ആദിത്യഹൃദയം 4 [അഖിൽ] 719

ആദ്യമായി എഴുത്തുന്ന കഥയുടെ നാലാം  ഭാഗം  ….. ആദ്യഭാഗങ്ങൾ  വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് കഴിഞ്ഞ ഭാഗങ്ങൾ  വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്……..

ഈ കഥ നോണ്‍ ഇറോടിക ആയ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു ……  എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക

കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം.

ആദിത്യഹൃദയം 4

Aadithyahridayam Part 4 | Author : ꧁༺അഖിൽ ༻꧂ 

Previous parts

ആദി രാമപുരത്തോട്ട് പോയിക്കൊണ്ടിരുന്നു ….

ആദിക്ക് നിഴലായി ജാവീദും……

സജീവും,വിഷ്ണുവും രാമപുരത്തോട്ട് ….

വർഗീസ്  ആദിയുടെ പിന്നാലെ …

എല്ലാവരും രാമപുരത്തോട്ട് …..

**********************************************

കാറിൽ സജീവും വിഷ്ണുവും രാമപുരത്തോട്ട് പോയികൊണ്ടിരിക്കുന്നു …

സജീവും വിഷ്ണുവും …. കാറിൻ്റെ ഗ്ലാസ്സിലൂടെ

പുറത്തുള്ള കാഴ്ചകൾ നോക്കി ഇരിക്കുന്നു …

വിഷ്‌ണു സജീവിനോട് …

“പപ്പാ … നല്ല മാറ്റം വന്നൂലോ …ഇവിടം …”

“മൂന്നു കൊല്ലത്തിന് ശേഷം അല്ലെ വരുന്നേ ..

അപ്പോപ്പിന്നെ മാറ്റം വരില്ലേ ….”

“എന്തൊക്കെ മാറിയാലും

റോഡ് പണ്ടത്തെ ശങ്കരൻ തെങ്ങിന്മേൽ  തന്നെ

എന്ന അവസ്ഥ ആണ് ….”

“ശരിയാ എന്നാലും ചെറിയ മാറ്റം ഉണ്ട് …”

ഇതൊക്കെ കേട്ട ഡ്രൈവർ …സജീവിനോടും വിഷ്ണുവിനോടും …

“സർ .,,,,,

എവിടുന്നാ വരുന്നേ …??

കുറെ നാളായിട്ടാണോ നാട്ടിലോട്ട് വരുന്നേ …???”

“സജീവ്- ഞാൻ അമേരിക്ക ….

ഇവൻ ലണ്ടൻ …..

തറവാട്ടിൽ ഉത്സവം പ്രമാണിച്ചു വരുന്നതാ …”

“വിഷ്ണു- അല്ല ചേട്ടാ …

ചേട്ടൻ എന്താ കുറെ നാളായിട്ടാണോ നാട്ടിലോട്ട് എന്ന്  ചോദിച്ചേ …??”

“മോനെ അത് …,,,

സംസാരം കേട്ടപ്പോൾ ചോദിച്ചതാ ….

ഇപ്പോഴാ ഇവിടെ റോഡിൽകൂടെ മര്യാദക്ക് വണ്ടി ഓടിക്കാൻ പറ്റുന്നത്

മുൻപ് ഇതിനെക്കാളും കഷ്ട്ടം ആയിരുന്നു അവസ്ഥ ….”

ഹ ഹ ഹ …. എല്ലാവരും ഒരുമിച്ച് ചിരിച്ചു  ………

അങ്ങനെ തമാശയും ചിരിയും ആയി …. വണ്ടി മുൻപോട്ട് പോയിക്കൊണ്ടിരുന്നു ….

സന്ധ്യ സമയം ആയി ….

