ആദി എഴുതുന്നു [ഏകാകി] 184

ആദി എഴുതുന്നു

Aadi Ezhuthunnu Author : ഏകാകി

 

ഹായ്…

ഞാൻ ആദി.

നിങ്ങൾ എന്നെ ആദി എന്ന് തന്നെ വിളിച്ചാൽ മതി.

ലാലേട്ടന്റെ മോന്റെ പേരുതന്നെയാണ് ഞങ്ങൾ (ഞാനും ലാലേട്ടന്റെ മോനും) ഒരേ പ്രായക്കാരാണ്….

അവൻ ലാലേട്ടൻ മോനും ഞാൻ കൂലിപ്പണിക്കാരൻ മോഹനന്റെ മോനും അത്രയേ വ്യത്യാസം ഉള്ളു…

പണ്ടത്തെ ഇടത്തരം വീടുകളിൽ സ്ഥിരം കണ്ടുവന്നിരുന്ന ഒരു കാലാപരിപാടി ഉണ്ട് “കള്ളുകുടിച്ചു വന്ന് ഭാര്യയെ തല്ലൽ” ആ കലാപരിപാടി മുറതെറ്റാതെ നടന്നു വന്ന എന്റെ വീട്ടിലെ അടുപ്പ് തണുത്തുറഞ്ഞു പോകാതെ നോക്കിയിരുന്നത് അമ്മയാണ്…

ഞങ്ങളുടെ (എന്റെയും ചേട്ടന്റെയും) ഇന്നത്തെ ഈ ജീവിതം ഞങ്ങളുടെ അമ്മയുടെ വിയർപ്പും കണ്ണീരും കൊണ്ട് വാർത്തെടുത്തതാണ്…

ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ പത്രം ഇടാൻ പോകുമായിരുന്നു ഞാൻ…

അതിരാവിലെ മൂന്ന് മണിക്ക് സൈക്കിൾ എടുത്തു ടൗണിൽ പോയി പത്രം എടുത്ത് വ്യായാമം ചെയ്യാൻ പോവും(നൂറിൽ കൂടുതൽ വീടുകളിൽ പത്രം ഇടാൻ ഉണ്ടാകും).  അത് കഴിഞ്ഞു വരുന്ന വഴി പുഴയിൽ ഒന്ന് നീന്തി കുളിക്കും., , ഉമ്മറത്ത് ഇരുന്നു കുറച്ചു നേരം പഠിച്ച് യൂണിഫോം ഒക്കെ ഇട്ട് സ്കൂളിൽ പോവും,  കഞ്ഞി കുടിച്ചാണ് സ്കൂളിൽ പോവാ അതാവുമ്പോ അരി അതികം ചിലവില്ലല്ലോ….

ഉച്ചക്ക് മൃഷ്ട്ടാനം ഊണ് (ചോറും ചെറുപയറ് കറിയും)

ക്ലാസ്സിൽ ഇരുന്നു ഉറക്കം തൂങ്ങുമ്പോൾ ടീച്ചർ പറയാറുണ്ട് തിന്നാനും ഉറങ്ങാനും അലാതെ ഒന്നിനും കൊള്ളാത്തവനാണ് ഞാൻ എന്ന്…

ടീച്ചർക്കറിയില്ലല്ലോ മ്മടെ സെറ്റപ്പ്..

The Author

17 Comments

Add a Comment
  1. ഏകാകി…….

    ഒരു നല്ല കഥക്കുള്ള സ്കോപ്പുണ്ട് വെറും നാല് പേജുകൾ വായിക്കുമ്പോൾ തന്നെ നിങ്ങളിലെ കഴിവ് മനസിലാകുന്നു.

    ജീവിതത്തോട് ഒരുപാട് അടുത്ത് നിക്കുന്ന കഥ കള്ളുകുടിച്ചിട്ടു വന്നു വഴക്കുണ്ടാക്കുന്ന അച്ഛനും സ്കൂളിലെ കഞ്ഞിയും പയറും എല്ലാം.
    ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
    എന്ന് സ്വന്തം: കാളി

  2. Good luck very good style

  3. NEXT Part Waiting

  4. പൊന്നു.?

    കൊള്ളാം…… നല്ല തുടക്കം…..

    ????

  5. Suuuuper.Adutha part vegam venam.

  6. Super…. Waiting For The Next Part

  7. ഒന്നാന്തരം തുടക്കം. സൗന്ദര്യമുള്ള ശൈലി. ബാക്കി, ടീച്ചറും, പോരട്ടെ.

  8. കഥക്ക് നല്ലൊരു തുടക്കം കിട്ടിയിട്ടുണ്ട്, പേജ് കുറവാണ് എന്നൊരു പ്രശ്നമേ ഉള്ളു, അടുത്ത ഭാഗത്തിൽ ഉഷാറാവട്ടെ

  9. കഥയുടെ തുടക്കം വായിച്ചാൽ എഴുത്തുകാരന്റെ നിലവാരം മനസ്സിലാകും രാജാ ;ഋഷി :കിച്ചു :സിമോണ :മാസ്റ്റർ etc… ഇവരുടെ പേരിനൊപ്പം താങ്കളുടെ പേരും കൂട്ടിച്ചേർക്കുന്നു പാതി വഴിയിൽ ഉപേക്ഷിച്ചുപോകല്ലേ. എത്രയും വേഗം അടുത്ത ഭാഗം പോസ്റ്റ് ചെയ്യൂ

  10. Dark knight മൈക്കിളാശാൻ

    കഥാനായകന്റെ സ്കൂളിലെ സാഹസികതകൾ പറഞ്ഞപ്പോ സ്കൂളിൽ കിട്ടിയിരുന്ന കഞ്ഞിയും പയറും ഓർമ്മ വന്നു.

