ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 2 [Mr.Devil] 447

ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 2

Aadhiyettante Swantham Sreekkutty Part 2 | Author : Mr. Devil

Previous Part

നേരെ ബാൽക്കണിയിലേക്ക് പോയി…. താഴെ റോഡിലേക്ക് നോക്കിയപ്പോൾ അവിടെക്കണ്ട കാഴ്ചയെന്നെ അത്ഭുതപ്പെടുത്തി.
ഞാനറിയാതെ ആ പേര് ഉച്ചരിച്ചുപോയി……“”ശ്രീദേവി “”
തുടർന്ന് വായിക്കുക….ഞാൻ ഒന്നുകൂടി സൂക്ഷിച്ചു നോക്കി… അത് അവൾ തന്നെയാണോ എന്നുറപ്പിക്കാൻ.
എന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി …അത് നമ്മുടെ ശ്രീദേവി കുട്ടി തന്നെയാ മാഷേ… അല്ല.. അല്ല.. നമ്മുടെ അല്ല….. എന്റെ ശ്രീദേവി കുട്ടി… എന്റെ മാത്രം ശ്രീദേവി കുട്ടി…
ദൈവം എനിക്കായ് കാത്തുവച്ച എന്റെ ദേവി….അവളുടെ കൂടെ ഒരു മധ്യവയസ്കയായ സ്ത്രീയുമുണ്ട്. ഒരു മദാമ്മ.
പിന്നെയാണ് കാര്യങ്ങൾക്കു ഒരു വ്യക്തത കിട്ടിയത്… അവൾ ജോലി ചെയ്യാൻ വേണ്ടി വന്ന കമ്പനിയിലെ ഒരു സ്റ്റാഫ്‌ തന്നെയാണ് ആ മദാമ്മയും…
ശ്രീദേവിയെ പോലെ മറ്റു രാജ്യങ്ങളിൽ നിന്നും ആ കമ്പനിയിലേക്ക് ജോലിക്ക് വരുന്നവരെ എയർപോർട്ടിൽ പോയി റിസീവ് ചെയ്യുന്നതാണ് അവരുടെ ജോലി..
അതുപോലെ ഞാൻ താമസിക്കുന്ന വീടിന്റെ എതിർവശത്തുള്ള ബിൽഡിംഗ്‌ ആണ് അവരുടെ കമ്പനി കോട്ടേഴ്സ്.
എന്തുകൊണ്ടും എന്റെ ശുക്രദശ തെളിഞ്ഞു നിൽക്കുവാണ്… ഇനിയെന്നും ശ്രീദേവിയെ അടുത്ത് കാണാമല്ലോ.
അവളെന്തോ ആലോചിച്ചു ശോകമൂഖ ഭാവവുമായി നടന്നു നീങ്ങുന്നു..

അവളെകണ്ട ആവേശം ഉള്ളിൽ അടക്കിപിടിക്കാൻ പറ്റാത്തതുകൊണ്ട് ഞാൻ ഉറക്കെ വിളിച്ചു കൂകി…

“ ശ്രീദേവി……… “

പെട്ടന്ന് അവളും അവളുടെ കൂടെയുള്ള സ്ത്രീയും ഞെട്ടി ഞാൻ നിൽക്കുന്ന ഭാഗത്തേക്ക് നോക്കി…

പെട്ടന്ന് അവളുടെ മുഖത്തെ ശോകമൂഖ ഭാവമെല്ലാം മാറി മുഖം പ്രസന്നമായി….
അവളുടെ മുഖത്ത് ഒരു ഹൈ വോൾടേജ് ചിരി വന്നു…..
എന്റമ്മോ…… ആ ചിരി കണ്ടപ്പോൾ സാക്ഷാൽ സരസ്വതി ദേവി എന്റെ മുന്നിൽ പ്രത്യക്ഷപെട്ടതാണോ എന്ന് തോന്നിപോയി.
അങ്ങനെ ഞങ്ങൾ പരസ്പരം നോക്കി നിന്നപ്പോളാണ് ആ മദാമ്മ അവളോട്‌ എന്തോ പറഞ്ഞു. അവളെനിക്ക് ഒരു ടാറ്റാ തന്നിട്ട് അവരുടെ കൂടെ പോയി…. ഞങ്ങടെ ഇടയിൽ ശല്യമായി വന്ന ആ മദാമ്മയേ എനിക്കപ്പോൾ കൊല്ലാനാണ് തോന്നിയത്……
“ കള്ള കിളവി എന്റെ കൈകൊണ്ടു തന്നെ ചാകും“ എന്റെ അമർഷം കൊണ്ട് ഞാൻ പറഞ്ഞുപോയി.