222 Comments

Add a Comment
  1. അപ്പൂട്ടൻ

    കഥ വളരെ നന്നായിട്ടുണ്ട് പക്ഷേ ഒന്നും അങ്ങോട്ട് മനസ്സിലാകുന്നില്ല വരും ഭാഗങ്ങളിൽ എല്ലാം മനസ്സിലാകും എന്ന് വിശ്വസിക്കുന്നു.. ഇതുവരെ കഥയുടെ ഒരു ഏകദേശ രൂപം പോലും കിട്ടിയിട്ടില്ല. ഇത് ഒരുപക്ഷേ കഥാകാരന്റെ വിജയം ആയിരിക്കാം.. എല്ലാവിധ ആശംസകളും നേരുന്നു സ്നേഹപൂർവ്വം അപ്പൂട്ടൻ

    1. ꧁༺അഖിൽ ༻꧂

      അപ്പൂട്ടൻ… ??
      ഇഷ്ട്ടമായതിൽ സന്തോഷം ❤️❤️

      ഋഷി അണ്ണന് കഥ മനസ്സിലായിരുന്നു… പുള്ളി സ്വയം കണ്ടുപിടിച്ചതാണ്… അതേപോലെ ഹർഷൻ ബ്രോ ക്ക് അറിയാം…..
      പിന്നെ എല്ലാ ഭാഗത്തിലും ഞാൻ ക്ലൂ ഇട്ടിട്ടുണ്ട്… ചെറിയ ക്ലൂ ആണ്… അത് പക്ഷെ ആരും അധികം ശ്രദ്ധിക്കില്ല…. ???

      എന്തായാലും വരുന്ന 2 ഭാഗത്തിൽ കഥ ഏകദേശം മനസിലാകും….

  2. വായനക്കാരൻ

    കൊള്ളാം ബ്രോ
    നല്ല ത്രില്ലിംഗ് ആയിട്ടുണ്ട് ?
    നല്ലവണ്ണം ഇഷ്ടായി ?

    പിന്നെ ബ്രോ ഈ വാക്കുകൾക്ക് ഇടയിൽ എന്തിനാണ് ഇത്ര ഗ്യാപ് ഒരു വരി കഴിഞ്ഞാൽ next ലൈൻ skip ചെയ്തിട്ടാണല്ലോ പിന്നെ അടുത്ത വരി വരുന്നത് !
    അത് കണ്ടപ്പോ എനിക്ക് ഓർമ്മ വന്നത് മലയാള സെക്കന്റ്‌ പരീക്ഷക്ക് പേജ് നിറക്കാൻ വേണ്ടി വിട്ട് വിട്ട് എഴുതിയതാണ്?

    പിന്നെ കഥ ഇടക്ക് പെട്ടന്ന് പെട്ടന്ന് പറഞ്ഞ് പോകുന്ന പോലുണ്ട് (എനിക്ക് തോന്നിയതാകാം)
    അർജുനേട്ടന്റെ വീട്ടിലേക്ക് അവൻ ആദ്യമായിട്ട് വരികയാണ് അപ്പൊ അവിടെ ഉള്ള സംഭാഷണം പരിചയപ്പെടൽ ഒക്കെ ചെറിയ രീതിയിൽ വിവരിച്ചിരുന്നേൽ കൂടുതൽ സൂപ്പർ ആയിരുന്നേനെ എന്ന് എനിക്ക് തോന്നുന്നു !!!

    ഇങ്ങനുള്ള ചെറിയ ചെറിയ കാര്യങ്ങൾക്ക് വലിയ പ്രാധാന്യം കൊടുക്കാതെ കഥയുടെ മെയിൻ പ്ലോട്ട് മാത്രം പറഞ്ഞുപോയാൽ കഥ ഉണ്ടാക്കുന്ന ഇമ്പാക്ട് കുറക്കാൻ ചാൻസ് ഉണ്ട് (my opinion only), സംഭാഷണങ്ങൾ കഥക്ക് എപ്പോഴും ഊർജ്ജം ഏകും (അതികമായാല് അമൃതവും വിഷം എന്ന വാക്ക് മറക്കുന്നില്ല ട്ടോ ) !!!
    ഓരോ ചെറിയ കാര്യങ്ങളും വലിച്ചു നീട്ടണം എന്നല്ല ഞാൻ പറയുന്നത്.
    ചില കാര്യങ്ങൾ ഉണ്ടാകുമല്ലോ പറഞ്ഞില്ലേൽ പ്രശ്നമൊന്നും ഇല്ലേലും പറഞ്ഞാൽ കൂടുതൽ മനോഹരമാകുന്നത് !

