അതിന് ഉള്ള എല്ലാ കാര്യവും റെഡി ആണ് …..
ഹ ഹ ഹ …
എൻ്റെ മോൻ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങുമ്പോ ….
അവൻ്റെ ചിത കത്തി തീർന്നിരിക്കണം ….
ഷംസുദീനും വർഗീസും ഒരുമിച്ച് അട്ടഹസിച്ചു ചിരിച്ചു …..
ഐസും സോഡയും എടുക്കാൻ പോയ വ്യക്തി അതുമായി തിരിച്ചു വന്നു ….
അയാൾ സംസാരിച്ചു തുടങ്ങി …..
എടോ …. വർഗീസേ ….
എന്താ തൻ്റെ പരുപാടി …..
അവനെ തീർക്കണം …. അത് തന്നെ
മാറ്റം ഒന്നും ഇല്ലാ ……..
വർഗീസേ …. അവനെ തീർക്കണം ……അതിനു ഞാൻ എതിരല്ല …
താൻ ക്ഷമയോടെ ഞാൻ പറയുന്നത് കേൾക്ക് …..
ഇപ്പോ …. ഈ വിഷയം ആരും അറിഞ്ഞിട്ടിലാ …
കോളേജിൽ പിള്ളേർ തമ്മിൽ അടി ഉണ്ടായി അത്രയേ ഉള്ളോ ….
നാളെ ആ തെണ്ടി ചെക്കൻ എങ്ങാനും ചത്താൽ ……
പത്ര പ്രവർത്തകർ അതിനു പിന്നാലെ പോകും ….
കുത്തിപൊക്കും ….. അങ്ങനെ ഉണ്ടായാൽ ……
അത് തൻ്റെ ഇമേജിനെ ബാധിക്കും വർഗീസേ ….
ഇലക്ഷൻ ….. അടുത്തു തുടങ്ങി ….
അല്ലെങ്കിലേ എന്തെങ്കിലും കാരണം കിട്ടുവാൻ നില്ക്കാ …. അവർ …….
അതിൻ്റെ ഇടക്കി താൻ പോയി തല വെച്ചു കൊടുക്കണ്ട ….
മനസ്സിലായോ പറഞ്ഞത് എന്തെങ്കിലും …..
എടോ ….. ഷംസുദീനെ തനിക്ക് എങ്കിലും പറഞ്ഞ് മനസിലാക്കിക്കൂടെ ???
എൻ്റെ അഭിപ്രായത്തിൽ ….. അവൻ ഇനി എഴുനേറ്റു നടക്കാത്തവണ്ണം …..
അവനെ പോലീസ് മുറയിൽ കൈകാര്യം ചെയ് …..
പിന്നെ നമ്മുടെ ജോൺ മോൻ വരുമ്പോൾ…. അവനെ തീർക്കാം …
അതല്ലേ വർഗീസേ നല്ലത് ….
വർഗീസ് – എടോ താൻ പറഞ്ഞത് ശരിയാണ് …. ഒന്ന് ഇരുത്തി ചിന്തിച്ചപ്പോ ശരിയാന്ന് തോന്നുന്നു ….
ഷംസുദീനെ എന്താണ് തൻ്റെ അഭിപ്രായം …..??
സർ ഞാൻ എന്നും സർ പറഞ്ഞത് അനുസരിച്ചിട്ടേ ഉള്ളോ …
ഈ കാക്കി കുപ്പായം വരെ സർ തിരികെ തന്നതാണ് ….
കൊല്ലാനാണെങ്കിലും തല്ലാനാണെങ്കിലും ….ഞാൻ കൂടെ ഉണ്ട് ….
പിന്നെ അച്ചായൻ പറഞ്ഞപോലെ ….
Nice
Kollam?
ഇതുവരെ വന്നില്ലല്ലോ ??
ബ്രോ ഞാൻ എന്ത് ചെയ്യാനാ ബ്രോ… 1 day കഴിഞ്ഞു submit ചെയ്തിട്ട്… ??
ഇന്നലെ 29/7/2020 9.08pm അപ്പോൾ submit ചെയ്തതാ
Da onnoode submit chey….
Bro waiting kadhakal.com le nokiyapol ivde aadhyam varum ne kndu pine onnum nokila inge ponu stry ore poli
ബ്രോ submit ചെയ്തിട്ടുണ്ട് ഇന്ന് വരും എന്നാ കുട്ടേട്ടൻ പറഞ്ഞത്….
എത്ര പേജ് കാണും അടുത്ത ഭാഗം?
Ms wordil 79 പേജ് ഉണ്ട്… ഇവിടെ 60 to 70 ഉണ്ടാവും
?
Waiting
Akhi kutetten onnum paranjille.katta waiting aanu
Bro innu varumenu paranju