ആച്ചി ഉമ്മയുടെ വിത്തുകാള 2 [Salam] 383

 

അന്നൊരു തിങ്കൾ ആയിരുന്നു ഞാനും അവനും ആദ്യമായി ഈ കോളേജ് ന്റെ പടി ചവിട്ടിയ ദിനം സീനിയർ ന്റെ റാഗിംഗ് ന്റെ ഇടയിൽ നിന്നാണ് അവനെ ഞാനും എന്നെ അവനും കാണുന്നത് പിന്നെ ഒരു ക്ലാസ്സിൽ ആണെന്ന് അറിഞ്ഞപ്പോൾ പരസ്പരം പരിചയപെട്ടു അവന്റെ വീട്ടിൽ അവൻ ഉമ്മ മൂന്ന് പെങ്ങള്മാരും ഉപ്പ അവൻ ഒമ്പതിൽ പഠിക്കുമ്പോ മരണപെട്ടു.. പിന്നീട് അവൻ ആയിരുന്നു ആ കുടുംബത്തിന്റെ ഏക ആൺ തരി. അവൻ സ്കൂൾ ഇല്ലാത്ത ദിവസം ജോലിക്ക് പോയും അവന്റെ ഉമ്മയും പെങ്ങൾമാരും തയ്യൽ പണിയും വീട് പണിയും എടുത്ത് കുടുംബം പോറ്റുന്നു..

 

അങ്ങനെ ഞങ്ങൾ നല്ല സുഹൃത് ബന്ധം ആയി പഠിക്കാൻ മിടുക്കൻ ആയിരുന്നു അവൻ കാരണം അവനു കഷ്ടപ്പാടിന്റെ വില അറിയാം.. ഉപ്പ ഗൾഫിൽ കിടന്ന് അധ്വാനിച്ചു നിറയെ സമ്പാദിച്ചു വെച്ചത് കൊണ്ട് ഓറ്റ മോൻ ആയ എനിക്ക് അതിന്റെ വില അറിയേണ്ട ആവശ്യം ഇല്ല ല്ലോ…

അങ്ങനെ കോളേജ് ഫസ്റ്റ് ഡേ കൈഞ്ഞ് പിന്നെ കുറച്ചു ആയപ്പോൾ അടി പൊട്ടി ഞങളുടെ ഇയർ ഉം സീനിയർ ഉം തമ്മിൽ പൊരിഞ്ഞ അടി ആയിരുന്നു പക്ഷെ ആ അടിയിൽ ഫാരിസിനെ ഞാൻ കണ്ടില്ല… എനിക്ക് നല്ലോണം കിട്ടി കയ്യും കാലും ഒക്കെ മുറിവ് ഉണ്ട് അതോണ്ട് നേരെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയി കേസ് കൊടുക്കാൻ.. പക്ഷെ നിസാര പരിക്കുകളോടെ അവിടെ കിടന്ന എന്റെ ശ്രദ്ധ അവിടെ അടുത്ത ബെഡിൽ പ്ലാസ്റ്റർ ഇട്ട് കിടക്കുന്ന പയ്യനിലേക്ക്.. തിരിഞ്ഞു… ഫാരിസ് എന്റെ മനസ്സ് അവനെ വിളിച്ചു.. എനിക്കൊന്നും മനസ്സിലാവുന്നില്ല.. ഇതെങ്ങനെ ഫാരിസ്.. അതും അടിപിടിയിൽ എവിടേം കാണാത്ത അവൻ ?…അവന്റെ അടുത്ത് ഒരു ഒരു സുന്ദരിയായ മധ്യ-വയസ്ക നിൽക്കുന്നുണ്ട്.. അവരുടെ കണ്ണിൽ നിന്നും കണ്ണീർ ചെറുങ്ങനെ വരുന്നുണ്ട്.. “ഈ ഉമ്മ ഇങ്ങനെ കുട്ടികളെ പോലെ ആയാലോ എനിക്കൊന്നും പറ്റീല കാലിനു ചെറിയ ഒരു പ്ലാസ്റ്റർ ഇട്ടു അത്രയല്ലേ ഉള്ളു” അവന്റെ ആ സംസാരം എന്നെ ശരിക്കും ഷോക്ക് ആക്കി.. കണ്ടാൽ 32 വയസ്സ് തോന്നിക്കുന്ന ഈ അതിസുന്ദരി അവന്റെ ഉമ്മ ആണെന്ന് എന്നതായിരുന്നു അതിന്റെ കാരണം… ഉമ്മയും മോനും ഇങ്ങനെ ആണെങ്കിൽ ബാക്ക് ഉള്ളവർ എങ്ങനെ ആവും… എന്റെ ഹൃദയം മിടിക്കാൻ തുടങ്ങി..ഞാൻ എഴുനേറ്റിരുന്നു അവനെ വിളിച്ചു..

The Author

Salam

12 Comments

Add a Comment
  1. Story super❤️

  2. പൊന്നു.?

    Super…… Adipoli.

    ????

    1. താങ്ക്യൂ ?

  3. കൊള്ളാം തുടരുക ???

    1. താങ്ക്യൂ…

  4. @dr. ഞാൻ മുഴുവൻ അയച്ചതാണ് ഭാഗം മിസ്സ്‌ ആയതായി കാണുന്നു

  5. പകൽ മാന്യൻ

    Next വേഗം പോസ്റ്റ് ചെയ്യണം

    1. ചെയ്യാം

  6. പകൽ മാന്യൻ

    Nice

    1. താങ്ക്യൂ

  7. Bro page kooti ezhuthan nokk

    1. എഴുതാൻ നോക്കാം

Leave a Reply

Your email address will not be published. Required fields are marked *