അന്നത്തെ എന്റെ സ്വഭാവം വച്ച് നോക്കുമ്പോൾ ഞാൻ കരയിപ്പിച്ച കൊറേ പേരിൽ ഒരാൾ മാത്രം ആണ് ഇവൻ.
കുറച്ച് പേരെ റാഗ് ചെയ്തു ക്ലാസ്സിൽ കയറി. വേറെ ഒന്നും അല്ല. ഇൗ പിരീഡ് ഇന്ദു മിസ്സിന്റെ ക്ലാസ്സ് ആണ്. റോഷനും മനുവും ആ ക്ലാസ്സിൽ നിന്ന് മുങ്ങാൻ സമ്മതിക്കില്ല. അത് എന്താണ് എന്ന് ഇനി പ്രത്യേകം പറയേണ്ട എന്ന് തോനുന്നു.?
കുറച്ച് കഴിഞ്ഞപ്പോ ക്ലാസ്സിലേക്ക് ഒരു പയ്യൻ കേറി വന്നു. അതേ രാവിലെ റാഗ് ചെയ്ത ആ പയ്യൻ തന്നെ.വേറെ കോളജിൽ നിന്ന് ട്രൻസർ ആയി വന്നത് ആണ്.
ടീച്ചർ: പുതിയ അഡ്മിഷൻ ആണല്ലേ…
” ആ…'”
” നിന്റെ പേരെന്താ…'”
“നിധിൻ”
അങ്ങനെ അവന്റെ പേരും കേട്ടു. പുതിയ പിള്ളേർ വന്നാൽ എല്ലാ ടീച്ചേഴ്സ് ചെയ്യുന്ന കലാ പരിപാടിയും കഴിഞ്ഞ് അവനെ സീറ്റിൽ ഇരിക്കാൻ വിട്ടു.
30 കുട്ടികളും 60 പേർക്ക് ഇരിക്കാൻ ഉള്ള ബഞ്ച്കളും അതാണ് ഞങളുടെ ക്ലാസ്സ്.
അവൻ ക്ലാസ്സിലെ എല്ലാവരെയും ഒന്ന് വീക്ഷിച്ചു.
അന്യ ഗ്രഹ ജീവികളെ പോലെ മൂന്ന് ബെഞ്ച് ഒഴിഞ്ഞ് ഏറ്റവും ബാക്കിൽ ഇരിക്കുന്ന ഞങളെ അവൻ കണ്ടു. ഞങളെ കണ്ട അവന്റെ മുഖത്ത് ഒരു തെളിച്ചം ഞാൻ കണ്ടു. മുന്നിൽ സീറ്റ് ഉണ്ടായിട്ടും അവൻ പിന്നിലോട്ടു വന്നു.ഞങൾ ഇരിക്കുന്ന കാലി ആയ ബെഞ്ചിൽ അവൻ സ്ഥാനം ഉറപ്പിച്ചു . ഒപ്പം പിന്നിലോട്ടു നോക്കി ഒന്ന് ചിരിക്കുകയും ചെയ്തു.
പിന്നിൽ നിന്നും മുടിയിൽ പിടിച്ച് വലിക്കലും കോമ്പസ് കൊണ്ട് മുതുകിൽ കുത്തലും ആയി പരമാവതി ഞങൾ അവനെ വെറുപ്പിച്ചു. എന്നാലും ഒന്ന് ദേഷ്യപ്പെടുകയോ മാറി ഇരിക്കുകയോ അവൻ ചെയ്തില്ല. ഞങളുടെ അടുത്ത് വന്ന് പെട്ട ഇരയെ പോലെ അവനെ ഞങൾ മുറുക്കെ പിടിച്ചു. ക്ലാസ്സ് കഴിഞ്ഞ് അവനെ പരിചയപ്പെടാൻ വന്നവരെ ഒക്കെ ഞങൾ ആട്ടി പായിച്ചു.ഞങളുടെ ഗ്യങ്ങ് അവനെ ചുറ്റി വളഞ്ഞു.
ഇത്ര ധൈര്യം ആയിട്ട് ഞങളുടെ അടുത്ത് വന്നവൻ അല്ലേ… അങ്ങനെ അങ്ങ് വിടാൻ പറ്റുമോ…
റോഷൻ: ഡാ…
നിതിൻ : എന്താ ചേട്ടാ…
റോഷൻ : നീ അല്ലെടാ എന്റെ കയ്യിൽ നിന്ന് രാവിലെ ഇടി വാങ്ങിയത്.
നിതിൻ: അതേ ചേട്ടാ….
റോഷൻ: ആഹാ… എന്നിട്ടണോ നീ ഞങളുടെ അടുത്ത് തന്നെ വന്നിരുന്നത്.
