ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 2 [Mr.Devil] 447

ശ്രീകുട്ടിക്കും അവളുടെ കൂടെയുള്ള ബാക്കി സ്റ്റാഫിനും അവരുടെ കമ്പനി ഫുഡ്‌ പ്രൊവൈഡ് ചെയ്യുന്നുണ്ട്.എന്നാലും അവളെ നിർബന്ധിച്ചു ഞാൻ ഇവിടുന്ന് ബ്രേക്ഫാസ്റ്റ് കഴിപ്പിക്കും. എനിക്ക് വിളമ്പി തന്ന് എന്നെ കഴിപ്പിച്ചിട്ടേ അവൾ കഴിക്കൂ. അത് അങ്ങനെയൊരു വട്ട്. എന്തെങ്കിലുമാകട്ടെ അവൾ കഴിക്കുന്നുണ്ടല്ലോ…. എനിക്കത് മതി.

ഒന്നു ചിരിച്ചിട്ട് അവളുടെ കയ്യിൽ നിന്നും ഞാൻ ആ ചായ വാങ്ങി കുടിച്ചു. പറയേണ്ട കാര്യമില്ലല്ലോ നല്ല അസ്സൽ ചായ. ഏലക്കയുടെ ടേസ്റ്ററും കൂടിയപ്പോൾ ഒരു രക്ഷയുമില്ല. പെണ്ണിന് ഒടുക്കത്തെ കൈപ്പുണ്യം ആണ്.
അമ്മയുടെ അടുത്തുന്നു കിട്ടിയതായിരിക്കും ഈ കൈപ്പുണ്യം. അവളുടെ അമ്മയുണ്ടാക്കിയ ഉണ്ണിയപ്പം ഞാൻ കഴിച്ചതാണല്ലോ.

ഇവൾ ദിവസം പോകുന്തോറും സുന്ദരിയായി വരുന്നല്ലോ…. ഫ്ലൈറ്റിൽ വച്ചു കണ്ടപ്പോൾ ഇട്ടിരുന്ന ചുരിദാറാണ് അവൾ ഇന്ന് ഇട്ടിരിക്കുന്നത്.

പിന്നെ അവൾ ബ്രേക്ഫാസ്റ്റ് വിളമ്പി തന്നു. ഞാൻ കഴിച്ചു കഴിഞ്ഞപ്പോൾ അവളും കഴിച്ചു. അങ്ങനെ അവളോട്‌ യാത്ര പറഞ്ഞു വീടും പൂട്ടി ഞാൻ ഓഫീസിലേക്ക് യാത്ര തിരിച്ചു. കാനഡയിലെ ഒരു പ്രമുഖ ഐ.ടി കമ്പനിയിൽ ആണ് എനിക്ക് ജോലി കിട്ടിയത്.

അങ്ങനെ ജോലിയിൽ ജോയിൻ ചെയ്യ്തു. കമ്പനിയിൽ എന്റെ ഡിപ്പാർട്മെന്റിൽ ഉള്ള ഒരു കുട്ടിയുമായി പെട്ടന്ന് തന്നെ ഞാൻ കൂട്ടായി.
“ലിയ മരിയ” എന്നാണ് അവളുടെ പേര്. ഇസ്രായേൽ ആണ് സ്വദേശം.
എന്നേക്കാൾ ഒരു വയസ്സ് കൂടുതലുണ്ട്. 25 വയസ്സായി അവൾക്ക്. പക്ഷെ അതിന്റെ ഒരു അഹങ്കാരവും അവൾക്കില്ല. കൊച്ചുകുട്ടികളെപോലെയാണ് അവളുടെ സ്വഭാവം.
അവളുടെ നീല കണ്ണുകൾ എടുത്തു പറയേണ്ടത് തന്നെയാണ്. അത് എനിക്ക് അങ്ങ് ഇഷ്ടപ്പെട്ടു. എന്റെ പച്ച കളർ കണ്ണ് അവൾക്കും ഇഷ്ടമായെന്ന് പറഞ്ഞു.
അവളുള്ളത് കൊണ്ട് ഓഫീസിൽ ഒരിക്കലും ബോറടിക്കേണ്ടിവരില്ല. ശ്രീക്കുട്ടിയുടെ അത്രയില്ലെങ്കിലും ഇവളും മോശമല്ലാത്തൊരു വായാടി തന്നെയാ. അവിടെ മലയാളം ആണെങ്കിൽ ഇവിടെ ഇംഗ്ലീഷ്. അത്രേയുള്ളു വ്യത്യാസം.

