ആദ്യമായി എഴുത്തുന്ന കഥയുടെ നാലാം ഭാഗം ….. ആദ്യഭാഗങ്ങൾ വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് കഴിഞ്ഞ ഭാഗങ്ങൾ വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്……..
ഈ കഥ നോണ്‍ ഇറോടിക ആയ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു …… എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക
കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം.
ആദിത്യഹൃദയം 4
Aadithyahridayam Part 4 | Author : ꧁༺അഖിൽ ༻꧂
Previous parts
ആദി രാമപുരത്തോട്ട് പോയിക്കൊണ്ടിരുന്നു ….
ആദിക്ക് നിഴലായി ജാവീദും……
സജീവും,വിഷ്ണുവും രാമപുരത്തോട്ട് ….
വർഗീസ് ആദിയുടെ പിന്നാലെ …
എല്ലാവരും രാമപുരത്തോട്ട് …..
**********************************************
കാറിൽ സജീവും വിഷ്ണുവും രാമപുരത്തോട്ട് പോയികൊണ്ടിരിക്കുന്നു …
സജീവും വിഷ്ണുവും …. കാറിൻ്റെ ഗ്ലാസ്സിലൂടെ
പുറത്തുള്ള കാഴ്ചകൾ നോക്കി ഇരിക്കുന്നു …
വിഷ്‌ണു സജീവിനോട് …
“പപ്പാ … നല്ല മാറ്റം വന്നൂലോ …ഇവിടം …”
“മൂന്നു കൊല്ലത്തിന് ശേഷം അല്ലെ വരുന്നേ ..
അപ്പോപ്പിന്നെ മാറ്റം വരില്ലേ ….”
“എന്തൊക്കെ മാറിയാലും
റോഡ് പണ്ടത്തെ ശങ്കരൻ തെങ്ങിന്മേൽ തന്നെ
എന്ന അവസ്ഥ ആണ് ….”
“ശരിയാ എന്നാലും ചെറിയ മാറ്റം ഉണ്ട് …”
ഇതൊക്കെ കേട്ട ഡ്രൈവർ …സജീവിനോടും വിഷ്ണുവിനോടും …
“സർ .,,,,,
എവിടുന്നാ വരുന്നേ …??
കുറെ നാളായിട്ടാണോ നാട്ടിലോട്ട് വരുന്നേ …???”
“സജീവ്- ഞാൻ അമേരിക്ക ….
ഇവൻ ലണ്ടൻ …..
തറവാട്ടിൽ ഉത്സവം പ്രമാണിച്ചു വരുന്നതാ …”
“വിഷ്ണു- അല്ല ചേട്ടാ …
ചേട്ടൻ എന്താ കുറെ നാളായിട്ടാണോ നാട്ടിലോട്ട് എന്ന് ചോദിച്ചേ …??”
“മോനെ അത് …,,,
സംസാരം കേട്ടപ്പോൾ ചോദിച്ചതാ ….
ഇപ്പോഴാ ഇവിടെ റോഡിൽകൂടെ മര്യാദക്ക് വണ്ടി ഓടിക്കാൻ പറ്റുന്നത്
മുൻപ് ഇതിനെക്കാളും കഷ്ട്ടം ആയിരുന്നു അവസ്ഥ ….”
ഹ ഹ ഹ …. എല്ലാവരും ഒരുമിച്ച് ചിരിച്ചു ………
അങ്ങനെ തമാശയും ചിരിയും ആയി …. വണ്ടി മുൻപോട്ട് പോയിക്കൊണ്ടിരുന്നു ….
സന്ധ്യ സമയം ആയി ….
