ചുറ്റിനു ഡാൻസ് കളിക്കുന്നവരെ ജനക്കൂട്ടത്തെ ഒറ്റപ്പെട്ട് പോയ ചെറിയ കുട്ടിയെ പോലെ അവൻ നോക്കി. പാർട്ടിയുടെ ഹരത്തിൽ പലരും അവനെ നുള്ളാനും അടിക്കാനും ഒക്കെ തുടങ്ങി. ഞാൻ രണ്ട് ബീർ എടുത്ത് അവന്റെ തല വഴി ഒഴിച്ചു. കൂടെ വേറെ പലരും ബീർ ബോട്ടിൽ കുലുക്കി അവന്റെ മേത്തു ഒഴിക്കാൻ തുടങ്ങി.
പാർട്ടിയിൽ എല്ലാവരുടേയും അട്ടഹസത്തിന് മുന്നിൽ അവന്റെ ദയനീയം ആയ കരച്ചിൽ ഞങൾ ആരും കണ്ടില്ല. കള്ള് തലക്ക് പിടിച്ച ചിലവന്മാർ അവനെ കോളറിൽ പിടിച്ച് വലിച്ച് ഉപദ്രവിക്കാൻ തുടങ്ങി. എന്നാൽ ഞൻ ഇതിനൊന്നും ശ്രദ്ധ കൊടുക്കാതെ പാർട്ടി മൂഡിൽ ആയിരുന്നു.9 മണിയോടെ ഞങൾ പാർട്ടി അവസാനിപ്പിച്ചു. അടിയും തൊഴിയും കൊണ്ട് ചുരുണ്ട് നിലത്ത് കിടന്ന് അവൻ കരയുന്നുണ്ട്.
‘” ഡാ…. ഇവിടെ കിടന്ന് മോങ്ങാതെ പോയി ഡ്രസ്സ് മാറ്റി വാ… ‘”
ഒരു ദയയും ഇല്ലാതെ ഞാൻ അവനോട് അത് പറഞ്ഞു. വയറിൽ കയ്വച്ച് കരഞ്ഞുകൊണ്ട് അവൻ കോസ്റ്റ്യൂം റൂമിലേക്ക് നടന്നു നീങ്ങി.
ഒട്ടും വഴുകാതെ തന്നെ അവൻ വരുമ്പോൾ ഉള്ള ഡ്രെസ്സും ഇട്ട് അവൻ വന്നു. ചുണ്ടിന്റെ സൈഡ് ഒക്കെ മുറിഞ്ഞിട്ടുണ്ട്. ബാക്കി നാലെന്നവും പാമ്പ് ഇഴയുന്ന പോലെ ഇഴഞ്ഞ് ജീപിന്റെ പിന്നിൽ കയറി.അവൻ മുന്നിലും. ഒരു ബീർ കുടിച്ചതിന്റെ കിക് ഒക്കെ പോയിരുന്നു. വണ്ടി ഓടിക്കുമ്പോളും അവൻ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി ഇരുന്നു.
അങ്ങനെ വണ്ടി ഹോട്ടൽ റോയൽ പാലസിൽ എത്തി.ബാക്കിലെ പാമ്പുകൾ പതിയെ പുറത്തേക്ക് ഇഴഞ്ഞ് ചാടി. കൂട്ടത്തിലെ വലിയ പാമ്പ് ആയ മനു എവിടേക്ക് ചടണം എന്ന് അറിയാതെ കോണ് തിരിഞ്ഞ് നിൽപ്പുണ്ട്.
നിതിൻ വണ്ടിയിൽ നിന്നും ഇറങ്ങി അവനെ പിടിച്ച് ഇറക്കി. എന്നിട്ട് തിരിച്ച് വണ്ടിയിൽ കയറി.
റോഷൻ: ഡീ… ഇൗ മൈരിനെ ഇറക്കിട്ട് നേരെ റൂമിക്ക് വാ… കുട്ടൻ ചേട്ടന് ഇന്ന് നല്ല മൂഡ് ആണ്.
ദിയ: കുട്ടൻ ചേട്ടന് ഒറ്റക്ക് കിടന്നാൽ മതി. എനിക്ക് ഇന്ന് ഒരു മൂഡ് ഇല്ല.
അതും പറഞ്ഞ് ഞാൻ വണ്ടി മുന്നോട്ട് പായിച്ചു. വെറും ഗ്യങ് friendship മാത്രം അല്ലായിരുന്നു ഞങ്ങടെ. അതിൽ സെക്സും ഉണ്ടായിരുന്നു. ലെഗ്വൂറി ലൈഫും ഗംഗ്ബംഗ് ഒക്കെ ഫുൾ മൂഡിൽ ആയിരുന്നു എന്റെ ജീവിതം. എന്നാല് ഇതുവരെ ഞാൻ പ്രണയിച്ചിട്ടും ഇല്ല.
വണ്ടി അവന്റെ ലോഡ്ജിന്റെ മുന്നിൽ എത്തി. എത്തിയതും ഒന്നും മിണ്ടാതെ അവൻ പുറത്തേക്ക് ഇറങ്ങി നടന്നു.
“‘ ഡാ….. നീ എങ്ങോട്ട് ആണ് പോകുന്നത്. നിന്നോട് ഞാൻ പോകാൻ പറഞ്ഞോ…'”
ഞാൻ വിളിക്കുന്നത് കേട്ട് അവൻ തിരിച്ച് എന്റെ അടുത്തേക്ക് വന്നു. മുഖത്ത് നോക്കാതെ താഴോട്ട് നോക്കി നിൽപ്പാണ്.