The Author

136 Comments

Add a Comment
  1. എന്താണ് ബ്രോ ഒരു ദുരന്തം സോറി വെറുതെ ചോദിച്ചതാ പല suggectionsum വരും പക്ഷെ ഈ കഥ എഴുതുന്നവർ എല്ലാം ഒരു കഥ മനസ്സിൽ ആലോചിച്ചാൽ അതിന്റെ starting തൊട്ട് എന്ഡിങ് വരെ ആ കഥയിൽ എന്തൊക്ക സംഭവിക്കണം എന്നും ആരൊക്കെ ഹീറോയിന് ആകണമെന്നും ഉള്ള ഒരു ഐഡിയ നേരത്തെ മനസ്സിൽ കാണും അതോണ്ട് ആരുടെയും വാക്ക് കേട്ടു കഥ തിരുത്തി എഴുതണ്ട താങ്കൾ mindil ഉദ്ദേശിക്കുന്നത് പോലെ കഥ മുൻപൊട്ടു എഴുതുക?15 കുട്ടികളോ അവൻ playschool start ചെയ്യാൻ വല്ല ഉദ്ദേശം ഉണ്ടോ? ശ്രീക്കുട്ടി ഇത്ര തൊട്ടാവാടി ആണോ ഫാദർ ഇല്ല mother രോഗി brother പഠിക്കുന്നു . അപ്പോൾ ശ്രീക്കുട്ടി ഇത്തിരി ബോൾഡ് ആവണ്ടേ.

    സ്നേഹപൂർവ്വം

    അനു

    1. സ്വന്തമായി ഒരു play school start ചെയ്യണമെന്ന് ഒരു ആഗ്രഹമുണ്ട് ബ്രോ ??… പിന്നെ താങ്കൾ പറഞ്ഞതുപോലെ ശ്രീക്കുട്ടി ഇത്തിരി ബോൾഡ് ആകേണ്ടതാണ്. പക്ഷെ എന്തു ചെയ്യാനാ.. ഈ പെണ്ണൊരു തൊട്ടാവാടി ആയിപോയി. പാവം

  2. Nannaittund bro…. ആദിയുടെയും ശ്രീകുട്ടിയുടെയും ലൈഫ് ൽ നല്ലത് മാത്രം വരട്ടെ…. അവരെ കൈവിടല്ലേട്ടോ ബ്രോ…

    1. Thanks bro…. അവരുടെ ലൈഫിൽ നല്ലത് മാത്രം വരണമെന്ന് തന്നെയാ എന്റെയും ആഗ്രഹം. പിന്നെ അവരെ ഒരിക്കലും കൈവിടില്ലാട്ടോ.

  3. കൊള്ളാം ബ്രോ നന്നായിട്ടുണ്ട്. കഥയ്ക്ക്‌ ഇത്തിരി സ്പീഡ് കൂടിയോന്നൊരു സംശയം, അല്ല ഒന്ന് രണ്ട് ദിവസത്തെ പരിചയം മാത്രമല്ലേ അവർ തമ്മില്‍ ഉള്ളു, അപ്പോൾ കുറച്ചു കൂടി അടുത്തറിഞ്ഞിട്ട് പരസ്പരം ഉള്ളിലുള്ള പ്രണയം പങ്കുവെച്ചാല്‍ മതിയായിരുന്നു എന്ന് തോന്നി.
    പിന്നെ ലാസ്റ്റ് പറഞ്ഞ ദുരന്തം അത് വേണോ? ഒഴിവാക്കാൻ പറ്റാത്തത് ആണെങ്കിൽ ദുരന്തത്തിന്റെ തീവ്രത കുറയ്ക്കണം എന്നൊരു അപേക്ഷയുണ്ട്.

    1. Thanks Bro….എല്ലാം വളരെ പെട്ടന്നായിരുന്നു… തീവ്രത കുറഞ്ഞ ദുരന്തമേ ഞാൻ അവർക്ക് കൊടുക്കൂ സഹോ

  4. ദശമൂലം ദാമു

    Soniya ആ പോന്നോട്ടെ അടുത്ത part പോന്നോട്ടെ…
    ദുരന്തം ആ size നമ്മൾ എടുക്കില്ല…

    1. അരേ… സോണിയാ…. അടുത്ത പാർട്ട്‌ ഉടനെ തരാം

  5. നല്ല കഥ ? അവസാനത്തെ ആ ഒരു വരി എഡിറ്റ് ചെയ്ത് ഒന്ന് മാറ്റിക്കൂടെ? എന്തോ ദുരന്തം സംഭവിക്കുന്നത് സഹിക്കില്ല ?

