എന്തലാം ചിന്തകൾ കൊണ്ട് ഭദ്ര ആകേ മൂടോഫ് ആയി …. പിന്നേ അവിടേ നിൽക്കാതേ അവൾ ഇറങ്ങി സംവിധായകനോട് പറഞ്ഞു അവൾ കാർ എടുത്ത് തൃശ്ശൂരിലേക്ക് പുറപെട്ടു ആദിയേ കാണാൻ അവന്റെ കാൽ പിടിച്ചിട്ടാണങ്കിലും മാപ്പ് പറയണം … അവന്റെ ആശുപത്രിയിലേ മോനൂന്റെ രോകത്തിന് മരുന്ന് ഉള്ളു … കാരണം അമേരിക്കയിൽ നിന്ന് വരുന്നതാണ് അത്…. ചികിൽത്സ ചിലവ് അവൻ എടുക്കാം എന്നു പറഞ്ഞത് തന്നേ വലിയ കാര്യമാണ് ….. ഇല്ലങ്കിൽ ഞാൻ എന്ത് ചെയ്യുമായിരുന്നു ആ ഓർമ്മയിൽ അവൾ വേകം വണ്ടി ഓടിച്ചു ….
അവൾ തൃശ്ശൂർ ഉള്ള ആദിയുടേ ഓഫീസിൽ എത്തു പോ ഒരു 3.30 pm ആയിരുന്നു അവൾ കുറച്ച് നേരം സീറ്റിൽ കണ്ണുകൾ അടച്ച് ഇരുന്നു … ആദിയേ കാണാൻ വരുന്നത് ശിവനോട് പറയാത്തതിൽ അവൾക്ക് വിഷമം തോന്നി … എന്നാൽ വിനോതിന് മരുന്ന് പോലും വാങ്ങാൻ കഴിയാത്ത സമയത്ത് ഇത്തിരി കാശ് ചോതിച്ചാൽ ശിവേട്ടൻ ഇല്ല എന്നേ പറയു . അവൾ ഒന്ന് ശ്വാസം എടുത്ത് വലിച്ച് മേലേ പുറത്തേക്ക് ഇറങ്ങി …
അ മൂന്ന് നില കെട്ടടത്തിലേക്ക് ഒന്ന് നോക്കി ” ആദി ഗ്രൂപ്പ് ” എന്ന് എഴുതിയ ബോർഡിൽ ഒന്നു നോക്കി നിന്നു പോയി … മെലേ ഭദ്ര പടി കെട്ടുകൾ കേറി ….
” ഹലോ ആദി സാറിനേ ഒന്ന് കാണണമലോ ….
ഫ്രണ്ടിൽ ഇരിക്കുന്ന കുട്ടിയോട് അവൾ ചോതിച്ചു ….
“അപ്പോയ് മെന്റ് എടുത്തിട്ടുണ്ടോ ….
ഭദ്ര അതിന് മറുപടി പറയാൻ തുടങ്ങും മുമ്പ് …. അവൾ സംസാരിച്ച കുട്ടിയുടേ മുനിലേ ഫോൺ റിംഗ് ചെയ്തു …. അവൾ ഫോൺ എടുത്ത് ചെവിയോട് ചേർത്ത് പറയുന്നത് കേട്ടു …. പിന്നേ ഭദ്രയേ നോക്കി പറഞ്ഞു …
” സെക്കൻഡ് ഫ്ലോറിൽ ആണ് സാറിൻറെ ഓഫീസ് …..
അവൾ അതു പറഞ്ഞ് തന്റെ ജോലിയിലേക്ക് തിരിഞ്ഞു ….
ബാക്കി ഇല്ലെ ?
ഒരു മാസം ആയല്ലോ..എവിടെ അടുത്ത ഭാഗം
ഉടനെ തരും എന്ന് പ്രതീക്ഷിക്കുന്നു..reply തന്നൂടെ..
Kollam
Very good starting best of luck bro
നല്ല തുടക്കം നീ ബാക്കി തുടങ്ങ് മുത്തേ നന്നായിട്ടുണ്ട് ?❤
നല്ല ഇടിവെട്ട് തുടക്കം……
????
Katta waiting
♥️♥️♥️♥️
കാത്തിരിക്കുന്നു
Adipwoli
നന്നായിട്ട് ഉണ്ട് , please continue
All the best
വളരെ നല്ലത്… തുടരണം,.
നിത മനോഹരം…❤️
തുടരുക
Kollaaam thee saanam❤️?❤️?
Bro please continu
സൂപ്പർ ആയിട്ടുണ്ട്
സ്പെല്ലിങ് ഒന്നുകൂടെ ശ്രദ്ധിക്കുക
കൊള്ളാം പൊളിച്ചു. തുടരുക ?
നല്ല അടിപൊളി കഥ തുടർന്നും എഴുതുക.നല്ല ത്രില്ലിംഗ് ആണ്..
തെറ്റ് ചെയ്തവർക്ക് അർഹിക്കുന്ന ശിക്ഷ തന്നെ കൊടുക്കുക ആരെയും ഒഴിവാക്കരുത്
പിന്നെ പേജ് കൂട്ടി എഴുതാൻ ശ്രമിക്കണം
All the best..
പൊളി സാധനം. മുഴുവൻ എഴുതി തീർക്കാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സൂപ്പർ തുടർന്നും എഴുതണം അത്രക്കും മനോഹരം
Super ?
പൊളി പൊളി ❤️❤️❤️❤️❤️❤️????????
അഴകിയ രാവണൻ സിനിമയുടെ തിരക്കഥ പോലെ ഇണ്ട്.എന്തായാലും കഥ സൂപ്പർ ❤️❤️
Nice powliiii
Nyc story man
Plz continue
പോളി സാധനം… Very good ?… സമയം എടുത്ത് എഴുതി പോസ്റ്റ് ചെയ്യുക… നല്ല ഭാവന …