വൈകുന്നേരം ഓഫീസിൽ നിന്നിറങ്ങി വീട്ടിലേക്ക് പോകുന്ന വഴിയിൽ മൊബൈൽ എടുത്ത് നോക്കിയപ്പോളാണ് ശ്രീക്കുട്ടിയുടെ 3 മിസ്സ്ഡ് കാൾസ്. എന്റെ മൊബൈൽ സൈലന്റ് ആയിരുന്നു എന്നു ഞാൻ അപ്പോളാണ് മനസ്സിലാക്കിയത്.
ലിയയും ഞാനും മൊബൈൽ നമ്പറുകൾ കൈമാറ്റം ചെയ്തപ്പോൾ ലിയ എന്റെ മൊബൈൽ വാങ്ങി അവളുടെ നമ്പർ ടൈപ്പ് ചെയ്യുകയും, ഞാൻ അവളുടെ മൊബൈൽ വാങ്ങി എന്റെ നമ്പർ ടൈപ്പ് ചെയ്യുകയുമാണ് ചെയ്യ്തത്.

The Author

136 Comments

Add a Comment
  1. Orupad ishtapettu kaththirikunnu

    Sreekuttye kollan Aano plan

    Waiting for next part

    By
    Ajay

  2. പ്രിയപ്പെട്ട വായനക്കാരേ…,

    ഞാൻ ജൂൺ 10- ന് അടുത്ത ഭാഗം അയക്കാം എന്നാണ് പറഞ്ഞിരുന്നത്. അതായത് മറ്റന്നാൾ. പക്ഷെ ഞാൻ ഇന്ന് അയച്ചിട്ടുണ്ട്. നാളെ പബ്ലിഷ് ചെയ്യും എന്നാണ് പ്രതീക്ഷ.

    1. Nee mwth aanu bro ♥️♥️

  3. Bro Oru Rekshyumila Pwoli Item
    One Cinema Yakiyalo enn Vere Inde
    Pwoli Macha

    1. Thanks Bro ❤️❤️❤️

  4. ജൂൺ പത്തിനായ്‌ കാത്തിരിക്കുന്നു
    ♥️♥️♥️

    1. ഇന്ന് അയച്ചിട്ടുണ്ട് Anjali… ചിലപ്പോൾ നാളെ വരും

  5. Ipo varum ..ippo varum…ennu paranjj kaathirikan tudangiytt kurachh aay…

    Late aaki verulpikathe vegam idu broo…
    Late aakumthorum storyum aayolla touch vittu pokum

    ???

      1. Sorry Bro

    1. സോറി സഹോ… ഒഴിവാക്കാൻ പറ്റാത്ത ഒരുപാട് തിരക്കുകളിൽ അകപ്പെട്ടുപോയി… എഴുതാനും സമയം വളരെ കുറവായിരുന്നു. അടുത്ത ആഴ്ച തീർച്ചയായും അയക്കുന്നതാണ്. ജൂൺ 10

  6. 2 week aay broo..
    Pettann iduvoo.

    1. Next week Bro… June 10

      1. 5 days koodi kaathirikanamallo….
        Ennalum kuzhapmilla.

        1. ഇത്തവണ ഒന്ന് കാത്തിരിക്കൂ…. അടുത്ത ഭാഗം മുതൽ ഇത്രേയും താമസം ഉണ്ടാകില്ല ബ്രോ

      2. Correct time il vannilakil ninne kandpidichh Idi tarum

  7. Machane…
    Aduth tanne ayakkuvoo..

    Asthikk pidichh poyadoo ee story..
    Date parayamo

    1. Machane… കുറച്ചുകൂടി കാത്തിരിക്കൂ… അടുത്ത ആഴ്ച വരും. ജൂൺ 10

  8. Next part apoo varum
    Ee week tanne kanuvoo
    Katta waiting..,???

    1. ജൂൺ 10 -ന് വരും Anjali

  9. Take your own time….
    Write more pages
    Write with ♥️

    We r waiting!

