ആദി ഭദ്ര [നിത] 634

 

ആ കുട്ടിക്ക് ഒരു പുഞ്ചിരി തൂകി അവൾ പതറുന്ന കാൽ വെപോടേ നടനു ….

 

എന്നാൽ ഇതലാം തന്റെ മുന്നിലുള്ള സ്ക്രീനിൽ കണ്ട ആദിയുടേ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞു …. എന്തിനേയും ചുട്ട് അരക്കാൻ പൂവുന്ന തിന് മുൻമ്പ് ഉള്ള ഒരു ശാന്തത പോലെ ……

 

അവളേ കാത്ത് എന്നോണം അവൾ ഡോറിൽ മുട്ടിയപഴേക്കും അവൻ കടന്ന് വരാൻ അവൾക്ക് അനുവാതം നൽകി ….

 

” അല്ല ആരിത് ഭദ്ര തമ്പുരാട്ടി അടിയനേ കാണാൻ വന്നതാണോ ….

 

അവൾ മറുപടി പറയാതേ തഴേക്ക് നോക്കി നിന്നു ….

 

” നിന്റെ നാക്ക് ഇറങ്ങി പോയാ … നുണ പറയാൻ നൂറ് നാവാണലോ ….

 

” ദേവേട്ടാ അ…ത് അമ്മ പറഞ്ഞു കൊണ്ട് ഞാൻ ……

 

അവൾ നിന്ന് വിക്കി അത് വേറേ ഒന്നും കൊണ്ടല്ല മറിച്ച് എന്തങ്കിലും അരുതാത്തത് പറഞ്ഞാൽ മോനൂന്റെ കാര്യം അവതാളത്തിൽ ആവുമോ എന്ന് അവൾ പേടിച്ചിരുന്നു ….

 

അവളുടേ ദേവേട്ടാ എന്ന വിളി അവന് ഒരുപാട് ഇഷ്ടമായി തന്നേ അങ്ങിനേ ആരും വിളിക്കാറില്ല എലാവർക്കും ഞാൻ ആദി ആണ് …. പിന്നേ പറയത്തക്ക കൂട്ടുകാരും എന്നിക്ക് ഇല്ല … എലാത്തിനും കാരണം എന്റെ മുനിൽ ഇരിക്കുന്ന മുതൽ ആണ് …

 

 

” എന്തായാലും ഭദ്ര ഇരുന്നാട്ടേ….

 

അവൾ കയ്യിലേ ഫോൺ ടെമ്പിളിൽ വെച്ച് കസേരയിലേക്ക് ഇരുന്നു ….

 

” തന്റെ അമ്മ വലതും പറഞ്ഞോ തന്നോട് ….

 

ചോദ്യഭാവത്തിൽ ആദി അവളേ നോക്കി ….

 

” മോനൂന്റെ ചികിത്സയും മരുന്നും എലാം ദേവേട്ടൻ നോക്കാം എന്ന് പറഞ്ഞത് പറഞ്ഞു പിന്നേ ഇവിടേ വന്ന് കാണാൻ കൂടി ….

 

” അതു മാത്രമേ പറഞ്ഞുളു ….

 

അവൾ മനസിലാവാത്ത പോലേ അവനേ നോക്കി ……..  അവൻ ഇരുന്ന ഇടത്തിൽ നിന്ന് എനിച്ച് അവളുടേ അടുത്തേക്ക് നടന്നു …  അപ്പഴേക്കും അവളുടെ ഫോണിൽ ഒരു കോൾ വന്നു … രണ്ട് പേരും ആ ഫോണിലേക്ക് നോക്കി …. “ശിവേട്ടൻ ” എന്ന പേര് കണ്ടതും ആദിയുടേ മുഖം ദേഷ്യം കൊണ്ട് നിറഞ്ഞു …. എന്നാൽ അവന്റെ മാറ്റം അറിയാതേ അവൾ ആ കോൾ കട്ട് ചെയ്തു ….

The Author

56 Comments

Add a Comment
  1. Unknown kid (അപ്പു)

    Bro…🙃

  2. Unknown kid (അപ്പു)

    ബാക്കി ഇല്ലെ ?

  3. ഒരു മാസം ആയല്ലോ..എവിടെ അടുത്ത ഭാഗം
    ഉടനെ തരും എന്ന് പ്രതീക്ഷിക്കുന്നു..reply തന്നൂടെ..

  4. Very good starting best of luck bro

  5. നല്ല തുടക്കം നീ ബാക്കി തുടങ്ങ് മുത്തേ നന്നായിട്ടുണ്ട് ?❤

  6. പൊന്നു.?

    നല്ല ഇടിവെട്ട് തുടക്കം……

    ????

  7. Katta waiting

  8. ✖‿✖•രാവണൻ ༒

    ♥️♥️♥️♥️

    കാത്തിരിക്കുന്നു

  9. നന്നായിട്ട് ഉണ്ട് , please continue
    All the best

    1. തുഷാര gvr

      വളരെ നല്ലത്… തുടരണം,.

  10. നിത മനോഹരം…❤️
    തുടരുക

  11. Kollaaam thee saanam❤️‍?❤️‍?

  12. Bro please continu

  13. സൂപ്പർ ആയിട്ടുണ്ട്
    സ്പെല്ലിങ് ഒന്നുകൂടെ ശ്രദ്ധിക്കുക

  14. കൊള്ളാം പൊളിച്ചു. തുടരുക ?

  15. അരുൺ ലാൽ

    നല്ല അടിപൊളി കഥ തുടർന്നും എഴുതുക.നല്ല ത്രില്ലിംഗ് ആണ്..
    തെറ്റ് ചെയ്തവർക്ക് അർഹിക്കുന്ന ശിക്ഷ തന്നെ കൊടുക്കുക ആരെയും ഒഴിവാക്കരുത്
    പിന്നെ പേജ് കൂട്ടി എഴുതാൻ ശ്രമിക്കണം
    All the best..

  16. നിലാപക്ഷി

    പൊളി സാധനം. മുഴുവൻ എഴുതി തീർക്കാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  17. ശ്രീരാഗം

    സൂപ്പർ തുടർന്നും എഴുതണം അത്രക്കും മനോഹരം

  18. പൊളി പൊളി ❤️❤️❤️❤️❤️❤️????????

  19. ശങ്കർ ദാസ്

    അഴകിയ രാവണൻ സിനിമയുടെ തിരക്കഥ പോലെ ഇണ്ട്.എന്തായാലും കഥ സൂപ്പർ ❤️❤️

  20. Nyc story man
    Plz continue

  21. പോളി സാധനം… Very good ?… സമയം എടുത്ത് എഴുതി പോസ്റ്റ് ചെയ്യുക… നല്ല ഭാവന …

Leave a Reply

Your email address will not be published. Required fields are marked *