    1. Thanks bro…. നമ്മുക്ക് അവരുടെ ലൈഫിൽ നിന്നും ആ ദുരന്തം എഡിറ്റ്‌ ചെയ്തു മാറ്റാം സഹോ ??…

  6. ഡാ ഞാൻ വേറെ ഒന്നും കൊണ്ടല്ല നഷ്ടം ആയ ഒരു പ്രണയം എനിക്കും ഉണ്ടായിരുന്നു അത് കണ്ടു നിൽക്കാൻ അല്ലാതെ എനിക്ക് വേറെ ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല അതാണ് എനിക്ക് ദുരന്തം എന്ന് കേൾക്കുന്ന സമയം എന്തോ പോലെ ആകുന്നത്

    1. ഈ കഥയ്ക്ക് നല്ലൊരു ഹാപ്പി ending ആയിരിക്കും… ഇതെന്റെ ഉറപ്പാണ് സഹോ

  7. Mr.Devil,
    എഴുത്തുകാരന്റെ സ്വാതന്ത്രിയത്തിൽ കൈ കടത്തുകയാണെന്നു കരുതരുത്, ദയവായി ആദിയുടെയും ശ്രീക്കുട്ടിയുടെയും പ്രണയത്തിലും ജീവിതത്തിലും ഇനി അനിഷ്ട്ടങ്ങൾ ഒന്നും സംഭവിപ്പിക്കരുത്, ഒരു വായനക്കാരന്റെ അപേക്ഷ ആണ്, പരിഗണിക്കും എന്ന് ഒരുപാടു പ്രതീക്ഷിക്കുന്നു.
    അത്രമേൽ പ്രണയമാണോ,ആരാധനയാണോ,ഭക്തിയാണോ,സ്നേഹമാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു വികാരം തോന്നുന്നു ശ്രീകുട്ടിയോട്❤️❤️❤️❤️
    ഒരു പക്ഷെ നഷ്ടമായിപോയ പ്രാണന്റെ പകുതിയേ ശ്രീകുട്ടിയെ കുറിച്ചുള്ള താങ്കളുടെ വരികളിൽ കാണുവാൻ സാധിച്ചതുകൊണ്ടാകും അവളുടെ മനസ്സ് ഒരു വാക്ക് കൊണ്ട് പോലും വേദനിക്കരുതെ എന്ന് അതിയായി ആഗ്രഹിക്കുന്നു????

    കഥ ഒരുപാടു ഒരുപാടു ഇഷ്ടമായി????

    സ്നേഹത്തോടെ?,
    വിഷ്ണു…….???

    1. Thanks Vishnu…
      താങ്കളുടെ ഈ കമന്റ്‌ എന്റെ ഹൃദയത്തിൽ വളരെയധികം ആഴത്തിൽ സ്പർശിച്ചു…
      നഷ്ടമായിപോയ പ്രാണന്റെ പകുതിയെ ശ്രീക്കുട്ടിയെ കുറിച്ചുള്ള വരികളിൽ താങ്കൾക്ക് കാണുവാൻ സാധിച്ചു എന്നു പറയുന്നതിലൂടെ വ്യക്തമാണ്… താങ്കൾ പ്രാണന്റെ പകുതിയെ എന്തുമാത്രം സ്നേഹിച്ചിരുന്നു അല്ലെങ്കിൽ ഇപ്പോളും സ്നേഹിക്കുന്നു എന്ന്…
      ആദിയുടെയും ശ്രീക്കുട്ടിയുടെയും ജീവിതത്തിൽ വലിയ ദുരന്തങ്ങൾ ഒന്നും ഉണ്ടാക്കില്ല സഹോ…
      താങ്കളുടെ അഭിപ്രായത്തിനു വളരെ നന്ദി…
      സ്നേഹം മാത്രം ❤️❤️❤️

      1. അതെ ഞാൻ ഇപ്പോഴും പ്രണയിക്കുന്നു എന്റെ പ്രാണന്റെ പാതിയെ, എന്റെ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്നു.??????
        അവളിലേക്ക് എത്താൻ അവളിൽ അലിഞ്ഞു ചേരാൻ രംഗബോധം ഇല്ലാത്ത കോമാളിയെയും കാത്തു ഇരിപാണ് എന്റെ ഹൃദയം??

