ആദം – വർത്തമാന കാലത്തിൻ്റെ തുടക്കം [അജ്ഞാത ഗുഹൻ] 445

– ഇത് വരെ വന്നില്ലെ.. അപ്പോ എല്ലാ ദിവസവും ഫോൺ വിളി ആയിരിക്കുമല്ലോ… ഹഹഹ

-, hmm….

അധികം ഒന്നും അതിനെ പറ്റി പറയാത്തത് എൻ്റെ മനസ്സിൽ ലഡ്ഡു പൊട്ടിച്ചു, എന്ന് വേണം പറയാൻ…100% വിവാഹേതര ബന്ധങ്ങൾക്കും കാരണം ഇങ്ങനെ ഒക്കെ തന്നെ ആണെന്നാണ് എൻ്റെ ഒരു തിരിച്ചറിവ്…

ലൂപ്പ് ഹോൾ കിട്ടിയ സ്ഥിതിക്ക് ഇനി അതിൽ തന്നെ പിടിച്ച് അവളുടെ ഹോൾ ലേക്ക് കയറാൻ ഞാൻ ഉറപ്പിച്ചു…

– ആ ഇന്ദു ഞാൻ പറഞ്ഞില്ലേ എനിക്ക് ഒന്ന് രണ്ട് കടയിൽ നിർത്താൻ ഉണ്ടെന്ന് ഒന്ന് ഈ ടെക്സ്റ്റൈൽസ് ആണ്…തനിക്ക് വണ്ടിയിൽ ഇരിക്കാം അല്ലെങ്കിൽ എൻ്റെ കൂടെ വരാം…as you wish…

– ഞാനും വരാം ഈ ഗറേജ് ൽ നിർത്തി ഇട്ട വണ്ടി…എൻ്റെ പേടി സ്വപ്നം ആണ്…

(സ്ഥിരം chiche പരിപാടി അല്ല ഗയ്‌സ്…എനിക്ക് കുറച്ച് തുണി വാങ്ങണം..അതാണ് പെട്ടിയും പൊക്കണവും പോയ പോക്കിൽ തുണി കുറേ മിസ്സ് ആയി പോയി)

അങ്ങനെ ഞാനും അവളും ടെക്സ്റ്റൈൽസ് ല് കയറി,അവൾക്ക് പരിചയം ഇല്ലാത്ത സ്ഥലം ആണെന്ന് മുഖത്ത് നിന്ന് കാണാമായിരുന്നു.

– ഇന്ദു ചേച്ചിക്ക് നൈറ്റ് ഡ്യൂട്ടി അല്ലായിരുന്നോ…ക്ഷീണം ഉണ്ടോ?

– ഇല്ലടാ …തീരെ ഇല്ല ,ഇന്നലെ തിരക്ക് കുറവായത് കൊണ്ട് ഉറങ്ങാൻ പറ്റി…ഞാൻ ഫുൾ എനർജി ആ…നീ വാ ഞാനും കൂടാം തുണി എടുക്കാൻ…. If you don’t mind… എനിക്ക് ഈ പരിപാടി ഭയങ്കര ഇഷ്ടവാ…

– അത് നന്നായി എനിക്ക് ഈ പരിപാടി തീരെ ഇഷ്ടമല്ല…😅

അങ്ങനെ ഞങൾ എനിക്ക് 2 ഷർട്ട് ബർമുഡ പാൻ്റ് അങ്ങനെ കുറച്ചു സാദനങ്ങൾ എടുത്തു….( ഷർട്ട് ട്രൈ ചെയ്യുന്നതിൻ്റെ ഇടയിൽ എൻ്റെ അത്യാവശ്യം ഉറച്ച ശരീരം ഒന്ന് രണ്ട് തവണ അവളെ കാണിക്കാനും ഞാൻ മറന്നില്ല…)

9 Comments

Add a Comment
  1. Adipoli aayittund 😆

  2. Sho chirikano karayano ipo 🤭

  3. ആട് തോമ

    ശോ ഇത്ര പെട്ടന്ന് തുറന്നടിക്കേണ്ടായിരുന്നു. കൊറച്ചു കൂടെ ടൈം എടുത്ത് മെല്ലെ ആവാമായിരുന്നു. ആദ്യം പറഞ്ഞത് ബസിൽ പോകുന്നു എന്നല്ലേ ഇപ്പൊ സ്കൂട്ടർ എങ്ങനെ വന്നു

  4. അജ്ഞാത ഗുഹൻ

    അടുത്ത ഭാഗങ്ങൾ സമർപ്പിച്ചിട്ടുണ്ട്….ഉടൻ വരും എന്ന് പ്രതീക്ഷിക്കുന്നു..
    അജ്ഞാത ഗുഹൻ

  5. കൊള്ളാം nice സാധനം 🔥🔥🔥

  6. ഹേയ് ട്വിസ്റ്റ്‌ ആണലോ

    1. ഇഷ്ടം..

      പതിയെ പതിയെ കൊണ്ടുപോകണം..

      അതാണ്‌ സുഖം..

      അല്ലാണ്ടെ ഒരുമാതിരി “ഞാൻ 23 വയസ്സ്, 7 ഇഞ്ച്, ചേച്ചിടെ മറ്റേത് 38d..” ഇമ്മാതിരി കൊണകളാണ് സൈറ്റിൽ മൊത്തം.. അങ്ങനെ വേണ്ട..

      നല്ലൊരു എഴുത്തുകാരൻ ആണ് നിങ്ങൾ…

      റൂം സെറ്റിംഗ്സ്, വസ്ത്രങ്ങൾ, നിറം, മണം… ഇങ്ങനെയിങ്ങനെ ആസ്വദിച്ചു എഴുതുക..

      ഒരുപാട് ഇഷ്ടം..
      അനൂപ് (writer of സീതയുടെ പരിണാമം)

      1. അജ്ഞാത ഗുഹൻ

        വളരെ നന്ദിയുണ്ട് അനൂപ്…
        കഥയുടെ ഏറ്റക്കുറച്ചിലുകൾ ആണല്ലോ പ്രധാനം…
        താങ്കളുടെ പ്രതീക്ഷക്ക് ഒത്ത പോലെ വരും ഭാഗങ്ങളും ഭങ്ങിയാക്കാൻ എൻ്റെ പരമാവധി ശ്രമിച്ചിരിക്കും…
        നന്ദി അജ്ഞാത ഗുഹൻ

      2. ഇഷ്ടം..

        പതിയെ പതിയെ കൊണ്ടുപോകണം..

        അതാണ്‌ സുഖം..

        അല്ലാണ്ടെ ഒരുമാതിരി “ഞാൻ 23 വയസ്സ്, 7 ഇഞ്ച്, ചേച്ചിടെ മറ്റേത് 38d..” ഇമ്മാതിരി കൊണകളാണ് സൈറ്റിൽ മൊത്തം.. അങ്ങനെ വേണ്ട..

        നല്ലൊരു എഴുത്തുകാരൻ ആണ് നിങ്ങൾ…

        റൂം സെറ്റിംഗ്സ്, വസ്ത്രങ്ങൾ, നിറം, മണം… ഇങ്ങനെയിങ്ങനെ ആസ്വദിച്ചു എഴുതുക..

        ഒരുപാട് ഇഷ്ടം..
        അനൂപ് (writer of സീതയുടെ പരിണാമം)

Leave a Reply

Your email address will not be published. Required fields are marked *