവിക്കരുത്…

ഇത്രയും പറഞ്ഞ് നിറ കണ്ണുകളാൽ അമ്മ അവിടെ നിന്നും പോയി.

ആൻ: എന്താ ഡീ അമ്മ പറഞ്ഞെ…

ദിയ: ഓ… ആ തള്ളക്ക്‌ അവനോട് സിമ്പതി. പോകാൻ പറ.

ജീവിതത്തിൽ പല പ്രധാനപ്പെട്ട കാര്യങ്ങളും ഞാൻ പുച്ഛിച്ച് തള്ളിയിട്ടേ ഉള്ളൂ.

അങ്ങനെ വേറൊരു ഞായറാഴ്ച കൂടി വന്നെത്തി. സൺഡേ പാർട്ടിയ്ക്ക് റെഡി ആവാൻ നിതിനോട് പറഞ്ഞപ്പോ യാതൊരു മടിയും ഇല്ലാതെ അവൻ സമ്മതം മൂളി.

The Author

Demon king

This deal with be the devil

162 Comments

Add a Comment
  1. കരഞ്ഞു കരഞ്ഞു ഒരു വഴിയായി ഞാൻ?ഇത്രയും നല്ല കഥ വായിക്കാൻ വഴുകിയ ഞാൻ എന്ത് മൈരൻ ആണ്?

  2. ലങ്കാധിപതി രാവണൻ

    മച്ചാനെ ഈ കഥ ഞാൻ ഇപ്പൊ വായിച്ചു തീർന്നത്തെ ഉള്ളു

    എന്താണെന്ന് അറിയില്ല കണ്ണിൽ നിന്നും കണ്ണുനീർ നിർത്താതെ ഒഴുകുകയാണ്

    ഒരുപാട് നന്ദി ഉണ്ട് ♥️♥️♥️

  3. അതേ… അവനെ കയ്യിൽ കിട്ടട്ടെ…???

    1. അച്ചോടാ…???

  4. അതേ… അവനെ കയ്യിൽ കിട്ടട്ടെ…

  5. പ്‌ഫാ…..

    ഇറങ്ങി പോടാ…

    1. ??? ..

  6. നല്ല ഊമ്പിയ കഥ

    1. നന്ദി സാർ… ഒരു നല്ല കഥ എഴുതി ഇട്ടാലും… അത് നോക്കി ഞാൻ കഥയെഴുതാണ് പിടിച്ചോളാം

    2. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

      @ vishnu

      Da myre….

      Orupaad oombikkathe sthalam vitto…

  7. പറയുന്നത് ശരിയല്ല എന്നറിയാം എന്നാലും കല്യാണ നികശ്ചയം സ്റ്റോറി കുറച്ചു മാറ്റങ്ങൾ വരുത്തി ഒന്നൂടെ അയച്ചൂടെ…

    1. Oru part vayichu ini athu complete aayillel oru sugam undavilla so bro onnu try cheythoode

      1. Ippol njan veere oru kadha ezhuthuvaan concentrate cheyyuvaanun bro. Namukk nookkam

  8. Bro kalyana nishchayam repost cheyyille athu delete aayallo . Enthenkilum reply thaa bro

    1. That story was remove

      1. Appo ini athinte next part undaville

  9. Bro kalyana nishchayam enna story enthina delete aaki

  10. Bro kallyana nishchayam enna story kanunilla
    Athe repost cheyyo
    Vayichittilla

    1. Ath pooyi bro. Athil party peeru vannu ennu paranj story remove cheythu

  11. Bro ningade last story ippo kanaan illalo

  12. Karayipich kalanjalloda rajave. Kannuneeril kuthirnna oru punchiri und thankalkayi tharan.❤❤❤

  13. ലവ് സ്റ്റോറീസ് ടാഗ് എടുത്ത് വായിക്കാത്ത കഥകൾ ഏതൊക്കെയാണെന്ന് നോക്കിയപ്പോള്‍ അപ്രതീക്ഷിതമായി കണ്ട ഒരു കഥയാണിത്. വളരെ നല്ല ഒരു കഥ, നിതിന്‍ ഒരു നൊമ്പരമായി…
    കണ്ണും നിറഞ്ഞു, മനസ്സും നിറഞ്ഞു

    1. Thank you bro

  14. കരയിപ്പിച്ച കളഞ്ഞു

  15. Demon king

    ഇൗ സൈറ്റിൽ എന്നെ കരയിപ്പിച്ച സ്റ്റോറുകളിൽ ഒന്നാണ് ഇപ്പൊ ഇത്. നിതിനേ ഒരിക്കലും മറക്കില്ല. അടുത്ത് വരവിനായി കാത്തിരിക്കും. സ്നേഹ പൂർവ്വം അമ്മു

    1. ഇൗ സൈറ്റിൽ എന്നെ കരയിപ്പിച്ച സ്റ്റോറുകളിൽ ഒന്നാണ് ഇപ്പൊ ഇത്. നിതിൻ ഒരിക്കലും മറക്കില്ല. സ്നേഹ പൂർവ്വം അമ്മു

    2. Thank you @അമ്മു for this support

  16. Ithu vayichu abhiprayam vakukal kondu parayan pattilla Manasu thurannu nokendi verum?.

    With love ❤️
    Anonymous

    1. Demon king

      No words to reply this comment

  17. എന്റെ കണ്ണിന് താഴെ ഉണങ്ങിയ അൽപ്പം കണ്ണീർ അല്ലാതെ നിനക്ക് തരാൻ വേറെ ഒന്നും എന്റെ കയ്യിൽ ഇല്ല iam sorry!

    സാജിർ

    1. Demon king

      Heart touching comment

  18. എൻറെ രണ്ടു തുള്ളി കണ്ണുനീർ അത് മാത്രമേ എനിക്ക് ഈ കഥ നൽകിയ നിങ്ങൾക്ക് തിരികെ തരാൻ കഴിഞ്ഞത്

    1. ???
      Heart touching nanba…?

Leave a Reply

Your email address will not be published. Required fields are marked *