    മുകളിൽ പറഞ്ഞവ എല്ലാം എനിക്ക് തോന്നിയവ ആണ്
    ആ പറഞ്ഞ കാര്യങ്ങൾ ഒന്നും കഥയെ ഒരിക്കലും നെഗറ്റീവ് ആയിട്ട് സ്വാധീനിക്കില്ല എന്ന് കരുതുന്നു !!!

    എന്താ പറയാ
    എനിക്കീ കഥ നല്ലവണ്ണം ഇഷ്ടമായി
    ബ്രോ പറഞ്ഞ പോലെ ഇതിന്റെ അടുത്ത പാർട്ട്‌ വളരെ നേരത്തെ തന്നിരുന്നെങ്കിൽ അത്രയും സന്തോഷം ?
    കട്ട വെയ്റ്റിങ് ✌️

    1. ꧁༺അഖിൽ ༻꧂

      പ്രിയപ്പെട്ട വായനക്കാരൻ…
      ആദ്യമേ ഇത്രയും വലിയ കമന്റ്‌ തന്നതിന് വളരെ നന്ദി…. ❤️❤️
      കഥ ഇഷ്ട്ടമായതിൽ സന്തോഷം ❤️❤️

      തെറ്റുകൾ കണ്ടാൽ തീർച്ചയായും ചൂണ്ടി കാണിച്ചു തരണം… എല്ലാം ഞാൻ പോസിറ്റീവ് ആയിട്ടെ എടുക്കുളോ…. ??

      Coming to the point….

      1. ബ്രോ ഞാൻ ലാപ്പിലാണ് കഥ ടൈപ് ചെയുന്നത്.. ലാപ്പിൽ msword installed അല്ല… ഞാൻ word online ആണ് യൂസ് ചെയുന്നത്… പിന്നെ ഡയലോഗ് കൂടുതൽ ഉള്ളതുകൊണ്ടാണ് ലൈൻ skip ചെയുന്നത്…
      പിന്നെ ഞാൻ ഈ സ്റ്റോറി പക്കാ പാക്കഡ്‌ ആയിട്ടാണ് submit ചെയ്തത്… ഞാൻ submit ചെയ്തപ്പോൾ 79 പേജ് ഉണ്ടായിരുന്നു… word online യൂസ് ചെയുന്നതാണ് പ്രശ്നം… എനിക്ക് ഇപ്പോൾ അത് മാത്രമേ യൂസ് ചെയ്യാൻ പറ്റുള്ളൂ… അതാണ് അവസ്ഥ….

      2. പെട്ടന്ന് പറഞ്ഞു പോകുന്നത് പോലെ….
      ബ്രോ ഞാൻ ആദ്യം എഴുതിയത് 97 പേജ് ഉണ്ടായിരുന്നു… അതിൽ സജീവ് കാർലോസിനോട് സംസാരിക്കുന്നത്… അർജുനേട്ടൻ ആദിയെ പരിചയപെടുത്തുന്നത്…. ( അർജുനേട്ടന്റെ ഭാര്യ വീട് ആണ് )… അതേപോലെ കുറച്ചും കൂടെ സംഭാക്ഷണം ഉണ്ടായിരുന്നു…. എഡിറ്റിംഗിൽ ഞാൻ വായിച്ചു നോക്കിയപ്പോൾ lag അടിക്കുന്നു… കഥയുടെ മൂഡ് ചേഞ്ച്‌ ആവുന്നു… അതുകൊണ്ടാണ് ഞാൻ അത് കളഞ്ഞത്…

