ആദം – വർത്തമാന കാലത്തിൻ്റെ തുടക്കം [അജ്ഞാത ഗുഹൻ] 445

ഒരു സെക്കൻ്റ് നേരത്തേക്ക് ഞാൻ ഒന്ന് പേടിച്ച് പോയി…സംഭവം വായി നോട്ടം പുത്തരി അല്ലെങ്കിലും നമ്മൾ നോക്കുന്നത് അവര് കാണരുതല്ലോ…വേറൊന്നുമല്ല പിന്നേം ജാഡ കൂടും അതാ.

– എന്നാ പിന്നെ ഞാനും ഒരെണ്ണം കുടിക്കാം അല്ലെ.

– bhai ദോ കോഫീ ഓർ ഖാനെ കേലിയെ ഭി..

– ആഹ നിനക്ക് ഹിന്ദി ഒക്കെ അറിയാമോ…

– പിന്നില്ല നേഴ്‌സെ നമുക്ക് അറിയാത്തത് എന്തേലും ഉണ്ടോ….ചാൻസ് കിട്ടാതതല്ലേ ..😅😅😅

– ടാ നഴ്സ് വിളി നിർത്ത് നിനക്ക് ഏതായാലും ഒരു 25 വയസ്സ് കാണില്ലല്ലോ എന്നെ ചേച്ചി ന്ന് വിളിച്ചാ മതി.

– 25 ഓ എനിക്ക് 23 വയസ്സ് ഒള്ളു…ഇന്ദു നഴ്സ് നു ശ്ശേ.. ഇന്ദു ചേച്ചിക്ക് എത്ര വയസ്സായി..

– നീ ഒന്ന് ഊഹിച്ച് നോക്കിക്കേ

35 എന്ന് പറയാൻ തോന്നി എങ്കിലും നമ്മളാരാ വിത്ത്…

– ഒരു 26 28

– ഹ ഹ ഹ…. അത് നന്നായിട്ടുണ്ട് മോനെ വളരേ നന്നായി…pearse സോപ്പ് തോറ്റ് പോവും… എനിക്കെ 39 വയസ്സായി , അന്നേരാ

– 39 ഓ…(വാ തുറന്ന് ചുമ്മാ expression ഇട്ട് ഞാൻ അങ്ങ് നിന്ന് കൊടുത്ത്)

പക്ഷേ തീരെ തോന്നില്ല ട്ടോ…ഈ ബോഡി ഒക്കെ എങ്ങനെ ഇങ്ങനെ മെയിൻ്റൈൻ ചെയ്യുന്ന്..! ജിം പോവുന്നുണ്ടോ…

അങ്ങനെ അവളെ കൊറച്ച് സുഖിപ്പിച്ചും മിണ്ടിയും പറഞ്ഞും നന്നായി അങ്ങ് അടുത്ത്.

– അയ്യോ ടാ നേരം പോയത് അറിഞ്ഞില്ല…വാർഡിലെ സിസ്റ്റർ എന്നെ തെറി വിളിക്കും…ഞാൻ അങ്ങ് ചെല്ലട്ടെ ടാ നീ ഇവിടെ തന്നെ ഉണ്ടാവുമല്ലോ…ല്ലേ,നിൻ്റെ നമ്പർ ഒന്ന് തന്നെ

– എന്നാ ഇന്ദു ചെല്ല് നമുക്ക് കാണാന്നെ ,

– ചിരിച്ച് കൊണ്ട് ഇന്ദുവിനെ കൈ കൊടുത്ത് വിട്ടപ്പോൾ മനപ്പൂർവ്വം ഞാൻ എൻ്റെ നമ്പർ അവൾക്ക് കൊടുത്തില്ല…കൊറച്ച് സസ്പെൻസ് നല്ലതല്ലേ…

9 Comments

Add a Comment
  1. Adipoli aayittund 😆

  2. Sho chirikano karayano ipo 🤭

  3. ആട് തോമ

    ശോ ഇത്ര പെട്ടന്ന് തുറന്നടിക്കേണ്ടായിരുന്നു. കൊറച്ചു കൂടെ ടൈം എടുത്ത് മെല്ലെ ആവാമായിരുന്നു. ആദ്യം പറഞ്ഞത് ബസിൽ പോകുന്നു എന്നല്ലേ ഇപ്പൊ സ്കൂട്ടർ എങ്ങനെ വന്നു

  4. അജ്ഞാത ഗുഹൻ

    അടുത്ത ഭാഗങ്ങൾ സമർപ്പിച്ചിട്ടുണ്ട്….ഉടൻ വരും എന്ന് പ്രതീക്ഷിക്കുന്നു..
    അജ്ഞാത ഗുഹൻ

  5. കൊള്ളാം nice സാധനം 🔥🔥🔥

  6. ഹേയ് ട്വിസ്റ്റ്‌ ആണലോ

    1. ഇഷ്ടം..

      പതിയെ പതിയെ കൊണ്ടുപോകണം..

      അതാണ്‌ സുഖം..

      അല്ലാണ്ടെ ഒരുമാതിരി “ഞാൻ 23 വയസ്സ്, 7 ഇഞ്ച്, ചേച്ചിടെ മറ്റേത് 38d..” ഇമ്മാതിരി കൊണകളാണ് സൈറ്റിൽ മൊത്തം.. അങ്ങനെ വേണ്ട..

      നല്ലൊരു എഴുത്തുകാരൻ ആണ് നിങ്ങൾ…

      റൂം സെറ്റിംഗ്സ്, വസ്ത്രങ്ങൾ, നിറം, മണം… ഇങ്ങനെയിങ്ങനെ ആസ്വദിച്ചു എഴുതുക..

      ഒരുപാട് ഇഷ്ടം..
      അനൂപ് (writer of സീതയുടെ പരിണാമം)

      1. അജ്ഞാത ഗുഹൻ

        വളരെ നന്ദിയുണ്ട് അനൂപ്…
        കഥയുടെ ഏറ്റക്കുറച്ചിലുകൾ ആണല്ലോ പ്രധാനം…
        താങ്കളുടെ പ്രതീക്ഷക്ക് ഒത്ത പോലെ വരും ഭാഗങ്ങളും ഭങ്ങിയാക്കാൻ എൻ്റെ പരമാവധി ശ്രമിച്ചിരിക്കും…
        നന്ദി അജ്ഞാത ഗുഹൻ

      2. ഇഷ്ടം..

        പതിയെ പതിയെ കൊണ്ടുപോകണം..

        അതാണ്‌ സുഖം..

        അല്ലാണ്ടെ ഒരുമാതിരി “ഞാൻ 23 വയസ്സ്, 7 ഇഞ്ച്, ചേച്ചിടെ മറ്റേത് 38d..” ഇമ്മാതിരി കൊണകളാണ് സൈറ്റിൽ മൊത്തം.. അങ്ങനെ വേണ്ട..

        നല്ലൊരു എഴുത്തുകാരൻ ആണ് നിങ്ങൾ…

        റൂം സെറ്റിംഗ്സ്, വസ്ത്രങ്ങൾ, നിറം, മണം… ഇങ്ങനെയിങ്ങനെ ആസ്വദിച്ചു എഴുതുക..

        ഒരുപാട് ഇഷ്ടം..
        അനൂപ് (writer of സീതയുടെ പരിണാമം)

Leave a Reply

Your email address will not be published. Required fields are marked *