അർജുൻ്റെ ജിമ്മിലേക്ക് ചെല്ലുവാനും പറഞ്ഞിരുന്നു …
ആദി രാവിലെ തന്നെ എഴുന്നേറ്റു ….
വേഗം തന്നെ കുളിച്ചു വൃത്തിയായി ….
ആദ്യം തന്നെ സമീറിൻ്റെ വീട്ടിലേക്ക് നടന്നു ….
എന്നും അവിടെനിന്ന് ഭക്ഷണം കഴിച്ചില്ലെങ്കിൽ ….
ഉമ്മയുടെ കൈയിൽനിന്ന് … നല്ല ചീത്തകേൾക്കും…
അതുകൊണ്ട് ഇപ്പോ എന്നും ഭക്ഷണം അവിടെന്ന് കഴിക്കും ….
ആദി അവിടെ എത്തിയതും……സമീർ വീടിൻ്റെ മുൻപിൽ തന്നെ കസേരയിൽ ഇരിക്കുന്നു ….
ഷാഹി കുറച്ചു ദിവസം ഷാഹിയുടെ വീട്ടിൽ നിൽക്കുവാൻ പോയി ….
ഷാഹിയുടെ വീട്ടുകാർക്ക് ഇപ്പോ സമീറിനോട് വലിയ സ്നേഹമാണ് …..
സന വെക്കേഷൻ കഴിഞ്ഞു നേരെ ഹോസ്റ്റലിലേക്കും പോയി ….
ആദിയെ കണ്ടതും സമീർ ആദിയോട് ….
സമീർ-“” നിന്നെ പ്രതീക്ഷിച്ചു കുറച്ചു നേരമായി ഇവിടെ നിൽക്കുന്നെ …””
ആദി -“” എന്താടാ …???””
സമീർ-“” ഒരു സന്തോഷ വാർത്തയുണ്ട് ….
അതേപോലെ വിഷമവും ഉണ്ട് ….”””
ആദി -“””നീ കാര്യം പറ …
വെറുതെ ടെൻഷൻ അടിപ്പിക്കല്ലേ …””
സമീർ-“”” എടാ ഷാഹിയുടെ വാപ്പ വിളിച്ചിരുന്നു …
ജോലി ശരിയായി …. അടുത്ത ആഴ്ച്ച പോകേണ്ടി വരുമെന്ന് പറഞ്ഞു …
ഇന്ന് പുലർച്ചയാണ് വിളിച്ചു പറഞ്ഞത് …”””
ആദി -“” ആഹഹാ അത് നല്ല വർത്തയാണല്ലോ ….
പെട്ടന്നു പോകുന്നതിലാണോ നിനക്ക് വിഷമം …”””
സമീർ-“” അതേടാ … നിങ്ങളെ ഒക്കെ പിരിഞ്ഞു പോകണ്ടേ ….
അതൊക്കെ ആലോചിക്കുമ്പോൾ എന്തോപോലെ ….
ഉമ്മക്കും വിഷമം ആണ് ഞാൻ പോകുന്നതിൽ …”””
ആദി-“” ഇതൊക്കെ ജീവിതത്തിൽ പറഞ്ഞേകുന്നതല്ലേ ….
ഇപ്പോഴത്തെ ഒരു വിഷമമേ ഉണ്ടാവു ….
അനുഭവം ഗുരു …..”””
സമീർ-“””ഞാൻ ഒന്നും പറഞ്ഞില്ലേ ….
നീ പഴയ കാര്യത്തിലേക്ക് ഒന്നും തിരിഞ്ഞു നോക്കണ്ട ….”””
ഇനി ഈ കഥയുടെ ബാക്കി കാണുമോ ബ്രോ
യെസ്… ബ്രോ…
ആദിത്യഹൃദയം 6 ഇവിടെ പബ്ലിഷ് ചെയ്തിട്ടുണ്ട്…
എനിക്ക് oct 4th നു exam ആണ്… അതുകൊണ്ടാണ് പാർട്ട് 7 എഴുതാൻ പറ്റാത്തത്….
Oct 11th ന് പബ്ലിഷ് ചെയ്യുന്നത് പോലെ അയക്കാം…
next part evide
Kadha evide bro
നാളെ വരുമെന്ന് അഡ്മിൻ പറഞ്ഞൂ…
സഹോ എനിയെപ്പോ വരാന
നാളെ mrng വരുള്ളൂ…
വേറെ കഥകൾ sheduled ആണ് എന്ന കുട്ടേട്ടൻ പറഞ്ഞത്
മോനെ വെറുതെ നീക്കത്തെ അടുത്ത ഭാഗം പോയി ഏഴുത്
പഠിപ്പിലാണ് oct 4 exam ഇണ്ട്…
ജീവിതത്തിന്റെ ഗതി മാറ്റുന്ന exam…
ഏതാണ് exam
Civil service exam…
Athu kazhinjal CAPF
ഹായ് all…
ആദിത്യഹൃദയം 6
അയച്ചിട്ടുണ്ട്….
ഷെഡ്യൂൾ time പറഞ്ഞിട്ടില്ല…
കിട്ടിയാൽ അറിയിക്കാം… ✌️✌️✌️
?
മുത്തേ ഇയ്യി ഒരു കാര്യം ചെയ്യോ
എനിക് മെയിൽ അയച്ചു തരാമോ
Ashiashiknew@
Kk
Sent bro avasanam gmail aaanu
Muthal ullath nok
Ashiashiknew@
ക്യൂരി… അയച്ചിട്ടുണ്ട്… ✌️✌️✌️
Thanks
വായിച്ചിട്ട് കഥ വരുമ്പോൾ അഭിപ്രായം അവിടെ പറഞ്ഞാൽ മതി
Ok ഞാൻ കാത്തിരിക്കും man