“എന്നിട്ട് ഞാൻ ഇവിടെ വന്നിട്ട് ആ ചേച്ചിയോട് സംസാരിച്ചില്ലേ… അപ്പോൾ ഏട്ടൻ ആ ചേച്ചിയുടെ കാമുകൻ ആണെന്ന രീതിയിലാണ് ആ ചേച്ചി എന്നോട് സംസാരിച്ചത്. അതുകൂടി കേട്ടപ്പോൾ ഞാൻ അങ്ങു ഇല്ലാണ്ടായി പോയി. അതുകൊണ്ടാ ഞാൻ മുഖവും വീർപ്പിച്ചു നടന്നേ…. അത് പക്ഷെ ദേഷ്യം കൊണ്ടല്ല സങ്കടം കൊണ്ടാ…”
കുട്ടി മാമാ… ഞാൻ ഞെട്ടി മാമാ…. അതുപോലെ ആയി എന്റെ അവസ്ഥ. ഇത്രെയൊക്കെ ഉണ്ടായിരുന്നോ ഇവളുടെ മനസ്സിൽ. അവളെ ഒന്നും സമാധാനിപ്പിക്കാൻ വേണ്ടി ഞാൻ പറഞ്ഞു..
“എടി അത് അവൾ ചുമ്മാ നിന്നെയൊന്ന് ഇളക്കിയതാ… അവളുടെ പെരുമാറ്റം കൊച്ചുകുട്ടികളെ പോലെയാ… ശെരിക്കും ഒരു കുറുമ്പി”
ലിയയുടെ ഇന്നലത്തെ ചെയ്തികളെല്ലാം ഓർത്തു ഞാൻ ചിരിയോടെ പറഞ്ഞു.
“ആണോ”? അവളുടെ നിഷ്കളങ്കമായ ചോദ്യം കേട്ടപ്പോൾ എനിക്ക് ശെരിക്കും ഈ പൊട്ടിപെണ്ണിനോട് വാത്സല്യമാണ് തോന്നിയത്.
“അതേടി പെണ്ണേ…. എനിക്ക് നിന്നെയല്ലാതെ വേറെ ആരേയും ഇനി സ്നേഹിക്കാൻ പറ്റില്ല” എന്നു പറഞ്ഞു ഞാൻ അവളുടെ നെറ്റിയിൽ ആദ്യ സ്നേഹചുംബനം നൽകി.
പെട്ടന്ന് പെണ്ണിന്റെ മുഖം നാണം കൊണ്ട് ചുമന്നു രക്തവർണം ആയി.
“ഏട്ടാ…. എനിക്ക് ഇങ്ങനെ മോഹം തന്നിട്ട് എന്നെ ഇട്ടിട്ടു പോയാൽ പിന്നെ ഈ ശ്രീക്കുട്ടി ജീവനോടെ ഉണ്ടാകില്ല… ഏട്ടനെ ഞാൻ അത്രക്ക് സ്നേഹിച്ചുപോയി…”
അവളുടെ വായിൽ നിന്നല്ല ഹൃദയത്തിൽ നിന്നായിരുന്നു ഈ വാക്കുകൾ വന്നത്.
ഞാൻ അവളുടെ വലത് കൈ എടുത്തു എന്റെ ഇടം നെഞ്ചിൽ വച്ചിട്ട്….
“ഈ ഹൃദയം നിലയ്ക്കുന്ന വരെയും ഞാൻ നിന്നെ തനിച്ചാക്കില്ല… ഇതെന്റെ ഉറപ്പാണ്…”
എന്നു പറഞ്ഞ് ഞാൻ അവളെ എന്റെ മാറോടു ചേർത്ത് വാരി പുണർന്നു.
പെട്ടന്ന് അവളുടെ കണ്ണുകൾ നിറഞ്ഞു. തിരിച്ചു അവളും എന്നെ മുറുക്കെ കെട്ടിപിടിച്ചു… അവളുടെ മാത്രം സ്വന്തമാണ് ആർക്കും ഇനി വിട്ടുകൊടുക്കില്ല എന്നൊരു ഉറച്ച തീരുമാനം പോലെ.
