ആദം – വർത്തമാന കാലത്തിൻ്റെ തുടക്കം [അജ്ഞാത ഗുഹൻ] 445

– ആ അതാടാ നല്ലത്, പറ്റിയ ഒരു ആള്…എന്നെ നോക്ക് 20 വയസ്സ് തികഞ്ഞ ദിവസം അച്ഛൻ ഒരാളെ ചൂണ്ടി കാണിച്ചു, അയാളെ കെട്ടി, പഠിത്തം പോലും തീർന്നിട്ടില്ലായിരുന്നു… പിന്നെ അയാളുടെ കൂടെ ദാ ഇപ്പൊ ഇങ്ങനെ…

– അതിനു ഇന്ദു വിന് എന്ത് പറ്റി…സുഖമല്ലേ…

– ആഹ്മം സുഖം…നീ ചോദിച്ചില്ലേ അയാൾ എന്നെം അവനേം എന്നും വിളിക്കുമോ എന്ന്

എനിക്ക് പണം നോക്കാതെ തുണി വാങ്ങി തരുമോ എന്ന്…ഉണ്ട, മാസം മാസം പൈസ അയക്കും അയാളുടെ അമ്മക്ക്, വിളിക്കും ആഴ്ചക്ക് ഒരു ദിവസം അതും അമ്മയുടെ ഫോണിൽ, ഞാനും മകനും അത് വാങ്ങി സംസാരിക്കും.

ഞാൻ ഈ പണിക്ക് പോകുന്നില്ലായിരുന്നു കൊറോണ തുടങ്ങുന്നത് വരെ,തീരെ പറ്റാണ്ടായി, അപ്പോളാണ് കൂടെ പഠിച്ച ഒരു നഴ്സ് ൻ്റെ കെയർ ഓഫ് ൽ ഇവിടെ ജോലിക്ക് കയറിയത്..ഇപ്പോളാണ് അല്പമെങ്കിലും ശ്വാസം വിടാൻ തുടങ്ങിയത്…

തീരെ ഇഷ്ടം ഒന്നും അല്ല ഞാൻ ഈ ജോലിക്ക് വരുന്നത്,പിന്നെ എക്സ്ട്രാ കുറച്ച് പൈസ അമ്മായിയമ്മ യുടെ കയ്യിൽ കൊണ്ട് കൊടുക്കുന്നത് കൊണ്ട് കുഴപ്പമില്ലാതെ പോവുന്നു…

ഈ കഥ പറയുന്നതിൻ്റെ ഇടയിൽ ഞാൻ എൻ്റെ കൈ മെല്ലെ അവളുടെ കയ്യിൽ വെച്ച് തലോടാൻ തുടങ്ങിയിരുന്നു…

– ഓ…i am sorry ഇന്ദു…ഞാൻ അറിഞ്ഞില്ല ഇതൊന്നും…അതാ ഞാൻ ആപ്പോൾ അങ്ങനെ തമാശ ആയിട്ട് പറഞ്ഞതാണ്…ഒന്നും വിചാരിക്കരുത് ട്ടോ…

മെല്ലെ ഒരു കൈ എടുത്ത് ഇന്ദു വിൻ്റെ തലയിൽ മെല്ലെ തലോടനും ഞാൻ മറന്നില്ല…

– ആദ്യയിട്ട കൊറേ വർഷങ്ങൾക്ക് ശേഷം ഞാൻ ഇതൊക്കെ ഒന്ന് ഓപ്പൺ ആയിട്ട് ഒരാളോടെ പറയുന്നത്…നീ എന്തിനാ സോറി പറയുന്നത്…ഞാൻ ആണ് താങ്ക്സ് പറയണ്ടത് ഒരു കിളവിയുടെ സങ്കടം എല്ലാം കേട്ട് ഇരിക്കുന്നതിന്…

9 Comments

Add a Comment
  1. Adipoli aayittund 😆

  2. Sho chirikano karayano ipo 🤭

  3. ആട് തോമ

    ശോ ഇത്ര പെട്ടന്ന് തുറന്നടിക്കേണ്ടായിരുന്നു. കൊറച്ചു കൂടെ ടൈം എടുത്ത് മെല്ലെ ആവാമായിരുന്നു. ആദ്യം പറഞ്ഞത് ബസിൽ പോകുന്നു എന്നല്ലേ ഇപ്പൊ സ്കൂട്ടർ എങ്ങനെ വന്നു

  4. അജ്ഞാത ഗുഹൻ

    അടുത്ത ഭാഗങ്ങൾ സമർപ്പിച്ചിട്ടുണ്ട്….ഉടൻ വരും എന്ന് പ്രതീക്ഷിക്കുന്നു..
    അജ്ഞാത ഗുഹൻ

  5. കൊള്ളാം nice സാധനം 🔥🔥🔥

  6. ഹേയ് ട്വിസ്റ്റ്‌ ആണലോ

    1. ഇഷ്ടം..

      പതിയെ പതിയെ കൊണ്ടുപോകണം..

      അതാണ്‌ സുഖം..

      അല്ലാണ്ടെ ഒരുമാതിരി “ഞാൻ 23 വയസ്സ്, 7 ഇഞ്ച്, ചേച്ചിടെ മറ്റേത് 38d..” ഇമ്മാതിരി കൊണകളാണ് സൈറ്റിൽ മൊത്തം.. അങ്ങനെ വേണ്ട..

      നല്ലൊരു എഴുത്തുകാരൻ ആണ് നിങ്ങൾ…

      റൂം സെറ്റിംഗ്സ്, വസ്ത്രങ്ങൾ, നിറം, മണം… ഇങ്ങനെയിങ്ങനെ ആസ്വദിച്ചു എഴുതുക..

      ഒരുപാട് ഇഷ്ടം..
      അനൂപ് (writer of സീതയുടെ പരിണാമം)

      1. അജ്ഞാത ഗുഹൻ

        വളരെ നന്ദിയുണ്ട് അനൂപ്…
        കഥയുടെ ഏറ്റക്കുറച്ചിലുകൾ ആണല്ലോ പ്രധാനം…
        താങ്കളുടെ പ്രതീക്ഷക്ക് ഒത്ത പോലെ വരും ഭാഗങ്ങളും ഭങ്ങിയാക്കാൻ എൻ്റെ പരമാവധി ശ്രമിച്ചിരിക്കും…
        നന്ദി അജ്ഞാത ഗുഹൻ

      2. ഇഷ്ടം..

        പതിയെ പതിയെ കൊണ്ടുപോകണം..

        അതാണ്‌ സുഖം..

        അല്ലാണ്ടെ ഒരുമാതിരി “ഞാൻ 23 വയസ്സ്, 7 ഇഞ്ച്, ചേച്ചിടെ മറ്റേത് 38d..” ഇമ്മാതിരി കൊണകളാണ് സൈറ്റിൽ മൊത്തം.. അങ്ങനെ വേണ്ട..

        നല്ലൊരു എഴുത്തുകാരൻ ആണ് നിങ്ങൾ…

        റൂം സെറ്റിംഗ്സ്, വസ്ത്രങ്ങൾ, നിറം, മണം… ഇങ്ങനെയിങ്ങനെ ആസ്വദിച്ചു എഴുതുക..

        ഒരുപാട് ഇഷ്ടം..
        അനൂപ് (writer of സീതയുടെ പരിണാമം)

Leave a Reply

Your email address will not be published. Required fields are marked *