ആ ഒരു വിളിക്കായ്‌?[Demon king] 770

“” ഇല്ല.'”

ദിയ: ഇല്ലേ… അങ്ങനെ പറഞ്ഞാല് എങ്ങനാ ശരിയവുക… എന്നാ പിന്നെ ഇന്നത്തെ കലാ പരിപാടി അതായിരിക്കട്ടെ. ഞങൾ നിനക്ക് ഒരു ലൈൻ ഒപ്പിച്ച് തരാം.

ആ മോനെ… ഇവിടെ വാടാ…

ചെറുതായിട്ട് മുടി വളർത്തി അധികം കട്ടി ഇല്ലാത്ത മീശയും ഒക്കെ ആയി ഒരു പയ്യൻ. തടി ഇല്ല. മുഖം കണ്ടാൽ അറിയാം ഒരു പഞ്ച പാവം ആണെന്ന്. ഞാൻ വിളിക്കുന്നത് കേട്ട് അവൻ ഓടി വന്നു.

ദിയ: നിനക്ക് ഇവളെ ഇഷ്ട്ടം ആണോടാ…

” ഏ…..”

മായ: നിനക്ക് ചെവി കെട്ട്‌കൂടാ….

“‘ ചേച്ചി എനിക്ക് ഒന്നും മനസ്സിലായില്ല'”

ദിയ : ഫ… പൂറാ ആരാടാ നിന്റെ ചേച്ചി…

അത് കേട്ടതും അവൻ ഒന്ന് നിന്ന് പരുങ്ങി.

ദിയ: ഡീ… അവനോട് ഐ ലൗ you പറഞ്ഞ് അവന്റെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തിട്ട് നേരെ ക്ലാസ്സിലേക്ക് വിട്ടോ….

ഞാൻ അങ്ങനെ പറഞ്ഞ് എങ്കിലും അവർ രണ്ടു പേരും തല താഴ്ത്തി നിന്നു എന്നല്ലാതെ അവർ ഒന്ന് അനങുക പോലും ചെയ്തില്ല.

ദിയ: എടീ മൈരേ നിന്നോട് ഉമ്മ വയ്ക്കാൻ അല്ലേ പറഞ്ഞത്… അല്ലാതെ അവന്റെ ഒപ്പം കെടക്കാൻ ഒന്നും അല്ലലോ പറഞ്ഞെ…പറഞ്ഞത് ചെയ്തോ അല്ലെങ്കിൽ ഇതിലും വലിയ പണി ഞങൾ തരും

എന്റെ ശബ്ദം ഉയർന്നു.
അപ്പോളും അവള് ഒന്ന് അനങുക പോലും ചെയ്യാതെ അവിടെ നിന്നു.

ദിയ : എന്നാല് ശെരി. ഡാ ചേർക്കാ… നീ ഇവളെ ഉമ്മ വച്ചോ… ആരും നിന്നെ ഒന്നും ചെയ്യില്ല.

അവള് ആണ് ഇങ്ങനെ എന്ന് വിജാരിച്ചപ്പോ ഇവൻ അതിനും മുകളിൽ ആണ്.അവളുടെ കൂടെ ഇങ്ങനെ അനങ്ങാതെ ഒരു പ്രതിമയെ പോലെ നിൽക്കുന്നു.എനിക്ക് അത് കണ്ട് കലി കയറി.

ദിയ: ഡാ റോഷാ… പുതിയ പിള്ളേർ അല്ലേ . അതാണ് നമ്മൾ പറഞ്ഞത് ചെയ്യാൻ ഇത്ര മടി. നമ്മൾ പറഞ്ഞത് കേട്ടില്ല എങ്കിൽ എന്താ ഉണ്ടാവുക എന്ന് അവന് ഒന്ന് സ്നേഹ പൂർവ്വം പറഞ്ഞ് മനസ്സിലാക്കി കൊടുക്ക്…

ആൽ തറയിൽ നിന്ന് റോഷൻ ചാടി ഇറങ്ങി അവന്റെ കോളറിൽ പിടിച്ച് കൊടുത്തു മൂക്ക് നോക്കി ഒന്ന്.

അവന് അടി കൊടുത്തത് കണ്ടപ്പോൾ ആ പെൺകുട്ടി പേടിച്ച് വിറച്ചു. പക്ഷേ അടി കൊണ്ട ഇവൻ നിന്ന സ്ഥലത്ത് നിന്ന് അനങിയില്ല. മുക്കിൽ നിന്ന് ചോര ഇറ്റ് വീഴുന്നുണ്ട്. ഒപ്പം കണ്ണും നിറഞ്ഞ് കരയുന്നും ഉണ്ട്.

ദിയ: അയ്യേ… ദേ ഡാ കരയുന്നു.

മായ: വിട്ട് കള. കരച്ചിൽ കേസ് ആണ്. നമുക്ക് വേറെ കുറ്റി പിടിക്കാ…

ദിയ: ഡാ ചേർക്കാ… നേരെ ക്ലാസ്സിലേക്ക് വിട്ടോ…. നിന്നെ ഞങൾ പിന്നെ എടുത്ത് കൊള്ളാം.