കുറേനേരം ആ നിൽപ്പ് നിന്നു…. പെട്ടന്ന് അവൾ എന്റെ മാറിൽ നിന്നും വിട്ടുമാറി ചുമരിലെ ക്ലോക്കിലേക്ക് നോക്കി. സമയം 8 ആയി.
വീണ്ടും അവളെ മാറോടു ചേർക്കാൻ പോയ എന്നോട് അവളെ പറഞ്ഞു…
“ ദേ മനുഷ്യ… സമയം എട്ടായി. നിങ്ങക്ക് ഓഫീസിൽ പോകണ്ടേ. എനിക്കും ഒരു 9 മണിയാകുമ്പോൾ ഇറങ്ങണം.”
“ഒന്നര മണിക്കൂർ ഇത്ര വേഗം പോയോ…. നിന്നെ കെട്ടിപിടിച്ചു നിന്ന് കൊതിമാറിയില്ല മോളേ”
വീണ്ടും അവളുടെ കണ്ണ് നിറഞ്ഞു. ദൈവം ഈ പെണ്ണുങ്ങൾക്ക് മാത്രം അനുഗ്രഹിച്ചു കൊടുത്തതാണെന്ന് തോന്നുന്നു കണ്ണുനീർ എന്ന ഈ വരം. പക്ഷെ ഇവിടെ സങ്കടം കൊണ്ടല്ല അവൾ കരയുന്നത്. മറിച്ചു സന്തോഷം കൊണ്ടാണ്. ഞാൻ കൊടുക്കുന്ന ഈ സ്നേഹമാണ് അവളുടെ കണ്ണു നനയിക്കുന്നത്.
Orupad ishtapettu kaththirikunnu
Sreekuttye kollan Aano plan
Waiting for next part
By
Ajay
പ്രിയപ്പെട്ട വായനക്കാരേ…,
ഞാൻ ജൂൺ 10- ന് അടുത്ത ഭാഗം അയക്കാം എന്നാണ് പറഞ്ഞിരുന്നത്. അതായത് മറ്റന്നാൾ. പക്ഷെ ഞാൻ ഇന്ന് അയച്ചിട്ടുണ്ട്. നാളെ പബ്ലിഷ് ചെയ്യും എന്നാണ് പ്രതീക്ഷ.
Nee mwth aanu bro ♥️♥️
Bro Oru Rekshyumila Pwoli Item
One Cinema Yakiyalo enn Vere Inde
Pwoli Macha
Thanks Bro ❤️❤️❤️
ജൂൺ പത്തിനായ് കാത്തിരിക്കുന്നു
♥️♥️♥️
ഇന്ന് അയച്ചിട്ടുണ്ട് Anjali… ചിലപ്പോൾ നാളെ വരും
Ipo varum ..ippo varum…ennu paranjj kaathirikan tudangiytt kurachh aay…
Late aaki verulpikathe vegam idu broo…
Late aakumthorum storyum aayolla touch vittu pokum
???
True
Sorry Bro
സോറി സഹോ… ഒഴിവാക്കാൻ പറ്റാത്ത ഒരുപാട് തിരക്കുകളിൽ അകപ്പെട്ടുപോയി… എഴുതാനും സമയം വളരെ കുറവായിരുന്നു. അടുത്ത ആഴ്ച തീർച്ചയായും അയക്കുന്നതാണ്. ജൂൺ 10
2 week aay broo..
Pettann iduvoo.
Next week Bro… June 10
5 days koodi kaathirikanamallo….
Ennalum kuzhapmilla.
ഇത്തവണ ഒന്ന് കാത്തിരിക്കൂ…. അടുത്ത ഭാഗം മുതൽ ഇത്രേയും താമസം ഉണ്ടാകില്ല ബ്രോ
Correct time il vannilakil ninne kandpidichh Idi tarum
???
Machane…
Aduth tanne ayakkuvoo..
Asthikk pidichh poyadoo ee story..