പ്രിയപ്പെട്ട ഏട്ടൻ…
അങ്ങനെ നമ്മുടെ നായകനും നായികയും കണ്ടു മുട്ടി…
അവർ തമ്മിൽ എന്തൊക്കയോ സ്പാർക് ഉള്ള പോലെ…
പിന്നെ അഭിയും വിഷ്‌ണുവും…
രണ്ടും അടിപൊളി…
കഴിഞ്ഞ ഭാഗം വായിച്ചപ്പോൾ വിഷ്ണുവിനെ ഒരു നെഗറ്റീവ് shade ആണ് തന്നതെങ്കിൽ ഈ ഭാഗത്ത് വിഷ്‌ണുവിന്റെ കുറെ നല്ല വശങ്ങൾ കാണിച്ചു തന്നു…
അമ്പലവും ഉത്സവവും ഒക്കെ എന്നും കുറെ നല്ല ഓർമ്മകൾ തന്നത് ആണ്…
ഇവിടെയും അത്തരം കുറെ നല്ല മുഹൂർത്തങ്ങൾ കാണിച്ചു തന്നു…
ശേഖരൻ എന്ന ആ വലിയ മനുഷ്യൻ എന്തിനെയോ പേടിക്കുന്നു…
താൻ പണ്ട് കൊടുത്ത വാക്ക് തെറ്റുമോ എന്ന പേടി…
അവർക്ക് എന്തൊക്കയോ പറയാൻ ഉണ്ട്…
വരും ഭാഗങ്ങളിൽ അറിയാം അല്ലെ…
ഒപ്പം നമ്മുടേ വെള്ള ചുരിദാർ ഇട്ട പെണ്ണ്…
അവളെ കണ്ടപ്പോൾ നമ്മുടെ ചെക്കനിൽ ഉണ്ടായ മാറ്റം…
പിന്നെ അവസാനം അവൻ കണ്ട് പേടിച്ച ആ രൂപം…
ഇങ്ങനെ കുറെ മിസ്‌ട്രീ നിറച്ചാണ് കഥ മുന്നോട്ട് പോകുന്നത്…
ഓരോ രഹസ്യങ്ങളും വരും ഭാഗങ്ങളിൽ ചുരുളയിയും…
അതിനായി കാത്തിരിക്കുന്നു…
ഇങ്ങനെ ഒരു അടിപൊളി കഥ ഞങ്ങൾക്ക് കൊണ്ട് വന്ന തരുന്നതിന് ഒരുപാട് നന്ദി…
ദൈവം അനുഗ്രഹിക്കട്ടെ?
സ്നേഹപൂർവ്വം അനു❤️
ഹായ്… അനു…
കഥ ഇഷ്ട്ടമായതിൽ വളരെ സന്തോഷം ❤️❤️
നായകനും നായികയും കണ്ടു മുട്ടി…
ഇനി കഥ തുടങ്ങുകയായി… രഹസ്യങ്ങളിലേക്ക് ഉള്ള യാത്ര..
Macha vere lvl ❤️?
Athrakk thrilling aaytulla story avasanm suspence itt nirtheelle
Aadiyum pnne aamiyum thammililla relation pnnem mysteries undllo
Eagerly waiting for nxt part bro❤️
Snehathoode….❤️
ബ്രോ…
ഇഷ്ട്ടമായതിൽ സന്തോഷം ❤️
എല്ലാ മിസ്ടറിയും വരുന്ന ഭാഗങ്ങളിൽ മാറും
കഥ സൂപ്പർ
നല്ല ത്രില്ലിംഗ് ആയിട്ടുണ്ട്
പിന്നെ കമന്റിൽ എന്നെ പോലെ പലരും കഥയുടെ future predict ചെയ്ത് ചോദ്യം ചോദിക്കും, അങ്ങനെ ചോദ്യം വരുമ്പോ കമെന്റിൽ കഥയിൽ ഇനി എന്താ സംഭവിക്കാ എന്ന് പറയല്ലേ ബ്രോ
ഇതേ ത്രില്ലിങ്ങോടെ തന്നെ മുൻപോട്ട് പോകട്ടെ
ഇതിന്റെ അടുത്ത പാർട്ട് പെട്ടെന്ന് പോസ്റ്റ് ചെയ്യ് മച്ചാനെ
ത്രില്ലിംഗ് കഥക്ക് ഒന്നും അതികം കാത്തിരിപ്പിക്കാൻ പാടില്ല എന്നാ പഴമൊഴി
മോർഫിയസ്
ബ്രോ… ഞാൻ കഥ എഴുതി തുടങ്ങി ബ്രോ.. 15 പേജ് ആയി… ഞാൻ 1 വീക്കിൽ അടുത്ത ഭാഗം submit ചെയ്യും….
