ആദി ഭദ്ര [നിത] 621

 

 

അപ്പോൾ നിങ്ങൾ ചോതിക്കും അവരേ അവരുടേ പാട്ടിന് വീട്ടുടേ എന്ന് …..

 

” ഞാൻ പറഞ്ഞലോ ഈ ആദിദേവ് എന്ന ഞാൻ ആണ് ഇവിടേ വില്ലൻ വില്ലൻ ആ സ്വഭാവം കാണികണ്ടേ … ചരിത്രത്തിൽ ആദ്യമായി നായിക ഇതാ വില്ലന്റെ താലി അണിയാൻ പൂവുകയാണ് ….  അല്ലങ്കിൽ അവളേ കൊണ്ട് അതിന് സമതിപ്പിക്കാൻ എന്നിക്കറിയാം … .   കാരണം ഞാൻ ആണ് ഇനി അവളുടേ കഥ തിരുമാനിക്കാൻ പൂവുന്നത് ……..

 

 

ഞാൻ ജീപ്പ് ആശുപത്രി ലക്ഷ്യം വച്ച് ഓടിച്ചു … എന്റെ അളിയനേ കാണാൻ ….

 

 

ആശുപത്രിയിൽ എത്തിയതും ആദി അവന്റെ കലിപ്പ് നിറഞ്ഞ രൂപത്തിലേക്ക് എത്തി … ആരും കണ്ടാ രണ്ടാമത് ആ മുഖത്തേക്ക് നോക്കാൻ കഴിയാത്തവണം കലിപ്പ് അ മുഖത്ത് വന്നു … ദേവ്

ഗ്രൂപ്പിന്റെ തലവന് അത് ഒരു കുറവല്ല …..

 

അവനേ അറിയുന്നവരും ജീവനക്കാരും അവനേ കണ്ട പോൾ ഭയഭക്തി ബഹുമാനത്തോടെ ഏനിച്ചു നിന്നു ……..  അവൻ അവരേ എലാം ഒന്ന് നോക്കുക കൂടേ ചെയ്യാതേ നടന്ന് നീങ്ങി ….

 

അതിൽ ലേഡീസ് സ്റ്റാഫിന് അവനേ കാണു പോ പ്രണയവും കാമവും വിളിച്ച് ഓതുന്ന ഒരു ഭാവം മായിരുന്നു … എന്നാൽ ആദി അവ എലാം കണ്ടാലും ശ്രദ്ധിക്കാറില്ല …..  ഉദിച്ച് നിൽക്കുന്ന സൂര്യന്റ അടുത്ത് പൂവാൻ അവർ ആരും ധൈര്യപ്പെടാറില്ല കാരണം ആ തേജസിന്റേ അടുത്ത് എത്തിയാൽ അവർ കത്തി കരിഞ്ഞ് പൂവും എന്ന് അറിയാമായിരുന്നു …..

 

 

 

 

അവൻ നടന്ന് 158 റൂം തുറന്നു അവിടേ വിനോദ് കിടക്കുന്നുണ്ടായിരുന്നു …. ചുണ്ടിൽ ഒരു ചെറു ചിരിയുമായി അവൻ വിനോദിന്റെ അടുത്തേക്ക് അടുത്ത പോൾ ….  അവിടേ നിന്നിരുന്ന നേഴ്സിന് വരേ അത്ഭുതമായി കാരണം ആദിയുടേ ചുണ്ടിലേ ചിരിയാണ് കാരണം : അവർ ഇതുവരേ MD യുടേ മുഖത്ത് ദേഷ്യം അലാതേ വേറേ ഒരു ഭാവവും കണ്ടിട്ടില്ല ………

The Author

55 Comments

Add a Comment
  1. Unknown kid (അപ്പു)

    ബാക്കി ഇല്ലെ ?

  2. ഒരു മാസം ആയല്ലോ..എവിടെ അടുത്ത ഭാഗം
    ഉടനെ തരും എന്ന് പ്രതീക്ഷിക്കുന്നു..reply തന്നൂടെ..

  3. Very good starting best of luck bro

  4. നല്ല തുടക്കം നീ ബാക്കി തുടങ്ങ് മുത്തേ നന്നായിട്ടുണ്ട് ?❤

  5. പൊന്നു.?

    നല്ല ഇടിവെട്ട് തുടക്കം……

    ????

  6. Katta waiting

  7. ✖‿✖•രാവണൻ ༒

    ♥️♥️♥️♥️

    കാത്തിരിക്കുന്നു

  8. നന്നായിട്ട് ഉണ്ട് , please continue
    All the best

    1. തുഷാര gvr

      വളരെ നല്ലത്… തുടരണം,.

  9. നിത മനോഹരം…❤️
    തുടരുക

  10. Kollaaam thee saanam❤️‍?❤️‍?

  11. Bro please continu

  12. സൂപ്പർ ആയിട്ടുണ്ട്
    സ്പെല്ലിങ് ഒന്നുകൂടെ ശ്രദ്ധിക്കുക

  13. കൊള്ളാം പൊളിച്ചു. തുടരുക ?

  14. അരുൺ ലാൽ

    നല്ല അടിപൊളി കഥ തുടർന്നും എഴുതുക.നല്ല ത്രില്ലിംഗ് ആണ്..
    തെറ്റ് ചെയ്തവർക്ക് അർഹിക്കുന്ന ശിക്ഷ തന്നെ കൊടുക്കുക ആരെയും ഒഴിവാക്കരുത്
    പിന്നെ പേജ് കൂട്ടി എഴുതാൻ ശ്രമിക്കണം
    All the best..

  15. നിലാപക്ഷി

    പൊളി സാധനം. മുഴുവൻ എഴുതി തീർക്കാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  16. ശ്രീരാഗം

    സൂപ്പർ തുടർന്നും എഴുതണം അത്രക്കും മനോഹരം

  17. പൊളി പൊളി ❤️❤️❤️❤️❤️❤️????????

  18. ശങ്കർ ദാസ്

    അഴകിയ രാവണൻ സിനിമയുടെ തിരക്കഥ പോലെ ഇണ്ട്.എന്തായാലും കഥ സൂപ്പർ ❤️❤️

  19. Nyc story man
    Plz continue

  20. പോളി സാധനം… Very good ?… സമയം എടുത്ത് എഴുതി പോസ്റ്റ് ചെയ്യുക… നല്ല ഭാവന …

Leave a Reply

Your email address will not be published. Required fields are marked *