Date parayamo
Machane… കുറച്ചുകൂടി കാത്തിരിക്കൂ… അടുത്ത ആഴ്ച വരും. ജൂൺ 10
Next part apoo varum
Ee week tanne kanuvoo
Katta waiting..,???
ജൂൺ 10 -ന് വരും Anjali
Take your own time….
Write more pages
Write with ♥️
We r waiting!
Ok Bro
സഹോ നിന്റെ കഥക്ക് വേണ്ടി കാതതിരികുകയാണ്❤പെട്ടെന്നു ആയിക്കൊട്ടെ
നല്ല തിരക്കിലായിപ്പോയി സഹോ…. നിന്ന് തിരിയാൻ സമയം കിട്ടുന്നില്ല… കമന്റ് നോക്കാൻ മാത്രമാണ് ഇടയ്ക്കു വരുന്നത്.
കഴിവതും വേഗം കഥ അയക്കാം ബ്രോ…
Super story
Continue…
Next part?
Udane ayakkam Bro
അടുത്ത part അയക്കുമ്പോൾ പറയണേ..
പറയാം സഹോ…. എത്രേയും പെട്ടന്ന് ഞാൻ അയക്കാൻ ശ്രമിക്കുന്നതാണ്.
പിന്നെ ഈ സപ്പോർട്ടിന് ഒരുപാട് നന്ദി ബ്രോ ❤️❤️
Nxt part epzha etta. Kathirikunnu
വേഗം തരാം ബ്രോ…. എഴുതികൊണ്ടിരിക്കുന്നു പക്ഷെ തിരക്കായതു കാരണം മുഴുവൻ എഴുതി തീർന്നില്ല.
Adutha part enthay
1 week aakunnu
ഒരുപാട് തിരക്കിലാണ് ബ്രോ… കഴിവതും പെട്ടന്ന് തരാം.
Baki ezhutiyoo?
Appo post cheyumm….
Next partum adipoli aakkanam….
അടുത്ത ഭാഗം അടിപൊളി ആക്കാം….
എഴുതി തുടങ്ങി ബ്രോ… എത്രേയും പെട്ടന്ന് അടുത്ത ഭാഗം തരാൻ ശ്രമിക്കുന്നതാണ്.
Nice
Thanks Bro
Katha thudangiyapoll thañne dhurandhamooo athu vendayirunnu…..
കൊച്ചു കൊച്ചു ദുരന്തങ്ങൾ നല്ലതല്ലേ bro
Next part appol varumm?
Plz reply
കുറച്ചു തിരക്കിലായതുകൊണ്ടാണ് കഥ താമസിക്കുന്നത്. പെട്ടന്ന് തന്നെയാ തരാൻ ശ്രമിക്കാം ബ്രോ
Nalla super luv story…
Pranayam vayykkan aanu njn ivide varunnath tanne..
?
Nalla Oru sadhya kazhichha feel .manass niranjuu…
Bakii appol… correct date parayan patuvoo?
Thanks for your inspiring comment Bro….
ഇപ്പോൾ കുറച്ചു തിരക്കിലാണ് ബ്രോ…. അതുകൊണ്ട് അടുത്ത ഭാഗം കഴിവതും നേരത്തെ തന്നെ അയക്കാം.
കൊള്ളാം ബ്രോ സൂപ്പർ ആയിട്ടുണ്ട് ഒരുപാട് ഇഷ്ടപ്പെട്ടു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അടുത്ത part പെട്ടന്ന് ഇടന്നേ
Thanks Bro… adutha part udane tharaam ❤️❤️❤️❤️❤️
കൊള്ളാം ബ്രോ സൂപ്പർ ആയിട്ടുണ്ട് ഒരുപാട് ഇഷ്ടപ്പെട്ടു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അടുത്ത part പെട്ടന്ന് ഇടന്നേ
Nice story bro.please dont make a sad end?
