ആദി – ദി ടൈം ട്രാവലർ
Aadhi The Time Traveller | Author : Chanakyan
വർഷം 2073, കാറിൽ നിന്നും ഇറങ്ങിയ റിതികയും അവനിജയും കൊച്ചിയുടെ നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന വിഷൻ ലാബ്‌സിന്റെ പ്രവേശനകവാടത്തിലേക്ക് സൊറ പറഞ്ഞുകൊണ്ട് നടന്നടുത്തു.
എൻട്രൻസ് ഗേറ്റിൽ ഉള്ള ഡോണ എന്ന റോബോട്ട് സുന്ദരി തന്റെ കണ്ണുകൾ കൊണ്ട് അവരെ സ്കാൻ ചെയ്തു.അവരുടെ തല മുതൽ പാദം വരെ ചുവന്ന രശ്മികൾ ഇരു തവണ വീതം പ്രയാണം ചെയ്തു.
“ഗുഡ് മോർണിംഗ്. വെൽകം ടു വിഷൻ ലാബ്സ് ”
മധുരമായ ശബ്ദത്തിൽ കൈകൾ കൂപ്പി കൊണ്ടു റോബോട്ട് സുന്ദരി അവരെ വരവേറ്റു.
റിതികയുടെയും അവനിജയുടെയും ബോഡി മൊത്തം സ്കാൻ ചെയ്ത ശേഷം റോബോ സുന്ദരി അവരെ ഉള്ളിലേക്ക് കടത്തി വിട്ടു.
ലിഫ്റ്റിലേക്ക് കയറിയ അവർ മൂന്നാമത്തെ ഫ്ലോറിലേക്ക് ഉള്ള ബട്ടൺ അമർത്തി. നിമിഷങ്ങൾക്കുള്ളിൽ ലിഫ്റ്റ് മുകളിലേക്ക് ഉയർന്നു മൂന്നാമത്തെ ഫ്ലോറിലേക്ക് എത്തിച്ചേർന്നു.
ലിഫ്റ്റിന്റെ വാതിൽ പാളികൾ തുറന്നതും അവർക്കുവേണ്ടി രണ്ടു യുവാക്കൾ അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു.
“ഹായ് അസ്‌ലം, ഹായ് അങ്കിത്”
അവനിജ കൈകൾ വീശിക്കൊണ്ട് അവർക്കു നേരെ നടന്നടുത്തു. ആദ്യം അസ്‌ലത്തെ കെട്ടിപ്പിടിച്ച ശേഷം അവനിജ അങ്കിതിനെ ഇറുകി കെട്ടിപിടിച്ചു.
ഈ സമയം അവനിജയുടെ പുറകിൽ നിന്നു റിതിക അവരെ ഗൗരവത്തോടെ വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.
“എന്തേ വരാൻ ലേറ്റ് ആയെ ? ”
അസ്‌ലം കുണ്ഠിതപ്പെട്ടു.
“സ്ഥിരം ക്ലീഷേ തന്നെ ഇവളുടെ ഒടുക്കത്തെ മേക്കപ്പ് ”
അവനിജ റിതികയ്ക്കിട്ടു ഒരു കൊട്ട് കൊടുത്തു.
റിതിക ചമ്മലോടെ അവനിജയുടെ കയ്യിൽ നുള്ളി പറിച്ചു.
“ആാാഹ്”
വേദനയോടെ അവനിജ നുള്ള് കിട്ടിയ ഭാഗത്തു അമർത്തി തിരുമ്മി. അങ്കിത് ഇതൊക്കെ കണ്ടു ചിരിയോടെ നിന്നു.
“അതേയ് ചേട്ടന്മാരെ… ഇതാണ് നമ്മുടെ പുതിയ കൊളീഗ് . പേര് റിതിക . ട്രിവാൻഡ്രത്തിൽ നിന്നും വരുന്നു. 25 വയസ്സ്. കമ്മിറ്റഡ് ആണ്. അതുകൊണ്ട് വെറുത ലൈൻ അടിക്കാനോ വായിനോക്കാനോ മെനക്കെടണ്ട കേട്ടോ ”
അവനിജ ഒരു താക്കീത് എന്നപോലെ പറഞ്ഞു.
അവളുടെ വർത്തമാനം കേട്ട് റിതികയുടെ കണ്ണുകൾ പുറത്തേക്ക് ഉന്തി വന്നു. അവൾ കണ്ണുരുട്ടികൊണ്ട് അവനിജയെ നോക്കി.