നിതിൻ : അത് ചേട്ടാ…. എനിക്ക് ഇവിടെ ആരെയും അറിയില്ല. പിന്നെ നിങ്ങളെ രാവിലെ കണ്ട പരിചയത്തിൽ വന്നിരുന്നതാ…
ദിയ: നീ കൊള്ളല്ലോട ചേർക്കാ… ഏതാ നിന്റെ നാട്
കരഞ്ഞു കരഞ്ഞു ഒരു വഴിയായി ഞാൻ?ഇത്രയും നല്ല കഥ വായിക്കാൻ വഴുകിയ ഞാൻ എന്ത് മൈരൻ ആണ്?
മച്ചാനെ ഈ കഥ ഞാൻ ഇപ്പൊ വായിച്ചു തീർന്നത്തെ ഉള്ളു
എന്താണെന്ന് അറിയില്ല കണ്ണിൽ നിന്നും കണ്ണുനീർ നിർത്താതെ ഒഴുകുകയാണ്
ഒരുപാട് നന്ദി ഉണ്ട് ♥️♥️♥️
അതേ… അവനെ കയ്യിൽ കിട്ടട്ടെ…???
അച്ചോടാ…???
Paavam??
അതേ… അവനെ കയ്യിൽ കിട്ടട്ടെ…
പ്ഫാ…..
ഇറങ്ങി പോടാ…
??? ..
????
??
നല്ല ഊമ്പിയ കഥ
നന്ദി സാർ… ഒരു നല്ല കഥ എഴുതി ഇട്ടാലും… അത് നോക്കി ഞാൻ കഥയെഴുതാണ് പിടിച്ചോളാം
@ vishnu
Da myre….
Orupaad oombikkathe sthalam vitto…
?????
പറയുന്നത് ശരിയല്ല എന്നറിയാം എന്നാലും കല്യാണ നികശ്ചയം സ്റ്റോറി കുറച്ചു മാറ്റങ്ങൾ വരുത്തി ഒന്നൂടെ അയച്ചൂടെ…
Oru part vayichu ini athu complete aayillel oru sugam undavilla so bro onnu try cheythoode
Ippol njan veere oru kadha ezhuthuvaan concentrate cheyyuvaanun bro. Namukk nookkam
Bro kalyana nishchayam repost cheyyille athu delete aayallo . Enthenkilum reply thaa bro
That story was remove
Appo ini athinte next part undaville
Bro kalyana nishchayam enna story enthina delete aaki
Bro kallyana nishchayam enna story kanunilla
Athe repost cheyyo
Vayichittilla
Ath pooyi bro. Athil party peeru vannu ennu paranj story remove cheythu
Bro ningade last story ippo kanaan illalo
Karayipich kalanjalloda rajave. Kannuneeril kuthirnna oru punchiri und thankalkayi tharan.❤❤❤
ലവ് സ്റ്റോറീസ് ടാഗ് എടുത്ത് വായിക്കാത്ത കഥകൾ ഏതൊക്കെയാണെന്ന് നോക്കിയപ്പോള് അപ്രതീക്ഷിതമായി കണ്ട ഒരു കഥയാണിത്. വളരെ നല്ല ഒരു കഥ, നിതിന് ഒരു നൊമ്പരമായി…
കണ്ണും നിറഞ്ഞു, മനസ്സും നിറഞ്ഞു
Thank you bro
കരയിപ്പിച്ച കളഞ്ഞു
ഇൗ സൈറ്റിൽ എന്നെ കരയിപ്പിച്ച സ്റ്റോറുകളിൽ ഒന്നാണ് ഇപ്പൊ ഇത്. നിതിനേ ഒരിക്കലും മറക്കില്ല. അടുത്ത് വരവിനായി കാത്തിരിക്കും. സ്നേഹ പൂർവ്വം അമ്മു
ഇൗ സൈറ്റിൽ എന്നെ കരയിപ്പിച്ച സ്റ്റോറുകളിൽ ഒന്നാണ് ഇപ്പൊ ഇത്. നിതിൻ ഒരിക്കലും മറക്കില്ല. സ്നേഹ പൂർവ്വം അമ്മു
Thank you @അമ്മു for this support
Ithu vayichu abhiprayam vakukal kondu parayan pattilla Manasu thurannu nokendi verum?.
With love ❤️
Anonymous
No words to reply this comment
എന്റെ കണ്ണിന് താഴെ ഉണങ്ങിയ അൽപ്പം കണ്ണീർ അല്ലാതെ നിനക്ക് തരാൻ വേറെ ഒന്നും എന്റെ കയ്യിൽ ഇല്ല iam sorry!
സാജിർ
Heart touching comment
എൻറെ രണ്ടു തുള്ളി കണ്ണുനീർ അത് മാത്രമേ എനിക്ക് ഈ കഥ നൽകിയ നിങ്ങൾക്ക് തിരികെ തരാൻ കഴിഞ്ഞത്
???
Heart touching nanba…?