പിന്നെ കഥയുടെ ഭാവി ഒന്നും ഞാൻ കമന്റിൽ പറഞ്ഞിട്ടില്ല… ഇവിടെ അങ്ങനെ ഞാൻ എന്തെങ്കിലും കുത്തി കുറിച്ചിട്ടുണ്ടങ്കിൽ അത് ചുമ്മാ പറഞ്ഞതാണ്….
കഥ ആർക്കു വേണ്ടിയും ഞാൻ മാറ്റില്ല.. ഇതേ പോലെ തന്നെ മുൻപോട്ട് പോകും… ആദ്യം ഞാൻ ഒന്ന് കൺഫ്യൂസ്ഡ് ആയി… ഇനി അത് ഉണ്ടാവില്ല…..
കഥ ഇഷ്ട്ടമായതിൽ സന്തോഷം ❤️❤️❤️
സ്നേഹത്തോടെ
അഖിൽ
✌️
ഒരുമാതിരി ഊമ്പിയ പരിപാടി കാണിക്കരുത്.ഒരു കഥ എഴുതി തുടങ്ങിയാൽ പെട്ടെന്ന് തന്നെ തീർക്കണം മിസ്റ്റർ.കുറേ സസ്പെന്സുകൾ ഇട്ടിട്ട്.
കമന്റ് വായിച്ചിരിക്കാതെ ബാക്കി എഴുതി ഇട്റോ.
വായിച്ചു വന്ന ആ flow അങ്ങ് കളഞ്ഞു
Django…
ഞാൻ കറക്റ്റ് ടൈമിൽ തന്നെ കഥ submit ചെയ്യാറുണ്ട്…. ത്രില്ലെർ സ്റ്റോറി അല്ലേ… 7 ഡേയ്‌സ് സമയം എടുക്കും….
ഇനി ഞാൻ കറക്റ്റ് സമയത്ത് തന്നിലെങ്കി വന്നു തെറി വിളിച്ചോ…. അല്ലാതെ ഇന്നലെ വന്ന കഥക്ക് ഇന്ന് അടുത്ത ഭാഗം വേണം എന്ന് പറഞ്ഞാൽ ഞാൻ എന്താ ചെയ്യാ….
കമന്റ് ഞാൻ വായിക്കും മറുപടിയും കൊടുക്കും… കാരണം ഇവരൊക്കെ ആണ്… എനിക്ക് സപ്പോർട്ട് തന്നത് എഴുതാൻ പ്രേരിപ്പിച്ചത്….
പിന്നെ ഞാൻ ഫുൾ ടൈം ഊമ്പി തോളിഞ്ഞു കഥ എഴുതി നടക്കല്ല…. എനിക്ക് ഫാമിലി ഉണ്ട്… ജോലി നോക്കണം… ഞാൻ എഞ്ചിനീയറിംഗ് ട്യൂട്ടർ ആയിരുന്നു… ഇപ്പോ ജോലി ഇല്ലാ… കുറെ കഷ്ടപ്പാടുകൾ ഉണ്ട്…25 വയസ്സ് കഴിഞ്ഞിട്ടും തന്റെ അല്ലാത്ത കാരണം കൊണ്ട് ജോലിക്ക് പോകുവാൻ പറ്റാതെ ഇരിക്കാണ് ഞാൻ… അതിന്റെ ഇടയിൽ ആണ് കഥ എഴുതുന്നത്… എന്റെ അവസ്ഥ മനസിലാക്കും എന്ന് പ്രതീഷിക്കുന്നു…..
സ്നേഹം മാത്രം…
പിന്നെ താങ്കളുടെ അറിവില്ലേക്ക് കഥ എഴുതി തുടങ്ങി 15 പേജ് ആയിട്ടുണ്ട്
Ente Mone Poli oru reksuayum ella super…….