“ഞാൻ ഒരു മുൻകൂർ ജാമ്യം എടുത്തതല്ലേ മാഡം.. നീ ക്ഷമിക്ക് ”
അവനിജ അവളെ ആശ്വസിപ്പിക്കാനായി പറഞ്ഞു.
“റിതിക ഇത് കേട്ട് പേടിക്കണ്ട…. അവൾ അങ്ങനാ വായിൽ തോന്നിയതൊക്കെ വിളിച്ചു പറയും.”
മുത്തേ തകർത്തൂട്ടാ……..പൊളി…
ടൈം ട്രാവൽ ഒരുപാട് സാധ്യതകളുള്ള ഏരിയ ആണ് നീ അങ്ങോട്ട് തകർത്തു ആറാടിക്കോട്ടാ……
അവനിജയും അങ്കിതും ലവേഴ്‌സ് ആണോ അതോ friends with benifits ആണോ എന്തായാലും കൊള്ളാം…
തുടക്കം തന്നെ ട്രാജഡി ആണല്ലോ….പിന്നെ ടൈം ട്രാവൽ ആയോണ്ട് ഒന്നും കേറി ഉറപ്പിക്കാനും വയ്യ…
വാസുകി പൊളിച്ചൂട്ടാ…..ഒരുപാട് ഇഷ്ടായി എൻട്രിയും…. ലാസ്റ് ഇച്ചിരിയെ ഉണ്ടായിരുന്നുള്ളുവെങ്കിലും മനസ്സിൽ കയറി കൂടി….
അപ്പോൾ വൈകാതെ രണ്ടു കഥേം പൊന്നോട്ടേട്ടാ❤❤❤
അക്കിലിസ് മുത്തേ… നിങ്ങ പറഞ്ഞ പോലെ ഇനി അങ്ങ് തകർക്കാൻ പോകുവാ.. ടൈം ട്രാവൽ എനിക്ക് ഭയങ്കര ഇഷ്ട്ടപ്പെട്ട പ്ലോട്ട് ആണ്.. അതാ ചുമ്മാ ഒരു കഥ എഴുതി നോക്കിയത്.. എത്രത്തോളം നന്നാകും എന്നറിഞ്ഞൂടാ… അങ്കിതും അവനിജയും ഫ്രണ്ട്‌സ് വിത്ത് ബെനിഫിറ്റ്സ് തന്നാട്ടോ…
വാസുകിയെ ഞാൻ നൈസ് ആയിട്ട് പൊക്കിയിട്ടുണ്ട് നിങ്ങടെ അനുവാദത്തോടെ ?
ഹാ ഇനി രണ്ടു കഥയും ഒരുപോലെ കൊണ്ടു പോകണം..
നന്ദി മുത്തേ ?
നീ പൊരിക്ക് സഹോ…
പിന്നല്ലാന്ന് മുത്തേ ??
chaanakya..ne aa kadhayil ninnum igottu chaadiyoo…enthayalum thudakkam nannayittund….time travel enna theam enikku valiya ishtamanu..varum partukal nannayi munnottu pokatte…ellavidha supportum…pinne vasheekarana mantram 25th annu thraan pattumo…2 kadhayum waiting aanutto..
NTR മുത്തേ… ഞാൻ ഈ കഥയിലേക്ക് നൈസ് ആയിട്ട് ചാടി കേട്ടോ ?
കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ…
വശീകരണ മന്ത്രം എഴുതി തുടങ്ങിയേ ഉള്ളൂ ബ്രോ… കുറച്ചു വൈകും കേട്ടോ..
ജോലി തിരക്ക് ആയോണ്ട് ടൈം കിട്ടുന്നില്ലാന്നേ…
എഴുതി കഴിഞ്ഞ പാടെ പോസ്റ്റ് ചെയ്യാവേ..ഇതിന്റെ ബാക്കി ഉടനെ പോസ്റ്റ് ചെയ്യാം കേട്ടോ…
നന്ദി ?
Long story aakatte ennh ashamsikunnu
manu thomas ബ്രോ… ആശംസകൾക്ക് ഒരുപാട് നന്ദിയുണ്ട് ട്ടോ… തുടർന്നും വായിക്കണേ ബ്രോ ?
ഞാനും ഒരു ടൈം ട്രാവൽ എഴുതി പോസ്റ്റ് ചെയ്തിട്ടുണ്ട് കാലത്തിന്റെ ഇടനാഴി.
അതിൽ future 3020 ഇൽ ആണ് ??