    കഞ്ഞി വയ്ക്കുന്ന ചേച്ചിയുടെ കൈയ്യിൽ നിന്നും നല്ല ചൂട് കഞ്ഞിയും കഞ്ഞിപ്പയറ് കൂട്ടാനും കിണ്ണത്തിൽ വാങ്ങിയിട്ട് നേരെയോടും ക്ലാസിലോട്ട്. സ്കൂളിൽ നിന്ന് കിട്ടണ കഞ്ഞിയിൽ കഞ്ഞിവെള്ളം പേരിന് മാത്രമായിരിക്കും. ഒടുക്കത്തെ ചൂടും. ആദ്യം കുപ്പിയിലെ വെള്ളമൊഴിച്ച് ഏകദേശം ചൂട് മാറ്റും. എന്നിട്ട് കൂട്ടുക്കാരെല്ലാം കൂടി വട്ടത്തിലിരിക്കും. കൂട്ടാൻ പാത്രങ്ങൾ മുഴുവൻ നടുക്കിൽ വെക്കും. എന്നിട്ട് തൊടങ്ങും കഞ്ഞി സേവ. അതൊക്കെയൊരു കാലം തന്നെയായിരുന്നു.

    വീട്ടിൽ എപ്പോഴൊക്കെ കഞ്ഞിപ്പയറ് കൂട്ടാൻ വെച്ചാലും ഈയോർമ്മകൾ മനസിലോട്ട് കടന്നുവരും.

  11. പാണൻ കുട്ടൻ

    നല്ലൊരു ഭാക്ഷയും ശൈലിയും ആണ് .

    സമാധാനം തിരിച്ചറിഞ്ഞു…, ക്ളാസിൽ ഉറങ്ങീല്ല…അങ്ങനെയങ്ങനെ കുറേ.

  12. ഓൾ ഈസ് വെൽ

    നല്ലൊരു ഭാഷയും, ആശയം എങ്ങനെ അവതരിക്കാം എന്നും സുഹൃത്തേ നിങ്ങൾക്കറിയാം ..എന്നാൽ ഒരു തുടക്കം മാത്രം എഴുതി വായനക്കാരന്റെ മനോധര്മം അറിയാതെ പോയി…എഴുതാൻ കഴിവുള്ളവർ ഇങ്ങനെ ചെയുമ്പോൾ ഉള്ള സങ്കടം കൊണ്ട് എഴുതിയായന്ന്ന്..ബ്രോ നിങ്ങൾ ഒരു കിടിലൻ ആക്കാനുള്ള സാധ്യത ഞാൻ കാണുന്നു…

  13. ദേവൻ ശ്രീ

    നന്നായി വീണ്ടും വരുമോ

  14. കിച്ചു..✍️

    മിസ്റ്റർ ഏകാകി…

    നല്ല അസ്സൽ എഴുത്തു കഥക്കും കഥാപാത്രങ്ങൾക്കും ഇടയ്ക്കു ജീവൻ വെച്ചത് പോലെ ഞാൻ ഈ കഥയിൽ കണ്ടത് ആദി എന്ന പയ്യന്റെ ജീവിതമാണ് അല്ലാതെ ആ സംസ്‌കൃതം ടീച്ചറെ അല്ല

    സെക്സ് ഒന്നും വന്നിട്ടില്ല എങ്കിലും പിന്നെ പന്ത്രണ്ടു വയസ്സ് തീരെ കുറഞ്ഞു പോയില്ലേ എങ്ങനെയേലും ഒരു അഞ്ചാറു വയസ്സ് കൊട്ടി ഇട്ടു കൊടുക്കൂ അല്ലെങ്കിൽ ചെക്കന്റെ സംഭാഷണവും ചിന്തകളും ഒക്കെ വായനക്കാർക്ക് കൊച്ചു വായിൽ വലിയ വർത്തമാനം ആയി തോന്നും

    നല്ല ശൈലിയുള്ള അനായാസമായി എഴുതാൻ കഴിവുള്ള എഴുത്തുകാരന് എന്റെ ആശംസകൾ

    സസ്നേഹം
    കിച്ചു…

  15. MR.കിംഗ്‌ ലയർ

    ഇത് യഥാർത്ഥ അനുഭവം ആണോ. ചില ഭാഗങ്ങൾ എന്റെ ജീവിതവും ആയി അടുത്തു നില്കുന്നത് പോലെ തോണുന്നുണ്ട്…. പ്രിയ സുഹൃത്തേ പേജ് കൂട്ടി എഴുതാൻ ശ്രമിക്കൂ….

    സ്നേഹപൂർവ്വം

    MR. കിംഗ് ലയർ

  16. നല്ലൊരു സ്റ്റാർട്ട്‌, പേജ് കുറഞ്ഞതിന്റെ പ്രശ്നം മാത്രേ ഉള്ളു

Leave a Reply

Your email address will not be published. Required fields are marked *