  10. സഹോ നിന്റെ കഥക്ക് വേണ്ടി കാതതിരികുകയാണ്❤പെട്ടെന്നു ആയിക്കൊട്ടെ

    1. നല്ല തിരക്കിലായിപ്പോയി സഹോ…. നിന്ന് തിരിയാൻ സമയം കിട്ടുന്നില്ല… കമന്റ്‌ നോക്കാൻ മാത്രമാണ് ഇടയ്ക്കു വരുന്നത്.
      കഴിവതും വേഗം കഥ അയക്കാം ബ്രോ…

  11. Super story
    Continue…

    Next part?

    1. Udane ayakkam Bro

  12. അടുത്ത part അയക്കുമ്പോൾ പറയണേ..

    1. പറയാം സഹോ…. എത്രേയും പെട്ടന്ന് ഞാൻ അയക്കാൻ ശ്രമിക്കുന്നതാണ്.
      പിന്നെ ഈ സപ്പോർട്ടിന് ഒരുപാട് നന്ദി ബ്രോ ❤️❤️

  13. Nxt part epzha etta. Kathirikunnu

    1. വേഗം തരാം ബ്രോ…. എഴുതികൊണ്ടിരിക്കുന്നു പക്ഷെ തിരക്കായതു കാരണം മുഴുവൻ എഴുതി തീർന്നില്ല.

  14. Adutha part enthay
    1 week aakunnu

    1. ഒരുപാട് തിരക്കിലാണ് ബ്രോ… കഴിവതും പെട്ടന്ന് തരാം.

  15. Baki ezhutiyoo?
    Appo post cheyumm….

    Next partum adipoli aakkanam….

    1. അടുത്ത ഭാഗം അടിപൊളി ആക്കാം….
      എഴുതി തുടങ്ങി ബ്രോ… എത്രേയും പെട്ടന്ന് അടുത്ത ഭാഗം തരാൻ ശ്രമിക്കുന്നതാണ്.

    1. Thanks Bro

  16. Katha thudangiyapoll thañne dhurandhamooo athu vendayirunnu…..

    1. കൊച്ചു കൊച്ചു ദുരന്തങ്ങൾ നല്ലതല്ലേ bro

      1. Next part appol varumm?

        Plz reply

        1. കുറച്ചു തിരക്കിലായതുകൊണ്ടാണ് കഥ താമസിക്കുന്നത്. പെട്ടന്ന് തന്നെയാ തരാൻ ശ്രമിക്കാം ബ്രോ

    2. Nalla super luv story…
      Pranayam vayykkan aanu njn ivide varunnath tanne..
      ?
      Nalla Oru sadhya kazhichha feel .manass niranjuu…

      Bakii appol… correct date parayan patuvoo?

      1. Thanks for your inspiring comment Bro….

        ഇപ്പോൾ കുറച്ചു തിരക്കിലാണ് ബ്രോ…. അതുകൊണ്ട് അടുത്ത ഭാഗം കഴിവതും നേരത്തെ തന്നെ അയക്കാം.

  17. കൊള്ളാം ബ്രോ സൂപ്പർ ആയിട്ടുണ്ട് ഒരുപാട് ഇഷ്ടപ്പെട്ടു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    അടുത്ത part പെട്ടന്ന് ഇടന്നേ

    1. Thanks Bro… adutha part udane tharaam ❤️❤️❤️❤️❤️

  18. കൊള്ളാം ബ്രോ സൂപ്പർ ആയിട്ടുണ്ട് ഒരുപാട് ഇഷ്ടപ്പെട്ടു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    അടുത്ത part പെട്ടന്ന് ഇടന്നേ