MDV ബ്രോ…. ഒരുപാട് സന്തോഷമായി കേട്ടോ നിങ്ങളെ പോലെ നല്ല എഴുത്തുകാരുടെ സപ്പോർട്ട് എനിക്ക് കിട്ടുന്നത്.. ഞാൻ കാലത്തിന്റെ ഇടനാഴി എന്ന കഥ വായിച്ചിട്ടുണ്ടായിരുന്നുട്ടോ.. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു..
അപ്പൊ അത് 3020 ൽ ആണല്ലേ നടക്കുന്നത് ഐവാ… വെയ്റ്റിംഗ് ആണ് ബ്രോ.. ഒത്തിരി നന്ദി ?
ചാണക്യൻ ചേട്ടാ…… കിടിലൻ തുടക്കം.
????
പോന്നു ബ്രോ…. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… തുടർന്നും വായിക്കണേ… നന്ദി ?
thudakkam kollam bro,
please continue bro..
Vijayakumar ബ്രോ… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… തീർച്ചയായും തുടരും കേട്ടോ…ഉറപ്പ്… നന്ദി ?
തുടക്കം കൊള്ളാം…
നിധീഷ് ബ്രോ .. ഒത്തിരി സന്തോഷം ഉണ്ട് ട്ടോ.. നല്ല വായനക്ക് നന്ദി ?
Ellam kondu adipoli superb quality assurance story
Doctor unni ബ്രോ… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… നല്ല വായനക്ക് ഒരുപാട് നന്ദി ?
Njangulde devettan ini ennu varum ezhuthi thudangiyo
Kabuki… നമ്മുടെ ദേവേട്ടൻ ഉടനെ തിരിച്ചു വരും കേട്ടോ.. ഉറപ്പ്.. നല്ല വായനക്ക് ഒരുപാട് നന്ദിയുണ്ട് ?
Nxt part udan thanne kanumo Ellam kondu poli e part poli kathacomplete cheyyanm
Pream na ബ്രോ… അടുത്ത പാർട്ട് ഉടനെ തന്നെ തരാംട്ടോ… ഞാൻ ഒരിക്കലും നിർത്തി പോകില്ലട്ടോ…ഉറപ്പ് .. നന്ദി ?
Mind blowing up for the awesome work
Kamikan ബ്രോ… ഒരുപാട് സന്തോഷം… നന്ദിയുണ്ട് ?
Ennum minnichu muthe
Monkey ബ്രോ… ഒരുപാട് സന്തോഷം ഉണ്ട്… നന്ദി ?
Nxt part ini ennu varum
Kamukan ബ്രോ… ഉടനെ തരാം കേട്ടോ.. നന്ദി ?
Chankaya adv happy Christmas time travel
Kamukan ബ്രോ.. ഒരുപാട് നന്ദിയുണ്ട്… എന്റെയും വക happy ക്രിസ്മസ് time ട്രാവൽ ?
Appol matte katha yo eppol varum e kathayum thodakum polichu waiting for your time
Holy ബ്രോ… മറ്റേ കഥ കുറച്ചു ടൈം എടുക്കും കേട്ടോ… നന്ദി ?
Keep waiting for your time
Ha ബ്രോ… ഒരുപാട് സന്തോഷം.. നന്ദി ?
chaanakya nee adutha kadhayumaayivannoo…kadha adipoli aayittund..adutha partinu waiting…
Porus മുത്തേ…. പുതിയ കഥയുമായി വന്നൂന്നേ.. കൊള്ളാമോ? നന്നായോ?
ചുമ്മാ ഒന്ന് ട്രൈ ചെയ്തു നോക്കിയതാണെന്നേ… കുറേ ടൈം ട്രാവൽ പടം കണ്ട പ്രാന്ത് ആന്നേ എനിക്ക് . ?
അടുത്ത പാർട്ട് വേഗം ഇടാം മുത്തേ… നന്ദി?
ബ്രോ ഇതു അടിപൊളിയായി.വശീകരണ മന്ത്രത്തിന്റെ ബാക്കി എപ്പോ വരും.
EMO ബ്രോ… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… കഥ വരും ഭാഗങ്ങൾ നന്നായി എഴുതാട്ടോ..
വശീകരണ മന്ത്രം എഴുതിക്കൊണ്ടിരിക്കുവാ ബ്രോ…. കഴിയുന്ന മുറക്ക് പോസ്റ്റ് ചെയ്യാട്ടോ. നന്ദി ?
Adipoli aayitund ❤
S.R. ബ്രോ… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… തുടർന്നും വായിക്കണേ… നന്ദി ?