നിറയാർണ്ണ കണ്ണുകളും ആയി അവൻ നടന്നു നീങ്ങി.

The Author

Demon king

This deal with be the devil

162 Comments

Add a Comment
  1. കരഞ്ഞു കരഞ്ഞു ഒരു വഴിയായി ഞാൻ?ഇത്രയും നല്ല കഥ വായിക്കാൻ വഴുകിയ ഞാൻ എന്ത് മൈരൻ ആണ്?

  2. ലങ്കാധിപതി രാവണൻ

    മച്ചാനെ ഈ കഥ ഞാൻ ഇപ്പൊ വായിച്ചു തീർന്നത്തെ ഉള്ളു

    എന്താണെന്ന് അറിയില്ല കണ്ണിൽ നിന്നും കണ്ണുനീർ നിർത്താതെ ഒഴുകുകയാണ്

    ഒരുപാട് നന്ദി ഉണ്ട് ♥️♥️♥️

  3. അതേ… അവനെ കയ്യിൽ കിട്ടട്ടെ…???

    1. അച്ചോടാ…???

  4. അതേ… അവനെ കയ്യിൽ കിട്ടട്ടെ…

  5. പ്‌ഫാ…..

    ഇറങ്ങി പോടാ…

    1. ??? ..

  6. നല്ല ഊമ്പിയ കഥ

    1. നന്ദി സാർ… ഒരു നല്ല കഥ എഴുതി ഇട്ടാലും… അത് നോക്കി ഞാൻ കഥയെഴുതാണ് പിടിച്ചോളാം

    2. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

      @ vishnu

      Da myre….

      Orupaad oombikkathe sthalam vitto…

  7. പറയുന്നത് ശരിയല്ല എന്നറിയാം എന്നാലും കല്യാണ നികശ്ചയം സ്റ്റോറി കുറച്ചു മാറ്റങ്ങൾ വരുത്തി ഒന്നൂടെ അയച്ചൂടെ…

    1. Oru part vayichu ini athu complete aayillel oru sugam undavilla so bro onnu try cheythoode

      1. Ippol njan veere oru kadha ezhuthuvaan concentrate cheyyuvaanun bro. Namukk nookkam

  8. Bro kalyana nishchayam repost cheyyille athu delete aayallo . Enthenkilum reply thaa bro

    1. That story was remove

      1. Appo ini athinte next part undaville

  9. Bro kalyana nishchayam enna story enthina delete aaki

  10. Bro kallyana nishchayam enna story kanunilla
    Athe repost cheyyo
    Vayichittilla

    1. Ath pooyi bro. Athil party peeru vannu ennu paranj story remove cheythu

  11. Bro ningade last story ippo kanaan illalo

  12. Karayipich kalanjalloda rajave. Kannuneeril kuthirnna oru punchiri und thankalkayi tharan.❤❤❤

  13. ലവ് സ്റ്റോറീസ് ടാഗ് എടുത്ത് വായിക്കാത്ത കഥകൾ ഏതൊക്കെയാണെന്ന് നോക്കിയപ്പോള്‍ അപ്രതീക്ഷിതമായി കണ്ട ഒരു കഥയാണിത്. വളരെ നല്ല ഒരു കഥ, നിതിന്‍ ഒരു നൊമ്പരമായി…
    കണ്ണും നിറഞ്ഞു, മനസ്സും നിറഞ്ഞു

    1. Thank you bro

  14. കരയിപ്പിച്ച കളഞ്ഞു

  15. Demon king

    ഇൗ സൈറ്റിൽ എന്നെ കരയിപ്പിച്ച സ്റ്റോറുകളിൽ ഒന്നാണ് ഇപ്പൊ ഇത്. നിതിനേ ഒരിക്കലും മറക്കില്ല. അടുത്ത് വരവിനായി കാത്തിരിക്കും. സ്നേഹ പൂർവ്വം അമ്മു

    1. ഇൗ സൈറ്റിൽ എന്നെ കരയിപ്പിച്ച സ്റ്റോറുകളിൽ ഒന്നാണ് ഇപ്പൊ ഇത്. നിതിൻ ഒരിക്കലും മറക്കില്ല. സ്നേഹ പൂർവ്വം അമ്മു

    2. Thank you @അമ്മു for this support

  16. Ithu vayichu abhiprayam vakukal kondu parayan pattilla Manasu thurannu nokendi verum?.

    With love ❤️
    Anonymous

    1. Demon king

      No words to reply this comment

  17. എന്റെ കണ്ണിന് താഴെ ഉണങ്ങിയ അൽപ്പം കണ്ണീർ അല്ലാതെ നിനക്ക് തരാൻ വേറെ ഒന്നും എന്റെ കയ്യിൽ ഇല്ല iam sorry!

    സാജിർ

    1. Demon king

      Heart touching comment

  18. എൻറെ രണ്ടു തുള്ളി കണ്ണുനീർ അത് മാത്രമേ എനിക്ക് ഈ കഥ നൽകിയ നിങ്ങൾക്ക് തിരികെ തരാൻ കഴിഞ്ഞത്

    1. ???
      Heart touching nanba…?

Leave a Reply

Your email address will not be published. Required fields are marked *