Nxt part nu vedi waiting…..???????
ശ്രീ… ബ്രോ… അടുത്ത ഭാഗം കറക്റ്റ് സമയത്ത് തന്നെ submit ചെയ്യും
ബ്രോ,എന്തുപറയാനാ ഒരു സിനിമാ കാണുന്ന
ഫീൽ.സൂപ്പർ ഈ പാർട്ടും കലക്കി.അടുത്ത
പാർട്ടിനുവേണ്ടി കട്ട വെയിറ്റിങ്.സൂപ്പർ
ഹായ്.. വേട്ടക്കാരൻ…
ഇഷ്ട്ടമായതിൽ സന്തോഷം ❤️…
അടുത്ത ഭാഗം വേഗം തരാം… ❤️❤️
Bro palathum hidden ayi kidakunnu
Rahasyangalude oru kalavara
Serikum arane yadhartha villan
Sanjeevinte okke mukalil ulla ale ano
Atho adhiye konde ellam cheyyipikunnavaro
Avare randum serikum oralano
Shekaran pedikunna ale athe arane serikum
Ellathinum utharam kandethendi irikunnu
Inception okke kanunna pole inde
Rahasyangal kurachenkilum churul azhiyendiyirikunnu
Pettanne thanne adutha part kittum ennu pratheekshikunnu
Waiting for next part
ജോക്കർ…
ബ്രോ….
അടുത്ത ഭാഗത്തിൽ ഒരെണ്ണം ആഴിയും… പിന്നെ എല്ലാം ആഴിയും…. ത്രില്ലർ സ്റ്റോറി അല്ലേ… എല്ലാവരെയും ആകാംഷയുടെ മുൾമുനയിൽ നിർത്തണ്ടേ… ???
ജോക്കർ ബ്രോ… വില്ലൻ ഇതു വരെ വന്നിട്ടില്ല… അയാൾ വരും….
Villanuvendi waiting
വില്ലൻ വരും
Kurach kilikal poyi nda ennonnum ariyunnilla ndaayaalum kidukki ee partum
ബ്രോ…
ഇഷ്ട്ടമായതിൽ സന്തോഷം.. ❤️❤️
അടുത്ത ഭാഗം വേഗം തരാം….
ഇനിയുള്ള രണ്ടു ഭാഗത്തിൽ കാര്യങ്ങൾക്ക് വ്യക്തത വരും…. ??
അഖിലേ… മുത്തേ… നീ വിചാരിച്ച പോലെ പബ്ലിഷ് ആയില്ലേൽ എന്താടാ… കിടിലൻ… പൊളി…. ഒരു രക്ഷയും ഇല്ല… സ്പീഡ് കറക്റ്റ്… ഫൈറ്റ് സീൻ ഒന്നും ഒരു രക്ഷയും ഇല്ലടാ മുത്തേ…. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് ????
ജീവാ ബ്രോ.. ??
അടുത്ത ഭാഗം ആൾറെഡി സ്റ്റാർട്ട് ചെയ്തു
ഒരു മാസം മുൻപ് ഞാൻ ഒരു കൊച്ചു കഥ എഴുതുന്നുണ്ട് നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് വേണം എന്നു പറഞ്ഞ് തുടങ്ങിയ ചെക്കനാണ് ഇപ്പൊ വായിക്കുന്നവരെ എല്ലാം കൊണ്ട് അടുത്ത ഭാഗം പെട്ടന്ന് തരണേ എന്ന് ദിവസവും പറയിക്കുക എന്നത് തന്നെ ഒരു എഴുത്തുകാരന്റെ വിജയം ആണ് അതിന് ആദ്യമേ അഖിലിന് അഭിനന്ദനങൾ ????
