ആയിഷ[Manoj] 529

ആകെ 2 മുറിയെ ആ വീട്ടിൽ ഉള്ളൂ. പിന്നെ അടുക്കള, ഹാൾ, സിറ്ഔട്ട്. പിന്നെ അകത്തുകൂടി തന്നെമുകളിലേക്ക് സ്റ്റെയർ.. മുകളിൽ റൂം ഒന്നും ഇല്ല. ജസ്റ്റ് ഒരു സ്റ്റെയർ മുകളിലേക്കു പോകാൻ മാത്രം. വാടകക്കാർഉണ്ടാരുന്നത്കൊണ്ട് വലിയ രീതിയിൽ വൃത്തിയാകേണ്ടി വന്നില്ല. കൊണ്ടുവന്ന കട്ടിൽ രാത്രി വാപ്പ വന്ന ശേഷംഞങ്ങൾ എടുത്തു അകത്തു ഇട്ടു കൊടുത്തു. ഒരു ചായയും കുടിച്ചു വാപ്പ വിശേഷവും തിരക്കി ഞങ്ങൾ ഇറങ്ങി.

വീട്ടിൽ വന്നുകഴിഞ്ഞു ഉമ്മയും വാപ്പയുമായി സംസാരിക്കുന്നതു ഞാൻ ശ്രദ്ധിച്ചു. ആയിഷയുടെ ഭർത്താവുകുടിയും വലിയും പിന്നെ ദേഹോദ്രവവും ആണെന്ന്.. എത്രയെന്നു വെച്ചാ സഹിക്കുന്നേ പിന്നെ അവന് വേറെഏതോ ബന്ധം ഉണ്ടെന്നു.. ആയിഷയുടെ ജോലികണ്ടു കെട്ടിയതാ. പിന്നെ അവള് കൊടുക്കാതെ ആയപ്പോൾഇങ്ങനെയൊക്കെ ആയെന്നു..

വൈകിട്ട് ഞാൻ പോയപ്പോൾ ഫാത്തിമ പറഞ്ഞു കരച്ചിൽ ആയിരുന്നെന്നു. ഇവിടെനമ്മൾ ഉള്ളതാ ഇപ്പൊ അല്പം സമാദാനം എന്ന്. അവിടെ അയൽക്കാരൊക്കെ ആയിഷ കാരണമാ ഭർത്താവുപോയത് എന്നൊക്കെ കുറ്റപ്പെടുത്തി സംസാരിക്കാൻ തുടങ്ങിയപ്പോഴാ ഇങ്ങോട്ടേക്കു തിരിച്ചു വരാൻ തീരുമാനിച്ചഎന്ന്. ഇതൊക്കെ കേട്ട് ഞാൻ ആഹാരം കഴിച്ചു എഴുന്നേറ്റു.

പിന്നെയും ദിവസങ്ങൾ കഴിഞ്ഞു പോയി. ഫാത്തിമ ഉമ്മയും ആയിഷാത്തയും ഇങ്ങോട്ടൊക്കെ വന്നു ഞങ്ങൾഅത്യാവശ്യം കമ്പനി ആയി. ഇത്ത ഈ വരുന്ന തിങ്കളാഴ്ച്ച മുതൽ ഓഫീസിൽ പോയി തുടങ്ങും. SBT ബാങ്കിൽആണ് ഇത്താക് ജോലി എന്ന് അപ്പോഴാ ഞാൻ അറിയുന്നേ.

ഞങളുടെ അവിടുന്ന് ബസിൽ പോകാൻ ജംഗ്ഷൻവരെ അല്പം നടക്കാൻ ഉണ്ട് ഒരു 10 മിനിറ്റ്. ഇത്ത വണ്ടി ജംഗ്ഷന് വെച്ചിട്ടു ബസിനു ആണ് പോയി വരുന്നത്. ഞാൻ അപ്ലൈ ചെയ്ത കോളേജിന്റെ അടുത്താണ് ഇത്തയുടെ ഓഫീസ്. ഒരു 2km മാക്സിമം. ബസിന്ജംഗ്ഷനിൽ നിന്ന് ഒരു 30-40 മിനിറ്റ് മതി. ഇത്താക്ക് തിരക്കുള്ള പാലത്തിൽ ഒകെ ഓടിക്കാൻപേടിയായതുകൊണ്ടു വണ്ടി കൊണ്ടുപോക്കില്ല്ല.

അങ്ങനെ ദിവസങ്ങൾ പോയിക്കൊണ്ടിരുന്നു അവധി ദിവസം അല്ലാതെ ഇത്തയെ കണ്ടുകിട്ടാറില്ല. വൈകിട്ട്ആണേൽ തന്നെ 6-6.30 ആകാതെ ഇത്ത എത്തില്ല അതുകൊണ്ടു തന്നെ വലിയ കാഴ്ചകൾ കണ്ണിനു കിട്ടിയതുംഇല്ല. അങ്ങനെ ഇരിക്കെ എനിക്ക് കോളേജിൽ അഡ്മിഷൻ ആയി. ബികോം ഫിനാൻസിനു എനിക്ക് കോളേജിൽഅഡ്മിഷൻ ആയി. അഡ്മിഷൻ ഒകെ എടുത്തു ക്ലാസ് തുടങ്ങാൻ വെയ്റ്റിംഗ് ആയിരുന്നു..

The Author

Manoj

10 Comments

Add a Comment
  1. Ponnu chetta bhakki bhagam edamo kore naalayille

  2. ഈ പാർട്ട്‌ വീണ്ടും ഇടുമോ

  3. ✖‿✖•രാവണൻ ༒

    ❤️♥️

  4. Second part evide?

  5. നീ ഈകഥ ഒരു പ്രാവിശ്യം ഇട്ടതല്ലേ രണ്ടാഭാഗം എവിടെടോ ??????

  6. എടാ എടാ എടാ നീ ആദ്യം ആയിഷ എന്ന് എഴുതിയതിന്റെ second part അയക്ക്. നല്ല ചീത്തയാ വരുന്നേ ചീത്ത അയച്ചാൽ publish ചെയ്യില്ല അതാ ayakan പറ്റാതെ കേട്ടോടാ മരഭൂതമെ…

    1. Eth njn veendum ayachit illa.. ? 2 part ethuthan time eduthu.. with in 10 days new part varum..

  7. Actually ithe already publish chaithatgale 2nd part aayi waiting aane

  8. ബാപ്പുവിന്റെ ഹസീമോൾ

    തുടക്കം കൊള്ളാം ബാക്കി വേഗം വേണേ

Leave a Reply

Your email address will not be published. Required fields are marked *