‘” നിന്നെ ഓസിനു കൊണ്ടുപോവാൻ ഞാൻ നിന്നെ പോലെ ദരിദ്ര വാസി അല്ല… എന്നാ ഇതും വാങ്ങി വിട്ടോ…”‘
ഞാൻ ഹാൻഡ് ബാഗിൽ നിന്ന് 500 ഇന്റെ ഒരു കെട്ട് എടുത്ത് അവന്റെ മുഖത്തേക്ക് എറിഞ്ഞു.
എന്നാല് അവൻ ചെയ്ത പ്രവൃത്തി എന്നെ ശെരിക്കും ഞെട്ടിച്ചു .നിലത്ത് കിടന്ന അഞ്ഞൂറിന്റെ കെട്ട് എടുത്ത് സീറ്റിൽ വച്ച്
“‘ good night ചേച്ചി ….'”
കരഞ്ഞു കരഞ്ഞു ഒരു വഴിയായി ഞാൻ?ഇത്രയും നല്ല കഥ വായിക്കാൻ വഴുകിയ ഞാൻ എന്ത് മൈരൻ ആണ്?
മച്ചാനെ ഈ കഥ ഞാൻ ഇപ്പൊ വായിച്ചു തീർന്നത്തെ ഉള്ളു
എന്താണെന്ന് അറിയില്ല കണ്ണിൽ നിന്നും കണ്ണുനീർ നിർത്താതെ ഒഴുകുകയാണ്
ഒരുപാട് നന്ദി ഉണ്ട് ♥️♥️♥️
അതേ… അവനെ കയ്യിൽ കിട്ടട്ടെ…???
അച്ചോടാ…???
Paavam??
അതേ… അവനെ കയ്യിൽ കിട്ടട്ടെ…
പ്ഫാ…..
ഇറങ്ങി പോടാ…
??? ..
????
??
നല്ല ഊമ്പിയ കഥ
നന്ദി സാർ… ഒരു നല്ല കഥ എഴുതി ഇട്ടാലും… അത് നോക്കി ഞാൻ കഥയെഴുതാണ് പിടിച്ചോളാം
@ vishnu
Da myre….
Orupaad oombikkathe sthalam vitto…
?????
പറയുന്നത് ശരിയല്ല എന്നറിയാം എന്നാലും കല്യാണ നികശ്ചയം സ്റ്റോറി കുറച്ചു മാറ്റങ്ങൾ വരുത്തി ഒന്നൂടെ അയച്ചൂടെ…
Oru part vayichu ini athu complete aayillel oru sugam undavilla so bro onnu try cheythoode
Ippol njan veere oru kadha ezhuthuvaan concentrate cheyyuvaanun bro. Namukk nookkam
Bro kalyana nishchayam repost cheyyille athu delete aayallo . Enthenkilum reply thaa bro
That story was remove
Appo ini athinte next part undaville
Bro kalyana nishchayam enna story enthina delete aaki
Bro kallyana nishchayam enna story kanunilla
Athe repost cheyyo
Vayichittilla
Ath pooyi bro. Athil party peeru vannu ennu paranj story remove cheythu
Bro ningade last story ippo kanaan illalo
Karayipich kalanjalloda rajave. Kannuneeril kuthirnna oru punchiri und thankalkayi tharan.❤❤❤
ലവ് സ്റ്റോറീസ് ടാഗ് എടുത്ത് വായിക്കാത്ത കഥകൾ ഏതൊക്കെയാണെന്ന് നോക്കിയപ്പോള് അപ്രതീക്ഷിതമായി കണ്ട ഒരു കഥയാണിത്. വളരെ നല്ല ഒരു കഥ, നിതിന് ഒരു നൊമ്പരമായി…
കണ്ണും നിറഞ്ഞു, മനസ്സും നിറഞ്ഞു
Thank you bro
കരയിപ്പിച്ച കളഞ്ഞു
ഇൗ സൈറ്റിൽ എന്നെ കരയിപ്പിച്ച സ്റ്റോറുകളിൽ ഒന്നാണ് ഇപ്പൊ ഇത്. നിതിനേ ഒരിക്കലും മറക്കില്ല. അടുത്ത് വരവിനായി കാത്തിരിക്കും. സ്നേഹ പൂർവ്വം അമ്മു
ഇൗ സൈറ്റിൽ എന്നെ കരയിപ്പിച്ച സ്റ്റോറുകളിൽ ഒന്നാണ് ഇപ്പൊ ഇത്. നിതിൻ ഒരിക്കലും മറക്കില്ല. സ്നേഹ പൂർവ്വം അമ്മു
Thank you @അമ്മു for this support
Ithu vayichu abhiprayam vakukal kondu parayan pattilla Manasu thurannu nokendi verum?.
With love ❤️
Anonymous
No words to reply this comment
എന്റെ കണ്ണിന് താഴെ ഉണങ്ങിയ അൽപ്പം കണ്ണീർ അല്ലാതെ നിനക്ക് തരാൻ വേറെ ഒന്നും എന്റെ കയ്യിൽ ഇല്ല iam sorry!
സാജിർ
Heart touching comment
എൻറെ രണ്ടു തുള്ളി കണ്ണുനീർ അത് മാത്രമേ എനിക്ക് ഈ കഥ നൽകിയ നിങ്ങൾക്ക് തിരികെ തരാൻ കഴിഞ്ഞത്
???
Heart touching nanba…?