ആദ്യ ഭാഗം വായിച്ചപ്പോ തന്നെ കിളികൾ പറക്കാൻ തുടങ്ങിയതാണ് ഇപ്പൊ 4 ഭാഗം ആയിട്ടും വലിയ മാറ്റം ഒന്നുമില്ല പറക്കുന്ന കിളികളുടെ എണ്ണം കൂടുക മാത്രമാണ്??
അപരാചിതൻ ഒരു സാധാരണക്കാരൻ എങ്ങനെ വായിക്കുന്നുവോ അതുപോലെ തന്നെയാണ് ആദിത്യഹൃദയവും?
ഏതായാലും നായികയും നായകനും തമ്മിൽ എന്തോ സ്പാർക്ക് ഉള്ളതായി അവർക്ക് തോന്നിയല്ലോ അങ്ങനെ ആദ്യ കണ്ടുമുട്ടൽ തന്നെ നന്നായിട്ടുണ്ട്??
ഇതിന്റെ ഇടയിൽ എവിടെ നിന്നാണ് ഒരു വെള്ള ചുരിദാർ ഇട്ട പെണ്ണ് വന്നത് അതുപോലെ ആദി പേടിച്ച് ഞെട്ടിയ ആ മനുഷ്യൻ ആണോ കഥയിലെ പ്രധാന വില്ലൻ ഇനിയുള്ള ഭാഗങ്ങളിൽ എങ്കിലും അവന് 6 മാസം കൊണ്ട് സംഭവിച്ചത് എന്താണെന്ന് കാണാൻ കഴിയും എന്ന് കരുതുന്നു ജാവീദിന് അവനെ കണ്ടെത്താൻ കഴിയുമോ എന്തിനാണ് അയാള് അവന്റെ പുറകെ നടക്കുന്നത്?
എല്ലാം അറിയണം അതിന് വേണ്ടിയാണ് കാത്തിരിക്കുന്നത് എല്ലാത്തിനും ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ???
അഖിലിനും കുടുംബത്തിനും ഹൃദയം നിറഞ്ഞ ബക്രീദ് ആശംസകൾ നേരുന്നു ❤️❤️
രാഹുൽ ബ്രോ…
ആദ്യമേ തന്നെ വളരെ നന്ദി…. എനിക്ക് സപ്പോർട്ട് ആയിട്ട് നിന്നതിന്… ???
കഥ ഇഷ്ട്ടമായതിൽ വളരെ അധികം സന്തോഷം ❣️❣️❣️
നായകനും നായികയും തമ്മിൽ കണ്ടു… ??
വെള്ള ചുരിദാറുകാരി അടുത്ത ഭാഗത്തിൽ ആരാണെന്നു മനസിലാകും….
പിന്നെ വില്ലൻ വരും… അത് സസ്പെൻസ് ആണ്… പക്ഷെ ആദി കണ്ടത് ആരാണെന്നു അടുത്ത ഭാഗത്തിൽ മനസിലാകും….
ഞാൻ ഇപ്പോ ഇത്രയേ പറയുണുളോ… അടുത്ത ഭാഗത്തിൽ ഉത്തരം കിട്ടും… ???
Hoo enta mwone…..
Kodukkachi item……
Orupadu ishtamayi…
Ethokka engana sadhikkunnu abaram…
Adutha part pettannu varuvo…..
Kathirikkum pratheekshayode….??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️???❤️♥️????❣️❣️??❤️♥️♥️???❣️❣️????❤️❤️❤️♥️❤️❤️????❤️??♥️?????❣️❣️???????♥️♥️❤️?❤️❤️??????❤️❤️❤️❤️❤️♥️♥️❣️??????????♥️❤️❤️♥️♥️♥️???❣️❣️????❣️❣️???♥️♥️❤️❤️❤️❤️♥️♥️♥️??????????♥️♥️❤️❤️❤️♥️??????????♥️❤️❣️?????????❣️❤️❤️♥️♥️♥️???♥️❤️❣️????????????❣️❤️❤️♥️♥️????♥️♥️??
Rickey
ബ്രോ…
സ്നേഹം മാത്രം ❤️❤️❤️
അടുത്ത ഭാഗം എഴുതി തുടങ്ങി….