  8. Tension aakiyalo devilee

    Athe srikuttyku accident onnum undakale plzz

    Pettenu adutha part idan srekimu…

    Nalla avatharanam aanu…
    Keep going

    Waiting
    Nithin

    1. Thanks bro…
      ശ്രീക്കുട്ടിക്ക് accident ഒന്നും ഉണ്ടാകാതിരിക്കാൻ താൻ ഒന്ന് പ്രാർത്ഥിക്കണം കേട്ടോ… Next part udane tharaam Bro ???

  9. നല്ല രീതിയിൽ കൊണ്ടുപോയി അവസാനം ഇങ്ങനെ നിർത്തലേട്ടോ, ഇന്നിയിപ്പോ പെട്ടന്ന് അടുത്ത ഭാഗം തന്നേക്കനെ.

    1. ഇതൊക്കെ ഒരുപാട് രസല്ലേ അപ്പു…. next part udane tharaam

  10. Kollam

    1. Thanks Bro

    2. ടെൻഷൻ ആക്കാതെ നല്ല രീതിയിൽ അടുത്ത ഭാഗം കൊണ്ടു വരണേ

  11. Vekam adutha part poratte bayi nalla story ane

    1. Thanks Bro… next part vegam tharaam

  12. നല്ല അവതരണം ശെരിക്കും നല്ല പ്രണയ അനുഭവം തന്നതിന് ആദ്യം നന്ദി…ശ്രീക്കുട്ടിയുടെ നിഷ്കളങ്കം ആയ ചിരിയും എല്ലും മുന്നിൽ കിടന്നു ഓടി കൊണ്ട് ഇരിക്കുക ആണ് എന്തോ അത്രക്ക് ഇഷ്ടം തോന്നുന്നു ചെക്കന്റെ കാര്യം പിന്നേ പറയുകയും വേണ്ട അവരെ പ്രണയം പൂത്തു പന്തലിക്കും എന്ന് തന്നെ ആണ് വിചാരിച്ചത് പക്ഷെ അവസാനം പറഞ്ഞത് കേട്ടപ്പോ തുടക്കം മുതൽ വായിച്ചു വന്നിട്ട് ഒടുക്കം ഒരു നേട്ടൽ പോലെ ആക്കി താൻ. അങ്ങനെ ഒന്നും ഒരു ദുരന്തം വരുത്തല്ലേ സുഹൃത്തേ ഇങ്ങനെ ഓരോ കഥയെ നെഞ്ചിൽ ഏറ്റുന്ന ഒത്തിരി പേര് ഉണ്ട് അവർക്കൊന്നും അതൊന്നും ഉൾകൊള്ളാൻ പറ്റില്ല.. എന്തായാലും നല്ല പോലെ ഇനിയുള്ള ഓരോ ഭാഗം എഴുതാൻ പറ്റട്ടെ

    കൂടാതെ എല്ലാവർക്കും കമന്റ്‌ ഉള്ള മറുപടി കൊടുക്കാൻ ശ്രെമിക്കുക എന്നാൽ മാത്രമേ കൂടുതൽ വ്യക്തികൾ ഇത് അറിഞ്ഞു വരും അത് കൊണ്ട് അങ്ങനെ ചെയ്യാൻ ശ്രെമിക്കുക

    എന്ന് സ്നേഹത്തോടെ
    യദു ?

    1. എന്റെ കഥക്ക് കമന്റ്‌ ചെയ്യുന്ന എല്ലാവർക്കും ഞാൻ മറുപടി കൊടുത്തിരിക്കും സഹോ…
      പിന്നെ താൻ ടെൻഷൻ അടിക്കണ്ടടോ… ഞാൻ വലിയ ദുരന്തങ്ങൾ ഒന്നും ഉണ്ടാക്കില്ലടോ. ഇതുപോലെ ഇനിയും ശ്രീക്കുട്ടിയെയും ആദിയെയും സ്നേഹിക്കുക…
      സ്നേഹം മാത്രം യദുൽ സഹോ ???

  13. Dear Bro, കഥ സൂപ്പർ ആയി പോയതാണ്. അപ്പോഴാണ് ആ ലാസ്റ്റ് സെന്റെൻസ്. പ്ലീസ് ട്രാജഡി ഒന്നും കൊണ്ടുവരല്ലേ. Waiting for next part.
    Regards.