      ബ്രോ പറഞ്ഞത് ഞാൻ എന്റെ മനസ്സിൽ വെച്ചിട്ടുണ്ട്… അടുത്ത ഭാഗത്തിൽ ഈ തെറ്റുകൾ ഓക്കെ ശരിയാക്കാൻ നോക്കാം… വേഗം തന്നെ അടുത്ത ഭാഗം തരാം …

      സ്നേഹത്തോടെ
      അഖിൽ

  3. സുജീഷ് ശിവരാമൻ

    ഹായ് അഖി അടിപൊളി ആയിട്ടുണ്ട്… വളരെ അധികം ഇഷ്ടപ്പെട്ടു… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ❤️❤️❤️

    1. ꧁༺അഖിൽ ༻꧂

      സുജീഷേട്ടാ… ??
      അടുത്ത ഭാഗം വേഗം തരാം….
      അധോലോകം വളർന്നു പന്തലിക്കട്ടെ… ???

  4. അഭിമന്യു

    അളിയ കഥ സൂപ്പർ… നല്ല ത്രില്ലിങ് ആയിട്ട് പോകുന്നുണ്ട്. അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്

    1. ꧁༺അഖിൽ ༻꧂

      അഭിമന്യു..
      ബ്രോ.. സന്തോഷം ഇഷ്ട്ടമായതിൽ ❤️❤️

  5. തമ്പുരാൻ

    അഖി.,.,

    നാളെ വായിക്കാം,..,.,.
    അത് കഴിഞ്ഞു റിപ്ലൈ.,..,

    സ്നേഹപൂർവ്വം
    തമ്പുരാൻ??

    1. ꧁༺അഖിൽ ༻꧂

      തമ്പുരാനെ…

      ഫ്രീ ആവുമ്പോൾ വായിച്ചാൽ മതി ബ്രോ… ??

  6. സ്നേഹിതൻ

    Adipoli ?????????

    1. ꧁༺അഖിൽ ༻꧂

      സ്നേഹിതൻ…

      നിങ്ങളുടെ സപ്പോർട്ട് ആണ് ഈ കഥയുടെ മൈലേജ്.. ???

      സ്നേഹം മാത്രം.. ❤️❤️

  7. പൊളി മുത്തേ അടുത്ത പാർട്ട്‌ പെട്ടന്ന് തരണം

    1. ꧁༺അഖിൽ ༻꧂

      താങ്ക്സ് ബ്രോ…
      സ്നേഹം മാത്രം ❤️❤️

      അടുത്ത ഭാഗം വേഗം തരാം…

  8. Pahaya veendum veendum thrill adipikukayanale.
    Porichu bro pinne 1week adhinulill next part tharanam

    1. ꧁༺അഖിൽ ༻꧂

      HappydayS
      ബ്രോ… സന്തോഷം ❤️❤️❤️
      വേഗം തരാം ബ്രോ… അടുത്ത ഭാഗം 6 പേജ് എഴുതി….

  9. മോനിച്ചൻ

    4 പാർട്ട്‌ ആയി… എന്താ സംഭവം എന്ന് ഒരു ഐഡിയ തന്നാൽ കൊള്ളാമായിരുന്നു… കാര്യമായ ഒന്നും നടക്കുന്നില്ല…ചുമ്മാ കുറെ showoff മാത്രം

    1. ꧁༺അഖിൽ ༻꧂

      മോനിച്ചൻ

      ശരിയാണ് 4 പാർട്ട്‌ ആയി… ഈ സ്റ്റോറി ക്രൈം ത്രില്ലെർ ആക്ഷൻ ലവ് mythology എല്ലാം കൂടെ പാക്ക് ആയിട്ടുള്ള സ്റ്റോറി ആണ്… കഥ തുടങ്ങിയിട്ടേ ഉള്ളു….