12 പേജ് ആയി….
വേഗം തന്നെ അടുത്ത ഭാഗം തരാം….
പൊളിച്ചു മോനെ. ബാക്കി പോന്നോട്ടെ
പാപ്പി ചേട്ടാ… ??
സന്തോഷം… ❤️❤️❤️
ഗുരുക്കൻമാരോടു കുടെ കട്ടക്ക് നിൽക്കുന്ന ശിഷ്യൻ ആണ് bro നിങ്ങൾ
ഒരു പാട് ഇഷ്ടമായി ഒരു മൂവി കണ്ടത്തേ പോലെ ഇതേ മാതിരി അവസാനം വരെയും ഈ ഫീല് നിലനിർത്താൻ ദൈവം അനുഗ്രികട്ടെ
വായനകാരാനായി’ വായനക്കാരൻ്റ മനസ് അറിയുന്ന എഴുത്തുകാരനായര broക്ക് അടുത്ത പാർട് വരും വരെ ആ ചുവപ് ഹൃദയത്തിൽ എൻ്റെ വക കൈ ഒപ്പ് ചാർത്തുന്നതാണ്
ഒറ്റപ്പാലം കാരൻ
ബ്രോ.. ?
നല്ല വാക്കുകൾക്ക്… നന്ദി… ബ്രോ…
ഇതേ ഫീലോടു കൂടി…. വരുന്ന എല്ലാം ഭാഗവും എഴുതാൻ ഞാൻ ശ്രമിക്കും ബ്രോ…
സ്നേഹം മാത്രം ❤️❤️❤️
Ente ponnoo poliiiiii sadhanm ?
Next part vegam venam bro ee thrill Pokunna munne venam ?
ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ…
അടുത്ത ഭാഗം വേഗം തരാം.. ?
അഖിൽ ബ്രോ.. പൊളിച്ചു മുത്തേ… കഥ വേറെ ലെവൽ. ??????????????????????
കാളിദാസൻ… ബ്രോ…
സന്തോഷം ❤️❤️
Super ? Duper ♥️ Thanks for Thadaka Vanam introduction ????
താടക വനം… ലോഡിംഗ് ആണ്… ???
???
Dear Akhil, ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്. അഭിയുടെയും വിഷ്ണുവിന്റെയും ഫൈറ്റുകൾ അടിപൊളി. ആദിക്ക് ഒന്നും പറ്റില്ല എന്ന് പ്രതീക്ഷിക്കുന്നു. Waiting for the next part.
Regards.
ആദി അല്ലേ നമ്മടെ മുത്ത്…
ഒന്നും പറ്റില്ല…
അടുത്ത ഭാഗം വേഗം തരാം… ?
കഥ കൊള്ളാം.. ബാക്കി വേഗം പോരട്ടെ ??
വേഗം തരാം ഞാൻ എഴുതി തുടങ്ങി
അടുത്ത ഭാഗം പെട്ടെന്ന് ഇട്മുത്തെ …. അല്ല പിന്നെ
ഭാസി… ??
വേഗം തരാം ബ്രോ… ?
“””Good morning”””
Eid mubarak to all my
friends
Eid mubarak… ബ്രോ
Bro inn vaayikkan pattilla nale vaayikkam perunnal okke alle busy aan
Eid Mubarak to my all friends
With Love❤❤
Eid mubarak.. ബ്രോ…
ഫ്രീ ആവുമ്പോൾ വായിച്ചാൽ മതി ബ്രോ… ??
ടാ പരട്ട പട്ടി……
തനിക്ക് ഇനിയും ഈ സിറിയ പണി മതിയായില്ല അല്ലേ. ഏത് പാർട്ട് ആയാലും സസ്പെൻസിൽ കൊണ്ട് എത്തിക്കുന്ന പരിപാടി, അടുത്ത എത്രയും വേഗം തന്നില്ലെങ്കിൽ എനിക്ക് ഭ്രാന്ത് പിടിക്കും. ഒരു രക്ഷയുമില്ല മുത്തേ കഥ വേറെ ലെവൽ ആണ്
സിറിയ അല്ല നാറിയ
Sathyam kopp ithippo ulla manassamaadhanam poyi kitty enthivaadey enthoru theppedey…… Nxt part pettenn id mwone kaathirikkaan vayyaathonda
Dreamcatcher…. ബ്രോ…
ആദി അല്ലേ നായകൻ…
ആദിക്ക് ഒന്നും പറ്റില്ല…. ??