    1. Thanks Bro…. വലിയ രീതിയിലുള്ള ദുരന്തങ്ങൾ ഉണ്ടാക്കില്ല സഹോ

  14. അവസാന ആ ദുരന്തം പറച്ചിലങ് ഒഴിവാക്കിയാൽ ഈ പാർട്ട് ? ഒരു രക്ഷയും ഇല്ല ബ്രോ,,,
    ചുമ്മാ പറഞ്ഞതാ bro
    ഇങ്ങന്നെ സന്താഷങ്ങൾ വഴി വഴിയായി വരുമ്പോൾ അപ്രതീക്ഷയി ദുഃഖം കടന്നു വരും അത് സത്യം തന്നെ ആണ്… നാലൊരു പാർട്ട് ആയിരുന്നു nanba

    1. Thanks nanba…. വളരെ ശരിയാണ് സഹോ… സന്തോഷം ഒരുപാട് ഉണ്ടാകുമ്പോൾ ഇടക്ക് ദുഖവും കടന്നു വരും… നമ്മുക്ക് അതിനെയെല്ലാം ചവിട്ടി മെതിച്ചു മുന്നോട്ടു പോകാം ??❤️❤️

    2. Super bro ? ?? ?? ?? ?? ?? ?? ?? ?? ?? ?? ?? ?? ?

  15. Adipoli bro ❤last tragedy akaruth. Waiting for next part?

    1. Thanks Bro… ട്രാജഡി ആകില്ല എന്നാണ് എന്റെയും വിശ്വാസം ❤️❤️❤️

  16. പ്രൊഫസർ

    Mr devil, അഭിപ്രായങ്ങൾക്കെല്ലാം മറുപടി കൊടുക്കാൻ ശ്രമിക്കൂ ബ്രോ.. എന്നാലല്ലേ ഇനിയും ആളുകൾക്ക് കഥയ്ക്കുറിച്ചു അഭിപ്രായം പറയാൻ താല്പര്യം വരൂ…
    പിന്നെ വല്യ ദുരന്തം ഒന്നും വരുത്തി വക്കണ്ട,… അവരെങ്ങാൻ പിരിയേണ്ടിവന്നാൽ എന്റെ തനിക്കൊണം താൻ കാണും…
    ♥️പ്രൊഫസർ

    1. പ്രൊഫസറെ ഞാനും അത് പറയാൻ പോകുകയാണ് നല്ല ഒഴുക്കോടെ വായിച്ചിട്ട് അവസാനം അങ്ങനെ ഒരു വാക്ക് പറഞ്ഞപ്പോ ശെരിക്കും ഫീൽ ആയത് പോലെ ഉണ്ട്

    2. Thanks പ്രൊഫസർ…. കഴിഞ്ഞ പാർട്ടിൽ കമന്റ്‌ ചെയ്ത എല്ലാവർക്കും ഞാൻ മറുപടി കൊടുത്തിരുന്നു… ഈ പാർട്ടിലും അങ്ങനെ തന്നെയായിരിക്കും സഹോ.. എല്ലാവർക്കും മറുപടി നൽകിയിരിക്കും.
      പിന്നെ അവർ പിരിയരുത് എന്നുതന്നെയാ എന്റെയും ആഗ്രഹം ????

  17. Cheriya dhuranthangal mathi ketto

    1. തീർച്ചയായും Dr walker

  18. sad story akalla bro

  19. കൊള്ളാം നന്നായിട്ടുണ്ട്, ബ്രോ ആ പാവങ്ങളെ വിഷമിപ്പിക്കല്ലേ

    1. Thanks Bro… ചെറിയ വിഷമം ഒക്കെ ജീവിതത്തിൽ ഉള്ളതല്ലേ സഹോ

  20. Mr.devil അടുത്ത ഭാഗം ഉടൻ പബ്ലിഷ് ചെയ്യൂ
    ദുരന്തം വേണ്ട bro

      1. Next part udane idaam Bro

  21. Hi Devil
    kadha valare adhikam ishtappettu, nannaayi thanne oro kaaryangalum avatharippichu.. pakshe avasana varikal athra ishtappettillaa.. nallath varatte enn prarthikkunnu..
    valla tragedy aanu manassilenkil athu maattivechekk, nalla idi kittum paranjillaann vendaaa..
    adutha bhagathinaayi kaathirikkunnu.

