ആദം – വർത്തമാന കാലത്തിൻ്റെ തുടക്കം [അജ്ഞാത ഗുഹൻ] 445

ലോകത്ത് ഒരു പെണ്ണുംപിള്ളക്കും “പെണ്ണുംപിള്ള” എന്ന വാക്ക് ഇഷ്ടം അല്ല എന്നുള്ള സത്യം…

ഇന്ദുവിൽ നിന്നും ഒരു പൊട്ടി തെറി പ്രതീക്ഷിച്ച എന്നെ ഞെട്ടിച്ചു കൊണ്ട് ഇന്ദു അത് നിസ്സാരമായി ചിരിച്ച് വിടുക ആണ് ചെയ്തത്…

– ആടാ ഞങ്ങൾ നഴ്സുമാരുടെ അവസ്ഥ അതായി പോയി… ഒന്ന് വൃത്തിക്കും മെനക്കും ഒക്കെ പുറത്ത് പോയ കാലം മറന്നു…12 മണിക്കൂറും ആശുപത്രിയിൽ തന്നെ ചടച്ച് ഇരുന്ന് ഇരുന്ന് വേര് ഇറങ്ങി പോയെന്നാ തോന്നുന്നേ

– അയ്യൊടാ ,അല്ലേലും നിങ്ങൾ സുന്ദരികൾക്ക് ഒക്കെ അങ്ങനാ…നമ്മളെ പോലെ പാവപ്പെട്ടവർക്ക് ഒക്കെ എന്ത്

– ഡെ ഡെ ഡെ…. ഊതല്ലെ ഊതലെ… ന്നാ ഞാൻ പോട്ടെ,എൻ്റെ സങ്കട പുരാണം, പറഞ്ഞ് നിന്നെ ഞാൻ പിടിച്ച് വെക്കുന്നില്ല റ്റാറ്റാ …

കുടിച്ചോണ്ട് ഇരുന്ന ചായ ഒറ്റ ശ്വാസത്തിന് ഉള്ളിൽ കയറ്റി എങ്ങനെയും അവളെ തടഞ്ഞ് നിർത്താൻ പോവുകാരുന്ന എന്നെ വീണ്ടും ഞെട്ടിച്ച് കൊണ്ട് അവള് തിരിഞ്ഞ് നിന്നു…

– ടാ ഇത് നിൻ്റെ ആണോ…

അവിടെ നിർത്തി ഇട്ടിരുന്ന എൻ്റെ suzuki jymni നോക്കി ആണ് അവൾ ചോദിച്ചത്…

– അതേ ചേച്ചി.

– ആഹാ നല്ലതാണോ ടാ…

– പിന്നെ അല്ലെ…എന്തേ ചേച്ചി എടുക്കാൻ നോക്കുന്നുണ്ടോ…

-, പിന്നെ പിന്നേ …ഞാൻ പൂവാൻ നോക്കട്ടെ എൻ്റെ ബസ് ഇപ്പൊ വരും…

– ചേച്ചിക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ ഞാൻ ഡ്രോപ്പ് ചെയ്യട്ടെ ഞാനും ആവഴിക്ക് ആന്ന്…ഇടക്ക് ഒരു രണ്ട് കടയിൽ നിർത്തണം അത്ര ഒള്ളു….

– അത് വേണോടാ… നിനക്ക് ബുദ്ധിമുട്ടവില്ലേ , വേണ്ടടാ ഞാൻ ബസ്സ് കയറി കോളാം, നീ വിട്ടോ…

9 Comments

Add a Comment
  1. Adipoli aayittund 😆

  2. Sho chirikano karayano ipo 🤭

  3. ആട് തോമ

    ശോ ഇത്ര പെട്ടന്ന് തുറന്നടിക്കേണ്ടായിരുന്നു. കൊറച്ചു കൂടെ ടൈം എടുത്ത് മെല്ലെ ആവാമായിരുന്നു. ആദ്യം പറഞ്ഞത് ബസിൽ പോകുന്നു എന്നല്ലേ ഇപ്പൊ സ്കൂട്ടർ എങ്ങനെ വന്നു

  4. അജ്ഞാത ഗുഹൻ

    അടുത്ത ഭാഗങ്ങൾ സമർപ്പിച്ചിട്ടുണ്ട്….ഉടൻ വരും എന്ന് പ്രതീക്ഷിക്കുന്നു..
    അജ്ഞാത ഗുഹൻ

  5. കൊള്ളാം nice സാധനം 🔥🔥🔥

  6. ഹേയ് ട്വിസ്റ്റ്‌ ആണലോ

    1. ഇഷ്ടം..

      പതിയെ പതിയെ കൊണ്ടുപോകണം..

      അതാണ്‌ സുഖം..

      അല്ലാണ്ടെ ഒരുമാതിരി “ഞാൻ 23 വയസ്സ്, 7 ഇഞ്ച്, ചേച്ചിടെ മറ്റേത് 38d..” ഇമ്മാതിരി കൊണകളാണ് സൈറ്റിൽ മൊത്തം.. അങ്ങനെ വേണ്ട..

      നല്ലൊരു എഴുത്തുകാരൻ ആണ് നിങ്ങൾ…

      റൂം സെറ്റിംഗ്സ്, വസ്ത്രങ്ങൾ, നിറം, മണം… ഇങ്ങനെയിങ്ങനെ ആസ്വദിച്ചു എഴുതുക..

      ഒരുപാട് ഇഷ്ടം..
      അനൂപ് (writer of സീതയുടെ പരിണാമം)

      1. അജ്ഞാത ഗുഹൻ

        വളരെ നന്ദിയുണ്ട് അനൂപ്…
        കഥയുടെ ഏറ്റക്കുറച്ചിലുകൾ ആണല്ലോ പ്രധാനം…
        താങ്കളുടെ പ്രതീക്ഷക്ക് ഒത്ത പോലെ വരും ഭാഗങ്ങളും ഭങ്ങിയാക്കാൻ എൻ്റെ പരമാവധി ശ്രമിച്ചിരിക്കും…
        നന്ദി അജ്ഞാത ഗുഹൻ

      2. ഇഷ്ടം..

        പതിയെ പതിയെ കൊണ്ടുപോകണം..

        അതാണ്‌ സുഖം..

        അല്ലാണ്ടെ ഒരുമാതിരി “ഞാൻ 23 വയസ്സ്, 7 ഇഞ്ച്, ചേച്ചിടെ മറ്റേത് 38d..” ഇമ്മാതിരി കൊണകളാണ് സൈറ്റിൽ മൊത്തം.. അങ്ങനെ വേണ്ട..

        നല്ലൊരു എഴുത്തുകാരൻ ആണ് നിങ്ങൾ…

        റൂം സെറ്റിംഗ്സ്, വസ്ത്രങ്ങൾ, നിറം, മണം… ഇങ്ങനെയിങ്ങനെ ആസ്വദിച്ചു എഴുതുക..

        ഒരുപാട് ഇഷ്ടം..
        അനൂപ് (writer of സീതയുടെ പരിണാമം)

Leave a Reply

Your email address will not be published. Required fields are marked *