(നിങ്ങൾക്ക് മനസിലായി ഉണ്ടാവില്ലലേ ഈ അവൾ ആരാണന്ന് പറഞ്ഞ് തരാം മൊത്തം അല്ലട്ടാ എന്നാലും വില്ലന്റെ നായികയേ അറിയണ്ടേ )
ഭദ്ര അതാണ് അവളുടേ പേര് നേരത്തേ നമ്മൾ പരിജയ പെട്ടലോ അവരുടേ മൂത്ത മോൾ …. എന്റെ പ്രാണൻ ആയിരുന്നു കുറച്ച് നാൾ …..
അവളേ ആദ്യം കണ്ട കഴ്ച്ച ഇപ്പഴും എന്റെ മനസിൽ ഉണ്ട് ….
ഒരു മഞ്ഞ പട്ടുപാവാടയും ഇട്ട് . മുടി രണ്ട് ഭാഗത്തേക്കും കൊമ്പ് പോലേ കെട്ടി ഉൽത്സവ പറമ്പിൽ ഏതോ കളി പാട്ടം കിട്ടാൻ വേണ്ടി കുറുമ്പ് നിറഞ്ഞ അവളുടേ നിർത്തം ഇന്നും അത് ആലോജിക്കു പോ ഉള്ളിൽ ഒരു പിട പാണ് ….. പത്ത് വയസേ അന്ന് അവൾക്ക് കാണു …. അന്ന് മനസിൽ കേറി കൂടിയതാണ് … ഭദ്ര… പിന്നേ വളരും തോറും അവളോട് ഉള്ള പ്രണയം എന്നിൽ നിറഞ്ഞു …. പക്ഷേ അവളുടേ കണ്ണിൽ അവനേ ഉണ്ടായിരുന്നുളു …
ശിവൻ ഭദ്രയുടേ അമ്മാവന്റെ മകൻ … ചെറുപ്പത്തിൽ തന്നേ അവൾ അവനാണന്ന് വീട്ടുകാർ ഉറപ്പിച്ചപ്പോൾ … ഞാൻ അവളിലേക്ക് അടുക്കാൻ നോക്കുന്ന വഴികൾ എല്ലാം അവൻ അടച്ചു …..
ഒപ്പം എന്നേ നാട്ടിൽ നിന്നും ഒഴിവാക്കാൻ അവളും അവനും പിന്നേ എന്റെ അമ്മ എന്ന് പറയുന്ന സ്ത്രീയും കൂടി ഒരു കളി കളിച്ചപ്പോൾ ….. എനിക്ക് എല്ലാം നഷ്ടമായി …. ഇന്ന് എന്നേ എന്തിനും ഏതിനും വിളിക്കുന്ന നാട്ടുകാർ വരേ എന്നേ തള്ളി പറഞ്ഞു ….
ഇപ്പോൾ എന്റെ കയ്യിൽ കാശ് ഉണ്ട് അത് കൊണ്ട് മാത്രം അവർക്ക് ഇപ്പോ എന്റെ വാക്കാണ് വലുത് ….
അപ്പോൾ പറഞ്ഞ് വന്നത് അവൾ ഭദ്ര…
അവൾ ഇപ്പോ നാട്ടിൽ അത്യവ്യസ്യം അറിയുന്ന ഒരു നടി ആണ് സീരിയലും … ചാനൽ ഷോ അവതാരകയും മായി തകർക്കുകയാണ് ….. ശിവൻ ഇപ്പോ സ്കൂൾ മാഷ് ആണ് …. അവരുടെ വിഹാഹ നിശ്ച്ചയഉം കഴിഞ്ഞതാണ് ….
ബാക്കി ഇല്ലെ ?
ഒരു മാസം ആയല്ലോ..എവിടെ അടുത്ത ഭാഗം
ഉടനെ തരും എന്ന് പ്രതീക്ഷിക്കുന്നു..reply തന്നൂടെ..
Kollam
Very good starting best of luck bro
നല്ല തുടക്കം നീ ബാക്കി തുടങ്ങ് മുത്തേ നന്നായിട്ടുണ്ട് ?❤
നല്ല ഇടിവെട്ട് തുടക്കം……
????
Katta waiting
♥️♥️♥️♥️
കാത്തിരിക്കുന്നു
Adipwoli
നന്നായിട്ട് ഉണ്ട് , please continue
All the best
വളരെ നല്ലത്… തുടരണം,.
നിത മനോഹരം…❤️
തുടരുക
Kollaaam thee saanam❤️?❤️?
Bro please continu
സൂപ്പർ ആയിട്ടുണ്ട്
സ്പെല്ലിങ് ഒന്നുകൂടെ ശ്രദ്ധിക്കുക
കൊള്ളാം പൊളിച്ചു. തുടരുക ?
നല്ല അടിപൊളി കഥ തുടർന്നും എഴുതുക.നല്ല ത്രില്ലിംഗ് ആണ്..
തെറ്റ് ചെയ്തവർക്ക് അർഹിക്കുന്ന ശിക്ഷ തന്നെ കൊടുക്കുക ആരെയും ഒഴിവാക്കരുത്
പിന്നെ പേജ് കൂട്ടി എഴുതാൻ ശ്രമിക്കണം
All the best..
പൊളി സാധനം. മുഴുവൻ എഴുതി തീർക്കാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സൂപ്പർ തുടർന്നും എഴുതണം അത്രക്കും മനോഹരം
Super ?
പൊളി പൊളി ❤️❤️❤️❤️❤️❤️????????
അഴകിയ രാവണൻ സിനിമയുടെ തിരക്കഥ പോലെ ഇണ്ട്.എന്തായാലും കഥ സൂപ്പർ ❤️❤️
Nice powliiii
Nyc story man
Plz continue
പോളി സാധനം… Very good ?… സമയം എടുത്ത് എഴുതി പോസ്റ്റ് ചെയ്യുക… നല്ല ഭാവന …