    1. Thanks Jinn…. ഇടിയൊന്നും വേണ്ട ഒന്ന് പേടിപ്പിച്ചു വിട്ടാൽ മതി.. ഞാൻ നന്നായികോളാം ??

  22. ടെൻഷനാക്കാതെ അടുത്ത ഭാഗം ഇട് devil ചേട്ടാ…,

    1. ഉടനെ ഇടാം….. തമ്പുരാൻ

  23. അവസാനം വല്ലാത്ത ഒരു വക്കാണലോ ബ്രോ. ടെൻഷൻ അടിപ്പിക്കാൻ. കഥ നന്നായിട്ടുണ്ട്. ബാക്കി വൈകാതെ പോസ്റ്റിക്കോ.

    1. സത്യം ഒരു വല്ലാത്ത ഡയലോഗ് ആയി പോയ് അവന്റെ

      1. പേടിക്കണ്ട സഹോ… അധികം ദുരന്തമാക്കില്ല

    2. Thanks bro…. next part udane post cheyyam

  24. Kollam, next part vegam venam

    1. Thanks bro

  25. ഓരോ സീനും മനസ്സിൽ കണ്ട് വായിച്ചു..
    കഴിഞ്ഞ പാർട്ട്‌ വായിച്ചപ്പോൾ ശ്രീക്കുട്ടിയെ കാണുമ്പോഴുളള സീൻ കുറച്ചൊന്നുമല്ല ഞാൻ ആലോചിച്ചു കൂട്ടിയത് ?…ആ കപ്പലണ്ടി മിട്ടായി അങ്ങ് ഇഷ്ട്ടായി ?.. പക്ഷെ
    അവസാനം വരാൻ പോകുന്ന ദുരന്തങ്ങളേ പറ്റി പറഞ്ഞുനിർത്തിയപ്പോൾ ഒരു പേടി..
    ആ വാക്ക് കേൾക്കാൻ തന്നെ ഇഷ്ടമല്ലാത്തോണ്ട് ആകും….
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

    1. കൃഷ്ണ വേഗം പോരട്ടെ

    2. അതേടാ എനിക്കും ഉണ്ട്. എന്റെ ലൈഫിൽ ഞാൻ അനുഭവം അറിഞ്ഞിരുന്നു അതാണ് അങ്ങനെ ഒക്കെ കേൾക്കുന്ന സമയം വിഷമം ആകുന്നത്

      1. വലിയ ദുരന്തം ഒന്നുമാക്കില്ല bro

    3. ചെറിയ ദുരന്തമൊക്കെ നല്ലതല്ലേ bro…
      പിന്നെ തന്റെ “എന്റെ കൃഷ്ണ” എന്ന കഥ വായിച്ചു കൃഷ്ണയോട് അഗാധമായ prana

      1. പിന്നെ തന്റെ “എന്റെ കൃഷ്ണ” എന്ന കഥ വായിച്ചു കൃഷ്ണയോട് അഗാധമായ പ്രണയം തോന്നിയൊരു ആളാണ് ഞാൻ… ഒരുപാട് ഇഷ്ടപ്പെട്ടുപോയി കൃഷ്ണയെ ??❤️❤️

  26. തൃശ്ശൂർക്കാരൻ

    ബ്രോ ഒരു രക്ഷയുമില്ല ????

    1. Thanks തൃശ്ശൂർകാരാ….????

  27. അസ്സലായി പ്രതീക്ഷിക്കുന്നു ?????☺️???

    1. Thanks Frnd ??

  28. Ente muthe pwlichchuuuu oru raksha ilaaa vegam znext part please ???❤️????????

    1. Thanks Psycho….❤️❤️❤️

  29. ഫസ്റ്റ് അടിച്ചേ ?…. ഇനി വായിച്ചിട്ട് വരാട്ട ??

    1. എവിടെ മോനെ കിച്ചൂസ്

      1. കഴിഞ്ഞിട്ടില്ല ബ്രോ ?..കുറച്ചു തിരക്കിലായിപ്പോയി ?

        1. പിന്നെ ഭയങ്കര തിരക്ക്. Sentromalilum മുഗൾമാളിലും തേരാപാരാ നടക്കണ കണ്ടല്ലോ.

          1. ?? അത് കൊള്ളാം ഒറ്റക്കാണോ അതോ കിച്ചു ഉണ്ടോ.

    2. പോയിട്ട് ഓട്ടം പോടാ ???

Leave a Reply

Your email address will not be published. Required fields are marked *