      കഥ കഥയുടെ വഴിക്ക് പോകട്ടെ…
      പിന്നെ കാര്യമായി കുറെ കാര്യങ്ങൾ നടന്നിട്ടുണ്ട്… നല്ല പോലെ വായിച്ചവർക്ക് മനസിലായിട്ടുണ്ട്…

      ഇവിടെ തന്നെ ഒരാൾ ഈ കഥയുടെ പ്ലോട്ട് ഇതല്ലേ എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്… ഞാൻ കണ്ടറിയാം എന്ന് റിപ്ലൈ കൊടുത്തു…

      അതേപോലെ എല്ലാ പാർട്ടിലും ഞാൻ ക്ലൂ കൊടുത്തിട്ടുണ്ട്… അത് അനലൈസ് ചെയ്താൽ കഥ എവിടേക്കാണ് പോകുന്നത് എന്ന് മനസിലാകും….

      അത്യാവശ്യം ലോങ്ങ്‌ സ്റ്റോറി ആണ്…. ഇത് ഇങ്ങനെ തന്നെയേ പോകുള്ളൂ… പിന്നെ show off…. കാരക്ടർ ഡെവലെപ്മെന്റ് ആണ്… ഈ കഥക്ക് നല്ലപോലെ ആക്ഷൻ സീൻ ഉണ്ട്… കഥ കഴിയും വരെ….

      അഖിൽ

  10. Super bro ?????❤️

    1. ꧁༺അഖിൽ ༻꧂

      അഭി…
      താങ്ക്സ് ബ്രോ..
      ??

  11. ഉഗ്രൻ തുടരു

    1. ꧁༺അഖിൽ ༻꧂

      മുൻഷി…
      സ്നേഹം മാത്രം ❤️

    1. ꧁༺അഖിൽ ༻꧂

      Akku…
      സ്നേഹം മാത്രം ❤️

  12. കൊള്ളാം bro thrilling ?

    1. ꧁༺അഖിൽ ༻꧂

      താങ്ക്സ് അജു ??

  13. Super macha nalla adipoli sadanam

    1. ꧁༺അഖിൽ ༻꧂

      ബ്രോ…
      സന്തോഷം ❤️

  14. അഖിലേ… വായിച്ചു തുടങ്ങി ഇല്ല.. നാളെ റിവ്യൂ ഇടാം ?

    1. ꧁༺അഖിൽ ༻꧂

      പതുക്കെ മതി ബ്രോ

  15. Ho enna kathaya. Ellarum onninu onnu Mecham. Full suspense anello.
    Pine ee bagam Vishnu adipoliyarnu
    ??
    Enthayalum adipoli. Nxt partnayi katta waiting ♥️♥️♥️♥️

    1. ꧁༺അഖിൽ ༻꧂

      Rags.. ബ്രോ…
      ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ… ??

      ക്രൈം ത്രില്ലെർ അല്ലേ… അപ്പോ സസ്പെൻസ് ഓക്കെ വേണ്ടേ… ???

      എന്തായാലും എല്ലാം ശരിയാകും… 3 പാർട്ട്‌ കൂടെ വെയിറ്റ് ചെയ്യു…

  16. കിച്ചു

    ഒന്നും പറയാനില്ല പൊളി. ??❤❤??
    അപരാജിതൻ പോലേ തന്നെ thriller

    1. ꧁༺അഖിൽ ༻꧂

      കിച്ചു ബ്രോ…
      അപരാജിതൻ എവിടെ കിടക്കുന്നു
      ഞാൻ എവിടെ കിടക്കുന്നു….
      എന്തായാലും എനിക്ക് ഇത് ഒരു കോംപ്ലിമെൻറ് ആയിട്ടാണ് തോന്നിയത്….
      നിങ്ങൾക്ക് ഈ കഥയോടുള്ള പ്രതീക്ഷ ഞാൻ നഷ്ട്ടപെടുത്തില്ല… ❤️❤️