Nalla tudakkam
Waiting for next part
Kora ബ്രോ…. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ…. അടുത്ത പാർട്ട് ഉടനെ ഇടാട്ടോ .. കഥ ഇഷ്ട്ടപെട്ടു എന്ന് ഞാൻ വിശ്വസിക്കുന്നു….നന്ദി ?
Dear Brother, കഥ തുടക്കം നന്നായിട്ടുണ്ട്. പിന്നെ വാസുകി എനിക്ക് മോളെപോലെ യാണ്. ആ പാവത്തിനെ അടിച്ചു mattiyo. കഥയുടെ അടുത്ത ഭാഗം കാത്തിരിക്കുന്നു.
Regards.
Haridas ബ്രോ… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… വാസുകിയെ അടിച്ചു മാറ്റുമെന്ന് അന്നേ ഞാൻ അക്കിലിസ് ബ്രോയോട് പറഞ്ഞിരുന്നുട്ടോ.. പുള്ളിടെ അനുവാദം വാങ്ങിയിരുന്നുട്ടോ.. ഒരിക്കലും ആ പേര് ഞാൻ അന്വർഥമാക്കില്ല ബ്രോ… ധൈര്യമായി എന്റെ കഥ വായിച്ചോളൂ.. നന്ദി ?
ഹരിയേട്ടാ????
വസൂനെ അവൻ പൊന്നുപോലെ നോക്കിക്കോളും ഒന്നുല്ലേലും ഇപ്പോൾ നിങ്ങൾക്ക് ഒരു മരുമോനേം കൂടി കിട്ടിയില്ലേ???
അതേ മുത്തേ… ഇജ്ജ് പറഞ്ഞത് സത്യമാണ് ????
തുടങ്ങുന്നത് ഒകെ കൊള്ളാം. പകുതിക് ഇട്ടു പോകില്ല എന്നു ഉറപ്പു ഉണ്ടോ??
അഭിരാമി ഒരിക്കലും പകുതിക്ക് വച്ചു നിർത്തില്ല… ഉറപ്പ്… നന്ദി ?
ബ്രോ തുടക്കം കലക്കി
Sulfi ബ്രോ… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… ഇനിയും നന്നായി എഴുതാൻ ശ്രമിക്കാവേ.. കുഞ്ഞു കഥയാ കേട്ടോ.. കുറച്ചേ ഉണ്ടാകൂ… നന്ദി ?
ഭായ് വശീകരണ മന്ത്രം എപ്പോരാണ് ബാക്കി ഇടുന്നത്. കുറച്ചു നാളായി പറ്റിക്കുന്നു… അതിന്റെ അടുത്ത പാർട്ടി ഇടാതെ ഇത് വായിക്കില്ല….
ഹാഷിം ബ്രോ…. വശീകരണ മന്ത്രം എഴുതിക്കൊണ്ടിരിക്കുവാ… കഴിയുന്ന മുറക്ക് പോസ്റ്റ് ചെയ്യാട്ടോ… ഉറപ്പ്.. ??
ഈ കഥ വായിച്ചിട്ട് എങ്ങനുണ്ടെന്നു പറയണേ… pls ?
ഭായ് ഇന്നേ പ്രേതീക്ഷിക്കാമോ
Nyc
FANTACY KING ബ്രോ… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… നല്ല വായനക്ക് നന്ദി ?
ഡാ ചാണക്യാ നീ അടുത്തതിറക്കിയോ…..
വായിച്ചിട്ടില്ല നാളെ എന്തായാലും ഇരുന്നു വായിക്കാം…..❤❤❤❤
അക്കിലിസ് മുത്തേ… അടുത്തത് ഇറക്കീന്നേ… ചുമ്മാ ഒരു രസം.. വായിച്ചിട്ട് പറ കേട്ടോ ?
❤??
നല്ല തുടക്കം
SaN ബ്രോ… ഒരുപാട് സന്തോഷം… ഇനിയും നന്നായി എഴുതാട്ടോ.. നന്ദി ?
കൊള്ളാം ബ്രോ കലക്കി.
Sulfi ബ്രോ… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… അടുത്ത പാർട്ട് ഉടനെ പോസ്റ്റ് ചെയ്യാട്ടോ… ഒത്തിരി നന്ദി ?
നന്നായിട്ടുണ്ട് ???????
Karna ബ്രോ.. ഒരുപാട് സന്തോഷം…. നന്ദി ?
?
ആര്യൻ ബ്രോ… സന്തോഷം ?