Knight rider ബ്രോ….
ത്രില്ലെർ അല്ലേ… അപ്പോ ആകാംഷയുടെ മുൾമുനയിൽ നിർത്തണ്ടേ… ??
വേഗം തരാം അടുത്ത ഭാഗം
എടോ തൻറെ കഥയെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല എന്ന് പറയാം. എവിടുന്നു കിട്ടി തനിക്ക് ഇതുപോലെ ഒന്ന്. അരെ കൊന്നിട്ടാണെഗലും അടുത്ത പാർട്ട് വേഗം വേണം.
മുത്തേ കഴിഞ്ഞ ഭാഗത്തിന് നിനക്ക് കമന്റ് തരാൻ പറ്റിയില്ല തിരക്ക് ഒക്കെ ആയിരുന്നു….
രാത്രി വായിച്ചിട്ട് അഭിപ്രായം പറയാം ??
ഓക്കേ ബ്രോ.. ??
മച്ചാനെ പൊളിച്ചു അടിപൊളി ആയിട്ടുണ്ട് അടുത്ത ഭാഗം വേഗം ആയിക്കോട്ടെ കട്ട വെയ്റ്റിംഗ് അപ്പോൾ All the best Bro
ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ.. ?
Ore pwoliiii
താങ്ക്സ് ബ്രോ
?????
ഇപ്രാവശ്യവും കഴിഞ്ഞ ഭാഗത്തിലേറെ അടിപൊളിയായിട്ടോ ……………
സംഭവം കുടുക്കി
Waiting 4 the nxt part
അടുത്ത ഭാഗം വേഗം തരാം ബ്രോ.. ❤️
Supper machane
Nalla thrilling ayittundu kadha
Waiting for your next part
നന്ദു ബ്രോ…
ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ…
ഞാൻ വേഗം തരാം… അടുത്ത ഭാഗം.. ??
Macha e partum pwoli?. waiting for next part
ബ്രോ… സന്തോഷം ❤️❤️
അടുത്ത ഭാഗം വേഗം തരാം.. ??
അഖിലാ,
ഒരേ പ്വോളി അടുത്ത part വായിക്കാൻ കാത്തിരിക്കാൻ ഉള്ളതെല്ലാം ഉണ്ട്. സസ്പെൻസ് കെട്ടുകൾ പൊട്ടിക്കാതെ ത്രില്ലിംഗ് ആയി തന്നെ പോണുണ്ട്. കൊള്ളാം സൂപ്പർ ?
ശിവേട്ടാ.. ❤️❤️
എല്ലാം ശരിയാക്കാം… വരുന്ന 2 ഭാഗം വളരെ ഇമ്പോര്ടന്റ്റ് ആണ്… കഥയുടെ turning point ആണ്…
ചുമ്മാ കിഴി ?????
Machaane oru kutti harshan broo ne ivde kandu to nalla reethiyil munnott povatte
??????
കുട്ടി ഹർഷനോ… ??
എനിക്ക് തോന്നുന്നില്ല… ബ്രോ….
ഹരീഷേട്ടന്റെ ഏരിയയിൽ പോലും ഞാൻ എത്തില്ല…
അപരാജിതൻ കഥ ആണ്… എന്നെ ഈ കഥ എഴുതാൻ പ്രേരിപ്പിച്ചത്… അത് നന്നായി മുൻപോട്ട് കൊണ്ടുപോകണം… ???
ഇഷ്ട്ടപെട്ടതിൽ സന്തോഷം ബ്രോ… ❤️❤️
വേഗം തന്നെ അടുത്ത ഭാഗം തരാം…