Thanks Bro…. And.., I’ll never make a sad end
മാഷേ സൂപ്പർ കഥ
പോരട്ടെ അടുത്ത പാർട്ട് പോരട്ടെ
? Kuttusan
Thanks Kuttusan ❤️❤️
അറിയാതെ വായിച്ചതാണ് … പക്ഷേ എന്ത്കൊണ്ടോ ഹൃദയത്തിൽ പതിഞ്ഞു പോയി ഒരു പാട് നന്ദി നല്ല ഒരു അനുഭവം സമ്മാനിച്ചതിന്ന് ബിക്കിക്ക് വേണ്ടി കാത്തിരുന്നു ❤️❤️❤️
പെട്ടെന്ന് പോന്നോട്ടേ അടുത്ത ഭാഗം
പെട്ടന്ന് തരാം Bro
Nalla katta waiting
Next part udane tharaam Bro
ബ്രോ സൂപ്പർ .കഥയിൽ ഹീറോയിൻ ആരാണെന്നും പല അഭിപ്രായങ്ങൾ കെട്ടുവെന്നു വരും പക്ഷെ താങ്കളെ പോലുള്ള എല്ലാ ഓതേഴ്സും കഥ എഴുതുന്നതിനു മുൻപ് സ്റ്റർട്ടിങ് തൊട്ട് എന്ഡിങ് വരെ ഉള്ള കഥയുടെ ഒരു ഏകദേശ രൂപം .കഥയിൽ എന്തൊക്കെ സംഭവിക്കണം എന്നും ഉള്ളതു താങ്കളുടെ മനസ്സിൽ കാണും. അതു പോലെ എഴുതുക മറ്റുള്ളവരുടെ വാക്കുകൾ കേട്ട് മാറ്റിയെഴുതരുത് നെഗറ്റീവ് കമന്റ്സ് മൈൻഡ് ചെയ്യണ്ട .15 മക്കളോ ഇതെന്താ അവിടെ വല്ല play സ്കൂളും തുടങ്ങാൻ പ്ലാനുണ്ടോ ഉണ്ണിയപ്പം ബാക്കിയുണ്ടോ??.ശ്രീകുട്ടിയുടെ ഫാദർ മരിച്ചു ,’അമ്മ ഒരു patient ,brother anel പഠിക്കുന്നു അപ്പോൾ ശ്രീക്കുട്ടി ഇത്തിരി ബോൾഡ് ആവണ്ടേ.
സ്നേഹപൂർവ്വം
അനു
ബ്രോ എന്താ പറയേണ്ടത് അറിയില്ല….
ഫീലിംഗ് സൂപ്പർ ആയിരുന്നു…. അതുകൊണ്ട് സ്റ്റോറി കണ്ടിട്ട് ചെയ്യുക… എത്രത്തോളം കണ്ടിന്യൂ ചെയ്യുന്നു അത്രത്തോളം ഞാൻ വായിക്കും…
അടുത്ത പാട്ട് എത്രയും വേഗം വേണം…… ❤️❤️❤️
ഇതുപോലെ ഉള്ള സപ്പോർട്ട് ആണ് ഞങ്ങൾക്കെല്ലാം എഴുതാൻ പ്രചോദനമാകുന്നത്…
സ്നേഹം മാത്രം ❤️❤️
കിടു story… പ്രണയത്തിന്റെ ആ ഒരു feel നല്ലപോലെ കിട്ടുന്നുണ്ട്….. ലേശം speed കൂടിപ്പോയോ ന്നൊരു സംശയം…. കുറച്ചുകൂടെ വലിച്ചു നീട്ടാമെന്ന് തോന്നുന്നു ?
ബ്രോ എന്താ പറയേണ്ടത് അറിയില്ല….
ഫീലിംഗ് സൂപ്പർ ആയിരുന്നു…. അതുകൊണ്ട് സ്റ്റോറി കണ്ടിട്ട് ചെയ്യുക… എത്രത്തോളം കണ്ടു ചെയ്യുന്നു അത്രത്തോളം ഞാൻ വായിക്കും…
അടുത്ത പാട്ട് എത്രയും വേഗം വേണം…… ❤️❤️❤️