ആദ്യമായി എഴുത്തുന്ന കഥയുടെ മൂന്നാം ഭാഗം ….. ആദ്യഭാഗങ്ങൾ വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് കഴിഞ്ഞ ഭാഗങ്ങൾ വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്……..
ഈ കഥ നോണ്‍ ഇറോടിക ആയ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു …… എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക
കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം.
ആദിത്യഹൃദയം 3
Aadithyahridayam Part 3 | Author : ꧁༺അഖിൽ ༻꧂
Previous parts
ഷംസുദീനെ …
അവൻ തൊട്ടത് എൻ്റെ മോനെയാണ് ….
അവൻ ഇനി ഈ ഭൂമിയിൽ ജീവനോടെ വേണ്ട …
കസ്റ്റഡിയിൽ നിന്നും രക്ഷപെടാൻ ശ്രെമിച്ച പ്രതി
പോലീസിൻ്റെ വെടിയേറ്റ് മരിച്ചു ….
അതായിരിക്കണം നാളത്തെ എല്ലാ പത്രത്തിൻ്റെയും ഹെഡ് ലൈൻ
മനസ്സിലായോ …..???
മനസിലായി സർ ….
അത് ഷംസു നോക്കിക്കോളാം
അവൻ നാളെ സൂര്യോദയം കാണില്ല …..
****************************
എന്നാൽ ഇവരാരും അറിഞ്ഞിരുന്നില്ല
ഇതൊക്കെ കണ്ടുകൊണ്ട് ഒരാൾ അവിടെ തന്നെ ഉണ്ടായിരുന്നു ….
ഒരു ചിരിയോടെ ….
ആദിയുടെ മാറ്റത്തിൽ സന്തോഷവാനായി …..
ജാവീദ് ……
***************************
സന്ധ്യ സമയം
റോഡിൽ നല്ല ട്രാഫിക്ക് ….
ആ ട്രാഫിക്കിൻ്റെ ഇടയിൽകൂടെ
സൈറൺ മുഴക്കി കൊണ്ട് ഷംസുദീനിൻ്റെ പോലീസ് ജീപ്പ് …
മുൻപിലുള്ള വണ്ടികളെ എല്ലാം മറിക്കടന്ന് കൊണ്ട് പായുന്നു ….
വണ്ടിയുടെ ഉള്ളിൽ ആദിയും …..
നിമിഷനേരം കൊണ്ട്തന്നെ ….
ജീപ്പ് പോലീസ് സ്റ്റേഷൻ്റെ കവാടം കടന്നു….
ജീപ്പ് നിർത്തിയതും ഷംസുദീൻ വണ്ടിയിൽ നിന്നും ചാടി ഇറങ്ങി ….
ആദിയുടെ ഒപ്പം ഇരുന്നിരുന്ന കോൺസ്റ്റബിൾ
Hi Akhil bro. Katha innu varumenna pratheekshikunnu. ❤️❤️
ബ്രോ ഇന്നലെ submit ചെയ്തു… but ഇതുവരെ കുട്ടേട്ടൻ റിപ്ലൈ ഒന്നും തന്നിട്ടില്ല
Mm
Akhi kutettan onum paranjille. Katta waiting aanu.
ഇന്ന് വരും ബ്രോ…. ഞാനും വെയിറ്റ് ചെയ്യുന്നു
¤ Good morning all ¤
ഗുഡ് മോർണിംഗ്
സമയം പറഞ്ഞോ?
ഇല്ലാ ബ്രോ…. പറഞ്ഞിട്ടില്ല… ഇന്ന് വരും എന്തായാലും
എന്ന powlikkum ❣️
Bro submit chytho katta waiting annu…
ബ്രോ… ഫൈനൽ ടച്ച് up… ആണ്…
ഒരു 1 hour അതിനുള്ളിൽ submit ചെയ്യും
ബ്രോ പാർട്ട് 4നു വേണ്ടി കട്ട വെയ്റ്റിംഗ് ആണ്.
പ്രിൻസ് ബ്രോ…
ഇന്ന് ഈവെനിംഗ് submit ചെയ്യും…
ഞാൻ എഡിറ്റ് ചെയ്തുകൊണ്ടിരിക്കാണ്…
ആദിത്യഹൃദയം പാർട്ട് 4 ഇന്ന് ഈവെനിംഗ് submit ചെയ്യും… ?✌️✌️
Akhi bro part 4 submit cheyarayo
യെസ്…. ഇന്ന് എഴുതിക്കഴിയും… നാളെ എഡിറ്റിംഗ്…. മിക്കതും നാളെ നൈറ്റ് or മറ്റന്നാൾ മോർണിംഗ് submit ചെയ്യാം…
??♥️??
❤️
!! Good morning all !!
ഗുഡ്മോർണിംഗ് ബ്രോ
അപ്പൊ നമ്മുടെ ചെക്കന്റെയും എല്ലാരുടെയും അടുത്ത കളിത്തട്ടകം അത് തന്നെ രാമപുരം.ആദ്യ പാർട്ടിൽ തന്നെ ഈ കഥ നല്ല അസ്സൽ കിടുക്കാച്ചി ത്രില്ലർ ആണെന്ന് ഞങ്ങൾ ഉറപ്പിച്ചതാ.ഒരു രക്ഷയുമില്ല മച്ചാനെ സംഗതി കിടിലം.KGF സിനിമ പോലെ വില്ലന്മാരും നല്ല അടിപൊളി ട്രിപ്പിൾ സ്‌ട്രോങ് ആണല്ലോ.അപ്പൊ കാണാം അടിയുടെ ഇടിയുടെ വെടിപൂരം,ആദിയുടെ കളി ഇനി രാമപുരത്ത്. അടുത്ത ഭാഗത്തിനായി ഇടിക്കട്ട waiting…
ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ ❤️❤️
അതൊക്കെ കണ്ടറിയാം…. വേഗം തന്നെ അടുത്ത ഭാഗം തരാം
3 partum orumich vaychu. Entha paraya pwoli sadhanam. Adutha part vegam iduto. Aadiyude flashback unden undavumenu pratheekshikunnu . Elam koodi nalla rasikan ayitund. Katta waiting ♥️♥️♥️♥️♥️
ഇഷ്ട്ടമായതിൽ സന്തോഷം ❤️❤️
വേഗം തന്നെ അടുത ഭാഗം തരാം
മച്ചാനെ ഇതിന്റെ അടുത്ത പാർട്ട് എപ്പോഴാ പോസ്റ്റ് ചെയ്യാ ???
പെട്ടെന്ന് തരാം എന്ന് പറഞ്ഞിരുന്നു അതുകൊണ്ട് ചോദിച്ചതാ !!!
ബ്രോ… 4 ദിവസം 47 പേജ് ആയി….
കുറെ എഴുതാൻ ഉണ്ട്…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്…. ഈ ഭാഗം ഇമ്പോര്ടന്റ്റ് ആണ്…
Akhil bro waiting 4 u ezhuthi kazhiyarayo
!!!
ബ്രോ… 4 ഡേയ്‌സിനുള്ളിൽ പോസ്റ്റ് ചെയ്യും…
47പേജ് ആയി
ഏട്ടാ…
ഈ ഭാഗവും ഇഷ്ട്ടപ്പെട്ടു…
എന്തോ ഒന്നും പറയാൻ പറ്റാത്ത ഒരു അവസ്ഥ ആണ് ഇപ്പൊ…
മനസ്സ് ശാന്തമായി വരുന്നല്ലേ ഒള്ളു…
വിശദമായ ഒരു കമെന്റ് അടുത്ത ഭാഗത്തിൽ ഞാൻ ഇടുന്നതായിരിക്കും…
എന്ന് സ്നേഹപൂർവ്വം അനു
???
അനുസ്…
ആകെ മൂഡ് ഓഫ് ആയിരുന്നു… അതാണ് റിപ്ലൈ തരാൻ വൈകിയത്…
എല്ലാം പഴയ പോലെ ആയി.. വീണ്ടും നമ്മൾ… ശക്തിയോടെ തിരിച്ചു വരും… ??
സ്നേഹത്തോടെ
അഖിൽ ❤️
അഖി സാഹോ….
കമന്റ് ഇടാൻ വൈകി..,.,,. മൈൻഡ് ആകെ ഡിസ്റ്റർബ് ആയിരുന്നു.,.., ഇപ്പോഴും പൂർണമായും ശരിയായിട്ടില്ല…. എങ്കിലും.,.,. നിനക്ക് ഇട്ടില്ലേൽ പിന്നെ…. ?
വീണ്ടും ഒരുപാട് ദുരൂഹതകൾ നിറഞ്ഞ ഒരു പാർട്ട് കൂടി..,..,,
ഇപ്പോഴും കഥ മുഴുവനായിട്ട് അതിൻറെ പ്ലോട്ടിലേക്ക് കയറിയിട്ടില്ല അതുകൊണ്ട് ഒരു പൂർണമായ അഭിപ്രായം പറയാൻ ഇപ്പോൾ സമയമായിട്ടില്ല .,.,.,.,
എങ്കിലും നീ ഇതുവരെ എഴുതിയത് വച്ചുനോക്കുമ്പോൾ അപ്പോൾ ഇത് അത്യാവശ്യം നല്ല രീതിയിൽ റീച്ച് കിട്ടാവുന്ന ആളുകളുടെ മനസ്സിൽ കയറുന്ന ഒരു കഥയാണ്,.,.,.
പിന്നെ ഞാൻ നിന്റെ കഴിഞ്ഞ ഭാഗത്തിലെ കമന്റിൽ പറഞ്ഞിരുന്നു നിൻറെ എഴുത്തിന് ഒരു ക്ലാസ് ടച്ച് ഉണ്ടെന്ന്.,.,.,.
എങ്കിലും അതിൽ കുറെ ഇൻഫ്ലുവൻസ് ഉള്ളതായി എനിക്ക് തോന്നിയിരുന്നു.,.,.
അതൊരു കുറ്റമായോ കുറവായോ പറഞ്ഞതല്ല.,.,.
ഞാനായാലും ആരായാലും ആദ്യമായി എഴുതുമ്പോൾ നമ്മൾ ഇതുവരെ വായിച്ചതും കേട്ടതും അറിഞ്ഞതുമായ ശൈലികൾ നമ്മളിൽ വളരെയധികം ഇൻഫ്ലുവൻസ് ചെയ്യുക എന്നത് സ്വാഭാവികം ആണ്…,.,
പക്ഷേ ഈ പാർട്ട് വായിക്കുമ്പോൾ നീ അതെല്ലാം ചെറിയ രീതിയിൽ ബ്രേക്ക് ചെയ്തിരിക്കുന്നു..,.,,
ഇപ്പോ നീ സ്വന്തമായി നിനക്കൊരു ശൈലി ഉണ്ടാക്കിയെടുക്കാൻ ശ്രമിച്ച്,,….. അതിലേക്ക് പതുക്കെ കയറുന്നു എന്ന് തോന്നുന്നു .,.,.,
ഇനി കഥയിലേക്ക് വരാം.,.,
ആദിയുടെ ആറുമാസത്തെ തിരോധാനത്തിൽ ആണ് ഇതിൻറെ എല്ലാം മിസ്റ്ററി ഒളിഞ്ഞിരിക്കുന്നത് ,.,.
പിന്നെ …
കിംഗ് കോബ്ര കൊള്ളാം,,..,
അവരുടെ ഇൻട്രൊഡക്ഷൻ സീനും അവരുടെ ക്യാരക്ടർ ഡെവലപ്മെന്റും നന്നായിരുന്നു .,.,.,.
പിന്നെ ആ ആക്ഷൻ സീക്വൻസുകൾ എല്ലാം കുറച്ചുകൂടി വിശദീകരിച്ച് എഴുതിയിരുന്നെങ്കിൽ അത് ഒന്നുകൂടി ആസ്വാദ്യകരമായിരുന്നേനെ .,..,. വായനക്കാരുടെ മനസ്സിൽ ഒരു മാസ് അപ്പീൽ കൊണ്ടുവരാൻ സഹായിച്ചേനെ,,,,…
പിന്നെ വിഷ്ണുവിനെ അഭിയുടെ യും ആമിയുടെയും ജീവിതവുമായി കണക്ട് ചെയ്യുന്നതും നന്നായിരിക്കുന്നു …,.,.
വിഷ്ണുവിനെയും സജീവിനെ ആ വൈൽഡ്നെസ് അപ്രോച്ച് അതും നല്ല രീതിയിൽ മനസ്സിലേക്ക് കൊണ്ടുവരാൻ സാധിച്ചു…,
ഇപ്പോഴും കഥ മുഴുവനായി പ്ലോട്ടിൽ കയറാത്തത് കൊണ്ട് ആദിയിലെ ആ ശക്തി എന്താണെന്നും അവൻ കാണുന്ന സ്വപ്നങ്ങളുടെ പൂർണ്ണമായ അർത്ഥം എന്താണെന്നും മുഴുവനും മനസ്സിലാക്കാൻ സാധിക്കില്ല.,.,., ഏകദേശം ഊഹിക്കാൻ സാധിക്കും….,.,
പക്ഷെ അത് ഇവിടെ പറയാൻ ഉദ്ദേശിക്കുന്നില്ല…,,
പിന്നെ രാമപുരത്തെ പുത്തൻപുരക്കൽ തറവാട്ടിലെ രംഗങ്ങളും നല്ല രീതിയിൽ തന്നെ വന്നു.,..,
അഖി.,..,.,
നിൻറെ ഭാഷാ ശൈലിക്ക് മുൻഭാഗത്തേക്കാൾ കുറച്ചു മാറ്റം വന്നിട്ടുണ്ട്.,..,.,
ആദി ഇനി രാമപുരത്തേക്ക്…,,.,. അവിടെ അവനെ കാത്തിരിക്കുന്നത് എന്തൊക്കെ…
അടുത്ത പാർട്ടിൽ ഇതുവരെ കാണാത്ത പുതിയ കഥാപാത്രങ്ങൾ രംഗപ്രവേശം ചെയ്യിക്കരുത്….,,
ചെയ്താൽ കഥാപാത്രങ്ങൾ വായനക്കാരുടെ മനസ്സിൽ കയറാതെ പോകാൻ സാധ്യതയുണ്ട് എന്ന് എനിക്ക് തോന്നുന്നു….,,.
പിന്നെ ഡയലോഗ്സ് എഴുതുമ്പോൾ ഒന്ന് ശ്രദ്ധിക്കണം…,,
കാരണം പറയുന്ന ഡയലോഗുകളും അതുകഴിഞ്ഞിട്ട് നമ്മൾ അതിന് കൊടുക്കുന്ന എക്സ്ട്രാ ക്ലാരിഫിക്കേഷനും എല്ലാം പെട്ടെന്ന് മനസ്സിലാകുന്നില്ല.,..,
ഡയലോഗുകൾ വായിക്കുന്നവർക്ക് പെട്ടെന്ന് മനസ്സിലാകുന്ന തരത്തിൽ എന്തെങ്കിലും ഒരു….
” ഇൻവെർട്ടർ കോമയോ മറ്റൊരു കൊടുക്കുകയാണെങ്കിൽ അത് പെട്ടെന്ന് മനസ്സിലാകും.,.,.”
വായിക്കുന്നവർക്ക് അവിടെ ഒരു കണ്ഫ്യൂഷന് ഇട കൊടുക്കാതിരിക്കുന്നതാണ് നല്ലത്….,.,.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.,.,.
കഥയിൽ അങ്ങിങ്ങായി കുറച്ചു പ്രശ്നങ്ങൾ ഉണ്ട് ,,.. ഇതെഴുതുമ്പോൾ നിൻറെ മാനസികാവസ്ഥ എനിക്ക് അറിയാവുന്നതുകൊണ്ട്,,… അത് ഒരു വലിയ പ്രശ്നമായി കാണുന്നില്ല
അതുകൊണ്ട്
സമയമെടുത്ത് സ്വസ്ഥമായി എഴുതുക.,.,.,
സ്നേഹപൂർവ്വം
തമ്പുരാൻ,.,..,.,.,??
❤️❤️❤️
ബ്രോ… ആദ്യം തന്നെ ഇത്രയും വലിയ കമന്റ് തന്നതിന് താങ്ക്സ്… അതെ പോലെ നിങ്ങളുടെ ഒക്കെ സപ്പോർട്ട് തന്നെ ആണ് ഈ കഥയുടെ മൈലേജ്.. ❤️❤️❤️
Coming 2 d point…
ശൈലി… അത് ഞാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു….
കഥ പ്ലോട്ടിലേക്ക് വരുന്നുള്ളു….
Fight സീൻ… അത് എനിക്ക് നീട്ടമായിരുന്നു പക്ഷെ വായിക്കുന്നവർ എങ്ങനെ ഉൾക്കൊള്ളും എന്ന് എനിക്ക് ഡൌട്ട് ഉണ്ടായിരുന്നു… അതുകൊണ്ടാണ് ചുരുക്കിയത്….
പിന്നെ പുതിയ ക്യാരക്ടർ ഒന്നും ഇനിയുള്ള 3 പാർട്ടിൽ വരില്ല..
പിന്നെ ഡയലോഗ് ഞാൻ ശ്രദിക്കാം ബ്രോ… ❤️❤️
ഞാൻ കുട്ടേട്ടൻ അയച്ചപ്പോൾ സ്പേസ് ഇട്ടിരുന്നു… പക്ഷെ പബ്ലിഷ് ആയപ്പോൾ അത് ആകെ മാറി…
അടുത്ത ഭാഗത്തിൽ ഞാൻ ശ്രദ്ധിക്കാം
???
നന്നായിട്ടുണ്ട് അഖിൽ ബ്രോ ❤️❤️❤️❤️❤️❤️❤️
താങ്ക്സ് ബ്രോ ❤️❤️
ഇപ്പോള്‍ ആണ് വായിച്ചത്. മറന്നു പോയി
?നന്നായിട്ടുണ്ട് ❤?
താങ്ക്സ് കിച്ചു…
സ്നേഹം മാത്രം ❤️❤️
Great Narration….. കട്ട waiting…..
❤️❤️
Polichu kuttaa..??
Sajeev and vishnu intro okke whether they are villain or not..that doesn’t matter.. Goosebumps?? nalloru pace und with thrill..keep it up?? ipravashyathe scene mixing okke perfect..
#waiting
❤️❤️❤️
ആദി… അറിയാല്ലോ ചില പ്രോബ്ലെംസ് കാരണം ആണ് റിപ്ലൈ തരാൻ വൈകിയത്…. ഇനി അങ്ങനെ ഉണ്ടാവാതെ തീർച്ചയായും ശ്രധിക്കും
Gud morning all “””””
ഗുഡ് മോർണിംഗ്
13 page
aayoo santhosham. aadhi rampuratheku !! Vishnu abhi & vargees ££ kolakolli fight ££ adhupole aadhiyude romansum evidennu aayikotte akhil bro !!!
കഥ ഇനി തുടങ്ങും ബ്രോ… ഇവിടുന്ന് ആണ് സ്റ്റാർട്ടിങ്
Akhil bro sunday varumo next part? kazhinja partil 64 page vare ezhudhi ennu comn’l kandirunnu pakshe evide pakudhi polum kittiyilla. Kadha athrakum ishttamayadukondu paranjadhanu (parihasichadhalla) ethrayum pettanu koodudhal pagekalumayi ‘aadhithyahridhayam'” kaathirikunnu !!!!
ഹായ് ബ്രോ… 64 പേജ് ഉണ്ടായിരുന്നു ms wordil… but ഇവിടെ പബ്ലിഷ് ചെയുമ്പോൾ കുറയും…..
പാർട്ട് 4- 13 പേജ് ആയിട്ടുണ്ട്…. വേഗം തന്നെ തരാം….
പരിഹസിച്ചതല്ല ???
ബ്രോ മനസിലായി…. ??
ഞാനും ആദ്യം ഷോക്ക് ആയി പേജ് കണ്ടപ്പോൾ… പിന്നെ മനസിലായി msword 2 പേജ് ഇവിടെ 1പേജ് ആണ്…
കലക്കൻ story…. കുറെ നാളായി വായിക്കാൻ വിചാരിച്ചിട്ട്… ഒന്നു free ആവാന്‍ wait ചെയതത് ആണ്…
Suspense ഉം… Fight seen ഉം ഓക്കേ കൂടി തകർത്തു വരുന്നു…
താങ്ക്സ് ബ്രോ ❤️❤️
bro നന്നായിട്ടുണ്ട്
ഫൈറ്റ് ഭാഗം തലയുടെ സിനിമ സീൻ പോലെയുണ്ട്
ആദ്യത്തെ രണ്ട് പാർട്ട് ഇതിലെ ഫസ്റ്റ് കുറച്ച് ഭാഗം താങ്കളോടുള്ള സ്നേഹം കൊണ്ട് വായിക്കുന്നത് പോലെയാണ് ഫീല് തോന്നിയത്
പിന്നെവായിച്ചപ്പോൾ നല്ല ഹരം തോന്നിbro
ഇഷ്ടമായി കാത്തിരിപ്പിൻ സ്റ്റോറിയിൽ ഈ കഥയും മനസിൽ കയറിപ്പറ്റി
കഥ ഇഷ്ട്ടമായതിൽ സന്തോഷം.. ❤️❤️
വേഗം തന്നെ അടുത്ത ഭാഗം തരാം
Ente ponno ejjadhi kadha ❤️?
Njn ee story innan kandadh ellm ottayiruppin vayichu onnm parayanilla bro vere lvl❤️
Aadhiyeyum avnte nigoodathaye kurichum ariyan kathirikkunnnu❤️
Puthanpurakkal tharavattille ellrm underworld dons aanallo
Avrde intro okke poli❤️
Vayiachappol ingnthe oru story aavumenn vicharichilla njettppichu kalanju athrkk thrilling
Eagerly waiting for the nxt part?
Snehathoode….❤️
കഥ ഇഷ്ട്ടമായതിൽ സന്തോഷം.. ❤️❤️
എല്ലാം വരുന്ന ഭാഗങ്ങളിൽ മറ നീക്കി പുറത്ത് വരും…
വേഗം തന്നെ അടുത്ത ഭാഗം തരാം… ??
അഖിൽ മുത്തേ ഞാൻ വായിക്കും…നിന്റെ കഥ വായിക്കാതെ നിക്കില്ല ❤️❤️❤️
ഹായ്… സമയം എടുത്തു വായിച്ചാൽ മതി ബ്രോ… കഥ ഇവിടെ തന്നെ ഉണ്ടാവും… ഞാനും
Bro place ramapuram aano enikku nannayi ariyavunna place aanu
ഡാനിക്കുട്ടാ…
രാമപുരം അല്ല…. ആ വഴി വന്നിട്ടുണ്ട്…
അഖിലെ…. ,ഈ ഭാഗവും പൊളിച്ചിട്ടുണ്ട് ,ആ ci ക്ക് നല്ല ഒരു പണി കൊടുക്കണട്ടൊ! അത്പോലെ ജോണിനും അവന്‍റെ തന്തക്കിട്ടും ,കാശും സ്വാധീനോം ഒണ്ടെ ആരേയും ഉപദ്രവിക്കാം എന്ന തോന്നന്ല്‍ ഒന്ന് മാറട്ടെ!.വിഷ്ണു ! പേരുപോലെ അല്ലല്ലോ കയ്യിലിരുപ്പ് !കഥ നല്ല രീതിയില്‍ ത്രില്‍ അടിപ്പിച്ച് മുന്നോട്ട് പോകുന്നത് ,അടുത്ത ഭാഗം വേഗം ഇടുമെന്ന് പ്രതീക്ഷിക്കുന്നു ,പിന്നെ ,അക്ഷരത്തെറ്റ് ശ്രദ്ധിക്കണേ..
അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു !
ഒത്തിരി സ്നേഹത്തോടെ
നരേന്ദ്രന്‍?❤
@നരേന്ദ്രൻ ചേട്ടൻ..
പണി ഓക്കെ സെറ്റ് ആണ്…. വരുന്ന ഭാഗങ്ങളിൽ ശരിയാക്കും… അതിന് മുൻപ് ആദിയെ ഒന്ന് സെറ്റ് ആകണം….
സെറ്റ് ആക്കണമല്ലോ!
ഈ പാർട്ടും ഉഷാറായിട്ടുണ്ട്…
രാമപുരം എല്ലാറ്റിനും തുടക്കം കുറിക്കും എന്ന് പ്രതീക്ഷിക്കുന്നു…
Sajeev & Vishnu…. Character development nannaayirunnu…
പിന്നെ സംഘട്ടനരംഗങ്ങൾ ഒന്നുകൂടി ശ്രദ്ധിക്കുക…വായനക്കാരന് അവന്റെ കണ്മുന്നിൽ കാണുന്ന പോലത്തെ ഒരു അനുഭവം കൊടുക്കുക…ഒന്ന് വിശദീകരിച്ചു എഴുതുക…
പിന്നെ എനിക്ക് തോന്നിയ ഒരു പോരായ്മ എന്തെന്നാൽ…സംഭാഷണങ്ങളാണ്…അതിന്റെ ഫോർമാറ്റ്…പറയുന്ന വാക്കുകൾ inverted commas ന്റെ ഉള്ളിൽ…അതുപോലെ പറയുന്ന ആളുടെ പേര് കുറച്ച് ഡോട്സ് ഒക്കെ ഇട്ട് ഒന്ന് വേർതിരിക്കുക… എന്നാൽ വായിക്കുന്നവർക്ക് ഒന്നുകൂടെ സുഗമമായി വായിക്കാം….
രാമപുരത്തെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു….
പിന്നെ ഒരു റിക്വസ്റ്റ് ഉണ്ട്….രാമപുരവും ഉത്സവവും…അത് ഞാൻ വില്ലനിൽ ഒന്ന് ഉപയോഗിക്കുന്നുണ്ട്….ഒരു നാടും അതിന്റെ ഉത്സവവും വില്ലൻ 11 ൽ വരുന്നുണ്ട്…നാടിന് എന്താ പേരിടുക എന്ന് കുറച്ചുദിവസമായി ആലോചിക്കുന്നു….രാമപുരം…കൊള്ളാം…ഞാൻ അതങ്ങ് എടുക്കുവാ…?
വില്ലൻ☠️?☠️
വില്ലൻ ❤️❤️❤️
ഞാൻ ശ്രദിച്ചോളാം ബ്രോ…. ഞാൻ കഥ അയച്ചപ്പോൾ ഡയലോഗ് എല്ലാം സ്പേസ് ഓക്കെ സെറ്റ് ചെയ്തിരുന്നു… പബ്ലിഷ് ആയപ്പോൾ ഓക്കെ മാറി ഫോർമേഷൻ മൊത്തം മാറി….
എന്തായാലും അടുത്ത ഭാഗം ഞാൻ ശ്രദിക്കാം
രാമപുരം ഞാൻ സ്നേഹത്തോടെ വിട്ടുതന്നിരിക്കുന്നു…. ???
എടുത്തോ ഒരു പ്രശ്നവും ഇല്ലാ…
സ്നേഹം മാത്രം ❤️
കഥ സൂപ്പർ, നല്ല ത്രില്ലിംഗ് ആയിട്ടുണ്ട്
ബ്രോ എനിക്ക് തോന്നിയ ചില കാര്യങ്ങൾ ഞാൻ പറയാം.
ഇടക്ക് സംഭാഷണങ്ങളിൽ ആരാണ് സംസാരിക്കുന്നത് എന്ന് മനസ്സിലാക്കാൻ ചെറിയ പ്രയാസം തോന്നുന്നുണ്ട്.
പിന്നെ വാക്കുകൾക്ക് ഇടയിൽ ധാരാളം സ്പേസ് വരുന്നുണ്ട്,
ഉദാഹരണത്തിന് രണ്ടുവരി എഴുതിയാൽ പിന്നെ രണ്ട് വരി ഒഴിച്ചിട്ടിട്ടാണ് അടുത്ത രണ്ട് വരി വരുന്നത്. അവ കഥയിലുള്ള ശ്രദ്ധ വ്യതിചലിപ്പിക്കുന്നുണ്ട്.
ഇവ എനിക്ക് തോന്നിയ ചെറിയ കാര്യങ്ങളാണ്.
ഏതായാലും അടുത്ത പാർട്ടിനായി വെയിറ്റ് ചെയ്യുന്നു, പെട്ടെന്ന് പോസ്റ്റ് ചെയ്യണേ ബ്രോ !
കഥ ഇഷ്ട്ടമായതിൽ സന്തോഷം ❤️❤️
ശരിക്കും ഞാൻ ഫുള്ളി പാക്ക് ചെയ്തിട്ടാണ് കഥ snd ചെയ്തത്… ഞാൻ അയച്ച ഫോർമാറ്റിൽ ഡയലോഗ് ഓക്കെ കറക്റ്റ് ആയി വായികമായിരുന്നു but പബ്ലിഷ് ആയപ്പോൾ ഡയലോഗ് മനസിലാവാത്ത പ്രോബ്ലം വന്നു…. എന്തായാലും അടുത്ത ഭാഗത്ത് ഞാൻ ശ്രദിച്ചോളാം…
മുത്തേ കഥ വായിച്ചു…..
ഡീറ്റെയിൽ ആയിട്ട് കമൻറ് രാത്രിയിൽ അല്ലെങ്കിൽ നാളെ കാലത്ത് ഇടാം…
??
ഓകെ ബ്രോ