      1. കിച്ചു

        ❤❤

  17. Akhil താൻ ഞങ്ങളെ ടെന്ഷന് അടിപ്പിച്ചു കൊല്ലുമോ …അടുത്ത പാർട് പെട്ടെന്നു വേണം

    1. ꧁༺അഖിൽ ༻꧂

      ???
      ബ്രോ.. ഓരോ പാർട്ടിനും ഞാൻ കണ്ട ക്ലൈമാക്സ്‌ ഉണ്ട്… അതിലാണ് കൊണ്ട് നിർത്തുന്നത്…
      ആദി…. വരും…. ?

      സ്നേഹം ❤️❤️

  18. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️❤️

    1. ꧁༺അഖിൽ ༻꧂

      ഞാനും ഒരു പാവം തൃശൂർക്കാരൻ

  19. Ranjithsreenivasan

    Akhil bro adipoli aayittund

    1. ꧁༺അഖിൽ ༻꧂

      Ranjith ബ്രോ…
      താങ്ക്സ്… ??

  20. Kollam poli item

    1. ꧁༺അഖിൽ ༻꧂

      താങ്ക്സ് ബ്രോ ❤️

  21. Mwone polichu next pattonu waiting

    1. ꧁༺അഖിൽ ༻꧂

      King kobra..
      ബ്രോ…
      അടുത്ത ഭാഗം വേഗം തരാം…
      സ്നേഹം ❤️❤️

  22. രാജവിന്റെ മകൻ

    എന്റെ പൊന്നെ പൊളിച്ചു മോനെ വാക്കുകൾ ഇല്ല. ഇജ്ജാതി ഫീൽ ???next, പാർട്ട്‌ പെട്ടെന്ന് ഇടുമെന്നു പ്രതീക്ഷിക്കുന്നു ??♥️

    1. ꧁༺അഖിൽ ༻꧂

      രാജാവിന്റെ മകൻ

      ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ ❤️❤️

  23. Super ബ്രദർ….thrilling….

    1. ꧁༺അഖിൽ ༻꧂

      Aks
      സ്നേഹം.. ??

    1. ꧁༺അഖിൽ ༻꧂

      കാലാ…
      ഇതു എവിടെ ആയിരുന്നു…??
      കുറച്ചു നാളായാലോ കണ്ടിട്ട്

  24. Engane nokkiyittum oru ethum pidim kittanillaa ennalym next part veendi waiting aattoo late aakkallee

    Appo all the best ❤️

    1. ꧁༺അഖിൽ ༻꧂

      ബ്രോ…
      ഞാൻ എല്ലാം ഭാഗത്തിലും ക്ലൂ ഇട്ടിട്ടുണ്ട്…
      ഈ കഥയുടെ ഗതി കണ്ടുപിടിച്ച വ്യക്തി ഇവിടെ തന്നെ ഉണ്ട്….. കഥ ഒന്നുംകൂടെ each and every line വായിച്ചാൽ മതി

    1. ꧁༺അഖിൽ ༻꧂

      Kk ബ്രോ.. ?

  25. വന്നു വന്നു വന്നു അവൻ വന്നു ( kgf bgm plays )
    വായിച്ചിട്ട് വരാം ???

    1. ꧁༺അഖിൽ ༻꧂

      ഹാഹാ… kgf ബിജിഎം പൊളിക്കും… ❤️

    1. ꧁༺അഖിൽ ༻꧂

      ❤️

  26. ബ്രോ കുറെ നേരം കാത്തിരുന്നു ഫസ്റ്റ് ലൈകും കമന്റും എന്റെ വക..
    ബാക്കി വായിച്ചിട്ടു വന്നിട്ട് പറയാം…
    Alfy

    1. ꧁༺അഖിൽ ༻꧂

      സ്നേഹം മാത്രം ❤️

Leave a Reply

Your email address will not be published. Required fields are marked *