  19. Nice story bro.please dont make a sad end?

    1. Thanks Bro…. And.., I’ll never make a sad end

  20. മാഷേ സൂപ്പർ കഥ
    പോരട്ടെ അടുത്ത പാർട്ട് പോരട്ടെ
    ? Kuttusan

    1. Thanks Kuttusan ❤️❤️

    2. മോളൂട്ടി

      അറിയാതെ വായിച്ചതാണ് … പക്ഷേ എന്ത്കൊണ്ടോ ഹൃദയത്തിൽ പതിഞ്ഞു പോയി ഒരു പാട് നന്ദി നല്ല ഒരു അനുഭവം സമ്മാനിച്ചതിന്ന് ബിക്കിക്ക് വേണ്ടി കാത്തിരുന്നു ❤️❤️❤️

  21. നാടോടി

    പെട്ടെന്ന് പോന്നോട്ടേ അടുത്ത ഭാഗം

    1. പെട്ടന്ന് തരാം Bro

  22. Nalla katta waiting

    1. Next part udane tharaam Bro

  23. ബ്രോ സൂപ്പർ .കഥയിൽ ഹീറോയിൻ ആരാണെന്നും പല അഭിപ്രായങ്ങൾ കെട്ടുവെന്നു വരും പക്ഷെ താങ്കളെ പോലുള്ള എല്ലാ ഓതേഴ്സും കഥ എഴുതുന്നതിനു മുൻപ്‌ സ്റ്റർട്ടിങ് തൊട്ട് എന്ഡിങ് വരെ ഉള്ള കഥയുടെ ഒരു ഏകദേശ രൂപം .കഥയിൽ എന്തൊക്കെ സംഭവിക്കണം എന്നും ഉള്ളതു താങ്കളുടെ മനസ്സിൽ കാണും. അതു പോലെ എഴുതുക മറ്റുള്ളവരുടെ വാക്കുകൾ കേട്ട് മാറ്റിയെഴുതരുത് നെഗറ്റീവ് കമന്റ്സ് മൈൻഡ് ചെയ്യണ്ട .15 മക്കളോ ഇതെന്താ അവിടെ വല്ല play സ്കൂളും തുടങ്ങാൻ പ്ലാനുണ്ടോ ഉണ്ണിയപ്പം ബാക്കിയുണ്ടോ??.ശ്രീകുട്ടിയുടെ ഫാദർ മരിച്ചു ,’അമ്മ ഒരു patient ,brother anel പഠിക്കുന്നു അപ്പോൾ ശ്രീക്കുട്ടി ഇത്തിരി ബോൾഡ് ആവണ്ടേ.

    സ്നേഹപൂർവ്വം

    അനു

  24. ബ്രോ എന്താ പറയേണ്ടത് അറിയില്ല….
    ഫീലിംഗ് സൂപ്പർ ആയിരുന്നു…. അതുകൊണ്ട് സ്റ്റോറി കണ്ടിട്ട് ചെയ്യുക… എത്രത്തോളം കണ്ടിന്യൂ ചെയ്യുന്നു അത്രത്തോളം ഞാൻ വായിക്കും…
    അടുത്ത പാട്ട് എത്രയും വേഗം വേണം…… ❤️❤️❤️

    1. ഇതുപോലെ ഉള്ള സപ്പോർട്ട് ആണ് ഞങ്ങൾക്കെല്ലാം എഴുതാൻ പ്രചോദനമാകുന്നത്…

      സ്നേഹം മാത്രം ❤️❤️

      1. കിടു story… പ്രണയത്തിന്റെ ആ ഒരു feel നല്ലപോലെ കിട്ടുന്നുണ്ട്….. ലേശം speed കൂടിപ്പോയോ ന്നൊരു സംശയം…. കുറച്ചുകൂടെ വലിച്ചു നീട്ടാമെന്ന് തോന്നുന്നു ?

  25. ബ്രോ എന്താ പറയേണ്ടത് അറിയില്ല….
    ഫീലിംഗ് സൂപ്പർ ആയിരുന്നു…. അതുകൊണ്ട് സ്റ്റോറി കണ്ടിട്ട് ചെയ്യുക… എത്രത്തോളം കണ്ടു ചെയ്യുന്നു അത്രത്തോളം ഞാൻ വായിക്കും…
    അടുത്ത പാട്ട് എത്രയും വേഗം വേണം…… ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *